Тёмный

Minungum Minnaminuge | Lyrical Video Song | Oppam | Mohanlal | Meenakashi | 4 Musics 

Satyam Music
Подписаться 343 тыс.
Просмотров 9 млн
50% 1

Film: Oppam
Directed by: Priyadarshan
Produced: Antony Perumbavoor
Lyrics: B K Harinarayanan
Music: Jim | Biby | Eldhose | Justin [4 Musics]
Singer: M G Sreekumar, Shreya Jayadeep
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
നെറുകയിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും
തേനും തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീട്ടി
കാതോന്നു കുത്തീട്ട്
മാണിക്യക്കല്ലിന്റെ കമ്മലിടുന്നേരം
തേങ്ങല് മാറ്റുവാൻ
തോളത്തെടുത്തിട്ട് പാട്ടും പാടീല്ലേ
താരകം തന്നൊരു മോതിരം കൊണ്ട്
നിൻ കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ
മിന്നാമിന്നീ നീ
പകലിരവാകെ ഒരു നിഴലായി
കാലൊന്ന് തെന്നിടുമ്പോൾ
എന്നച്ഛൻ കാവലിനെത്തുകില്ലേ
കോരിയെടുക്കുന്തോറും
നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ
പുത്തനുടുപ്പിട്ടു പൊട്ടു തൊടീച്ചിട്ട്
നിന്നെയൊരുക്കീലേ
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ
കൂടേ വന്നീലേ
നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിൽ
ചിങ്ങ നിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതാ
നെഞ്ചം വിങ്ങില്ലേ
മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും
അവളൊരു താമരത്തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി
ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ
മിനുങ്ങും മിന്നാമിനുങ്ങേ
​മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും
തേനും തന്നു മാമൂട്ടീ
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീട്ടീ
#oppam #mohanlal #minugumminnaminuge
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 720   
@arkcamper4702
@arkcamper4702 5 месяцев назад
2024 കാണുന്നവർ ഉണ്ടോ
@npabdulkader1356
@npabdulkader1356 4 месяца назад
Und
@titusantony3931
@titusantony3931 4 месяца назад
B👍❣️🥳😭👍🍼💯🦀💗💐🦀🥰🥰💗🥰💝💝🥰🥰🤢🥰🤢🥰🤢🥰😷🥰😷🎈😅😅😅
@apinchofsalt7355
@apinchofsalt7355 3 месяца назад
Mm
@Fellulooly
@Fellulooly 3 месяца назад
S😅
@suneeerae7074
@suneeerae7074 13 дней назад
Und
@chippychippy2581
@chippychippy2581 11 месяцев назад
കുട്ടി ആയിരുന്നപ്പോൾ അച്ഛനെ എനിക്കു പേടിയായിരുന്നു അച്ഛൻ എപ്പോഴും ദേശ്യപ്പെടും പക്ഷെ അച്ചനും എന്നോടും അനിയത്തിയോടും ഒരുപാടു ഇഷ്ട്ടമായിരുന്നു അതറിയാൻ വൈകിപ്പോയി ippol അച്ഛൻ ഞങ്ങൾക്കൊപ്പം ഇല്ല അമ്മയും ഇല്ല അച്ഛന്റെയും അമ്മയുടെയും വില ഞങ്ങൾ ഇന്ന് അറിയുന്നു ഞങ്ങൾക്ക് വേണ്ടി അച്ചൻ ഒരുപാടു കഷ്ട്ടപെട്ടു അമ്മ മരിച്ചപ്പോൾ ഞങ്ങൾക്ക് വേണ്ടി അച്ഛൻ ജീവിച്ചു ഏറ്റവും വലിയ നിർഭാഗ്യവതി എന്നാൽ അച്ഛനും അമ്മയും നഷ്ട്ടപെടുമ്പോഴാണ് ഒരു വിഷമം വന്നാൽ ഓടി ചെല്ലാൻ ഒരിടം ഇല്ലാത്ത അവസ്ഥ
@Nisha-uo9pb
@Nisha-uo9pb 9 месяцев назад
ണ്ടഞ്ഞ, ണ്ടി, 2
@theprimerono
@theprimerono 9 месяцев назад
😊😊😊
@jemseeljemseel3490
@jemseeljemseel3490 9 месяцев назад
Entha cheyya😢ningade comment vaayichappol vishamam thonni. Ningalum aniyathiyum maranam vare snehathode irikuka🥰
@jameelachungath105
@jameelachungath105 8 месяцев назад
Al
@RajaEms
@RajaEms 7 месяцев назад
2:33
@mohammedziyan8271
@mohammedziyan8271 4 месяца назад
ഈ പാട്ട് കേൾക്കുമ്പോൾ എന്തോർ ഫീൽ തോന്നും എന്റെ ഉപ്പയും എന്റെ കൂടെ ഇല്ല
@Thanveer-l6p
@Thanveer-l6p 4 месяца назад
2024il kaanunnavar undoo??
