Тёмный

MGR HOME @ KERALA | SAFEGUARD ENTERTAINMENTS |  

Safeguard Entertainments
Подписаться 86 тыс.
Просмотров 123 тыс.
50% 1

MGR HOME @ KERALA | SAFEGUARD ENTERTAINMENTS | #mgr #tamil

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@vipindaskavalamvipindaskav3685
@vipindaskavalamvipindaskav3685 3 месяца назад
ഞാൻ വടവന്നൂർ സ്വദേശി ആണ്. MGR സാർ ജീവിച്ചിരുന്ന നാട്ടിൽ ജീവിക്കുന്നു എന്ന് പറയുബോൾ ഞങ്ങൾക്ക് ഏറെ അഭിമാനം മാണ് സാർ. ഈ വീഡിയോ ചെയ്തതിനു നന്ദി 🙏
@sasivarma989
@sasivarma989 3 месяца назад
മഹാനായ MGR നെ കുറിച്ച് ഇങ്ങനെ ഒരു വീഡിയൊ ചെ യ്യാൻ കഴിഞ്ഞതിൽ സേയി ഫ്ഗാഡിന് നന്ദി.
@SafeguardEntertainments
@SafeguardEntertainments 3 месяца назад
❤️
@prakashp2048
@prakashp2048 3 месяца назад
അത്ര mahaan ഒന്ന് എല്ല
@ArumughamVRaj
@ArumughamVRaj 3 месяца назад
❤️❤️❤️
@ArumughamVRaj
@ArumughamVRaj 3 месяца назад
മഹാനായ MGR ആ വാക്കിന് അർഹതപ്പെട്ട ഒരു വ്യെക്തി എന്നുള്ളതിൽ ഒരു സംശയവും ഇല്ല, അതിനു ഒരു ഉദാഹരണം മാത്രം പറയാം. അദ്ദേകംസമ്പാദിച്ച സ്ഥാപറ ജംഗമ സ്വത്തുക്കൾ എല്ലാം ജനത്തിന് സമർപ്പിച്ചു ഈ ലോകത്തിനോട് വിട പറഞ്ഞു. ഗൂഗിൾ search ചെയ്തു നോക്ക് വിവരങ്ങൾ ലഭിക്കും. എത്ര സിനിമ നടൻ മാർ, രാഷ്ട്രിയ നേതാക്കൾ ഉണ്ട് ഇത് പോലെ ഇത് പോലെ മാതൃക കാട്ടി?. അദ്ദേകം ഭരണത്തിൽ എത്തിയതിനു ശേഷം ഉണ്ടാക്കിയ സമ്പത്യങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ വേണ്ടി ഒരു കമ്മഷനെ കരുണാനിധി നിയമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്തു എന്നതും ചരിത്രം. അത്രക്ക് ജനത്തിനെ സ്നേഹിക്കുകയും, ഒരു കണക്കിന് പേടിക്കുകയും ചെയ്ത രാഷ്ട്രിയ കാർ വേറെ ഉണ്ടോ എന്ന് പരിചോതിക്കുന്നതും നല്ലത് ❤🙏🙏
@surimenon7660
@surimenon7660 2 месяца назад
❤️❤️❤️🙏❤️❤️❤️ Brilliant Posting 🙏 Thank you SIR 🙏HARE KRISHNA 🙏
@starkid3639
@starkid3639 3 месяца назад
മക്കൾ തിലകത്തെ കുറിച്ചുള്ള തന്നതിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു സർ' thanku so much sir!!!
@radhamanivs7433
@radhamanivs7433 3 месяца назад
M G R ❤🌹❤️♥️❤
@AarumugamAaru-y2e
@AarumugamAaru-y2e 3 месяца назад
❤❤❤என் இனிய நல்வாழ்த்துகள்!
