Тёмный

Mileage Short Reasons and Solutions Malayalam | Used Cars reviews | 4K | Car Master | 

Car Master
Подписаться 96 тыс.
Просмотров 102 тыс.
50% 1

#MileageShortReasons #CarMaster
എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം ആണ് മൈലേജ് കുറവ്. ചില പ്രത്യേക സാഹചര്യങ്ങൾ ആണ് ഇതുനു കാരണം. അതെന്താണെന്നും അതിനുള്ള പരിഹാരം എന്താണെന്നും നമുക്ക് നോക്കാം.
Low mileage is a major problem that bothers everyone. This is due to certain circumstances. Let's see what that is and what the solution is.
FOR USED CAR VALUATION SERVICE CONTACT : 9633936053
Whatsapp Group : chat.whatsapp....
Telegram Group : t.me/joinchat/...
facebook : / carmasterpalakkad
Query Answered
Radiator Cleaning
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@IchigoKurokashi
@IchigoKurokashi 2 года назад
Thanks for sharing this tips.I checked my Temp sensor on my figo and guess what it was faulty.Since my car had no temp guage i couldn't tell the difference.I changed the sensor and the car comes back to its normal mileage which was 15 to 19 kmpl.Thanks for the tips bro. will expect more vedios like this. Keep up
@azarudeenabdulkhader7935
@azarudeenabdulkhader7935 11 месяцев назад
Figo diesel ano vandi. I was getting 23-25 average mileage till 50k km for my Figo sport 2018 model . After that 18-20 only ,now clocking 90 k km
@IchigoKurokashi
@IchigoKurokashi 11 месяцев назад
@@azarudeenabdulkhader7935 Figo Diesel 2012 model ahn. Egr,fuel filter changed and MAF sensor clean cheytappo milege pazhayapole aayi
@azarudeenabdulkhader7935
@azarudeenabdulkhader7935 11 месяцев назад
@@IchigoKurokashi Thankyou bro
@NuseefTechVlog
@NuseefTechVlog 2 года назад
താങ്കളുടെ വീഡിയോസ് കണ്ടിട്ട് കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല..ഇത്രയും ഡീറ്റെയിൽ ആയിട്ട് കാറിന്റെ ഭാഗങ്ങളെ പറ്റി പറയുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല കാറിന്റെ മെക്കാനിക്കൽ ഭാഗത്തെ പറ്റി അറിയാത്ത ഏതൊരു സാധാരണ കാർ ഉടമസ്ഥർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് താങ്കൾ ഈ വീഡിയോയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് I like it bro ❤❤❤👍👍👍👍
@padmankk4499
@padmankk4499 3 года назад
ഇതിനൊപ്പം ടെയറിൻ്റെ എയർ പ്രഷർ ഒരു പ്രധാന ഘടകമാണ്
@bluesky7485
@bluesky7485 3 года назад
True
@karatefitness835
@karatefitness835 2 года назад
Vehicle mention ചെയ്തിരിക്കുന്ന പ്രഷർ സെറ്റ് ചെയ്താൽ പോരെ...
