Тёмный

Middle Class എന്തുകൊണ്ട് Rich ആ കുന്നില്ല. Common Money Mistakes Made by Middle Class people 

M K Jayadev
Подписаться 233 тыс.
Просмотров 114 тыс.
50% 1

What is the Most Common Money Mistakes middle Class should Avoid?

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 340   
@binoyvishnu.
@binoyvishnu. 2 года назад
ഓരോ ദിവസം 50 രൂപ സൂക്ഷിച്ച് വെയ്ക്കുക (25 വയസ്സ് പ്രായം മുതൽ ) 60 മത്തെ വയസ്സിൽ ആ തുക എത്ര ഉണ്ടാക്കും എന്ന് കണക്ക് കൂട്ടി നോക്കിയിട്ടുണ്ടോ ആരെങ്കിലും ? ബാങ്കിൽ / പോസ്റ്റ് ഓഫീസിൽ ഈ സൗകര്യത്തിന് സേവനത്തിന് സൗകര്യം ലഭ്യമാണ്.... 50 x 30 ദിവസം = 1500 , 1500 x 12 മാസം = 18,000 35 വർഷം x 18,000 = 6,30,000 + 35 വർഷത്തെ പലിശയും .... വാർദ്ധക്യത്തിൽ ഉപകരിക്കും കരുതൽ പണം ....
@arjunpancharayil7884
@arjunpancharayil7884 2 года назад
Go for mutual fund. Post office okke maximum 8%. Asper our inflation rate 8% ennath valare kuravanu.
@binoyvishnu.
@binoyvishnu. 2 года назад
@@arjunpancharayil7884 സാധാരണക്കാർക്ക് സാദ്യമായതും ഉപകരിക്കുന്നതും പറഞ്ഞന്നേ ഉള്ളൂ ..... അധിക പണം , ഷെയർ വാല്യൂ ഉയർച്ച താഴ്ച്ചകൾ ഒന്നും താൽപര്യം ഇല്ലാത്തവർക്ക് ഞാൻ പറഞ്ഞത് തന്നെ നല്ലത്
@mohdsalman15000
@mohdsalman15000 2 года назад
Bro paranna concept sheriyaan 💯......But mutual fund or index fundil invest cheythaal 12% per annum vech kittyal....35years kazhiyumpa 1 crore aakum....inflation thanne 6%.....post officeil okke 5%kittulu....inflations beat cheyunna investment aahn nallath 💯
@jebinjames9593
@jebinjames9593 2 года назад
@@arjunpancharayil7884 mutual fund risk ആണ് പക്ഷെ risk എടുക്കാൻ വേണ്ടി കുറച്ച് തുക മാറ്റി വയ്ക്കുക. പോയാൽ പോവും കിട്ടിയാൽ കിട്ടി എന്ന mindset വേണം
@arjunpancharayil7884
@arjunpancharayil7884 2 года назад
@@jebinjames9593 Risk eduthavare jeevithathil enthenkilum aayittollu. Allenkil marikkan time aavumbozhum salary nokki irikkum.
@anfalabdullatheef2862
@anfalabdullatheef2862 2 года назад
Hi... ഞാൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച ആളാണ്. ഈ വീഡിയോയിൽ പറഞ്ഞ മിഡിൽ ക്ലാസ് ഞാൻ തന്നെയാണ്. എന്നെക്കുറിച്ച് തന്നെയാണ് ഈ വീഡിയോയിൽ പറഞ്ഞതും. ആർക്കോ വേണ്ടി പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് അന്നന്നത്തെ ചിലവിനായി മാറ്റിയിട്ട് കയ്യിൽ സേവിംഗ്സ് ഇല്ലാതെ അങ്ങനെ ജീവിച്ചു മരിക്കും. എന്തൊരു ഡാർക്കാണ് ദൈവമേ ഈ ജീവിതം!
@jebinjames9593
@jebinjames9593 2 года назад
ഇതൊക്കെ ചിന്തിക്കാനുള്ള ചിന്താശേഷിയും ജീവത ചുറ്റുപാടും ദൈവം തന്നില്ലെ.