@RajKumar-mm3mw
@RajKumar-mm3mw 3 месяца назад
Good
@rajishvarma9380
@rajishvarma9380 3 месяца назад
👏👏👏👏❤️
@AbbasKV-ss1oc
@AbbasKV-ss1oc 2 месяца назад
❤️🙏👍
@DesinghuDesinghu-qk4se
@DesinghuDesinghu-qk4se 2 месяца назад
Nann.MGR.pakthan.kurumpalaperitenkasi
@thingal1306
@thingal1306 3 месяца назад
❤️
@sekarvara6094
@sekarvara6094 3 месяца назад
Thank you so much
@DesinghuDesinghu-qk4se
@DesinghuDesinghu-qk4se 2 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏
@mohandasmt9888
@mohandasmt9888 3 месяца назад
Very informative. Thanks 😂😂
@raghavanchaithanya9542
@raghavanchaithanya9542 3 месяца назад
Mgrinuaadaram
@darkboyash6452
@darkboyash6452 3 месяца назад
8:50 mone adang
@Rose-j9z1f
@Rose-j9z1f 2 месяца назад
MGR ജയലളിതയെ ഒരുപാട് കളിചില്ലേ എന്നിട്ടും
@JamesthakkanathTj
@JamesthakkanathTj 3 месяца назад
aduthathu,,,, karten ഉയരുന്നു,,,,,
@DesinghuDesinghu-qk4se
@DesinghuDesinghu-qk4se 2 месяца назад
Ethaipadampidithukattiyaiyaavarkalpathamthuttuvanankukiren
@MidhunMohan-jg2cu
@MidhunMohan-jg2cu 3 месяца назад
MGR. ന്റെ ചേട്ടന്റെ പേര് താങ്കൾക്കു അറിയില്ലേ എംജി. ചക്രബാണി ഒരുപാട്ട് മാത്രം പിടിച്ചുകൊണ്ടു വന്നതാണ് alle
@AmbigaMuralidharan
@AmbigaMuralidharan 3 месяца назад
One & Only Puratchi thalaivar MGR avargal Avarukku nigar Avar mattumay Avarudaya idaththai yaaraalum Adaya mudiyaathu 👍🥰💯❤️💪😇👌🤗🎉🔥✌️😎🙏
@gopalakrishnannair4742
@gopalakrishnannair4742 2 месяца назад
Maruthur GopalaMenon. And Vadavannur sthyabhama. MG ChakaraPaani and MG Ramachandran.
@GeethaSuresh-h6w
@GeethaSuresh-h6w 3 месяца назад
ശശിച്ചേട്ടാ സൂപ്പർ വീഡിയോ
@yoosufpm8082
@yoosufpm8082 2 месяца назад
ബഹുമാനപ്പെട്ട ഞാൻ സ്നേഹിക്കുന്ന എംജിആർ സാറിന്റെ വിശേഷങ്ങൾ കാണിച്ച് അങ്ങേയ്ക്ക്
@MidhunMohan-jg2cu
@MidhunMohan-jg2cu 3 месяца назад
ജസ്റ്റിസ് സദാശിവമാണ് പേര് വായിക്കാൻ അറിയില്ലെങ്കിൽ എന്തിനു പറയാൻപോകുന്നു
@sadikn3972
@sadikn3972 3 месяца назад
❤❤❤
@AbdulMajeed-oy7cd
@AbdulMajeed-oy7cd 3 месяца назад
അന്നു൦ ഇന്നും ഒരേ ഒരു തലൈവ൪ എ൦ ജി ആ൪. Thanku😊
@ArumughamVRaj
@ArumughamVRaj 3 месяца назад
നല്ല മനുഷ്യൻ, പാവങ്ങളുടെ പടത്തലവൻ 🙏❤️
@ramamoorthyk8216
@ramamoorthyk8216 3 месяца назад
അല്ലാഹു കൊടുക്കുന്ന കുത്താനീർ കുടിക്കാൻ അർഹനാണ്
@sathyanm6660
@sathyanm6660 3 месяца назад
അച്ഛന്‍- Mഗോപാലമേനോന്, മലയാളി - അമ്മ തമിഴ് origin - ജനനം ശ്രീലങ്ക ഇതാണ് MGR ന്റെ മലയാളി ബന്ധം. ( ഗോപാലമേനോന്‍, കുറിയേടത്ത് താത്രി സ്മാര്‍ത വിചാരണയിൽ പ്രതിയായി, നാടുവിട്ട് പോയതാണ് എന്ന് പറയപ്പെടുന്നു).