@__fv__dm__f__gg1160
@__fv__dm__f__gg1160 Год назад
@@karatefitness835 32 psi ann better
@wilsonjoseph4845
@wilsonjoseph4845 3 года назад
സൂപ്പർ കുറയെക്കെ മനസിലായി വണ്ടിയുടെ ഒന്നുമറിയില്ല പക്ഷെ മനസിലാക്കാൻ ഇക്കയുടെ വീഡിയോ ഒത്തിരി സഹായിക്കുന്നുണ്ട്
@carmaster012
@carmaster012 3 года назад
Blessed
@favasmohd7977
@favasmohd7977 3 года назад
തന്റെ subscribers മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ മാനത്ത് കാണുന്ന മൊതല് Muhsin uyir🥰
@haashiiii
@haashiiii 3 года назад
Yes..💯
@rajeev07
@rajeev07 3 года назад
Correct 😍
@carmaster012
@carmaster012 3 года назад
Blessed 😇
@ratnankp1582
@ratnankp1582 3 года назад
Correct
@haashiiii
@haashiiii 3 года назад
വളരെ നാളായി കാത്തിരുന്ന ഒരു video.. Highly informative.. Thanks ❤️❤️
@nikhiljose2877
@nikhiljose2877 3 года назад
ആരും പറഞ്ഞുതരാത്ത കാര്യങ്ങൾ ആയിരുന്നു,, ഉപകാരം ആയി 👌👌
@jeevanjames6198
@jeevanjames6198 3 года назад
CNG യെക്കുറിച്ചു വീഡിയോ ഇടുമോ ?... Negatives & positives?
@ashwinantony2719
@ashwinantony2719 2 года назад
Great effort.. The one and only genuine car enthusiast in Kerala
@Vinilrajp
@Vinilrajp 2 года назад
ഇത്രേം അറിവുകൾ പകർന്നു തന്നതിന് നന്ദി
@amrazyazeen7681
@amrazyazeen7681 3 года назад
മൈലേജ് കിട്ടാൻ ഡീസൽ വണ്ടി ഓടിക്കേണ്ടതും പെട്രോൾ വണ്ടി ഓടിക്കേണ്ടതും രണ്ട് രീതിയിൽ ആണോ Please reply
@mithunk.k5636
@mithunk.k5636 3 года назад
ഈ കാര്യങ്ങൾ ഒക്കെ റെഗുലർ Service ൽ ചെയ്യുന്നുണ്ടോ എന്ന് സാധാരണക്കാരന് എങ്ങനെ മനസ്സിലാവും?
@rajeeshmk6578
@rajeeshmk6578 3 года назад
വളരെ ഉപകാരമായ വീഡിയോ . വർക്‌ഷോപ്പിലേക്ക് ഒരു വരവ് വേണ്ടി വരും
@NandakumarBS
@NandakumarBS 3 года назад
സൂപ്പർ ബ്രോ അടിപൊളി റിവ്യു ഇങ്ങനെ വേണം ചെയ്യാൻ ഇത് സാധാരക്കാർക്കും, മെക്കാനിക്കിനും ഉപയോഗപ്രദമായതാണ്. ഈ വീഡിയൊ കാണുന്നവർ വാഹനങ്ങളെ കുറിച്ചു ഒത്തിരി അറിവുകൾ ഉണ്ടാക്കുന്നു. അതിലൂടെ മെക്കാനിക്കിനെ കുറ്റം പറയുന്നവരുടെ കുറവും ഉണ്ടാകും. സൂപ്പർ റിവ്യൂ .പൊളിച്ചു മച്ചാനെ .
@Rahiman6061
@Rahiman6061 2 года назад
Super
@mbkkl0295
@mbkkl0295 2 года назад
പൊളിച്ചു മുത്തേ... Very informative video 🥰
@ashil4433
@ashil4433 3 года назад
You deserve more subscribers and views. Thank you for your informative videos like this and waiting for more♥️⚙️⚙️⚙️🎈🎈🎈
@carmaster012
@carmaster012 3 года назад
More to come!
@alextheodorus
@alextheodorus 6 месяцев назад
Dear brother Excellent explained.... Pls post more videos
@nazirkhan697
@nazirkhan697 Месяц назад
Datsun redigo 15000 thousand km run. മൈലേജ് 11 കിലോമീറ്ററെ കിട്ടുകയുള്ളു ഓയിൽ ഓയിൽ ഫിൽറ്റർ പ്ലഗ് എയർഫിൽറ്റർ എല്ലാം ചേഞ്ച്‌ ചെയ്ത് നോക്കി ഒരു മാറ്റവും ഇല്ല എന്തു ചെയ്യണം താങ്കളുടെ മറുപടിക്ക് കാത്തിരിക്കുന്നു.