@yasarpp9548
@yasarpp9548 2 года назад
നിങ്ങളെ ജീവിതം വെറുതെ ആകില്ല
@greenindia5481
@greenindia5481 2 года назад
ബ്രോ താങ്കൾ കറക്റ്റ് ആണ് എന്നാലും അങ്ങനെയല്ല സക്സസ് ഇവരെ പറയും പോലെ വരില്ല. ചെടി വളരാനുള്ള സാഹചര്യം ആണ് വേണ്ടത്. പൂവ് പിന്നീടുള്ള കാര്യങ്ങൾ ആണ്. ഇതിൽ ഏതെങ്കിലും ഒന്ന് വേണം 1- പാരമ്പര്യം അത് പണമോ പ്രശസ്തിയോ പവർ, ഹൈ റാങ്ക് ജോലി അല്ലെങ്കിൽ ഒരു റിഫൈൻഡ് സ്കില് 2- നിങ്ങൾക്ക് നല്ല ബഹുജന അടിത്തറ ഉണ്ടായിരിക്കുക രാഷ്ട്രീയക്കാരെ പോലെ നിങ്ങളുടെ ആംഗ്യ ചലനങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കുന്ന ഒരു സംഘം 3- അല്ലെങ്കിൽ നിങ്ങൾക്ക് ആർക്കും ഇല്ലാത്ത ഒരു കൈ ഉണ്ടായിരിക്കുക.. അത് വളരെ ഉപകാരപ്പെടുന്ന ഒരു സാധനം ആയി മാറുക. 4- അധികാര സ്ഥാനങ്ങളെ പ്രീതിപ്പെടുത്തി തോളോടുതോൾ ചേർന്നു നിർത്തി കാര്യങ്ങൾ നടത്തിയെടുക്കാൻ ഉള്ള കഴിവ് 5- അല്ലെങ്കിൽ അസാമാന്യ ധൈര്യം(raw talent ) ട്രാൻസിലെ ഫഹദിനെ പോലെ. 6- അല്ലെങ്കിൽ സെൽഫ് ഇൻഹിബിഷൻ ഇല്ലാത്ത അവസ്ഥ മുന്നും പിന്നും നോക്കാതെ ആക്ഷൻ. ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് എക്സ്ട്രാ ഓർഡിനറി ആവാൻ കഴിയൂ.
@vishnu6085
@vishnu6085 2 года назад
Vijarichal nadakan ptathatahyi onum ella so keep tryy
@anfalabdullatheef2862
@anfalabdullatheef2862 2 года назад
@@vishnu6085 കാഷ് സേവിംഗ്സിൽ ഞാൻ പണ്ടേ പരാജിതൻ ആണ്.
@arjunpancharayil7884
@arjunpancharayil7884 2 года назад
ഞാൻ എപ്പോഴും 24 മണിക്കൂർ റൂൾ ഫോളോ ചെയ്യും. കാർട്ടിൽ ആഡ് ചെയ്തു വെക്കും. ഒന്ന് ഉറങ്ങി എണീറ്റാൽ മതി. പിന്നെയും വാങ്ങാതെ രക്ഷയില്ല എന്ന് തോന്നിയാൽ മാത്രമേ (Only essential, Not luxury) ഓർഡർ ചെയ്യൂ. No EMI. No Debts. Only Assets✌️
@MKJayadev
@MKJayadev 2 года назад
Great Arjun
@rameeskeelath1994
@rameeskeelath1994 2 года назад
EMI enthayrunu ?
@musichealing369
@musichealing369 2 года назад
പണത്തേക്കാൾ മൂല്യവും ഉപകാരവും ഉള്ള ഒരു ദൈവവും വേറെ ഇല്ല. തമിഴ് കവി *പത്മശ്രീവാലി* യുടെ ഒരു പഴയ ഗാനത്തിലെ വരികൾ എത്ര സത്യം "കാസൈതാൻ കടവുളപ്പാ അന്ത കടവുളുക്കും അത് തെറിയുമപ്പാ"
@ecstazy4151
@ecstazy4151 2 года назад
പണം ദൈവം എന്ന സങ്കൽപത്തെക്കാൾ മൂല്യം ഉള്ള യാഥാർഥ്യം ആണ്
@eduvoyager79
@eduvoyager79 2 года назад
Gd msg.... Thank u... ഒരു തിരിച്ചറിവ് നല്ലതാണല്ലോ.... ജനിക്കുന്നു...... നാട്ടുകാർ എന്ത് കരുതും എന്ന് വിചാരിച് ജീവിക്കുന്നു.... മരിക്കുന്നു.... ഇതാണ് middle class........ 👍🏻👍🏻
@renjithkv1
@renjithkv1 2 года назад
ശെരിക്കും കേട്ടപ്പോൾ എന്നെക്കുറിച്ചു പറയുന്നത് പോലെ തോന്നി...15k salary. Montly expense 22k. Incentives കിട്ടിയാൽ അടുത്ത മാസത്തേക്ക് മാറ്റിവെക്കും. ഇതുങ്ങിനെ manage ചെയ്യണമെന്നറിയില്ല
@aneeshp8085
@aneeshp8085 2 года назад
post officil oru ppf thidangu
@vishnuprasads369
@vishnuprasads369 2 года назад
Try to find some other source of income. There will be many ways you can get a secondary income
@status_videos4375
@status_videos4375 2 года назад
@@vishnuprasads369 please tell. Me sir whch all way to gain extra income in life
@srz1332
@srz1332 2 года назад
@@status_videos4375 cryptoyil ഇൻവെസ്റ്റ്‌ ചെയ്യൂ..