@cchenthaa
@cchenthaa 3 месяца назад
🙏🏻🙏🏻♥️♥️💐💐Super information, thank you Sir...
@user-xyz12364
@user-xyz12364 3 месяца назад
3;10 ഗ്രാനൈറ്റ് തന്നെയാണ് കരിങ്കല്ല്,, ഒന്ന് ഇംഗ്ലീഷ്,,ഒന്ന് മലയാളത്തിൽ,, ഗ്രേ ഗ്രാനൈറ്റ് ആണ് കരിങ്കല്ല്
@rajarajavarmathampuran8309
@rajarajavarmathampuran8309 3 месяца назад
ENTHU MAHAN...JAYA LALITHA YE... KUNDERMINATION AAKKIYATHINO???
@suresh-tz2yd
@suresh-tz2yd 3 месяца назад
അവതാരകന് ചരിത്രം എന്തെന്ന് അറിയില്ല...... സിലോണിൽ ജനിച്ചു. അഞ്ചുവയസുവരെ ഇവിടെ ജീവിച്ചു...... മലയാളിയായ MGR എന്നെങ്കിലും ഒന്നു പറയൂ....... MGR ൻ്റെ സഹോദരൻ്റെ പേര് MG ചക്രപാണി എന്നാണ്...... ധാരാളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടയിച്ചിട്ടുണ്ട് .... അവതാരകൻ ഒരു പാലക്കാട്ടുകാരൻ ആണെന്ന് തോന്നുന്നു
@sasivarma989
@sasivarma989 3 месяца назад
മഹാനായ എം ജി ആറിനെ ക്കുറിച്ചുള്ള ഒരു ലഘു വിവര ണമാണ് നൽകിയിട്ടുള്ളത്. അത് അവിടം സന്ദർശിക്കു നവർക്ക് ഉപകാരമായിരി ക്കാൻ വേണ്ടിയാണ്. അദ്ദേഹം സിലോണിൽ ജനി ച്ചു. അഞ്ചര വയസ്സു വരെ പാലക്കാട്, അതിനു ശേഷം മദ്രാസ്സിൽ , പിന്നെ അവതാരകന് ചരി ത്രം അറിയില്ല എന്നു പറയു ന്നു മറ്റൊരാൾക്ക്എന്തൊക്കെ അറിയാം, എന്തൊകെ അ റി യില്ല എന്നൊക്കെ മസ്സി ലാക്കാക്കാനുള്ള അങ്ങ യുടെ വിശേഷ വൈഭവ ത്തെ ഞാൻ അഭിനന്ദിക്കു ന്നു. സംഭാഷണ ശൈലി കേട്ടാൽ തന്നെ ഏതു ജില്ലക്കാരനാ ണെന്നുമനസ്സിലാക്കാൻ ക ഴിയാതെ വന്നതിൽ ഖേദമു ണ്ട്.
@sadikn3972
@sadikn3972 3 месяца назад
താങ്കളുടെ കമന്റ് കണ്ടു ഇനി ഇത്തരം വീഡിയോകൾ തയ്യാറാക്കുമ്പോൾ തെറ്റുകൾ പറ്റാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്🙏
@anupkumar8257
@anupkumar8257 3 месяца назад
👌
@ramamoorthyk8216
@ramamoorthyk8216 3 месяца назад
പാവങ്ങളുടെ വിരോധിയാണ് MG R
@sathis1618
@sathis1618 3 месяца назад
Vadavnur palghat anu
@georgepc5252
@georgepc5252 3 месяца назад
സദാശിവത്തെ പരമശിവം ആക്കിയത് വായിക്കാൻ അറിയാത്തതുകൊണ്ട് ആവും.