@cgmedia8824
@cgmedia8824 Год назад
Nano milage 16 km kittunnnollu Nalla work shop എവിടെയോ ഉള്ളത്
@yadhukrishnasuresh954
@yadhukrishnasuresh954 3 года назад
Content selection is awesome 😍👍
@shinojt.a7040
@shinojt.a7040 2 года назад
Alto 800 2013 മോഡൽ കാർ ആണ് എന്റേത്. കഴിഞ്ഞ ദിവസം ഏകദേശം ഒരു 100 km ഓടി ബ്രേക് ഇട്ട് നിർത്തിയപ്പോൾ പെട്ടന്ന് കാർ ഓഫ്‌ ആയി.. പിന്നെ സ്റ്റാർട്ട്‌ ആകുന്നില്ല.. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട്‌ ആക്കിയപ്പോൾ സ്റ്റാർട്ട്‌ ആയി.. ഇത് എന്ത് കൊണ്ട് ആണ് സംഭവിച്ചത് എന്ന് ഒന്ന് പറഞ്ഞു തരാമോ??62000 km ഓടിയിട്ടുണ്ട്
@vishakhp9955
@vishakhp9955 3 года назад
Fuel filter, spark plug, air filter change and ത്രോട്ടിൽ ബോഡി ക്ലീൻ
@sharjah709
@sharjah709 2 года назад
എന്റെ spark 2008 10 നു താഴെ മൈലേജ് ☹️, എന്തെങ്കിലും മാർഗം ഉണ്ടോ
@ARJUNK.P-h7t
@ARJUNK.P-h7t 3 года назад
Oil light blinking video cheyyumo oil switch complaint aayal engane ariyum
@mahamadali8893
@mahamadali8893 2 года назад
നല്ല describe thank you
@keralavibes3050
@keralavibes3050 3 года назад
Vvti engine knocking sound Oru video cheyyamo???
@abelmathew5464
@abelmathew5464 3 года назад
Good content and camara quality
@carmaster012
@carmaster012 3 года назад
thank u
@jwegeshbhargavan4533
@jwegeshbhargavan4533 26 дней назад
നല്ല വിവരണം 👍
@fab2007m
@fab2007m 2 года назад
bro pcv valve change cheythal perfomance koodumo ?
@Urbanclock
@Urbanclock Год назад
Ford Figo 2010 petrol model aanu, 80000 കമ്പനി service കഴിഞ്ഞ്, ഇപ്പൊ 87 ആയി. കഴിഞ്ഞ ഒരു മാസമായി milage വളരെ കുറവ്. ഇന്നലെ 10 ലിറ്റർ അടിച്ചിട്ട് മീറ്ററിൽ ടോട്ടൽ milage expected 135 കാണിച്ച്, അടിക്കുംബോ 20 already ഉണ്ടായിരുന്നു. പക്ഷേ 65 km ഒടിയപ്പോ balance mileage 25 km ആയി കാണിക്കുന്നു.. coolent over flow പ്രശനം ഉണ്ടായിരുന്നു radiator nte sensor replace cheythappo അത് ശെരി ആയി.. പക്ഷേ milage drop വളരെ കൂടുതൽ ആണ്. 8 ഓർ 9 ആണ് ഇപ്പൊ ഉള്ളത്
@amalashokan2391
@amalashokan2391 8 месяцев назад
Ready aaayo ?!