@status_videos4375
@status_videos4375 2 года назад
@@srz1332 stock market ano ith atho share buying oo... Reply ples
@niyaskdm5094
@niyaskdm5094 Год назад
Tip : സമ്പാധിക്കുന്നതിന്റെ നാലിൽ ഒരു ഭാഗം, മറ്റു ബാത്യതങ്ങൾ ഒന്നും ഇല്ലെങ്കിൽ......ആ ഒരു ഭാഗം മറ്റുള്ളവർക്ക് വേണ്ടി ചിലവഴിക്കുക..... ഇത് മൂലം മാനസീകമായും സാമ്പത്തികമായും ഉയർച്ച ഉണ്ടാവും... തീർച്ച
@simonpappachen6866
@simonpappachen6866 2 года назад
👌തീർച്ചയായും ഇതാണ് സത്യം 👍thank u sir❤️
@mahalakshmipillai619
@mahalakshmipillai619 2 года назад
Thanks for the amazing video. I am a student and a tuition teacher part time. Just a beginner in earning and spending. However, I am happy that I have some of these mindsets. However, switching on to something else by leaving your current job is really difficult as u said.
@MKJayadev
@MKJayadev 2 года назад
Ma'am Financial education important ആണ്. നിങ്ങൾളുടെ താൽപര്യം മനസ്സിലാക്കുന്നു Earning & spending നെ കുറിച്ച് കുറച്ചു കൂടി മനസ്സിലാക്കാൻ playlist link കൊടുക്കുന്നു please check ru-vid.com/group/PLSsTaChZ50j2W3cmN808VRDEgt8AS5hun
@positivevibesonly1415
@positivevibesonly1415 2 года назад
എനിക്ക് കുറെ പ്രശ്നം വന്നു സാമ്പത്തിക അച്ചടക്കം കാരണം, രക്ഷപ്പെടാൻ പറ്റുന്നില്ല ബ്രോ 😪 സിവിൽ സർവീസ് കോച്ചിങ് ചെയ്യണം എന്നാണ് ആഗ്രഹം പക്ഷെ ജോലി വിട്ട് പോരാൻ പറ്റുന്നില്ല 😪emi കടങ്ങൾ എല്ലാത്തിലും പെട്ട് പോയി
@sreejithov
@sreejithov 2 года назад
I feel like he had given the gist of the book "Rich Dad Poor Dad" in malayalam. Most of the points he discussed is mentioned in that book. Those who have read it may recollect it.
@jamshi8059
@jamshi8059 2 года назад
എനിക്ക് പറയാനുള്ളത് ഒരിക്കലും middle class ൽ ജനിക്കരുത്. അവർക്ക് ഒരു പാട് limitation ഉണ്ട്. ഇപ്പോൾ ഞാൻ അത് അനുഭവിക്കുന്നുണ്ട്.
@joyealjoy912
@joyealjoy912 2 года назад
Lokathil charitram srishtichavaril booribagam middle class anu
@shyladileep9779
@shyladileep9779 Год назад
ജനനം എവിടെ ആയാലും അവനവന്റെ ചിന്തയും പ്രവർത്തികളും ആണ് അവനെ ഉള്ളവനും ഇല്ലാത്തവനും ആക്കുന്നത്
@shameerabdulbasheer1988
@shameerabdulbasheer1988 11 дней назад
ധീരജ് ലാൽ ജനിച്ചത് ഒരു ദരിദ്ര കുടുംബത്തിൽ ആയിരുന്നു...മരിച്ചപ്പോൾ Reliance owner ആയിരുന്നു... മുകേഷ് അംബാനി യുടെ അച്ഛൻ
@neenu.4894
@neenu.4894 2 года назад
Iam from middle class family, both my parents are teachers, and one of the best negative I got I can't never ever my passion,, family believes in gvt job" Tution padipikan ula freedom polum 27age ayit enk ila,.. Gvt joli alatha veronum vishwasikila, avshyathine panam ulla veetil janicha mathram pora sira chinthikan ulla freedom, namada passion suprt chaiyana family kooda venam,, plant sale thudagy, two months ayi ipazhum padik enne alatha oru chedi maryadhim enk sale chaiyan sadhyamila pressure adich chakuna avstha naya paisa kaiyil varunila..
@neenu.4894
@neenu.4894 2 года назад
@Ranjith kp I dt want rich mind set😄
@positivevibesonly1415
@positivevibesonly1415 2 года назад
എല്ലാർക്കും പ്രശ്നം ആണല്ലേ
@vijuvijay7335
@vijuvijay7335 2 года назад
Avasanathe kaaryam paranjhathu valare sheriyaanu. Nalla thoughtful content.
@shamlafathima2969
@shamlafathima2969 2 года назад
Its nice,rich avanamenn agrahikunna yellavarum ariyenda msg
@alirasheeda8079
@alirasheeda8079 2 года назад
Ningada voice oru rakshayumilla 😍🥰🥰
@prasadk950
@prasadk950 2 года назад
നല്ല വീഡിയോ ഇതുപോലെ ഉള്ള നല്ല വീഡിയോ ചെയ്യണം കാശ് കൈയിൽ നിക്കാറില്ല 1000 സൂക്ഷിച്ചു വെച്ചാൽ അടുത്ത ചിലവ് കല്യാണം അസുഖം വീട്ടു അനാവശ്യ ചിലവ് ഹോ കഷ്ടം ലൈഫ് സൂപ്പർ വീഡിയോ 😄👍👍👍👍💞
@alicharu7456
@alicharu7456 2 года назад
Well said. Your video helped me to evaluate my self. Thank you.
