Тёмный

Minnal murali aftereffect | ജീവിതം തകർത്തെന്ന് പരാതി.. | kadalasmation | 2d Animation | Netflix 

Kadalasmation
Подписаться 223 тыс.
Просмотров 367 тыс.
50% 1

#minnalmurali #tovinothomas #basiljoseph #sophiapaul #malayalammovie #ajuvarghese #netflixindia

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@snowbell493
@snowbell493 2 года назад
അത്രേം നാണം കേട്ടിട്ടും future മുൻകൂട്ടി കണ്ട് minal മുരളി 2 ഇൽ chance ചോയ്ച്ച batman ആണ് ഇന്നത്തെ താരം....😹🔥
@RAHUL2RVL
@RAHUL2RVL 2 года назад
I AM BATMAAAAAN!!!!!!!!!!!!!!!!!!!!!!!!!!
@snowbell493
@snowbell493 2 года назад
@@RAHUL2RVL dubing artist aano 🤔
@a5lm_mdk-20
@a5lm_mdk-20 2 года назад
Anganeyengilum aa paavathin oru avasaram kittatte
@jintuvshaji
@jintuvshaji 2 года назад
ഏറ്റവും നാണം കേട്ടത് പുള്ളിയല്ലേ ബാറ്റ് കൊണ്ട് അടി കിട്ടിയതാണത്രേ 😉
@healthandinformation5481
@healthandinformation5481 2 года назад
Ee film ethraykkokkae pokkaan vendi vallathum undo
@pmaya69
@pmaya69 2 года назад
ഇതാണ് Creativity. പൊളിച്ചു 👌🏻👌🏻👌🏻😂😂😂😂😂. ഒരു second part കൂടി പ്രതീക്ഷിക്കുന്നു 😌😌
@riyaremi4277
@riyaremi4277 2 года назад
പിന്നല്ലാതെ 😂
@ganashyamt.r9804
@ganashyamt.r9804 2 года назад
Athenne verette pever
@sajeshkumar9363
@sajeshkumar9363 2 года назад
ഇക്കാണുന്നതും കാണിക്കുന്നതും ഒന്നുമല്ല താനെന്നറിയാം..എന്തെങ്കിലും കാട്ടിക്കൂട്ടലല്ല... പ്രതിഭയാണ്... പ്രതിഭാസമാണ് ❤❤
@sojisaji4446
@sojisaji4446 2 года назад
ബേസ്സിലിൻ്റെ നടത്തവും മുഴു പട്ടിണിയിൽ ആണെന്ന് പറഞ്ഞതും ചിരിപ്പിച്ചു കളഞ്ഞു 🤣🤣🤣🤣 കൊള്ളാം സൂപ്പർ 🤩🤩🤩
@sojisaji4446
@sojisaji4446 2 года назад
@Sreeraj.design 😁
@saraths3041
@saraths3041 2 года назад
ഒരു രക്ഷയുമില്ല.. ചിരിച്ച് ചിരിച്ചു നിലത്തു വീണു.. ഈ കമന്റ്‌ ടൈപ് ചെയ്യുമ്പോളും ചിരിച്ചോണ്ടിരിക്കുവാ 🤣🤣🤣🤣
@okey1317
@okey1317 2 года назад
😂 Sathyam. Njan orkkunnath ee video kanumpol ulla Basilinte Chiriyaanu
@Linsonmathews
@Linsonmathews 2 года назад
മിന്നൽ മുരളി... Aftereffects പൊളിച്ച് മോനെ 😍 ഒരു ലൈക്‌ തരാൻ കഴിയൂ എന്നൊരു സങ്കടം മാത്രം ❣️❣️❣️
@Kadalasmation
@Kadalasmation 2 года назад
🤗🤗
@varshasreenivas4249
@varshasreenivas4249 2 года назад
Hello Linson ji 🤩🤩👋
@varshasreenivas4249
@varshasreenivas4249 2 года назад
And yes, true!! Multiple likes option illaathe poi!