@Urbanclock
@Urbanclock 8 месяцев назад
@@amalashokan2391 യെസ്, സ്വയം തന്നെ കണ്ട് പിടിച്ചു. എയർ ഫിൽറ്റർ മാറി, കൂളൻറ് ടാങ്ക് + പൈപ് മാറി ( ടാങ്ക് nte അടപ്പ് വഴി കൂളൻ്റ് ലീക്കിങ് ഉണ്ടായിരുന്നു) പ്രധാന പ്രശ്നം സൈലൻസർ പൈപ്പിൻ്റെ പൊട്ടൽ ആയിരുന്നു അത് കൂടെ റെഡി ആക്കിയപ്പോ മൈലേജ് കൂടി. നിലവിൽ സിറ്റി 12 13, Long, 16 - 17 ( Optimam RPM ല് ഓടിച്ചാൽ, അതായത് 1000 - 1500 RPM pidich ഓടിച്ചപ്പോ 18 വരെ കിട്ടി (
@ahammedhisham8886
@ahammedhisham8886 3 года назад
ithil paranja oxygen senser connect cheyyunna socket vandiyil kaanunnillaa(cathelic convernte mele varunnath)work shopil kondpoyappo ath problm illaann paranj,but actauly vandikk mileage problm ind
@sudheeshs8694
@sudheeshs8694 3 года назад
Diesel vandikalil enthoke kaaryangal regular check cheyanam enn oru video cheyaamo. Especially about new csuv, suv cars.
@josephjames4671
@josephjames4671 3 года назад
Ha haha, എന്റെ കയ്യിൽ 98 മോഡൽ മാരുതി1000 കാർബുറേറ്റർ ആണ്. ആവറേജ് 13km കിട്ടുന്നുണ്ട്.ഈ പറഞ്ഞ സെൻസറുകൾ ഒന്നുമില്ല.കഴിഞ്ഞവർഷം കാർബുറേറ്റർ പുതിയത് വെച്ചു.fuel injection വണ്ടികളെക്കാൾ സഡൻപിക്കപ്,മെയിന്റൻസ് കുറവ്,driving സുഖം.
@carmaster012
@carmaster012 3 года назад
Bhagyavaan
@shajik.damodaran8156
@shajik.damodaran8156 11 месяцев назад
Best explanation 👍🏻
@shahinvk1205
@shahinvk1205 3 года назад
Ac idumbo milage nera pakuthi aakunnu enthaa cheyya
@Adlistours
@Adlistours 8 месяцев назад
Usefull content 👍🏻👍🏻👍🏻
@sebinks3907
@sebinks3907 3 года назад
Bro..i10 sportz 2008 model.. vandi normal soil road Kettam kerumpol nirthi edukkumpol half clutch il throttle kodukkumpol raise aakathe Kuthi nikkunnu ... main roadil no problem...enthayirikkum ithinte kaaranam..
@mahamadali8893
@mahamadali8893 2 года назад
Wheel balancing Oru mileage short Reason alle
@vmvisualmedia1114
@vmvisualmedia1114 3 года назад
ബൈക്കിൻ്റെ യും വീഡിയോ ചെയ്യുമോ
@carmaster012
@carmaster012 3 года назад
nokaam
@uncuttrollsofficial3121
@uncuttrollsofficial3121 3 года назад
@@carmaster012 carburetor adjust aakiyal mathi
@shadapm3165
@shadapm3165 2 года назад
Engine oil regular aayi change cheythillel mileage kurayille
@eldhojose5191
@eldhojose5191 2 года назад
Bro heater plug complaint ayaal mileage kurayumo? Swift 2008 vdi aanu model
@DrGopakumarb
@DrGopakumarb 3 года назад
Good video. Are you keeping a workshop, if so where?
@pranavc4671
@pranavc4671 3 года назад
അപ്പോൾ thermostat വാൽവ് ഒഴിവാക്കിയ വണ്ടിയിൽ Mileage shot ആയിരിക്കില്ലേ
@krnbhs
@krnbhs 2 года назад
Informative video, well presented. 👌👌
@rafeekparambath4552
@rafeekparambath4552 Год назад
സ്റ്റാർട്ടിങ്കിൽ വൈറ്റ് സ്മോക് ഉള്ളത് എന്ത് കൊണ്ടാണ് എന്റെ ഡീസൽ വണ്ടിയാണ് ഫിഗോ
@josedavid7492
@josedavid7492 Год назад
Battery complaints mileagine badhikkumo?