@Haizashifa07
@Haizashifa07 3 месяца назад
Aa me ❤
@sivassisters3765
@sivassisters3765 3 месяца назад
Yes
@Minha-ro1nu1sw8c
@Minha-ro1nu1sw8c 3 месяца назад
Undu
@muhammedsinank8647
@muhammedsinank8647 3 месяца назад
Yes
@SnehaAnjish
@SnehaAnjish 8 месяцев назад
എനിക്കും എന്റെ അച്ഛനെ മിസ്സ് ചെയ്യുന്നു❤❤❤❤
@DivyaMAneesh-n5e
@DivyaMAneesh-n5e 2 месяца назад
കമന്റ്സ് വായിച്ചപ്പോൾ കണ്ണീർ വന്നവരുണ്ടോ ❤️
@HarshaRoopesh
@HarshaRoopesh 3 месяца назад
ഈ പാട്ട് കേൾക്കുമ്പോൾ അച്ഛനെ ഒർത്ത് സങ്കടം വന്നവർ പറയൂ.
@pushpap5096
@pushpap5096 8 месяцев назад
0:38😘😘my fabioute song എന്റെ വാവ എപ്പോഴും ഈ പാട്ട് കേ ട്ടിട്ടാ ഉറങ്ങാറ് എന്റെ പേര് ANUKTha എനിക്ക് 2 അനിയത്തിയുണ്ട് അവരുടെ പേര് 1 Anshi Ka 2 Anushka ഞാങ്ങളുടെ വീട്ടിന് വിളിക്കുന്നത് La chu 2 Aishu 3 Pachu ഞാനും പിനെ എന്റെ അനിയത്തിക്കൾക്കും നിങ്ങളെ ഒരു പാട് ഇഷ്ടമാണ്😊😊i❤ U my song😘😌😌
@nadiyaanvar3457
@nadiyaanvar3457 8 дней назад
it’s 😅i😅
@AbhilashjKeshu
@AbhilashjKeshu 5 месяцев назад
അച്ഛൻ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം തന്നെയാണ് പക്ഷെ അത് നമുക്ക് മനസിലാവാണമെങ്കിൽ അച്ഛൻ നമ്മെ വിട്ടു പോയാലെ മനസിലാകൂ
@ayyappanmltr534
@ayyappanmltr534 6 месяцев назад
Ennikk ende achane valare eshtamane i love my pappa❤❤❤❤
@advi774
@advi774 2 месяца назад
മണിമുകിലോളം മകൾ വളർന്നാലും അച്ഛൻ്റെ ഉള്ളിലെന്നു അവളൊരു താമര തുമ്പി അല്ലെ
@akhilpurakkal9389
@akhilpurakkal9389 Год назад
MG Sreekumar-Mohanlal combo.🙏
@bhagyakuruvila3596
@bhagyakuruvila3596 Год назад
🤩🥰🤑
@minic7501
@minic7501 3 месяца назад
Achan marichu 🥺otupad ofmakal varuvaa😭😘ee patt kelkumboll nte achan
@zainabikumbalazainabi4512
@zainabikumbalazainabi4512 10 месяцев назад
ഞാൻ ഒരു സാധനം വാങ്ങാൻ പറഞ്ഞാൽ അത് അപ്പൊ എന്റെ കായിലെത്തിച്ചു തരുന്ന എന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ♥️ I love pappa♥️🌹🥰
@pramodkumar.spramod3203
@pramodkumar.spramod3203 7 месяцев назад
100% santhyam
@jems137
@jems137 День назад
എന്നും എന്റെ മക്കളെ ഉറക്കാൻ ഇടുന്ന സോങ്..❤
@saraswathymadhu
@saraswathymadhu 6 месяцев назад
സ്വയം രചിക്കാത്ത, ആരാലും രചിക്കപ്പെടാത്ത കാവ്യം അച്ഛൻ. സഹനങ്ങളും, കഷ്ടപ്പാടുകളും മറച്ചു പിടിച്ചു മറ്റുള്ളവരുടെ ജീവിതം പടുത്തുയർത്താൻ വിധിക്കപ്പെട്ട മനോഹരകാവ്യം അച്ഛൻ. നെഞ്ചോട് ചേർത്ത് വയ്ക്കാൻ ആ ഓർമകളും, ആ വാത്സല്യവും മാത്രം
@sunilks-mq9ei
@sunilks-mq9ei 6 месяцев назад
ഞാനും.. എന്റെ മോളും... ഈ പാട്ട്..അവളുടെ സ്കൂളിൽ... കളിച്ചു..,.❤❤... ഈ വർഷം. മോളുടെ.. സ്കൂൾ വാർഴിക്കാത്തത്തിന് 🥰🥰🥰... ആ.. വിഡിയോ.. ആരുടെയെങ്കിലും യുട്യൂബു ചാനലിൽ ഇടാൻ.. ആരേലും ഒന്ന് സഹായിക്കാമോ 🥰🥰🥰