@sarathav1896
@sarathav1896 2 года назад
Yes Iam RiCH..🔥🔥✌
@rameeskeelath1994
@rameeskeelath1994 2 года назад
ഈ കോവിഡ് കാലത്തു എത്ര ചെലവ് കുറച്ചും നമുക്ക് ജീവിക്കാം എന്ന് മനസ്സിൽ ആയി ...
@TouchMe-Tech
@TouchMe-Tech 2 года назад
Nammal nammalaayi jeevichaal oru problem ella...mattoraaal avan nokiyaal moonjum😂😂samayamilla njan poyi ente rolls roys kazhukatte😂😜
@fullmoonpictures5030
@fullmoonpictures5030 2 года назад
I have a rich mindset which my family doesn't have i will forward this to them ✌️
@eway9925
@eway9925 2 года назад
മനുഷ്യന്റെ ആഗ്രഹം ഓരോ ദിവസവും കൂടി കൂടി വരുന്നു അത് ആണ് പ്രശ്നം
@sajithvv6771
@sajithvv6771 2 года назад
Really great brother...its real things...very good i subscribed this channel.
@ashligopi1520
@ashligopi1520 2 года назад
Money is everything .
@sheejab7175
@sheejab7175 2 года назад
12വർഷമായി വാടകക്ക് ആണ് താമസം 2മക്കൾ അവരുടെ കാര്യങ്ങൾ ഏട്ടന്റെ വരുമാനം ഡെയിലി 350അതിൽ വാടക ചിലവുകൾ ലോൺ ഇതൊക്ക കഴിഞ്ഞു എവിടെയാ മാറ്റിവെക്കുന്നത്
@DesignHouzz
@DesignHouzz 2 года назад
Try small earning by yourself like tution or dress stitching so if you could earn its help increases income 350+++
@yasarpp9548
@yasarpp9548 2 года назад
350*26=9100 വളരെ കഷ്ടിച്ച് ജീവിക്കേണ്ടി വരും
@basheerbavu2882
@basheerbavu2882 2 года назад
Enthanu job...
@naamvlog9301
@naamvlog9301 2 года назад
വരുമാനത്തിന്റെ 10% ചെലവഴിക്കൂ എന്ന് പറയുന്നവരുടെ വരുമാനം മാസം ഒരു ലക്ഷമാണെങ്കിൽ 10000 ചെലവഴിക്കാം. പതിനായിരം വരുമാനം ഉള്ളവൻ 10% അഥവാ 1000 കൊണ്ട് എങ്ങനെ ഒരു മാസം നീക്കും. ഇവിടെ അധിക വരുമാനം കണ്ടെത്താനാണ് madom ശ്രമിക്കേണ്ടത്. മാറ്റം വരും. നിങ്ങൾ ചിന്തിച്ച് തുടങ്ങുമ്പോൾ.
@Syamala_Nair
@Syamala_Nair 9 месяцев назад
1oooo രുപ വരുമാനം ഉളവനും പറയും ഞാൻ middle class എന്ന്. ഒരു ലക്ഷം കിട്ടുന്നയാളും പറയും ഞാൻ മിഡിൽ ക്ലാസ് എന്ന് ആദഽഠ അതിനൊരു തീരുമാനം ഉണ്ടാക്കൂ വളരെ പാവപ്പെട്ടവരും മിഡിൽ ക്ലാസ് എന്നു പറഞ്ഞാണ് കമൻറ്റുകൾ ഇടുന്നത് യാഥാർത്ഥ്യം എന്താണെന്ന് എല്ലാവരും തിരിച്ചറിയട്ടെ❤❤❤
@bowmicdecado4574
@bowmicdecado4574 2 года назад
Buisness nte base dhayriyam aanu tension adikkaan interest ullavar rakshapedum allaathavar vaayi thaalam paranju vellam irakki jeevikkum
@3mttech742
@3mttech742 2 года назад
Ssatyam.., ellatinum kshama venam.. Kshama undayirunnel njn crypto tradingil long hold cheythene.. Cheriya labhathil vit kalayum
@maneeshkrthabore8665
@maneeshkrthabore8665 Год назад
Satyam anne...... Middle class😢.... Nj kurach theerumanagall matti
@theladyvagabond1005
@theladyvagabond1005 2 года назад
ലണ്ടനിൽ വന്നിട്ട് 17 വർഷമായി... ഇതുവരെ സമ്പാദിച്ച കാശ് ഇതുപോലെ ബുദ്ധിപരമായി ചിലവഴിച്ചിരുന്നെങ്കിൽ ഒരു മൾട്ടി മില്യണയർ ആകാൻ കഴിയുമായിരുന്നു... ഇങ്ങനെയുള്ള വിവരങ്ങൾ സമയത്ത് ഉപയോഗിച്ചില്ല, അറിഞ്ഞില്ല... ഏകദേശം ഒന്നരകോടി രൂപാ അറിവില്ലായ്‍മ കൊണ്ട് മാത്രം പാഴായി പോയി... കമ്പനികൾ, സൈഡ് ഹസ്സിൽസ് ഒക്കെ ഉണ്ടാക്കിയെങ്കിലും വരുന്ന പണം... ചിലവഴിക്കൻ അറിയില്ലെങ്കിൽ ഒരു കാര്യോമില്ല.. സാമ്പത്തിക വിജ്ഞാനം കുഞ്ഞിലേ തുടങ്ങണം... 2021 മുതലാണ് ഇൻവെസ്റ്റ്മെന്റ് ആശയങ്ങൾ കാര്യമായി പ്രാവർത്തികമാക്കിയത്... ഇപ്പോൾ കാര്യങ്ങൾ സെറ്റ് ആണ്..60,20,10,10 ആനുപാതത്തിൽ വരവ് ചിലവുകൾ നടന്നു പോകുന്നു... മിച്ചം വയ്ക്കുന്ന കാശ്കൊണ്ട് യാത്രകൾ ചെയ്യുന്നു...എല്ലാവർക്കും ഇത് സാധ്യമാകും... മനസ്സ് വച്ചാ 😍നല്ല വീഡിയോ.. താങ്ക്സ് മച്ചാ ♥