@manzumanzoor786
@manzumanzoor786 3 года назад
Petrol filteril ninnu petrol line metal pipelek koduthittulla rubber hose ethra tight akiyalum idakidakk ooripovunnadhinulla karanam endhakunnu Hose mattiyittum oorunnu adayanuulla chance undo? Vandi odikkondirikumbol idak missing vararund ignition prasnamilla vali kurav kanikkarundu
@carmaster012
@carmaster012 3 года назад
Car eatha
@manzumanzoor786
@manzumanzoor786 3 года назад
@@carmaster012 indi v2 petrol
@NithinTechVlog
@NithinTechVlog 3 года назад
Nall hose vedich ittal mathi clip new vedich iduka
@AbdulSamad-yt3kc
@AbdulSamad-yt3kc 2 года назад
Injector dust അടഞ്ഞാൽ sart ആകുകയില്ല എന്ന് പറയുന്നു ശരിയാണോ
@sain6495
@sain6495 Год назад
എന്റെ വണ്ടി nano 2015.55k ഓടി..milage short ഉണ്ട് എന്താവും കാരണം
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 года назад
Thermostat switch ഉം thermostat valve രണ്ടും ഒന്നാണോ?
@hafisbava3676
@hafisbava3676 3 года назад
Pradeekschirunna vidio 😊
@shammazap5177
@shammazap5177 3 года назад
Bro ente vandil coolentinte pakaram vellam mathraman ullath workshopil ninn parannath eni coolent oyichal engine pani varumann parann Ith shariyano
@vigneshkg1497
@vigneshkg1497 3 года назад
Athokke eth workshop 😒 Vandi etha?
@shammazap5177
@shammazap5177 3 года назад
@@vigneshkg1497 maruthi 800
@ajeeshjohny3
@ajeeshjohny3 3 года назад
Ac ഇട്ട് കുറച്ച് കഴിഞ്ഞ് ഡാഷ് ബോർഡിൽ നിന്നും വെള്ളം ചെറിയ തുളികൾ ആയി വരുന്നു എന്ത്കൊണ്ടാണ് എന്നൊന്നു പറഞ്ഞു തരുമോ പ്ലീസ്
@navasnaz3022
@navasnaz3022 3 года назад
Ac currect Aayi cut of Aavunnundavilla
@ajeeshjohny3
@ajeeshjohny3 3 года назад
@@navasnaz3022 ready kure cash avo bro
@nithinprakash924
@nithinprakash924 3 года назад
Purathek water pokunna tube adanju kaanum....
@ajeeshjohny3
@ajeeshjohny3 3 года назад
@@nithinprakash924 🥰❤
@mohdsanoob6706
@mohdsanoob6706 3 года назад
decarbonaisation ചെയ്‌താൽ കുഴപ്പം ഉണ്ടോ ..?
