ഒരു കാലത്ത് സാംസങ് ഉം sony ഒകെ 25000 രൂപയ്ക് 2 എംപി ക്യാമറ ഉം 1 ജിബി റാം ഉം കൊടുത്തു നാട്ടുകാരെ പറ്റിച്ചോണ്ടിരുന്നപ്പോ 10000 രൂപയ്ക് സാധാരണക്കാർക് നല്ല പൊളി ഫോൺസ് കൊണ്ടുവന്ന കമ്പനി ആണ്, തിരിച്ചുvannathil സന്തോഷിക്കുന്നു ... സർവീസ് മോശം ആണ് അതുകൂടെ ശെരി ആക്കിയാൽ ഇവന്മാര് ഗെതിപിടിക്കും..
വെറുതെ തള്ളല്ലേ മോനെ....2012 ലാസ്റ്റ് micromax canvas(11000rs) വാങ്ങിച്ചു... 2017 വരെ ഒരു കുഴപ്പവും ഇല്ലാതെ യൂസ് ചെയ്തു.... എന്റെ mistake കൊണ്ട് dispaly പൊട്ടി....എന്നിട്ടു അതും വച്ചു വീണ്ടും 1 year യൂസ് ചെയ്തു.. എന്നിട്ടു ആണ് ഞാൻ വേറെ ഫോൺ വാങ്ങിച്ചത്......phone ഹാങ്ങ് ആവുകയോ.. ഹീറ്റ് ആവുന്ന preshnangalo ഉണ്ടായിട്ടില്ല...
മൈക്രോമാക്സ് ഉയിർ. എന്റെ വീട്ടിലെ led tv രണ്ടു മൊബൈൽ മൈക്രോമാക്സ് ആണ്. Tv 5 year കഴിഞ്ഞു. മൊബൈൽ രണ്ടും 2 വർഷം കഴിഞ്ഞു. ഇപ്പോഴും കീചൻ സാനം. പുതിയ കമ്പനികൾ വന്നപ്പോ അണ്ണമാർ ഒന്ന് ഒതുങ്ങി എന്നെ ഉള്ളു. മൈക്രോമാക്സ് always ബ്യൂട്ടിഫുൾ. ഒരു കാലം ഉണ്ടായിരുന്നു അവർക്കും.