@swissfrancis3243
@swissfrancis3243 16 дней назад
Film: Oppam Directed by: Priyadarshan Produced: Antony Perumbavoor Lyrics: B K Harinarayanan Music: Jim | Biby | Eldhose | Justin [4 Musics] Singer: M G Sreekumar, Shreya Jayadeep മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ വരുമോ ചാരെ നിന്നച്ഛൻ നെറുകയിൽ തൊട്ടുതലോടി കഥകൾ പാടിയുറക്കാൻ വരുമോ ചാരെ നിന്നച്ഛൻ പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടി പിച്ച പിച്ച വെക്കാൻ കൂടെ വന്നു കൈ നീട്ടി കാതോന്നു കുത്തീട്ട് മാണിക്യക്കല്ലിന്റെ കമ്മലിടുന്നേരം തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്ട് പാട്ടും പാടീല്ലേ താരകം തന്നൊരു മോതിരം കൊണ്ട് നിൻ കുഞ്ഞിളം നാവിന്മേൽ തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ മിന്നാമിന്നീ നീ പകലിരവാകെ ഒരു നിഴലായി കാലൊന്ന് തെന്നിടുമ്പോൾ എന്നച്ഛൻ കാവലിനെത്തുകില്ലേ കോരിയെടുക്കുന്തോറും നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ പുത്തനുടുപ്പിട്ടു പൊട്ടു തൊടീച്ചിട്ട് നിന്നെയൊരുക്കീലേ പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ കൂടേ വന്നീലേ നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിൽ ചിങ്ങ നിലാവല്ലേ നീയൊന്നു വാടിയാൽ ആരാരും കാണാതാ നെഞ്ചം വിങ്ങില്ലേ മണിമുകിലോളം മകൾ വളർന്നാലും അച്ഛന്റെ ഉള്ളിലെന്നും അവളൊരു താമരത്തുമ്പിയല്ലേ ചെല്ലക്കുറുമ്പു കാട്ടി ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ മിനുങ്ങും മിന്നാമിനുങ്ങേ ​മിന്നിമിന്നി തേടുന്നതാരേ വരുമോ ചാരെ നിന്നച്ഛൻ പുതുകനവാൽ മഷിയെഴുതി മിഴികളിലാദ്യം ചിറകുകളിൽ കിലുകിലുങ്ങും തരിവളയേകി കുഞ്ഞിച്ചുണ്ടിൽ പൊന്നും തേനും തന്നു മാമൂട്ടീ പിച്ച പിച്ച വെക്കാൻ കൂടെ വന്നു കൈ നീട്ടീ
@ameenaima8918
@ameenaima8918 6 месяцев назад
എനിക്ക് വളരെ ഇഷ്ടമാണ് ഈ പാട്ട്.എന്റെ ചെറുപ്പക്കാലത്ത് ഞാൻ എപ്പേഴും കേട്ടിരുന്ന പാട്ടാണ്
@babithapramod7614
@babithapramod7614 5 месяцев назад
സത്യം കാലൊന്നു തെന്നിടുമ്പോൾ യെൻ അച്ഛൻ കാവലിനെത്തും.. ആതാണ് എന്റെ അച്ഛൻ ❤️❤️❤️ എന്റെ ജീവ ശ്വാസം. ❤️❤️🥰🥰🥰
@shylaranjanshylaranjan8924
@shylaranjanshylaranjan8924 4 месяца назад
❤❤❤❤❤❤❤😍🥰😘😚😙😗👌
@M_I_Y_A_K_R_I_S_H_N_A
@M_I_Y_A_K_R_I_S_H_N_A 4 месяца назад
😔😔😔
@saimolthomas3355
@saimolthomas3355 3 месяца назад
❤❤❤❤❤
@saimolthomas3355
@saimolthomas3355 3 месяца назад
❤❤❤❤❤
@bluebutterfly8169
@bluebutterfly8169 Год назад
എന്റെ അച്ഛൻ മരിച്ചു പോയി... ഈ പാട്ടു കേൾക്കുമ്പോൾ ഒരുപാട് miss ചെയ്യുന്നു അച്ഛനെ 😔💔💔💔.. പിന്നെ കുറേ നല്ല ഓർമകളും..
@akamal6003
@akamal6003 Год назад
Enikkumathe, aduth undayirunnapol ariyathe poya snehavum karuthalum pakshe, ipol.....