@carmaster012
@carmaster012 3 года назад
Video ittittundu. Check in channel video list
@renjithraj5903
@renjithraj5903 3 года назад
Presented an important topic very well 👍
@johnjoseph6697
@johnjoseph6697 Год назад
എത്ര നാൾ കൂടുമ്പോൾ ആണ് air ചെക്ക് ചെയ്യണ്ടത്
@basics7930
@basics7930 3 года назад
nice point......thanks....One more...Stuck and opened EGR valve(or its sensor issue) in some vehicles may also cause smoke in the cold start due to improper ratio mixing and affect mileage
@carmaster012
@carmaster012 3 года назад
Thanks for sharing
@basics7930
@basics7930 3 года назад
@@carmaster012 welcome brother
@benoydominic5654
@benoydominic5654 3 года назад
I20 kku mileage കുറവാണോ 14k ആയിട്ടുള്ളു 2018
@rojishthomas2145
@rojishthomas2145 3 года назад
Atrayoke aku
@rojishthomas2145
@rojishthomas2145 3 года назад
2000 rpm kuduthal akadu odich nok 15,16 varre kitan chance ound
@krishsubak
@krishsubak 3 года назад
Keep a light right foot. Then 18 kmpl vare kittum
@benoydominic5654
@benoydominic5654 3 года назад
@@krishsubak tnx bro
@shamsadk8447
@shamsadk8447 3 года назад
Katta waiting 🔥🔥
@siddiquedish8859
@siddiquedish8859 3 года назад
എന്റെ വണ്ടി 2013 tata indigo ആണ് എൻജിൻ ഭയങ്കര സൗണ്ട് ആണ് ഞാൻ വാങ്ങിച്ചിട്ട് ഒരു മാസം ആയി എന്തായിരിക്കും പ്രശ്നം റിപ്ലൈ തരുമോ പ്ലീസ്
@msquarefilims2120
@msquarefilims2120 2 года назад
Bro FORD figi petrol anu kiyil ullatum second hand vangiyatanu. Vangitu 1 masam agunate ollu. Vandi ku 2000 rpm inu tazhe missing und , milege 10km /litter power loss um und. Work Shop il kanichapol filter inte problem ayirikilla electric inte preshnam ayirikum enna parayune. Eto 4 plug and tube maranam ennu parayunu. Workshop man parayunatu correct ano??.
@saharastudio5968
@saharastudio5968 3 года назад
Wow 👍👍 valuable information.
@KayamKulamKochunni-j2k
@KayamKulamKochunni-j2k 8 месяцев назад
സൈലെൻസർ ഹോൾസ് ഉണ്ടായി ഇപ്പൊ കാറിന്റെ സൗണ്ട് സ്‌പോർട്സ് കാർ പോലെ ഉണ്ട് .... സൈലെൻസറിൽ ഹോൾ ഉണ്ടേൽ മൈലേജ് ഷോർട് ആകുമോ??? Pls rply me... പിന്നെ ഒരു പുള്ളിങ് കുറവും മൈലേജ് ഷോർട് ഉം ഉണ്ട്... എന്താണ് കാരണം??
@madfox5085
@madfox5085 23 дня назад
@@KayamKulamKochunni-j2k athe issue enikum indayi bro. Sound kekan rasamanu, pakshe enikum mileage koranju. Pinne mseal vech ottichapo mileage pazhaya pole ayi. Pakshe sherikum weld cheyth kazhinju ithuvare pandathe mileage kiteetilla
@amalks1567
@amalks1567 3 года назад
Njn use chyunath Renault Logan suddenly digital metre il temperature warning light kathitt vandi ude engine off ayi pokunnu Athinu nthahnu reason could you please tell a solution for this
@DrGopakumarb
@DrGopakumarb 3 года назад
Can you give a video on cleaning diesel injector
@afthabk4347
@afthabk4347 Год назад
Hi, I'm using 2012 model i20 Petrol. Mileage 6 aan kitunnath... Changed air filter, spark plugs and done TBC.. Still same mileage.. Any help would be appreciated🥹
@AliAkbar-gg4th
@AliAkbar-gg4th 8 месяцев назад
Well done 👍
@sudhinns4244
@sudhinns4244 3 года назад
Good quality contents.. 👍
@arunpbabu
@arunpbabu 3 года назад
Very Informative Thanks
@paris-wy8un
@paris-wy8un 3 года назад
Very Easy explain
@ej...5961
@ej...5961 3 года назад
Chetta 1.6 honda city Alle civc milege,old baleno( 2005) milege short ayond gas ketti odikkan pattuoo.if yess which is best for pick up
@ej...5961
@ej...5961 3 года назад
Reply please
@teamsevenstar5011
@teamsevenstar5011 Год назад
Sir, എന്റെ മാരുതി swift 2019 മോഡൽ ഇപ്പോൾ 110000 km ആയി എല്ലാ 10000 km സർവീസ് കറക്റ്റ് ആയി ചെയ്തിട്ടുണ്ട് ക്ലച്ച് 1 ലക്ഷം km മാറി മൈലേജ് 15 കിട്ടുന്നുള്ളു എഞ്ചിൻ നോയ്സ് കുറച്ച് കൂടുതൽ ആണ്.. Help ചെയ്യോ 🙏🏻
@saleelmn1774
@saleelmn1774 Год назад
Bro..workshop nadathunnundoo...
