Mam typewriting മലയാളം lower& ഇംഗ്ലീഷ് lower പഠിച്ചാൽ എന്തൊക്കെ private job നമുക്ക് കിട്ടാൻ chance ഉണ്ട്, അറിയാവുന്ന ആരേലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
Madam ഒരു സംശയം ചോദിച്ചോട്ടെ , ഞാൻ എൻ്റെ ഓഫീസിലെ സിസ്റ്റത്തിലെ എക്സൽ ഓപ്പൺ ആക്കിയപ്പോൾ ലെഫ്റ്റ് sideil ഒരു കോളം ഓപ്പൺ ആയി like ( clip board ),അതിൽ cancel ❌ enno മറ്റോ ഒരു ഓപ്ഷൻ കണ്ടൂ ഞാൻ അത് പ്രസ്സ് ചെയ്തു . തിരക്ക് ഉണ്ടായത് കൊണ്ട് ഞാൻ പെട്ടെന്ന് aa ടാബ് ക്ലോസ് ചെയ്തു work ചെയ്തു , aa ടാബ് etha madam ath close ചെയ്തത് കൊണ്ട് എന്തേലും issue undo ?