@shyjuthomas-rd2ss
@shyjuthomas-rd2ss Год назад
So sad
@rahmathbeevimashaallah4713
@rahmathbeevimashaallah4713 10 месяцев назад
😢😢
@rahmathbeevimashaallah4713
@rahmathbeevimashaallah4713 10 месяцев назад
Enikk undd ❤
@Chammashraf
@Chammashraf 5 месяцев назад
😭😭😭😭😭😭😭😭😭😭😢😢
@ajaythankachanvlogs6091
@ajaythankachanvlogs6091 Год назад
അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും കുടുംബത്തിനും ഈ സോങ് ഇഷ്ടം ആവും!!🥰🥰💕💕 Miss you achaa!!😰😥🥀🙏🏼
@darsanacddarsu4463
@darsanacddarsu4463 Год назад
🥰❤️miss u achaaa
@lijokmathai6994
@lijokmathai6994 Год назад
​ 😅iuu😅😅😅😅😅😅😅😊😊o😅😅😊i😊😅😊
@AbhinavAbhi-pd7hg
@AbhinavAbhi-pd7hg 5 месяцев назад
A.❤️ra kim🤩🤩🥲😊 ​@@lijokmathai6994
@seenarejish6460
@seenarejish6460 26 дней назад
😊 aaa
@AlluBlog-kz6xo
@AlluBlog-kz6xo 5 месяцев назад
എനിക്ക് എന്റെഅച്ഛ ൻ നല്ലതാ ണ് എന്റെ അച്ഛനെ എ പോഴുംഓർക്കും❤❤
@SubheeshMN
@SubheeshMN 7 месяцев назад
കുറേ കഴിയുമ്പോൾ എന്റെ മോളും പറയും ഇതുപോലൊക്കെ.... എന്നാൽ ഇപ്പൊ ഞാൻ പറയാം എനിക്ക് എന്റെ മോൾ എന്നുവച്ചാൽ ന്റെ ജീവനാണ് ❤️❤️❤️❤️
@aruntm593
@aruntm593 6 месяцев назад
കാര്യം 👍
@selmaroy2598
@selmaroy2598 5 месяцев назад
❤😊😊🎉🎉😮
@SoniJohn-vy8wc
@SoniJohn-vy8wc 5 месяцев назад
Super...iam like this stage..
@kiranbidyut5193
@kiranbidyut5193 Год назад
Hamko malayalam samajhme nehi ati but I love this song
@kkssnamboorikandiyilvlogs119
@kkssnamboorikandiyilvlogs119 9 дней назад
എനിക്ക് മൂന്നു വയസുള്ളപ്പോൾ എന്റച്ഛൻ മരിച്ചു. ആ സ്നേഹമൊക്കെ എനിക്ക് തന്നത് എൻറെ husentte അച്ഛനാണ്. എവിടെ പോയി വരുമോയും എനിക്ക് എന്തേലും ഒക്കെ കൊണ്ടോരും.❤.❤❤
@vetrichezhiyan7557
@vetrichezhiyan7557 Год назад
Love from Tamil Nadu ❤️
@AnuLalAnulal
@AnuLalAnulal Год назад
ഞാൻ ഇന്ന് ഒരു അച്ഛൻ ആണ് ഞാൻ തിരിച്ചറിയുന്നു എന്റെ അച്ഛന് എന്നോട് സ്നേഹം എത്രത്തോളം ഉണ്ട് എന്ന് 🥰❤i love u അച്ഛാ &അമ്മ
@Footballoffical-x5s
@Footballoffical-x5s Год назад
So much ❤
@AntaraMenon
@AntaraMenon 3 месяца назад
Ok
@Beenapp-on4ed
@Beenapp-on4ed 4 месяца назад
എന്റെ ഓർമ്മയിൽ ഞാൻ ഇതുവരെ എന്റെ അച്ഛനെ കണ്ടിട്ടില്ല അച്ഛന്റെ സ്നേഹത്തെപ്പറ്റി എല്ലാവരും പറയുമ്പോൾ എനിക്ക് ഓർമ്മിക്കാൻ നല്ല ഒന്നുമില്ല😢
@thewanderar2607
@thewanderar2607 3 месяца назад
😢
@sujathas4786
@sujathas4786 Год назад
Reminds of my dad
@rajeeshkumar2561
@rajeeshkumar2561 6 месяцев назад
ഞാൻ ഒരു അച്ഛനാണ് എനിക്ക് ഏറ്റവും പ്രയപ്പെട്ട ഒരാളാണ് എൻ്റെ അച്ഛൻ ❤❤❤❤
@Rufaida-Ismail
@Rufaida-Ismail 6 месяцев назад
മറ്റുള്ളവർക്കും അങ്ങനെ തന്നെ ആണ്
@selmaroy2598
@selmaroy2598 5 месяцев назад
🎉🎉❤😊😊
@sparkcrystalways
@sparkcrystalways 5 месяцев назад
അമ്മ ♥️ അച്ഛൻ 😍
@Selin-xp5jm
@Selin-xp5jm 2 месяца назад
Rgfchjhv🎂🥰💞bbkjggjk
@Selin-xp5jm
@Selin-xp5jm 2 месяца назад
Rjgfghbv🎂🥰💞jgfvnkiyrfhkk
@sajileshak61
@sajileshak61 8 месяцев назад
അച്ഛൻ പ്രിയപ്പെട്ടത്, നിർഭാഗ്യവശാൽ ഇപ്പോൾ ഒപ്പമില്ല. മനസ് കൊണ്ട് എപ്പോഴും ഒപ്പമുണ്ട്
@sunnyambattu7206
@sunnyambattu7206 Год назад
അമ്മയെ പ്രസവത്തിനായിട്ട് ഹോസ്പിറ്റലിൽ ആക്കി നാടുവിട്ടു 58വർഷമായി. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല, അതിൽ പിറന്ന കുട്ടിക്ക് പിതൃസ്നേഹം എന്നുവച്ചാൽ എന്തായിരിക്കും, എങ്കിലും പാട്ടുകേട്ടപ്പോൾ കരഞ്ഞുപോയി. ഇന്നത്തെ മാനസികാവസ്ഥയിൽ പരിഭവം ഇല്ല തീർത്തും
@gayuvinil5228
@gayuvinil5228 Год назад
I👍o👍iu❤️😄👌👌😘😍😍11😊😊 ഐ
@bindukelayath5501
@bindukelayath5501 Год назад
😅
@sreekuttysandeep-ew6kn
@sreekuttysandeep-ew6kn Год назад
Too😊
@sudakaranm3675
@sudakaranm3675 Год назад
😢😮
@sruthypremkumar4383
@sruthypremkumar4383 Год назад
Same situation pakshe ngangal erattakal aayiruunnu... Enum aa sneham enthanariyilla.. Engane okke ayirikum le athu....