@ImranAli-zh1un
@ImranAli-zh1un 3 месяца назад
❤❤❤❤
@kcjames4031
@kcjames4031 3 месяца назад
A very good information. Purichithalivar വഴി
@vijayan1953
@vijayan1953 2 месяца назад
🙏🙏🙏🥰💕🌷🌷🌷
@VKJAISANKAR
@VKJAISANKAR 3 месяца назад
വടവന്നൂർ എവിടെ ആണ്
@mohamedali-yp1sz
@mohamedali-yp1sz 3 месяца назад
Near kolldngode palakk ad Dt. Buses available from palakkad stadium stand.
@VenkatachalamA-vj8sm
@VenkatachalamA-vj8sm 2 месяца назад
സത്യസന്തനായ മഹാൻ MGR
@Rajeshayilam-vl3tf
@Rajeshayilam-vl3tf 3 месяца назад
മാമന് ഇതനെകുറിച്ച് വലിയ ധാരണയൊന്നുമില്ലല്ലേ?😂
@CkSanjo
@CkSanjo 3 месяца назад
🎉🎉🎉🎉🎉🎉❤❤❤❤
@AnuV-lg8hb
@AnuV-lg8hb 3 месяца назад
മരുതൂർ കോയംബത്തൂർ ആണ് അവിടെയാണ് സത്യഭാമ ജനിച്ചത് 🌾
@vijayarajan8678
@vijayarajan8678 Месяц назад
Chittirlanu
@anirudhsujith9289
@anirudhsujith9289 2 месяца назад
Ex mayor duraswami photo able to see in this house ... he is follower of Mgr sir
@thambyjacob8797
@thambyjacob8797 3 месяца назад
ജില്ല ഏതാണ്, കേരളത്തിൽ ബാല്യം ആയിരുന്നു എന്നറിഞ്ഞതിൽ സന്തോഷം, MGE ❤️
@sasivarma989
@sasivarma989 2 месяца назад
പാലക്കാട്
@vijayanvn5012
@vijayanvn5012 3 месяца назад
സദാശിവം
@babujoseph2423
@babujoseph2423 3 месяца назад
സൊ ഗുഡ്
@sahadevan8244
@sahadevan8244 2 месяца назад
സൂപ്പർ
@DesinghuDesinghu-qk4se
@DesinghuDesinghu-qk4se 2 месяца назад
Sapash.MGR.kadavul
@DesinghuDesinghu-qk4se
@DesinghuDesinghu-qk4se 2 месяца назад
🎉🎉🎉🎉🎉🎉🎉🎉🎉🎉
@DesinghuDesinghu-qk4se
@DesinghuDesinghu-qk4se 2 месяца назад
❤❤️❤️❤️❤️❤️❤️❤️❤️
@DesinghuDesinghu-qk4se
@DesinghuDesinghu-qk4se 2 месяца назад
👍👍👍👍👍👍👍👍
@ThankachanBinu-wk7iw
@ThankachanBinu-wk7iw 2 месяца назад
MGR നെ പറ്റിയുള്ള വിവരങ്ങൾ നൽകിയതിൽ താങ്കൾക്കു വളരെ നന്ദി 🙏
@paulissac8815
@paulissac8815 3 месяца назад
Good
@jamsheenajamshi3994
@jamsheenajamshi3994 3 месяца назад
❤❤❤❤
@mohanpmohanp2630
@mohanpmohanp2630 3 месяца назад
🌹❤👌👍🙏
@RadhaKrishnan-i1h
@RadhaKrishnan-i1h 3 месяца назад
താങ്ക്സ്. പാലക്കാടുനിന്ന്. ഏത്. ബസ്സിൽ. കയറണം. സാർ
@interiorcentre7859
@interiorcentre7859 3 месяца назад
Kollangode busil kayari vadavanoor eragam.
@MuralidharanC-pr1mt
@MuralidharanC-pr1mt 6 часов назад
Beauti full
@SafeguardEntertainments
@SafeguardEntertainments 5 часов назад
Thanks , We appreciate your support.
@KamalamRaman-r3w
@KamalamRaman-r3w 3 месяца назад
❤❤❤❤❤
Далее
FATAL CHASE 😳 😳
00:19
Просмотров 1,1 млн