@MALLUTOX-YT
@MALLUTOX-YT 2 года назад
🔥
@Linsonmathews
@Linsonmathews 2 года назад
@@MALLUTOX-YT ഹേയ് bro 😍
@thansiyathansi4245
@thansiyathansi4245 2 года назад
Mallu analyst പറഞ്ഞിട്ട് വന്നതാ ഒരേ poli😍😍
@binub4958
@binub4958 2 года назад
ഒന്നര മിനുട്ടിൽ ഇത്രയുമൊക്കെ ചിരിപ്പിക്കാൻ പറ്റുവോ 😄😄😄😄😄😄😄
@athiraathi4424
@athiraathi4424 2 года назад
Exactlyyy... ഒന്നരക്ക് ഉള്ള ആ അങ്കലാപ്പ്🤗🤗🤗ഇത്ര കാത്തിരുന്നു കാത്തിരുന്നു മറ്റൊരു സിനിമയും കാണാൻ നിന്നിട്ടില്ല😍😍😍😍 Exlnt creation 😍😍😍
@Kadalasmation
@Kadalasmation 2 года назад
🤗🤗
@samleakshere
@samleakshere 2 года назад
Niyentha ippo video onnum idathath
@athiraathi4424
@athiraathi4424 2 года назад
@@samleakshere phone poi..Pine aa flow yum
@samleakshere
@samleakshere 2 года назад
@@athiraathi4424 ippo etha
@manub2442
@manub2442 2 года назад
ഒരു അക്കൗണ്ടിൽ നിന്ന് 5 പേർക്ക് use ചെയ്യാമെങ്കിലും ഒരു സമയം 4 device മാത്രേ allowed ഉള്ളു. ഞങ്ങൾ കയറാൻ നോക്കിയപ്പോഴേക്കും share ഇട്ട നാലുപേരും കയറി 😐 പിന്നെ 4 മണി വരെ കാത്തിരുന്നു 😅😅😅
@fineaqua3279
@fineaqua3279 2 года назад
"നിനക്കിനിയും മതിയായില്ല അല്ലേ.. " ചിരിച്ച് ഊപ്പാട് വന്നു...🙏
@ART_ROVER
@ART_ROVER 2 года назад
Creativity level 👌🏻👌🏻👌🏻
@Kadalasmation
@Kadalasmation 2 года назад
Thankyou 😊
@ramsiyasameer4618
@ramsiyasameer4618 2 года назад
# justice for senior superheroes 😂🤣🤣😂🤩 Pwollichind mahn 🥳🎉♥️
@sandorclegane1856
@sandorclegane1856 2 года назад
Batman : ഇരക്കാൻ പറ്റില്ലാലോ, തണ്ടും തടിയും ഉണ്ടായി പോയില്ലേ.#justice for seniors
@bineeshviswanathan4221
@bineeshviswanathan4221 2 года назад
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി... 00:30 മത്തെ സെക്കണ്ടിലെ പൊൻതൂവൽ ബ്രില്യൻസ്..... കുടി ആയപ്പോൾ ഹമ്മെ....🤣🤣🤣
@JenuzzVlogs
@JenuzzVlogs 2 года назад
എജ്ജാതി ക്രീയേറ്റിവിറ്റി 😯👌👌
@verumn6j
@verumn6j 2 года назад
ru-vid.comRUGWTG6ZI1I?feature=share 🙏🕸️🕷️
@anooptu2685
@anooptu2685 2 года назад
Gebonionsil comment kandu vanatha.. Poli!!! Im glad that i found u Kadalas :) subscribed !!!
@apk775
@apk775 2 года назад
ശരിക്കും ഈ ആനിമേഷന്റെ ജീവന്റെ വലിയൊരു ഭാഗം ലാലേട്ടന്റെ ആ ശബ്ദവും ഡയലോഗുകളുമാണ്. ഒരു കാലത്ത് ഒരു ശരാശരി മലയാളി യുവാവിന്റെ ജീവിതത്തിലെ എല്ലാ സ്റ്റേജസും, അത് ദൈന്യതയായാലും ആനന്ദമായാലും, അതിന്റെ പരമാവധി പൂര്‍ണതയില്‍ തിരശ്ശീലയില്‍ ആഘോഷമാക്കിയ മഹാനടന്‍.
@d._raptor926
@d._raptor926 2 года назад
Creativy aanu main...athanu vere animation channel onnum nokkathe nere ingu porunne...kooduthal.videos pratheekshikkunnu👍👍
@axnsmanchu
@axnsmanchu 2 года назад
ഞാൻ എത്രവട്ടം നോക്കി എന്ന് അറിയില്ല... 🤣🤣🤣 ലാസ്റ്റ് അഭിനയിക്കാൻ ഒരു അവസരം പൊളിച്ചു 😂😂😂
@humanbeingo
@humanbeingo 2 года назад
മോനേ പൊളി 🔥 വേറെ ലെവൽ 👍👍 എവിടുന്നു കിട്ടുന്നു ഈ ഐഡിയാസ്..