@MKJayadev
@MKJayadev 2 года назад
❤️
@martinjoseph5715
@martinjoseph5715 2 года назад
Nice presentation. Leant a lot from this video. It's practicable for all
@farshanapgd9698
@farshanapgd9698 2 года назад
Yess 👍njaan aadhyamaayaan ninghalde videos kaanunnath verry important point. Usefull video.. Panamundho.. Avide vilaund prasakthiund 😐
@sivakami5chandran
@sivakami5chandran 2 года назад
Outstanding presentation and great msgs 👌👌👍👍🙏🙏🤝💓🤝
@harikrishnanpulikode1112
@harikrishnanpulikode1112 2 года назад
Proud of myself. Atleast I have a rich mindset!!
@SanthoshKumar-eq2se
@SanthoshKumar-eq2se 2 года назад
മാങ്ങാണ്ടി വലിച്ചെറിഞ്ഞ് ഒട്ടുമാവ് വാങ്ങിയാലോ? പെട്ടന്ന് മാങ്ങയുണ്ടാവില്ലേ?
@alphatech649
@alphatech649 2 года назад
ക്യാഷ് ഉള്ളവർക്ക് എന്തും ആകാമല്ലോ 😃😃
@uturn2971
@uturn2971 2 года назад
Allel mangandiyodoppom Kashuvandi kude nattal otta marathil 2um.... Double effect
@shameek560
@shameek560 2 года назад
That's called smart work
@mypositiveworld6639
@mypositiveworld6639 2 года назад
@@alphatech649 aarkkum cash veruthe undavunnilla
@sayedks5791
@sayedks5791 2 года назад
Sir nearil kannuvan orupad agraham und kanuvan patumoo ennengilum?
@MKJayadev
@MKJayadev 2 года назад
😀 ഉറപ്പായും കാണാം നേരിട്ട്
@Secondchance355
@Secondchance355 2 года назад
അടുത്ത വീഡിയോ എത്രേം വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു...
@jebinsam07
@jebinsam07 2 года назад
middle classum lower classum illenkil richum kaanilla. ith ellam oru system nte bhagam alle?
@LetsDoitone
@LetsDoitone 2 года назад
ഈ വീഡിയോ കാണുന്ന എത്ര ആളുകൾ ഇത് സീരിയസ് ആയി എടുക്കും? System correct ആയില്ലേ 😂
@shameek560
@shameek560 2 года назад
Without darkness there is no light
@anuvind6989
@anuvind6989 2 года назад
Beautiful brother❤
@lalkrishna451
@lalkrishna451 2 года назад
Namaskaram loa king ❤️
@MKJayadev
@MKJayadev 2 года назад
❤️❤️
@onlypositive5076
@onlypositive5076 2 года назад
സർ എനിക്ക് പണത്തെ കുറിച്ച് പറയുന്ന പല വീഡിയോ കൾക്കും കിട്ടുന്ന ചില കമന്റ് കേൾക്കുമ്പോൾ തോന്നും പണം സമ്പാതിക്കാൻ പറയുന്നതേ മോശം ആണെന്ന്
@dhanush4679
@dhanush4679 2 года назад
കാരണം അവർ പണം അവര്ക്കിഷ്ടമില്ലാത്ത മേഖലയിൽ നിന്നും സമ്പാദിക്കാൻ ശ്രമിച് പരാജയപ്പെട്ടതിന്നലാവാം Passon പണമാക്കിയാൽ ലൈഫ് full പോസിറ്റീവ് ആയിരിക്കും ❤️
@anandhumohan27
@anandhumohan27 2 года назад
Money is everything bro
@daviska9293
@daviska9293 2 года назад
Enthokke nediyalum aaradi mannilekk enna dialogue aano
@prokerala2476
@prokerala2476 2 года назад
Money is not everything but money requires for everything except real love 😅
@user-mf1wy1lp8m
@user-mf1wy1lp8m 2 года назад
ഞാൻ വരുമാനത്തിൻ്റെ ഒരു ഭാഗം save ചെയ്യുന്നുണ്ട് നാളെ അത് ഗുണം ചെയ്യും
@mamba1746
@mamba1746 2 года назад
എന്തൊക്കെ പറഞ്ഞാലും പണം ആണ് വലുത്
@edupointpsc9818
@edupointpsc9818 2 года назад
Pannathe valuthayi kanathirikkuka
@deepthideepthi3756
@deepthideepthi3756 Год назад
