Тёмный

MG COMET നെ ശരിക്കൊന്നു പരിചയപ്പെട്ടാലോ? പറയുന്ന അത്രയ്ക്ക് സെറ്റപ്പ് ഉണ്ടോന്നറിയാം |MG Comet Review 

Flywheel by Hani Musthafa
Подписаться 391 тыс.
Просмотров 41 тыс.
50% 1

MG COMET നെ ശരിക്കൊന്നു പരിചയപ്പെട്ടാലോ? പറയുന്ന അത്രയ്ക്ക് സെറ്റപ്പ് ഉണ്ടോന്നറിയാം |MG Comet Review

Авто/Мото

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@rameshtk3520
@rameshtk3520 6 дней назад
ഇതിൻ്റെ അകത്തു കയറിയപ്പോ മനസിലായി അമ്പലം ചെറുത് ആണെങ്കിലും പ്രതിഷ്ട വലുതാണെന്ന് ...ഒരു luxury car തന്നെ ...
@sajanbabu8101
@sajanbabu8101 6 дней назад
My uncle bought Comet last year. Within one year ran 20000 kms. Not a single complaint and service cost yearly 2000₹, ❤❤
@Nevin010
@Nevin010 6 дней назад
വന്നപ്പോൾ എല്ലാവരും കളിയാക്കി, പക്ഷെ ഇപ്പൊ മനസിലായി,ദൈന്യം ദിന കാര്യങ്ങൾ നടത്താൻ ചിലവ് കുറഞ്ഞ ഒരു വണ്ടി ആണെന്ന്, പിന്നെ ടു വീലറിനെക്കാൾ റിസ്ക് കുറവ് ആണ്, ടു വീലർ പഠിക്കാൻ ബുദ്ധിമുട്ട് ഉള്ള സ്ത്രീകൾക്കും നല്ല ഒരു ഓപ്ഷൻ ആണ് ഈ വണ്ടി
@childcreative8873
@childcreative8873 3 дня назад
നല്ല വണ്ടിയാണ്, ഉപയോഗിക്കാൻ വളരെ വളരെ എളുപ്പം, എത്ര ഓടിച്ചാലും ഒരു നിലക്കും മടുപ്പ് വരില്ല...... ഡ്രൈവിങ്ങ് വളരെ ഈസി........ ഇന്നത്തെ തിരക്കുള്ള , ഈ കാലഘട്ടത്തിന് വളരെ അത്യാ വിശ്വവണ്ടി, വലിയ യാത്രക്കും, കുഴികൾ കൂടുതലുള്ള റോഡുകൾക്കും അനുയോജ്യമല്ല ....... എങ്കിൽ വളരെ അത്യാവിശ്യമായ വാഹനം ഒക്കെയാണെങ്കിലും വില വളരെ കൂടുതൽ ആണ്
@greengeethanjali
@greengeethanjali 2 дня назад
Multi control will be replaced by MG free of cost during warranty period. Approach them.
@kristell1962
@kristell1962 6 дней назад
Hi Dear…your presentation is always super and language in particular. 👍👍👍
@chillies8047
@chillies8047 3 дня назад
ഞാൻ ഒരെണ്ണം വാങ്ങി അതു കണ്ടു ഇഷ്ടപ്പെട്ടു അനിയത്തിയും കൂട്ടുകാരനും ഓരോ വണ്ടി എടുത്തു, എല്ലാ വണ്ടിയും കൂടി ഒരുമിച്ചു പോകുമ്പോ കാണാൻ നല്ല രസം ഉണ്ട് പാർക്ക്‌ ചെയ്യാനും എളുപ്പമാണ്. DC charger കൂടി ഉണ്ടായിരുന്നെ കിടിലം ആയേനെ
@Nobody-mc4hr
@Nobody-mc4hr 4 дня назад
I am working in banglore main city area . Here this vehicle is very common. Climate here is not hot . So these kind of battery vehicle is very suitable. But in Kerala... Need to think twice
@rahulmurali4284
@rahulmurali4284 6 дней назад
Pls explain safety in vehicle,
@Cartier2255
@Cartier2255 6 дней назад
You deserve more subscribers 🔥
@shabeerzyedphotography
@shabeerzyedphotography 6 дней назад
Njan upayogikkunnu..adipoli..paranjathellam correct 🤟🏻
@abrahamvarghesein
@abrahamvarghesein День назад
Autorickshaw is also similar in space. And probably more convenient to get in and out. The price is not at all justifiable. But since price is so high, some people may consider it as status symbol ?!