@jffdevotional9697
@jffdevotional9697 11 месяцев назад
When I go through struggles, the first word come on my Tung is papa, when I win, I remember the first word is papa, I would like to say that I am really a papa's son...
@lisauthaman6543
@lisauthaman6543 Год назад
അച്ഛനിനി ഒരിക്കലും വരില്ലെന്നറിയാം എങ്കിലും മനസ് വല്ലാതെ കൊതിക്കുന്നു. ഒരിക്കലെങ്കിലും......
@sureshbabue9385
@sureshbabue9385 8 часов назад
എം ജി. ശ്രീകുമാർ വല്ലാതെ കൊതിപ്പിക്കുന്നു. എന്റെ കൗമാരത്തിനെയും യൗവനത്തേയും ത്രസിപ്പിച്ച കൊതിപ്പിച്ച ഗായകൻ..... ഞാനും ആ ആ മോളെ പ്രായത്തിലേക്കെത്തി. പാട്ട് പാടിയ മോളെ ശബ്ദവും കൊതിപ്പിക്കുന്നത്. 2024 ഒക്ടോബർ 1
@divyasathyan1221
@divyasathyan1221 Год назад
എന്റെ അച്ഛനെ ഓർക്കുന്നു❤❤❤
@divyasathyan1221
@divyasathyan1221 8 месяцев назад
😢😢
@aadhisreeworld2630
@aadhisreeworld2630 Год назад
My സൂപ്പർ ഹീറോ എന്റെ അച്ഛൻ ❤️❤️❤️
@jayadevank8223
@jayadevank8223 Год назад
👍
@Jiju-cx3he
@Jiju-cx3he Год назад
എന്താ സംശയം എനിക്കും അങ്ങനയാ ബ്രോ ❤❤❤
@jabbarch4498
@jabbarch4498 15 дней назад
Yzzz❤
@BabiBabina
@BabiBabina Год назад
എനിക്ക് എന്റെ അച്ഛനെ ഒരുപാട് ഇഷ്ട്ടമാണ്.❤അമ്മ പറയും അച്ഛന്റെ മോളാ എന്ന്. അത് കേൾക്കുമ്പോൾ വല്ലാത്തൊരു സുഖാണ് ❤️അച്ഛന്റെ mole😘അങ്ങനെ ആയാൽ മതി എനിക്കും. എന്നെ ഇങ്ങനെ ആരും സ്നേഹിച്ചുണ്ടാവില്ല. ഈ song പലവട്ടം കേൾക്കുമ്പോളും അച്ഛനെ ഓർമ്മവരും. പൊന്നു പോലെ നോക്കിട്ടുണ്ട് പാവം. Love uuu acha♥️
@jayadevank8223
@jayadevank8223 Год назад
@Basheer05-x5h
@Basheer05-x5h 6 месяцев назад
@Rufaida-Ismail
@Rufaida-Ismail 6 месяцев назад
സത്യം പറ അച്ഛന്റെ മോൾ തന്നെ ആണോ അമ്മ പറ്റിക്കുന്നതാണോ എന്നൊരു ഡൌട്ട്
@sparkcrystalways
@sparkcrystalways 5 месяцев назад
​@@jayadevank8223🥶😚🥶🥶😚🥶😚🥶😚🥶😚🥶🥶😚🥶😚🥶😚🥶😚🥶
@SoumyaVinod-pq5xq
@SoumyaVinod-pq5xq Год назад
Achan..marichittum..nagaluda..ullil..ennum..jeevichirikkunna..snehanidhiyaya..achan..miss..you..acha.❤❤❤
@Rithu-jayakumar
@Rithu-jayakumar 4 месяца назад
♥️♥️💜💜♥️🥰 happy birthday lalatten
@VishnuvaVishnuva-oe6mt
@VishnuvaVishnuva-oe6mt 5 месяцев назад
Enta ponnu mole vishamikkanda ❤❤❤
@najanajilazeez4263
@najanajilazeez4263 8 месяцев назад
പൊളിപാട്ട്
@ajipoulose6051
@ajipoulose6051 3 месяца назад
വന്നില്ല വാവ... മിണ്ടിയില്ല വാവ...... മറന്നു മാലാഖകുട്ടി.. Mm❤️
@nimishajijeesh6370
@nimishajijeesh6370 11 месяцев назад
ഏറെ കൂട്ടു തൽ സ്നേഹിച്ചതു o വെറുത്തത് അച്ഛനെയാണ്😊
@callmeblack-bm3rm
@callmeblack-bm3rm 8 дней назад
Ente. Achan. Enta. Vittupoyitu. Two. Year. Kayyiggu. Addutha. Janamm. Aaa. Achanta. Makkkalayii. Janikkanamm
@minimohan9626
@minimohan9626 10 месяцев назад
Best male singer ever❤❤
@jerinjames1927
@jerinjames1927 10 месяцев назад
❤❤❤❤❤❤❤❤oub
@stardust7309