@dennykeelakkadan7223
@dennykeelakkadan7223 3 года назад
Bro sensor complaint vandi scan cheithu nokiyal ariyaan patuo??....
@carmaster012
@carmaster012 3 года назад
patum
@jaibuj539
@jaibuj539 3 года назад
Nice presentation..
@santhoshpjohn
@santhoshpjohn 3 года назад
Old വണ്ടികളിൽ silencer clean ചെയ്താൽ mileage difference ഉണ്ടാകും
@paulchacko4543
@paulchacko4543 2 года назад
Sir, Athu engane solve cheyyan pattum?
@santhoshpjohn
@santhoshpjohn 2 года назад
Silencer azhichu vellom and detergent vachu clean cheythu edukanam
@VinuNichoos
@VinuNichoos Год назад
Very helpfull sir thank you
@aeonjith
@aeonjith 3 года назад
Chevrolet tavera review cheyamo.looking to buy 2006 model
@suhailkp7334
@suhailkp7334 3 года назад
Wangonr 2017 model 13km kittunnullooo
@hadhil4607
@hadhil4607 3 года назад
എന്റെ വണ്ടി 4,5 gear ൽ 2000 rpm ൽ വണ്ടി പോകുമ്പോൾ "കൃർ" എന്ന sound ൽ ഒരു മൂളൽ വരുന്നു? എന്തായിരിക്കും കാരണം?? 2017 wagonr amt ആണ് വണ്ടി..plz reply..
@VinuNichoos
@VinuNichoos Год назад
AIR FILTER body onnu chekk cheyyu
@rishinpk9143
@rishinpk9143 2 года назад
എത്ര kilometer കൂടുമ്പോ ആണ് injector ക്ലീൻ ചെയ്യേണ്ടത്? My car is Alto 2016 35K kilometers ഓടി.
@shafipoola1086
@shafipoola1086 Год назад
വളരെ 👍👍
@PKpk-or2oe
@PKpk-or2oe 3 года назад
Clutch old ayal millage ne badhikkumo
@carmaster012
@carmaster012 3 года назад
Burning aayaal bhadikkum
@user-hw3ft4lc3s
@user-hw3ft4lc3s 3 года назад
Alto k10 2011 model ann but 10km/lee kittunullu☹
@rajeeshmk6578
@rajeeshmk6578 3 года назад
Sam avastha.
@akashs8088
@akashs8088 2 года назад
Seri ayo eppo? Mileage
@arungdethan329
@arungdethan329 3 года назад
Bro altok10vxivalivu koravanu resone ntharikum
@jobinvarghese9604
@jobinvarghese9604 2 года назад
❤ thank you 🙏
@aravinthbabu9568
@aravinthbabu9568 3 года назад
Hi bro,ente vandi wagonr 2005anu 48000km ayi,ipo kurach naal ayi engine heat crct kanikkunnilla edakk crct heat kanikkum odikkond irikumbol kanikkilla but engine fan crct time avumbol work cheyunnund,ipo mileage short aya pole thonnunnund bro,ithayirikumo reason
@Shebz777
@Shebz777 3 года назад
Super like bro kidilam informative video
@samad8179
@samad8179 Год назад
Bro ഞാനും bs6 ആള്‍ട്ടോയാണ് യൂസ് ചെയ്യുന്നത് വണ്ടി എടുത്തഉടനെ മെെലേജ് Ac ല് 19 കിട്ടിയിരുന്നു ഫ്രീസര്‍വീസ്ന് ശേഷം Ac ല് വെറും 13 ആണ് കിട്ടുന്നത് Ac ല് അല്ലാതെ 22 കിട്ടുന്നുണ്ട് ആറ്റ്ന്നോറ്റ് ഒരു കാറെടുത്തിട്ട് Ac ഇട്ട് പോവാന്‍ പറ്റാത്ത അവസ്തയിലാണ് ഞാന്‍
@harismohammed3022
@harismohammed3022 Год назад
Same issue bro but solution kittiyo ..?