Chettanu film star Aasif aliyude oru Face cutt und
@farooqrandathani
@farooqrandathani 2 года назад
50:30:10:10 എന്‍റെ റൂള്‍
@shahinacholakkal5349
@shahinacholakkal5349 2 года назад
You are simply awesome👍
@gipsyuddhavan7174
@gipsyuddhavan7174 Год назад
❤ thank you for your valuable information
@christy4646
@christy4646 2 года назад
Bro oru lite bgm koode undayirunnel nalla feel aayirunnu🥰
@anikuttan6624
@anikuttan6624 2 года назад
EMI അടക്കാൻ വേണ്ടി ജോലി ചെയ്യുന്നവർ 😭
@MKJayadev
@MKJayadev 2 года назад
Sathyam
@saleemkadans
@saleemkadans 2 года назад
ജീവിതത്തിൽ ആദ്യമായി ഒരു വണ്ടി എടുത്തു ഒരു അടവ് തെറ്റി മനസ്സമാധാനം പോയി കിട്ടി .😀😀
@NikhilNikhil-xj5he
@NikhilNikhil-xj5he 2 года назад
Me too
@judisyf13
@judisyf13 2 года назад
വളരെ നല്ല സന്ദേശം ❤️
@shaijulalm.s3160
@shaijulalm.s3160 2 года назад
ഇത് എനിക്ക് ആവശ്യമുണ്ടോ ??? ഇത് ഇല്ലെങ്കിലും കാര്യങ്ങൾ നടക്കില്ലേ ??? എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി എന്നിൽ നിന്നു കിട്ടിയിട്ടേ പണം ചിലവാക്കൂ...
@animlwrld
@animlwrld 2 года назад
rich dad poor dad
@himayath5490
@himayath5490 2 года назад
ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ പഠിച്ചാൽ ഹാപ്പി ലൈഫ്
@salmanulfarismp217
@salmanulfarismp217 2 года назад
ഉള്ളത്‌ എപ്പൊ വേണെങ്കിലും നഷ്ടപ്പെടാം! ഉള്ളത്‌ കൊണ്ട്‌ കൂടുതൽ ഉണ്ടാക്കാൻ ശ്രമിക്കണം!
@ambubhaiambarish
@ambubhaiambarish 2 года назад
Ullath eppozhum indavanam ennillallo. Mala ayalum irunnu thinnal theernnupokum
@pranavo99uvp17
@pranavo99uvp17 Год назад
Athra mathiyengil ok but that's against universal law which wants to expand
@RamKumar-qu5wc
@RamKumar-qu5wc 2 года назад
Thank you sir 🙏🙏🙏
@vNrzAneeieee
@vNrzAneeieee 2 года назад
Money matters💸
@mathewjohnable
@mathewjohnable 2 года назад
Thanks. Very informative
@alatesebastian453
@alatesebastian453 2 года назад
You are right Bro 💯🤞
@shobrajshobi1904
@shobrajshobi1904 2 года назад
Very good information thanks 🙏
@syamkumar4037
@syamkumar4037 2 года назад
100%സത്യം..👌🙏
@streamingworld7100
@streamingworld7100 2 года назад
7 dhivasam wait cheydhal offer pokum😂
@jaisondaniel932
@jaisondaniel932 2 года назад
True fact sir..👌
@amal8827
@amal8827 2 года назад
Insult anu murali ettam valiya investment .
@lijinantony5846
@lijinantony5846 2 года назад
Thank you🙏
@TravelBro
@TravelBro 2 года назад
കുറച്ചൂടെ Practical ആയ മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ middle ക്ലാസ് എങ്കിലും മനസിലാകും
@anantharamanbalasubramania6766
@anantharamanbalasubramania6766 2 года назад
Nice presentation, exact definition about poor or middle class.
@akhilkrishnan8537
@akhilkrishnan8537 2 года назад
Very true
@venugopalank8551
@venugopalank8551 2 года назад
Very good vedio about middle class. I think you are correct.
@onlypositive5076
@onlypositive5076 2 года назад
Sir thanks a lot
@refeequeummer
@refeequeummer 2 года назад
ha andi valicherinj poya aalille ayalane innathe rathan tata ayalk already business undayrunnu mangandi kuyichit kaathirukan neralyayrunnu
@suniljohn70
@suniljohn70 2 года назад
Thanks from heart.....