@jeenaranikelappan7349
@jeenaranikelappan7349 2 дня назад
I am using this for 6 months now. Really worth.
@karthik143me
@karthik143me 5 дней назад
Using it from Jan 2024 Done 4500 kilometers The best compact city EV car Just go for it with your eyes shut
@anoopa607
@anoopa607 5 дней назад
Buy only if your regular use is for city, for 2 users, economy. But compromise for ride quality.
@ananda7693
@ananda7693 6 дней назад
We have to base model executive variants for my brothers ❤❤❤
@ayoob.k.m6959
@ayoob.k.m6959 3 дня назад
മഴ പെയ്തു വെള്ളം റോഡിൽ നിറഞ്ഞു നിന്നാൽ വണ്ടി നിന്ന് പോകുമോ. എത്ര പൊക്കം വെരെ വെള്ളത്തിൽ ഓടിക്കാം?
@muhammedjabir.k7855
@muhammedjabir.k7855 6 дней назад
This vehicle superb very compact and comfort to city drive
@ranjithbabu8242
@ranjithbabu8242 6 дней назад
Well said n defined my dear ekkkaka❤….me too booked one😅🎉🎉
@ajithsasidharan5478
@ajithsasidharan5478 4 дня назад
Using from last six months in coimbatore .. awesome in city traffic... Not used in long drive
@FlywheelMalayalam
@FlywheelMalayalam 3 дня назад
Great 👍
@shinepushpanful
@shinepushpanful 2 дня назад
ഇത് paid review അല്ല
@jistom6955
@jistom6955 6 дней назад
ഞാൻ ഒരെണ്ണം മേടിച്ചു ബേസ് മോഡൽ സൂപ്പർ വണ്ടി ❤️💯
@dineshdinu3123
@dineshdinu3123 5 дней назад
Bro..base model nu etraya on road price??
@jistom6955
@jistom6955 5 дней назад
@@dineshdinu3123 7,65,000
@jistom6955
@jistom6955 5 дней назад
​@@dineshdinu3123 ഞാൻ ഹൈ റേഞ്ച് യൂസ് ആണ് ഓടിക്കാൻ വളരെ സുഖം 💯💯 മാർക്ക്‌
@sreevidya3349
@sreevidya3349 4 дня назад
Well said. Excellent for city rides n occasionally long rides too. 👍👍
@FlywheelMalayalam
@FlywheelMalayalam 3 дня назад
Thanks ✌️
@sajanbabu8101
@sajanbabu8101 6 дней назад
I am waiting for MG Cloud,, ❤ Coming shortly 👍🏻
@Riversidefishfarm
@Riversidefishfarm День назад
Me too but it will be 20+ lakhs i think😢
@sammathew1127
@sammathew1127 6 дней назад
On road price?😊
@comet14145
@comet14145 6 дней назад
ജപ്പാനിൽ ഉള്ള പോലെ ഇതിനൊരു 300 400cc ഉള്ള പെട്രോൾ എൻജിൻ വെച്ചാൽ വിലയും കുറയും മൈലേജ് ഉണ്ടാകും വലിയൊരു ഉപകാരമാകും
@Indianciti253
@Indianciti253 19 часов назад
അപ്പോ ലാഭം ഉണ്ടാക്കാൻ കഴിയില്ല 😂😂നല്ലത് ചെയ്യാൻ അറിഞ്ഞാലും അത് ചെയ്യില്ല. പറ്റിക്കാൻ എളുപ്പം ഇന്ത്യക്കാരെയാണ്. അത് അവർക്കും അറിയാം. ഇതേ വിലക്ക് പെട്രോൾ ഇറക്കിയാൽ ഇഷ്ടം പോലെ ആവശ്യക്കാർ ഉണ്ട്
@abdulbasith5909
@abdulbasith5909 5 дней назад
finally i got satisfied review......Thanku
@FlywheelMalayalam
@FlywheelMalayalam 3 дня назад
Glad that you liked it
@TheAthakkii
@TheAthakkii 6 дней назад
Ma fav car... ❤
@MohammedAli-pl2bn
@MohammedAli-pl2bn 19 часов назад
ഒരു സൈക്കിളിൻ്റെ ഉപയോഗം വച്ചു നോക്കുമ്പോൾ വളരെ നല്ലതാണ്😂
@ajeeshparola8392
@ajeeshparola8392 6 дней назад
Ac fast charging 7.2 kwt. Only No. Dc fast charging
@sajanbabu8101
@sajanbabu8101 3 дня назад
Now there is Fast charge option 👍🏻
@anumodis
@anumodis 2 дня назад
​@@sajanbabu8101 Only AC fastcharging. So you can't charge from most of the charging stations.