@tintu_mon_k.v
@tintu_mon_k.v 2 года назад
*kadalas mation* വന്നാൽ പിന്നെ ചിരിയുടെ പൂരം തന്നെയാ...!😊😂
@kiranpp6438
@kiranpp6438 2 года назад
ലെ ബാറ്റ്മാൻ - അഭിനയിക്കാൻ ഒരു ചാൻസ്😔 ലെ ബേസിൽ - അവസാനം ഒരു 10 മിനിറ്റ് guest റോൾ വേണേൽ tharam😊❤️.
@anjanavariyath
@anjanavariyath 2 года назад
ഇതൊക്കെയാണ് Creativity😍 കഴിവുള്ളവരെ നമ്മൾ എന്നും സപ്പോർട്ട് ചെയ്യും🤝
@aarshaasokan4177
@aarshaasokan4177 2 года назад
Ejjathi thought process dudey..Oru rakshayilla💯⚡apara creation ❣️
@humanbeing9327
@humanbeing9327 2 года назад
Mallu Analyst Vivek chettante video vazhiya ithrem nalloru creative aayittula animation channel malayalathil undenn arinjath!! Ellaa videosum pwoliyaann😌❤ Creativity at its peak💫
@Spidervers78
@Spidervers78 2 года назад
ഇതൊരു മലയാളി ഉണ്ടാക്കിയാതെന്നു ഓർക്കുമ്പോൾ അഭിമാനം ❤❤
@Entertainer2.1
@Entertainer2.1 2 года назад
Last സ്പൈഡർമാന്റെ ആ ഓട്ടം 😂😂😂
@tintubaby6691
@tintubaby6691 2 года назад
Batman ന്റെ വക ഒടുവിൽ ഒരു ഡയലോഗും... അഭിനയിക്കാൻ ഒരു ചാൻസ് 😂😂😂😂Kadalasmation Effect ✨️✨️✨️✨️
@anandhuvijayan5967
@anandhuvijayan5967 2 года назад
Creativity.... ❤️ ആ spiderman ന്റെ ഓട്ടം "ഓടിക്കോ.... 😂😂😂😂😂😂
@narveennrvn5704
@narveennrvn5704 2 года назад
Uyyenta mone oro dialogues place cheythekkunnath vere level ♥️😘
@amrutha1699
@amrutha1699 2 года назад
ബേസിലിന്റെ തൊപ്പിയിലെ 3 പൊൻതൂവൽ. Creativity level👍
@sana-xn4vi
@sana-xn4vi 2 года назад
ഈ വീഡിയോയും ഇതിലെ കമൻറ്സും കണ്ട് ചിരിച്ചു ഒരു വഴിയ്ക് ആയി😂😂പൊളിച്ചു
@Rubypengaming
@Rubypengaming 2 года назад
#jssh പൊളിച്ചു 👌🏻😂
@sanoop3445
@sanoop3445 2 года назад
1:15 spiderman escapes😂😂😂
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
ഒരു രക്ഷയുമില്ല. Super ...... 😁😁🥰🤩🤩 മിന്നൽ കടലാസ്മേഷൻ 🤩🤩
@krishnaammu8609
@krishnaammu8609 2 года назад
No words broo..... Etra vattam kandu nn areelaa.. Atrem poli.... Adipoli nn paranja poraaa... Athukkum melee😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@parvathylal7585
@parvathylal7585 2 года назад
Hhooo nte moneeeee... Kidukkuvanu...😍😍😍😍😻👌🙏🏻 serikkm... Ingalm oru star anu.. Eee Kadalasmation vannu kazhinj ethra imitatotion anu... Pinne kandarunno mmade "mallu analyst" thankale paramarshichath... 2021 il vanna ettom mikacha kazhivukalil onnayanu... Congratulations🎉👏 Pinne athil adheham eduthu paranja ningade creation, athm enikm thankal cheitha video il ettom athikam istapettathanu( kilukkam) ,ath nerathe njan comentum cheithirunnu athil njan note cheithu favorite akan karanamaya oro karyavum adheham eduthu parayunnathu kettappol..., serikkm happy & abhimana pulKithayay .. Really hats off & Good luck🤞👍👏🏻
@Kadalasmation
@Kadalasmation 2 года назад
Thankyou ❤️😊
@aswanthshaji9244
@aswanthshaji9244 2 года назад
ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് ഈ വീഡിയോ ആണ് ഒരുപാട് നന്ദി😍❤️❤️❤️❤️❤️👀❤️❤️❤️
@shanamshanavas7531
@shanamshanavas7531 2 года назад
ഇജ്ജാതി creation 🤩🤩🤩 പഹയാ ഇജ്ജ് സുലൈമാൻ അല്ല ഹനുമാൻ ആണ് 😎😎😎😎😎
@Udumbanadan.
