Mi360 MALAYALAM REVIEW/MI 360 CAMERA WIFI SETUP/ALL ABOUT MI 360 ഈ വീഡിയോയിൽ mi360 cam നെ കുറിച്ചാണ് പറയുന്നത് നല്ലൊരു product ആണ്. SOLVED MI 360° MALAYALAM REVIEW HOW TO INSTALL FEATURE SPECIFICATION
2018 മുതൽ വീട്ടിൽ ഉപയോഗിക്കുന്നു നല്ല പ്രോഡക്റ്റാണ് നല്ല ക്ലാരിറ്റി , ഒരു വണ്ട് ക്യാമറയ്ക്കു മുന്നിലൂടെ പോയാലും നോട്ടിഫിക്കേഷൻ വരും, ക്യാമറയും വൈഫയും കൂടി കണക്റ്റു ചെയ്യുവാൻ കുറച്ച് പ്രയാസം ആണ്
Seems very good product at cheap rate. Be sure to read and before accept the conditions. Try to keep outside home so that users privacy can be protected. Good luck.
Excellent presentation about CC CAMERA. Is there any advanced Camera & modem etc available. If so, please post with current rate for one camera fitting etc.
Sd കാർഡ് ഇടാൻ പറ്റാവുന്ന സിംഗിൾ ക്യാമറ വിത്ത് 12 വോൾട് ചാർജർ ഉം ഇപ്പോൾ അവൈലബിൾ ആണ്, നെറ്റ് വേണ്ട, മോണിറ്റർ വേണ്ട, ആവശ്യം വന്നാൽ അതിലെ sd കാർഡ് എടുത്തു നമുക്ക് സേർച്ച് ചയ്തു visual check ചെയാം, ആവശ്യമെങ്കിൽ മോണിറ്ററിലും കൊടുക്കാൻ ഉള്ള ഓപ്ഷനും ഉണ്ട്, വില 500 ഒക്കെ ആകുകയും ഉള്ളു
ചേട്ടാ ഞാൻ വീട്ടിൽ യൂസ് ചെയ്തിരുന്നു. നല്ല യൂസ് ഫുൾ ആണ് ഞാൻ വീട്ടിൽ തന്നെ ഒള്ള ഒരു മൊബൈൽ ഫോൺ തന്നെ യാണ് വൈഫൈ hot spot ആക്കി വച്ചിരിക്കുന്നത് അപ്ലിക്കേഷൻ മറ്റൊരു ഫോണിൽ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്, ഇയ്ടുത്തു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോൺ റിസറ്റ് ചെയ്തിരുന്നു അതിനു ശേഷം വീണ്ടും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അപ്പോൾ കണക്ട് ചെയ്യാൻ പറയുമ്പോൾ ആകുന്നില്ല എന്റെ കയ്യിൽ അതിന്റെ ബോക്സ് കളഞ്ഞു പോയിരുന്നു അതിലെ qr കോഡ് ഇപ്പോൾ സ്ക്ൻ ചെയ്യാൻ പറ്റുന്നില്ല ഇനി എങ്ങിനെ ഇത് ശരിയാകും പ്ലസ് ഹെല്പ് മിചേട്ടാ ഞാൻ വീട്ടിൽ യൂസ് ചെയ്തിരുന്നു. നല്ല യൂസ് ഫുൾ ആണ് ഞാൻ വീട്ടിൽ തന്നെ ഒള്ള ഒരു മൊബൈൽ ഫോൺ തന്നെ യാണ് വൈഫൈ hot spot ആക്കി വച്ചിരിക്കുന്നത് അപ്ലിക്കേഷൻ മറ്റൊരു ഫോണിൽ ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്, ഇയ്ടുത്തു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോൺ റിസറ്റ് ചെയ്തിരുന്നു അതിനു ശേഷം വീണ്ടും അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അപ്പോൾ കണക്ട് ചെയ്യാൻ പറയുമ്പോൾ ആകുന്നില്ല എന്റെ കയ്യിൽ അതിന്റെ ബോക്സ് കളഞ്ഞു പോയിരുന്നു അതിലെ qr കോഡ് ഇപ്പോൾ സ്ക്ൻ ചെയ്യാൻ പറ്റുന്നില്ല ഇനി എങ്ങിനെ ഇത് ശരിയാകും പ്ലസ് ഹെല്പ് മി
Bro nigal nigalude mi id use cheythano insttal cheythe Nigale id use cheyth install cheythal no scn Nigal avare add akkiyal mathrame avarkk kanan pattullu Nugale phonil ethara ale add akkittundu ennu nokkiyal nigalkk manasilakum
@@DkFlub njan areyum add cheythittilla.njan install cheythapol enikkoru mi id kitti.ente mobile number vechitanu id create cheythathu.ethu option eduthal ariyan pattum ethra aale add akittundennu??
Ee videoyil bro kaanichirikunath both camera and phone same wifi connect cheythittalle ? Bro camera wifiyilum phone mobile internet vech connect cheythittu kaanichaaal kaaryangal easy aayirunnu
Bro njan nattil ellla. Pinne wifi cam lum phone mobile internetilum ayittananu njannippol use chey u nnee. 3 or 4 person at a time use chey u nnunduu. No scn broo. Aa camil net kittiyal mathi. Pinne cam ayi app link ayal pinne nigalkk evide ninnum kanam samsarikkam, njan cam vangi annedutha video anu ethu, eppolum no scn
@@DkFlub wifi undaayittum camera yile visuals nokumpol device offline aanu kaanikunath , mobile data use cheythaanu phonil camerayude visuals nokunath , but mobilile wifi camera connect cheythirikunna wifi modem il connect cheyyumpol visual kaanaaam why?
വീഡിയോ റെക്കോർഡ് ആകാൻ വേണ്ടി മാത്രം ആണെങ്കിൽ വൈഫൈ കണക്ഷൻ നിർബന്ധമാണോ. അതോ മെമ്മറി കാർഡ് ഉപയോഗിച്ച് വൈഫൈ കണക്ഷൻ ഇല്ലാതെയും വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിയുമോ?
ഷോപ്പിലെ മൊബൈലിൽ കാണാൻ പറ്റും പുറത്ത് വീട്ടിലേക്ക് വരുമ്പോൾ അത് കാണാൻ പറ്റുന്നില്ല വീട്ടിലെ ഐഡിയ നെറ്റ് ആണ് ഉള്ളത് സെറ്റിങ്ങിൽ വല്ല മാറ്റം വരുത്താൻ ഉണ്ടോ
Mobile ൽ വിശ്വൽ കാണണമെങ്കിൽ മാത്രം wifi നിർബന്ദമൊള്ളൂ, അല്ലെങ്കിൽ വേണ്ട, Cam ലെ മെമ്മറിയിൽ റിക്കാർഡ് ആയിക്കോളും, വിശ്വൽ ചെക്ക് ചെയ്യാൻ മെമ്മറി എടുത്ത് ചെക്ക് ചെയ്യാം, അങ്ങനെയുള്ള കാമറകളും ഉണ്ട്
വൈഫൈ ഇല്ലെങ്കിലും മെമ്മറി കാർഡിൽ വീഡിയോ record ആവും.but power പോയാൽ വീണ്ടും മെമ്മറി കാർഡിൽ റെക്കോർഡ് ആവണമെങ്കിൽ വൈഫൈ വീണ്ടും കണക്ട് ചെയ്യണം. ഇതിലെ ഏറ്റവും വലിയ പോരായ്മ ഇതാണ്