@krishnankp335
@krishnankp335 3 года назад
Sir maruthi sx 2008 le caril yethra milage undavum vandi nalla clean vandiyan vangamo ?
@santhoshpjohn
@santhoshpjohn 3 года назад
പെട്രോൾ ഒരു 10-11 നോക്കിയ മതി
@Chaos96_
@Chaos96_ 3 года назад
Shokam ane 9 10 ollu , entel nde 2009
@suneshvunniunni995
@suneshvunniunni995 Год назад
Thank you bro
@lijopulikkan1598
@lijopulikkan1598 3 года назад
Chettayi eniku eshtayi tto..enne shishyanayi edukumo?
@carmaster012
@carmaster012 3 года назад
pinnatha dear
@nawasniya8090
@nawasniya8090 3 года назад
ഗുഡ് ഇൻഫർമേഷൻ
@SadikTP
@SadikTP Год назад
ഇതൊക്കെ എവിടെ നിന്നാണ് ചെയ്യാൻ കഴിയുക
@MrSurendraprasad
@MrSurendraprasad 3 года назад
Ok.. bro... good vdo
@prpaperbags7766
@prpaperbags7766 3 года назад
Very informative
@kamarumoscow210
@kamarumoscow210 3 года назад
Whatsapp group full aan brooo
@carmaster012
@carmaster012 3 года назад
Join Telegram
@jineshks8271
@jineshks8271 3 года назад
White smoke te karayam paranjillalo
@sureshkeshavannamboothiri8068
@sureshkeshavannamboothiri8068 2 года назад
മിടുക്കനും സമർത്ഥരും സത്യസന്ധരുമായ നാനോ മോട്ടോർ mechnic റിപ്പയർ വിദഗ്ധരെ ആവശ്യമുണ്ട് . കാർ റിപ്പയർ തട്ടിപ്പുകളും പകൽ കൊള്ളയും ഒഴിവാക്കുവാൻ എല്ലാവരും അവരും സഹകരിച്ച് മോട്ടോർ മെക്കാനിക് app ഉണ്ടാക്കുന്ന എന്നോട് സഹകരിക്കുക
@carmaster012
@carmaster012 2 года назад
നല്ല ഒരു ആശയം ആണ് പൊളി mec പാസ്സ് ആയ ആളുകളെ കൃത്യമായി ട്രെയിനിങ് കൊടുത്ത് ഒരു ആപ്പ് ക്രീയേറ്റ് ചെയ്യുന്നതിനെ പറ്റി ഞാൻ ആലോചിക്കുന്നുണ്ട് കേരളത്തിൽ എവിടെയും കാർ മെക്കാനിക് + യൂസ്ഡ് കാർ വാല്യൂയേഷൻ ട്രാൻസ്‌പോർട്ടിങ് സ്പർപ്പാർട്സ് എല്ലാം ഉൾപ്പെടുത്തി Can i contact you sir my number 9633936053
@c.k2790
@c.k2790 Год назад
@@carmaster012 enthayi?
@arunpbabu
@arunpbabu 3 года назад
Very Informative
@carmaster012
@carmaster012 3 года назад
Glad you think so!
Далее