@Udumbanadan. 2 года назад
ഒരു രക്ഷയില്ല എവിടുന്നു കിട്ടുന്നു ഈ ഐഡിയ 👍💞
@fkworld5195
@fkworld5195 2 года назад
0:22 expression 🤣
@shahadad1239
@shahadad1239 2 года назад
എന്റെ പൊന്ന് ബ്രോ എത്ര വട്ടം കണ്ടെന്നു എനിക്ക് അറിയില്ല എന്തായാലും ഇജ്ജാതി 🔥 ക്രീറ്റിവിറ്റി ❤️
@Tara-wf7dy
@Tara-wf7dy 2 года назад
I don’t even know such a creative channel exists before watching mallu analyst Vivek s video. You deserves more recognition
@jassimjassi9539
@jassimjassi9539 2 года назад
Ente mone vishaya sadanam kidukkachi🔥🔥🔥🔥
@skz143_ily
@skz143_ily 2 года назад
Awesome man ❤️👌hope tovino and basil see this creativity
@mobinsibichan4467
@mobinsibichan4467 2 года назад
1:16 ഓടിക്കോ....🤣🤣🤣... അമ്മച്ചി..... അമ്മച്ചി.....അതും പൊളിച്ചേനെ....
@its_me_siva61
@its_me_siva61 2 года назад
This is what creativity means .. Powli you are brilliant bro 💜👌
@human593
@human593 2 года назад
Armyyyyyyyy
@its_me_siva61
@its_me_siva61 2 года назад
@@human593 Amyyyyyyy💜💜💜
@shebinbabu4171
@shebinbabu4171 2 года назад
Ultimate creativity പൊളിച്ചു ഇതൊക്കെ ആണ് കഴിവ്
@Dreamworld-ik2ho
@Dreamworld-ik2ho 2 года назад
Creativity Level 👌 Updated Version ❤️😱👏👏
@AmbuSR
@AmbuSR 2 года назад
Aa concept.nu kodukkanam aadya kaiyyadi. Oru rekshem illa.. kinnamkachi item..👏👏👏👏👏👏
@boganbogan3416
@boganbogan3416 2 года назад
കിടിലൻ ഐറ്റം 😂😍
@A2ACREATIONS
@A2ACREATIONS 2 года назад
Ejjathi universal creativity ❤️⚡⚡l👍👏🔥❤️
@manub2442
@manub2442 2 года назад
24th December ഉച്ചയ്ക്ക് 1.30യ്ക്ക് Netflixൽ കയറാൻ പറ്റാതെ പോയ shared accountകാരൻ 😑
@harshadoffcl
@harshadoffcl 2 года назад
Avastha🙂
@BruceWayne-yx8bx
@BruceWayne-yx8bx 2 года назад
ഡാ mowne പ്ലീസ്...😅😅 Flawless animation 💥💥
@dhanush8171
@dhanush8171 2 года назад
Batman's dialogue about patttini is apt for current DCEU😂
@Christian_playz_
@Christian_playz_ 2 года назад
There is an upcoming Batman movie. Wait and watch. Batman is one of the biggest selling comics worldwide to this day.
@angeleyes4413
@angeleyes4413 2 года назад
@@Christian_playz_ pattinsonte alle... Detective skills ann padam enn kettu.. എന്തരോ എന്തോ
@Christian_playz_
@Christian_playz_ 2 года назад
@@angeleyes4413 athe 😹😹
@rgb2296
@rgb2296 2 года назад
@@Christian_playz_ ith ethramathe batman aan 🥴
@Shan17992
@Shan17992 2 года назад
@@rgb2296 There is nothing wrong in reinstalling movie franchises. നമ്മുടെ ഇവിടെ മാത്രമാണ് ഉള്ള കാലം മുഴുവൻ CBI ആയിട്ട് മമ്മൂട്ടി മാത്രം വരുന്നതോക്കെ. പുറത്ത് ഒക്കെ അതാത് കാലഘട്ടങ്ങളിൽ ഓരോ movie franchiseകൾ reboot ചെയ്യാറുണ്ട്. ഒരു franchise reboot ചെയ്യുന്നത് അത് പരാജയപെട്ടത് കൊണ്ട് ആണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. അത് വാസ്തവ വിരുദ്ധമാണ്. എപ്പോഴും അതായിരിക്കണം reason എന്നില്ല.