@sijuvijayan3803
@sijuvijayan3803 2 года назад
Super presentation 👍👍
@hilirmuhammed3643
@hilirmuhammed3643 2 года назад
Great video bro👍
@user-uw2ru8cy4j
@user-uw2ru8cy4j 2 года назад
Very true observation 👍
@rethishkumarpk6061
@rethishkumarpk6061 2 года назад
Sooper vedio,I am a rich mindset.
@jayakrishnanc3265
@jayakrishnanc3265 2 года назад
Thats tru idea bro am try again
@Hari-wi3kw
@Hari-wi3kw 2 года назад
Nice topic. 👍
@Reshma-jv7md
@Reshma-jv7md 3 месяца назад
Useful video 👍
@harigovind1203
@harigovind1203 2 года назад
Good points
@rnotes8036
@rnotes8036 2 года назад
MK superrrrrr😘😘😘
@adesht4719
@adesht4719 2 года назад
thank you sir
@MKJayadev
@MKJayadev 2 года назад
ചിലർക്ക് ഈ knowledge ആവശ്യമാണ് അവര് എടുക്കട്ടെ .
@raneeshraneesh7031
@raneeshraneesh7031 2 года назад
Good massage 👍
@prasadkrishna7608
@prasadkrishna7608 2 года назад
മാങ്ങ കയ്യിൽ കിട്ടാത്ത എന്നോട് മാങ്ങാണ്ടി കുഴിച്ചിടാൻ പറയുന്ന കേട്ട ലെ ഞാൻ......
@MKJayadev
@MKJayadev 2 года назад
നിങ്ങൾക്കുള്ള മറുപടിയാണ് പുതിയ വിഡിയോ😍 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9GV_u2VpKb8.html
@raginpr2201
@raginpr2201 2 года назад
Sir... Rich എന്ന് പറയുന്നത്... എന്തിന്റെ base ഇൽ ആണ്.... എത്ര amount മുകളിൽ എന്നുണ്ടോ..i don't no what u think about a rich person..... R u a rich person or not.... In what base... Plz mention that also......
@MKJayadev
@MKJayadev 2 года назад
ഈ വിഡിയോ Financial knowledge കൊടുക്കുക എന്ന ഉദ്ദേശത്തോടെ ആയതു കൊണ്ട് ഇവിടെ Rich എന്നത് പണമാണ് ഇവിടെ . ബന്ധങ്ങളിൽHappiness ൽ ഇങ്ങനെ ഓരോരുത്തരുടെ Mindset ന് അനുസരിച്ച് Rich ന്റെDefenition മാറും. പണമല്ല പ്രധാനം അതിന് കുറേ പരിമിതി ഉണ്ട് എന്ന് ചിന്തിച്ച് പണമുണ്ടാക്കുന്ന ആളും റിച്ചാണ് .
@raginpr2201
@raginpr2201 2 года назад
@@MKJayadev kk... R u rich or not....എന്തിന്റെ അടിസ്ഥാനത്തിൽ.....
@muhammedjasimnv2897
@muhammedjasimnv2897 2 года назад
@@raginpr2201 having possessions and wealth. Paniki poilenkilum alenkil urangumbol vare cash generate cheythukondirikum
@raginpr2201
@raginpr2201 2 года назад
@@muhammedjasimnv2897 കൈവശമുള്ള സമ്പത്... Vechu ഒന്നും ചെയ്യാതിരുന്നാൽ... Athu maintain cheiyan mathramee... Sadhikku.... Allathee...veruthee generate cheiyunna cash chilavinnuu mathramee.. Upakarikku.... Kaivadamula sambhathu intelligennt aayi use cheithall.... Athu irattiyakkamm.. Illell veezhachayum undakkamm... Aahh brilliance aanu risk and hardwork....allathe veruthee aaroo undakkiyathu vechuu puttadichuu kazhiyunnathu kalakramenna pwolinjittollu... കാലം തെളിയിച്ചു വരുന്ന സത്യമാണത്......
@nasu009dot
@nasu009dot 2 года назад
@@raginpr2201 അറിവിന്റെ കാര്യത്തിൽ അദ്ദേഹം rich തന്നെയാണ്. No doubt.
@prajithmk382
@prajithmk382 2 года назад
Habits makes you rich & wealthy
@IamvishnuSatheeshan
@IamvishnuSatheeshan 4 месяца назад
Masss ❤
@fadhil2280
@fadhil2280 2 года назад
Well presented video ....
@ramkmusics1998
@ramkmusics1998 2 года назад
Thanku soo much
@jobinkjose8864
@jobinkjose8864 2 года назад
വളരെ നല്ല വീഡിയോ 🔥❤
@albinjosephva5742
@albinjosephva5742 2 года назад
ആരാണ് poor, low middle class, middle class, rich family? എന്താണ് ഏകദേശം കറക്ട് പ്രത്യേകത? പൈസ ആണോ? ആണെങ്കിൽ എങ്ങനെ ഒക്കെ. അതിനുള്ള വീഡിയോ കണ്ടിട്ടില്ല.