@Mallu_viral_shorts
@Mallu_viral_shorts 6 дней назад
#Fly_Wheel🌟🤝
@Jtech246
@Jtech246 3 дня назад
❤Good Review, Super
@FlywheelMalayalam
@FlywheelMalayalam 3 дня назад
Glad you liked it
@NITHIN.J.L
@NITHIN.J.L 6 дней назад
👏🏻 👏🏻 👏🏻
@jabirrp6444
@jabirrp6444 6 дней назад
ഞാനും വാങ്ങി ഫുൾ ഓപ്ഷൻ സൂപ്പർ ❤
@dreamsvlogs3824
@dreamsvlogs3824 6 дней назад
Full price എത്ര ആയി 😊
@maheshthandassery5352
@maheshthandassery5352 6 дней назад
​@@dreamsvlogs3824 12.5 ലക്ഷത്തിലധികം 😂😂😂
@jabirrp6444
@jabirrp6444 5 дней назад
10.30
@jasirpjasir6169
@jasirpjasir6169 4 дня назад
ബ്രോ,, ബാറ്ററി വാറണ്ടി.. എത്ര വർഷം ഉണ്ട്
@agijohn7938
@agijohn7938 5 дней назад
if 5 lakh good but now not
@sumithnjarekkat1470
@sumithnjarekkat1470 2 дня назад
DC fast charge ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ. ഒരൽപ്പം ലോങ്ങ്‌ പോവാനും പേടിക്കേണ്ടത് ഇല്ല. ചെറിയ ബാറ്ററി ആയത് കൊണ്ട് DC യിൽ പെട്ടെന്ന് ചാർജ് ആവും.
@Mathewsbparayil
@Mathewsbparayil 5 дней назад
IC engine undaarunnel vangamayirunnu
@anoopvenuanuctla5160
@anoopvenuanuctla5160 5 дней назад
MG❤
@nijothekiniath-gs6td
@nijothekiniath-gs6td 6 дней назад
Mg eeyideyayi cometinu vendi kore market cheyyunnundallo.... Jsw Pani thodangeendu...
@harisudhakaran
@harisudhakaran 6 дней назад
❤️
@MyGadgets-bv2eb
@MyGadgets-bv2eb 3 дня назад
ഇതിൽ പുറമേയുള്ള വലിപ്പക്കുറവ്, ഉയരം, അകത്തുള്ള സ്ഥലസൗകര്യം എല്ലാം നാനോക്കും ഉണ്ട്. 4 ഡോറും ഡിക്കിയും ഉണ്ട്. കുറഞ്ഞ വിലയും. പക്ഷെ അവനവൻ്റെ ഉപയോഗത്തിനെക്കാൾ നാട്ടുകാരെ കാണിക്കാൻ വാഹനം വാങ്ങുന്നവരുടെയിടയിൽ ക്ലിക്ക് ആയില്ല. ഇപ്പോൾ കുറേ റോഡിൽ കാണാറുണ്ട്. 100 - 150 cc ബൈക്കിൻ്റെ വിലക്ക് യൂസ്ഡ് കിട്ടുന്നതിനാലാവാം.