@stardust7309 2 месяца назад
നല്ല singer തന്നെ.. ബെസ്റ്റ് എന്നൊക്കെ പറയുമ്പോൾ ഇത്തിരി ഓവർ ആണ്
@clintcharles4051
@clintcharles4051 Год назад
സഠവിധാനഠ.പ്രിയദർശൻ
@arjunkr2820
@arjunkr2820 Год назад
SO YOU CAN SEE THE WORLD OF GOD FOR YEARS
@JishnuAp-tq5uu
@JishnuAp-tq5uu 4 месяца назад
മണിമുകിലോളാം മകൾ വളർന്നാലും... 🥹🥹💔💔💔🥰ലാലേട്ടാ
@thasleenapomool7362
@thasleenapomool7362 3 месяца назад
😊😊❤❤
@thasleenapomool7362
@thasleenapomool7362 3 месяца назад
❤❤❤❤❤
@malarrajeesh6852
@malarrajeesh6852 Год назад
I love this song so much..am tamil
@shifna11669
@shifna11669 Год назад
എനിക്ക് നല്ല ഇഷ്ട്ടം ഉള്ള song ആണ് ഇത് ❤️
@maheshmmaheshms696
@maheshmmaheshms696 Год назад
ലാലേട്ടനെ ഇഷ്ടമില്ലാത്തവർ ലാലേട്ടന്റെ പാട്ടും കേൾക്കേണ്ട ആവശ്യമില്ല
@adithyabnair8775
@adithyabnair8775 11 месяцев назад
Lalettaneyalla. Aa paattilea vari❤. 😢
@riyaskukku6636
@riyaskukku6636 Год назад
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐
@devasenavm6120
@devasenavm6120 Год назад
😊G😊g😊c😅clg vvr
@safarsafar39
@safarsafar39 Год назад
100 %
@sunilr-dl6kt
@sunilr-dl6kt Год назад
🎉😢😮😅😊❤🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😮😮😮😮😊😊😊😊😊😊❤❤❤❤😂😂😂😂😂🎉🎉🎉🎉🎉🎉
@SABIDABABU-pm8tt
@SABIDABABU-pm8tt Год назад
​@@sunilr-dl6kt❤❤❤❤
@midhundhiya4389
@midhundhiya4389 10 месяцев назад
❤❤❤❤❤
@jebeenjebeen
@jebeenjebeen 13 дней назад
I love you my father ❤❤❤
@userstrangeralona5
@userstrangeralona5 Год назад
ചേച്ചി ജനിച് 9 വർഷത്തിന് ശേഷം കിട്ടിയ കണ്മണി ആണെന്ന് പലപ്പോഴും അപ്പ പറയാറുണ്ട് 22 വയസായി ഇപ്പോഴും അപ്പയുടെ മടിയിൽ കയറിയിരിക്കും എന്നിട്ട് അമ്മയെ കുറിച്ച് ഏഷണി പറയും ഇനിയും ഒരു ജന്മം ഉണ്ടേ അപ്പയുടെയും അമ്മയുടെയും ഇളയ മക്കളായി തന്നെ ജനിക്കണം
@jayadevank8223
@jayadevank8223 Год назад
@smithadwaraka5675
@smithadwaraka5675 Год назад
Jkknilkpj
@anuchacko1673
@anuchacko1673 Год назад
V
@funlearningwithmrs.johnson6927
​@@jayadevank8223p
@ifamolmuttu2848
@ifamolmuttu2848 Год назад
@@jayadevank8223 ഉസൈവൈ
@AkshayaraneeshRaneesh
@AkshayaraneeshRaneesh 7 месяцев назад
Orupad snahavum thannu achan njagala thanichki poyi Miss you acha
@judithjuby1341
@judithjuby1341 6 месяцев назад
My dad is my greatest gift , he is strict but funny , he has soo much prob/ but still smiles everyday ...😢😊❤
@susamma7523
@susamma7523 Месяц назад
Bananas
@susamma7523
@susamma7523 Месяц назад
Prob
@anjua9101
@anjua9101 Год назад
ഞൻ ഏറ്റവും വെറുക്കുന്ന ഒരാൾ ആണ് എന്റെയ അച്ഛൻ. മകളെയേ ജെനിപ്പിച്ചത് കൊണ്ട് മാത്രം അച്ഛൻ ആവില്ലലോ... എന്നാൽ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും... ഇതുവരെയേ അച്ഛന്റെഅ അടുത്ത് ഒന്ന് ഇരിക്കാൻ പോലും സാധിച്ചിട്ടില്ല...