@MKJayadev
@MKJayadev 2 года назад
ഒരു പാട് video കൾ ചെയ്തിരുന്നു. Please check it
@albinjosephva5742
@albinjosephva5742 2 года назад
@@MKJayadev വരുമാനം എങ്ങനെ ആണ് ഓരോ ഫാമിലി ക്ലാസ്സിലും
@mosemose202
@mosemose202 2 года назад
I wish every day there is a video . Best of luck guru 👍🏻👍🏻🙏
@Abdft6s4
@Abdft6s4 2 года назад
Sir Great information
@anilsebastian1203
@anilsebastian1203 2 года назад
Your talk are credible,, but the funny factor is only a few allowed to become rich,, and the rest will be middle and poor,, they helps the rich to become richer. Its a social structure,, there is no much alternative models, very much depending each other.
@KNSAgroPvtLtd
@KNSAgroPvtLtd 2 года назад
Sir super super message
@rahulayyappan4472
@rahulayyappan4472 2 года назад
Exactly.. 👍
@vaishusjourney731
@vaishusjourney731 2 года назад
Good speech.
@vinothkumarraju2981
@vinothkumarraju2981 2 года назад
Good thoughts 😊 Keep it up.
@shinyks2121
@shinyks2121 2 года назад
എന്നെ പോലെ തോന്നി... ഒന്നിനും തികയാതെ വരുന്നു.,.
@onlypositive5076
@onlypositive5076 2 года назад
Sir very good lesson
@sujadhvarghese1062
@sujadhvarghese1062 2 года назад
കൊള്ളാമല്ലോ
@blackbeauty8866
@blackbeauty8866 2 года назад
ഒരു വണ്ടി വാങ്ങിയാൽ ഉടൻ തന്നെ നോക്കും അടുത്ത വണ്ടി എടുക്കാൻ ഉള്ള തിടുക്കം...... ചത്താലും najn നന്നാവുല ചേട്ടാ...... എടുത്ത് ചാട്ടം ചാട്ടം തന്ന.... 🙈.. ഉദാ :ഇന്നു ഒരു സാധനത്തിന് 5000 രൂപയാണെന്നു വച്ചോ ... നാളെ ആയാൽ അത് ഫ്രീ ആയി കിട്ടും എന്ന് വച്ചോ...? എന്നാലും എന്നെ കൊണ്ട് പറ്റൂല ഇരുട്ടുന്നതിനു മുൻപ് najn ആഗ്രഹിച്ചത് നടത്തി ഇരിക്കും എന്നിട്ട് വിഷമിക്കും 😪
@MKJayadev
@MKJayadev 2 года назад
നമ്മുടെ priority ആണ്
@blackbeauty8866
@blackbeauty8866 2 года назад
@@MKJayadev ഈ ഒരു വിഷയത്തെ കുറിച് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ.... ഒരുപാടു പേർക്ക് പ്രേയോജന പെടും.. എത്ര salary ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമൊന്നുമില്ല.... നമ്മൾ നമ്മളെ അപ്ഡേറ്റ് ചെയ്തുകൊണ്ടുരിക്കും.... പക്ഷേ ചിലരിൽ ഈ ശീലം ഇല്ല.... ഒരു ഷർട്ട് വാങ്ങിയാൽ പോലും അങ്ങേ അറ്റം... ഒരു സാദാരണ കാരനും ഷർട്ട് ഇടാതെ അല്ലല്ലോ നടക്കുന്നത്..... ഇതൊക്കെ അറിയാം പക്ഷേ കഴിയുന്നില്ല .. എല്ലാ മാസവും വിചാരിക്കും ഇനി ചിലവ് ചുരുക്കും എന്ന് പക്ഷേ പറ്റുന്നില്ല.... അതാ പ്രശ്നം ചേട്ടാ...എനിക്ക് ചെറുപ്പത്തിലേ indiaku പുറത്തു ജോലി കിട്ടി നാട്ടിൽ വീട് ഒക്കെ വച്ചു നാട്ടിൽ പോയി സെറ്റിൽ ചെയ്യണം എന്നുണ്ട് പക്ഷേ ഇതാണ് സ്വഭാവം... ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ചേട്ടാ.... നിങ്ങളുടെ വാക്കുകളിൽ എന്തോ spark കിട്ടിയപോലെ ond അതാ... Pls
@yoosufthekkan6876
@yoosufthekkan6876 2 года назад
നമുക്ക് ആഗ്രഹിക്കുന്ന സാധനം വാങ്ങാൻ കഴിയുന്നില്ലേ അപ്പൊ നമ്മളും റിച് തന്നെ
@user-uz4jj3he6s
@user-uz4jj3he6s 2 года назад
❤️👏🏻❤️👏🏻
Далее
Growing fruit art
00:33
Просмотров 2,3 млн
How Strong is Tin Foil? 💪
00:26
Просмотров 28 млн
Practical ways to Become rich | Malayalam| MKJayadev
10:18
Growing fruit art
00:33
Просмотров 2,3 млн