@__gladi.ator__
@__gladi.ator__ 2 года назад
Enna creativity aahdaave.. ❤ nee killadi ahdave
@binkrishna
@binkrishna 2 года назад
Love ur content bro? Kadalasmation Kadalasmation Kadalasmation MINNAL MURALI kanathavar Ondo
@jtlvlog5428
@jtlvlog5428 2 года назад
Van twist...Aadyam muthal avasanm vare...odukkathe twist..🔥👌🏻macha vere level creativity 😍💞✨🌟👌🏻
@anayna_annu
@anayna_annu 2 года назад
This is what is called creativity ❤️ superb ✨
@_soul_of_lines_
@_soul_of_lines_ 2 года назад
WhatsApp Status kandu vannathaa. ore poli 👌😆😆😆
@Arya-bm1le
@Arya-bm1le 2 года назад
1:17 spider man nice aayit scoot ayi😂
@metroaquaculture9561
@metroaquaculture9561 2 года назад
എൻ്റെമോ.. '' പൊളി സാനം തുറന്ന്ചിരിച്ച് പോയിbro ...
@ChaluMedia
@ChaluMedia 2 года назад
😍😍Great work brooo😇😇
@Kadalasmation
@Kadalasmation 2 года назад
🥰🥰
@shahinashana2161
@shahinashana2161 2 года назад
Innaanu aadyamaayi kaanunne. Adipoli. Ellaa videos um kand theerthu. Keep going.. you deserve more subscribers. Njan subscribe cheythu. Bell icon press aakki. 🙂
@arbantackyz
@arbantackyz 2 года назад
Creativity level 🔥😂❤️✨✨
@vvmgamers3127
@vvmgamers3127 2 года назад
🔥
@twinklevoiceover3977
@twinklevoiceover3977 2 года назад
സത്യം പറയട്ടെ ബാലേട്ടാ പട്ടിണിയിലാണ് മുഴു പട്ടിണിയിൽ !!! Pwoli editing💖
@Neenamathew80
@Neenamathew80 2 года назад
ലെ ശക്തിമാൻ: സർ ഒരു ചാൻസ് തന്ന പൊരിക്കും ഞാൻ😁
@Ani_mix_28
@Ani_mix_28 2 года назад
Oru hi tharumo kadalas mation from your big fan❤️
@vishnupadmakumar
@vishnupadmakumar 2 года назад
What a beautiful creativity... 😊👌
@BS-zr8tb
@BS-zr8tb 2 года назад
പകരം വെക്കാൻ മറ്റൊന്നിനുമാവില്ല. വീണ്ടും തകർത്തു!