@krishnamraj.s.b1781
@krishnamraj.s.b1781 Год назад
ആ വെറുപ്പ് മാറ്റൂ അനിയാ.. കാരണം ആ വ്യക്തിക്ക് പകരം ഒരാൾ താങ്കൾക് ഉണ്ടാവില്ല. ഇതൊക്കെ ജീവിതമാ .... Only reality
@varughesekoshy4975
@varughesekoshy4975 Год назад
ചുരുക്കം ചില മാതാപിതാക്കള്‍ അങ്ങനെയുണ്ട്. എന്നാലും ഒരിക്കലും മറ്റൊരാള്‍ ആ സ്ഥാനത്ത് വരില്ലല്ലൊ.
@medialive4029
@medialive4029 Год назад
എന്താ പറയ്ക സങ്കടം തോന്നുന്നു
@anjua9101
@anjua9101 Год назад
@@krishnamraj.s.b1781അയാൾക് വേറെ മക്കളൊക്കെയേ ഉണ്ട്, അയാൾ ഒരിക്കലും എൻഎ അഗീകരിക്കില്ല
@anjua9101
@anjua9101 Год назад
@@varughesekoshy4975 ജനിച്ചതിൽ പിന്നേയ് ആ സ്ഥാനത് ആരും ഉണ്ടായിട്ടില്ല.... തന്ത ഇല്ലാത്തവൾ എന്ന പേരു mathram
@AkberPulkandi
@AkberPulkandi 21 день назад
Chilarangilum backil pattikoodan thakkam parkkunnundavam,annal song aduthu eppoyatha avastha koodi pattikoodunnadu ,manassilavunnilla annu karudanda.everything will be questioned.
@anjusebastian8584
@anjusebastian8584 Год назад
My Hannah baby loves this song a lot From her she gives to u this🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
@PRE_DA_TORNA_RA_BO_JI
@PRE_DA_TORNA_RA_BO_JI 4 месяца назад
Jjs😮
@clintcharles4051
@clintcharles4051 Год назад
നിർമ്മാണഠ.ആൻ്റണി പെരാമ്പുർ
@princyajayan3389
@princyajayan3389 Год назад
so sweet ഒരു രക്ഷയും ഇല്ല എന്താFeeling എത്ര കേട്ടാലും മതി വരില്ല അഛനെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും കുടുംബത്തിനും ഈsong ഇഷ്ട്ടപ്പെടും
@anjuvarghese1991
@anjuvarghese1991 Год назад
❤❤❤❤❤❤
@swayamprabha6449
@swayamprabha6449 Год назад
Kshs 198 I have been 191,
@sachinb9216
@sachinb9216 Год назад
@@anjuvarghese1991 !
@sparkcrystalways
@sparkcrystalways 5 месяцев назад
@AyshaNazwin
@AyshaNazwin 5 месяцев назад
Adhe❤️❤️😘😘🥰🥰🥰❤️❤️😊😊😊
@rosammanaik7316
@rosammanaik7316 4 дня назад
Somehow I have a great feeling towards this music. Though I least attached to the picture songs, this song draw me near to it. Though I never experienced a father's love in this world, I am experiencing the love of the heavenly Father.
@ansilaansilaamar
@ansilaansilaamar Месяц назад
Orupadu peru achan marichathine patti comment ittathu kandu.padachone aa comment vayichappole enik sahikkunnilla .anganr oru divasam enik tharalle rabbe.avarekkal oru seconds munne enkilum enne ne marippikkename😢
@smitham6417
@smitham6417 4 месяца назад
അടിപൊളി❤❤❤
@AlluBlog-kz6xo
@AlluBlog-kz6xo 6 месяцев назад
🎉❤🎉 എന്റെ അച്ചൻ നല്ല താണ്🎉❤🎉
@AlluBlog-kz6xo
@AlluBlog-kz6xo 6 месяцев назад
@kavithasatheeshkumar-fl2gd
@kavithasatheeshkumar-fl2gd Месяц назад
എനിക്ക് അച്ചഛനെഒരുപാട്ഇഷ്ടമാണ്
@xanahhh..
@xanahhh.. 27 дней назад
Anyone 2024...
@aniljhon3753
@aniljhon3753 Год назад
മണിമുകിലോളം മകൾ വളർന്നാലും അച്ഛന്റെയുളളിലെന്നും അവളൊരു താമര തുമ്പി തന്നെ..😘😘😘😘
@yousufthoombath9954
@yousufthoombath9954 Год назад
Ee song valare ishtam,e varikal athilere...👍
@flipkartofficial....