@jittojames7422
@jittojames7422 5 дней назад
അകത്തു നിന്നു നോക്കിയാൽ പുറമെ നല്ല വിശാലം ആണു 😂
@MohammedAli-pl2bn
@MohammedAli-pl2bn 19 часов назад
അതു കലക്കി
@hakkimt7167
@hakkimt7167 3 дня назад
Attapettikku 4 chakram koduthal vandi alla
@user-sd7bh1hc8g
@user-sd7bh1hc8g День назад
Ithil oru 1000cc engine undayrnn engi vijeyichene
@sarcasticmallu_1
@sarcasticmallu_1 День назад
😂😂😂😂 enthuvaadey
@doctorventure
@doctorventure 3 дня назад
Very bad.... Test drive ചെയ്തു നോക്കിയിട്ടു ഓട്ടോറിക്ഷക് 4 wheel വെച്ചത് പോലെ ഉണ്ട് ..... Road noise insulation വളരെ മോശം
@sujithjithu9596
@sujithjithu9596 6 дней назад
Ithokke Oru കൗതുകം
@MohammedAli-pl2bn
@MohammedAli-pl2bn 19 часов назад
വാങ്ങിപ്പെട്ടു പോയവർക്കെന്നും പറയാം.
@johnsongeorge5924
@johnsongeorge5924 4 дня назад
അത്രയും വില കൊടുത്തിട്ടു ഒരു vagon r ന്റെ ഉള്ളില്‍ ഇരിക്കുന്ന സുഖം ഇല്ല. ഡ്രൈവർ സീറ്റ് nu പോലും വേണ്ടത്ര thy support illa. City drive less than 10 km commute കൊള്ളാം
@siddeequemt1124
@siddeequemt1124 5 дней назад
ബൈജുചേട്ടന്റെ സ്റ്റൈൽ സംസാരം
@asr8504
@asr8504 5 дней назад
എന്തിനാണ് കോമറ്റ്🤔
@peace3114
@peace3114 6 дней назад
Promotionam
@user-wn2bg7rz1f
@user-wn2bg7rz1f 6 дней назад
Long drive inu ee car kolamo
@sabarinathps2222
@sabarinathps2222 6 дней назад
Range kuravalle....long pattilla
@daxterxavier4930
@daxterxavier4930 6 дней назад
We are using for sales. It's comfortable for daily using upto 200 km per day We bought base model on before price deflation and now it's morethan 40000km. Only the problem is fast charging but now it also sorted.
@dineshdinu3123
@dineshdinu3123 5 дней назад
Base model nu etraya on road price
@daxterxavier4930
@daxterxavier4930 5 дней назад
@@dineshdinu3123 that time it's around 9 something but now rate is decreased it's available from 8 lacs
@johnsongeorge5924
@johnsongeorge5924 4 дня назад
കൊള്ളില്ല
@TheEnforcersVlog
@TheEnforcersVlog 4 дня назад
ഇതാണോ മൊന്‍ട്ര ആണൊ നല്ലതു ? ടാക്സി ഓടിക്കാൻ ആണ്
@Indianciti253
@Indianciti253 19 часов назад
രണ്ടും വാങ്ങരുത്. പൈസ കുറെ ഉണ്ടങ്കിൽ താങ്കളുടെ ഇഷ്ടം 😊
@TheEnforcersVlog
@TheEnforcersVlog 18 часов назад
@@Indianciti253Thanks
@santhoshbalakrishnan2577
@santhoshbalakrishnan2577 6 дней назад
ടാക്സി ക് പർമ്മിറ്റില്യന്ന തോന്നുന്നു.
@sevenstar775
@sevenstar775 3 дня назад
വണ്ടിയൊക്കെ വളരെ USEFULL പക്ഷേ Design വളരെ മോശമായിപ്പോയി ,മാരുതി 800 പോലെ Impressive ആയ Design ആയിരുന്നെങ്കിൽ സാധനം ചൂടപ്പം പോലെ വിറ്റുപോയേനെ😊😊
@Kakka145
@Kakka145 6 дней назад
താങ്കൾ Sudaappi അല്ലെങ്കിൽ പറയുന്നത് സത്യം❤
@highlightchannel2986
@highlightchannel2986 4 дня назад
എം ജി യിൽ നിന്നും എത്ര കിട്ടി ആവോ
@FlywheelMalayalam
@FlywheelMalayalam 3 дня назад
This is not a paid promotion bro. We just shared our long term opinions.
Далее
LISA - ROCKSTAR (MV Teaser)
00:10
Просмотров 11 млн
Recycled Car Tyres Get a Second Life! ♻️
00:58
Просмотров 4,1 млн
Punch EV 3000km Detailed Ownership Review
51:35
Просмотров 69 тыс.
Мгновенная карма 😱
0:10
Просмотров 407 тыс.
Когда купил машину 300+ л/с 🤔😂
0:59