@varshasreenivas4249
@varshasreenivas4249 2 года назад
Ambadaaa 😂😂😂😂 kidilol kidilan!!! 😂😂🔥🔥🔥
@pmaya69
@pmaya69 2 года назад
വർഷ😍
@MindCapturer007
@MindCapturer007 2 года назад
വേറെ level concept & animation😁👍🏻👏👏👌❤
@brooklynproyt690
@brooklynproyt690 2 года назад
Uff❤🔥
@bryanandrewspaul
@bryanandrewspaul 2 года назад
ബേസിലിന്റെ തൊപ്പിയിലെ 3 പൊൻതൂവൽ കലക്കി 🤩
@boss_of_art_
@boss_of_art_ 2 года назад
തലക്ക് Bat കൊണ്ട് അടി കിട്ടിയിട്ടും 2nd Part ൽ Chance ചോദിച്ച Batban🥴😆
@ishoe7684
@ishoe7684 2 года назад
Superman inu alle thalakk adi kittiye... batman was still having convo with BJ
@ashvatcharley
@ashvatcharley 2 года назад
Kandittum kandittum mathi verunnila, oru rekshyom ila, Adipwoli ❤️❤️ onnara min ullu enna vishamam mattaan repeat adichu kanuva 😍🥺
@athulrajendran4381
@athulrajendran4381 2 года назад
നോട്ടിഫിക്കേഷൻ വന്നയുടൻ ഓടി വന്നവർ 👇
@rejiam619
@rejiam619 2 года назад
എന്നാ ക്രിയേറ്റിവിറ്റി ആണോ...... 😍😍😍😍oh ഭയങ്കരം തന്നെ ❤️
@okey1317
@okey1317 2 года назад
Wow, ithu ellarum basilinu ayach kodukane. He will laugh like anything 😅😅😅😅😂😂😂
@sisiramdreamzz1111
@sisiramdreamzz1111 2 года назад
Nannayittund🥰🥰inim uyarangalil ethattee
@electrictech6142
@electrictech6142 2 года назад
എന്റെ പൊന്നോ സമ്മതിച്ചു👍👍👍👍
@anexseby6278
@anexseby6278 2 года назад
Polichu...kalakki...thimirthu.... Onnum parayanilla..... Excellent Bro
@pslaiju2007
@pslaiju2007 2 года назад
Superb!! ഒന്നും പറയനില്ലാ!! പൊളി!! 👌🏻👌🏻👌🏻
@itsjustme7891
@itsjustme7891 2 года назад
ചിരിക്കാൻ വയ്യേ 🤣🤣🤣🤣🙏 സൂപ്പർ 👌👌👌👌
@hoopla3871
@hoopla3871 2 года назад
WOWW POLICHU!!👌👌
@abhijithpanicker7904
@abhijithpanicker7904 2 года назад
Kannan mone policheda🤩😂😍❤️😘
@Kadalasmation
@Kadalasmation 2 года назад
😘😘🥰
@gonegamer3394
@gonegamer3394 2 года назад
Ningal poliyaan machane എത്രയും pettan 1 million adikkatte
@Godssbaby
@Godssbaby 2 года назад
Wish if I could give more than one like🤔... Adipoli👏👏👏👏👏👏👏👏
@ArunsIdeologys
@ArunsIdeologys 2 года назад
Ya mone ejjathiii👏👏👏👏
@nikhildharman1249
@nikhildharman1249 2 года назад
എൻ്റെ അണ്ണാ നമിച്ചു.. ഓരോ ഷോട്ടും ഡയലോഗും 👌👌👌
@thithuadoor9787
@thithuadoor9787 2 года назад
Lvl saaanam⚡️🔥
@anuraj9554
@anuraj9554 2 года назад
എങ്ങനെ comment ഇടാതെ പോകും പൊളിച്ചു 🔥🔥👏👏👌👌
@yaseenmubarak4442
@yaseenmubarak4442 2 года назад
യാ മോനെ പൊളിച്ചു.. ചിരിച്ചു ഒരു വഴിക്ക് ആയി.. ബേസിൽ അത്യാവശ്യം ആയിട്ട് ഓനെ വിളിച്ചിട്ട് ഒരു അവാർഡ് കൊടുക്കണം
@anagha660
@anagha660 2 года назад
😂😂😂...polich....ethrem pratheekshichilla.....👍
@josygeorge7689
@josygeorge7689 2 года назад
സൂപ്പർ..എങ്ങനെ ഇങ്ങനൊക്കെ ചിന്തിക്കാൻ പറ്റുന്നു ന്നാ...🤣🤣
@msn9832
@msn9832 2 года назад
Pwoliii👌👌😂
@ltntrolls8549
@ltntrolls8549 2 года назад
Nammichannaaaa.....creativity vere level.......... 👌👌👌👌👌🙏🙏🙏🙏🙏
@jumblehub6641
@jumblehub6641 2 года назад
Ente mone ethineyokke entha parayendathu. Poli ennu paranjal pora, popopoli. Congrats for the appreciation got from mallu analyst. My two favourite channels😘😘😘
@inthedark5758
@inthedark5758 2 года назад
അങ്ങനെ ബാസ്സിൽ സാറിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി അല്ലെ അതെല്ലെ ആ തൊപ്പിയുടെ മുകളിൽ മൂന്ന് മഞ്ഞ വര 😀
@siddharthvr5648
@siddharthvr5648 2 года назад
Idea polichu, suupperrrrr🔥🔥
Далее
MUNNUMEL BOYS IN THEATRE | MINECRAFT MALAYALAM |
9:28
Kodampuli - Not a Review | Reeload Roast
9:09
Просмотров 272 тыс.