@flipkartofficial.... Год назад
2:13 what a melody........vibe
@saranyagokul6773
@saranyagokul6773 Год назад
@NeziaHassan
@NeziaHassan 11 дней назад
Okok
@sevenfacts9727
@sevenfacts9727 7 месяцев назад
എനിക്ക് എൻ്റെ എല്ലാ കുടുംബകാരിനേയും ഇഷ്ടമാണ്❤🌹💐
@manijavinod8710
@manijavinod8710 Месяц назад
പൊട്ട പാട്ട് 😡 😢😮 ഇതിനെ കൽ നല്ല പാട്ട് ആവേശം സിനിമയിലെ യാണ് പൊളി പാട്ട്👎
@pushpap5096
@pushpap5096 8 месяцев назад
ഇഷ്ടപ്പെട്ട Like ചെയ്യാൻ മറക്കരുതെ friends😊❤😊❤
@smithasmitha5530
@smithasmitha5530 Год назад
Ithupole meaning yulla music eniyum kanukayillarikum aathupole kiddu annu
@brvlogtharikida6050
@brvlogtharikida6050 Год назад
എന്റെ മോൻ ഉറങ്ങനെങ്കിൽ ഈ പാട്ട് വെച്ചു കൊടുക്കണം
@mayaamma4407
@mayaamma4407 3 месяца назад
ഹൃദയത്തിൽ എവിടയോ ഒരു വിങ്ങൾ
@Riya-st6ng
@Riya-st6ng 2 месяца назад
I ❤ U dad
@VishnuvaVishnuva-oe6mt
@VishnuvaVishnuva-oe6mt 10 месяцев назад
Achan achan thanneyane no doubt 💯💯💯💯
@winterflowersmoviecompany2921
@winterflowersmoviecompany2921 6 месяцев назад
മകളെ ❤അച്ഛൻ Iam like achan
@praveenapravee4654
@praveenapravee4654 Год назад
My fav heart touching song❤️🥰
@dijeshvidya5821
@dijeshvidya5821 7 месяцев назад
Hhijjj
@dijeshvidya5821
@dijeshvidya5821 7 месяцев назад
Tvhnjimkk
@ramjithak8230
@ramjithak8230 Год назад
Nice song🥰
@naseebak1389
@naseebak1389 3 месяца назад
വല്ലാത്ത ഫീൽ
@Nova.cosmicc
@Nova.cosmicc 5 месяцев назад
Anybody in 2024...❤
@reshmareshmaak8015
@reshmareshmaak8015 3 месяца назад
🥰🥰🥰🥺💕😊🦋🥳😍😚😘💝💖🎊✨🌟⭐👌💅☝️ilove
@sukumarmohanraj2634
@sukumarmohanraj2634 Год назад
Nice song
@NancyWalker-y3s
@NancyWalker-y3s 12 дней назад
Brown Ruth Johnson Shirley Taylor Scott
@SatheeshV-dc3nn
@SatheeshV-dc3nn 7 месяцев назад
ഇതാണ് ഒരുഅച്ഛന്റെ സ്നേ ഹഠ🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
@dijeshvidya5821
@dijeshvidya5821 7 месяцев назад
😘😘😘😘😘
@ajayrnaikkondli4957
@ajayrnaikkondli4957 Год назад
ಸೂಪರ್ ಹೀಟ್ ಮೋವಿ ❤️❤️💐💐💐
@niyya_aah
@niyya_aah Год назад
എനിക്ക് എന്റെ ഉപ്പയെ ആണ് ഇഷ്ട്ടം
@Rufaida-Ismail
@Rufaida-Ismail 6 месяцев назад
ഉപ്പാക്കൊ
@AryaSajith-y7b
@AryaSajith-y7b 3 месяца назад
❤❤😊😇🥰
@nicolasesuascuriosidades4483
@nicolasesuascuriosidades4483 29 дней назад
alguem do brasil que gosta dessas musicas indianas?
@AbhiramiAbhirami-k3l
@AbhiramiAbhirami-k3l Год назад
I lovey Father ❤
@shanisuraj2739
@shanisuraj2739 Год назад
അച്ഛന്റെ സ്നേഹ പാട്ട് 🎉❤
@LeelaCollege
@LeelaCollege 12 дней назад
Pls publish this song in tamil or english lyrics
@sureshsura455
@sureshsura455 6 месяцев назад
ചേട്ടന് അച്ഛനോടുള്ള സ്നേഹം വളരെ വലുതാണ് അത്രയേറെ സ്നേഹിച്ചിരുന്നു.അപ്പോൾ സ്വാഭാവികമായും നേരിടുന്ന പ്രശ്നം എന്താണ് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ താല്പര്യം കണ്ടെത്താതെ വരിക,stress,ഒറ്റപെട്ടുള്ള ജീവിതം കുറേ ഏറെ അനിഭവിച്ചു ചേട്ടൻ 😌
@Footballoffical-x5s
@Footballoffical-x5s Год назад
2:27 is vibe
@Footballoffical-x5s
@Footballoffical-x5s Год назад
Satyam🎉❤
@SAFARUCREATION
@SAFARUCREATION 3 дня назад
E movie yengane undu??🤔
Далее
#kikakim
00:10
Просмотров 10 млн
Лайфак года 😂
00:12
Просмотров 103 тыс.
荧光棒的最佳玩法UP+#short #angel #clown
00:18
МОЮ ТАЧКУ РАЗБИЛИ...!
39:06
Просмотров 428 тыс.
#kikakim
00:10
Просмотров 10 млн