Тёмный

Miss universe - ൽ സഊദി പങ്കെടുക്കുമ്പോൾ..! | Rahmathulla qasimi | 02.04.2024 

Quran Study Centre Mukkam
Подписаться 125 тыс.
Просмотров 52 тыс.
50% 1

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@LaymanUniversal
@LaymanUniversal 6 месяцев назад
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഉസ്താദ്. ഇദ്ദേഹം എല്ലാ വിഷയങ്ങളേയും വളരെ സമചിത്തതയോട് വിലയിരുത്തുന്നു, അതുപോലെ സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കുന്ന പ്രഭാഷണങ്ങൾ നടത്താറില്ല.
@rohitchandran97
@rohitchandran97 5 месяцев назад
jews jews namude shathrukal alle
@BadaBazar016
@BadaBazar016 6 месяцев назад
ഏത് മുതലാളിത്വതിന്റെ മുന്നിലും തല കുനിക്കാത്ത നമ്മുടെ ഉസ്താദ് 💚💚💚
@suhailyouseph
@suhailyouseph 5 месяцев назад
Yes ath kondanu thumb nail pennitey foto vechath thala pokki nokaan
@Human-gm7bs
@Human-gm7bs 5 месяцев назад
😅
@Delta_del
@Delta_del 5 месяцев назад
Athu pottanayindanu...mandan
@abduljaleel7542
@abduljaleel7542 5 месяцев назад
കോമാളി
@mindspark1860
@mindspark1860 5 месяцев назад
usthadinu aafiyathulla deerkaayuss nalkatte
@abdulrahimannalladam2398
@abdulrahimannalladam2398 5 месяцев назад
ഉസ്താദ് റഹ്മത്തുല്ലാഹ് ഖാസിമി' പണ്ഡിതനും നിരീക്ഷകനും തന്നെ,❤
@ShebiShebeer-l6p
@ShebiShebeer-l6p 6 месяцев назад
ഞാൻ ഇഷ്ടപ്പെടുന്ന എന്റെ ഒരു മുറബ്ബിയായ ശൈഖ് ആണ് ഉസ്താദ്...ബട്ട് എന്നെ ഇത് വരെ ഉസ്താദ് നേരിൽ കണ്ടിട്ട് പോലുമില്ല... പക്ഷേ വല്ലാത്തൊരു കൊതിയാണ് ഉസ്താതാദിന്റെ വായിൽ നിന്ന് ഉതിർന്നു വീഴുന്ന മുത്ത് മൊഴികളെ നെഞ്ചോട് ചേർത്ത് വെക്കാൻ ❤️❤️❤️
@SajithakkSajithakk-tq5xp
@SajithakkSajithakk-tq5xp 6 месяцев назад
ഉസ്താദ് മുറബ്ബി അല്ല. മുറബ്ബിയിലേക്കുള്ള വഴി ഉസ്താദിന്റെ അടുത്ത് നിന്ന് ഇജാസത് vedikkoo
@IbrahimThansir-wr2kl
@IbrahimThansir-wr2kl 6 месяцев назад
ഇബ്രാഹിം നബിയെ കളിയാക്കിയ... കഅബയെ കളിയാക്കിയ ഈ കാഫിർ ആണോ... നിന്റെ ശൈഖ്??
@ShebiShebeer-l6p
@ShebiShebeer-l6p 6 месяцев назад
@@ibrahimch9839 ഓ നിന്റെ ഉമ്മാനെ നീ ഇഷ്ടപ്പെടുന്നത് പൂജാ വസ്തു ആയിട്ടാണോ, ആാാ തള്ള ഈ ലോകത്തോട് ചെയ്ത തെറ്റ് നിന്നെ പ്രസവിച്ചു എന്നതായിരിക്കും നിന്നെ പോലെ ഒരു വഹാബി അസത്ത് മതി ഒരു ജനത കേട് വരാൻ
@inspiredpersons2654
@inspiredpersons2654 5 месяцев назад
മുറബ്ബിയായ ഷെയ്ക്കിന്റെ വസിയതു കാണാനും തമ്പുലൈനിൽ ഹലാൽ ആയ തലമറച്ച പെണ്ണിന്റെ ഫോട്ടോ നിർബന്ധം ആണ്.. 😂 മുറബ്ബിയായ ഷെയ്ക്കിന്റെ ഗതികേട് 😂😂
@Jafarijaz
@Jafarijaz 5 месяцев назад
മുറബ്ബിയായ ശൈഖ് എന്താണെന്ന് നിങ്ങൾക്ക് അറിയില്ല.. ചുമ്മാ അങ്ങ് തട്ടി വിടല്ലേ
@ahammedhaji8318
@ahammedhaji8318 6 месяцев назад
ഉസ്താദിന്റെ ഓരോവിശദീകരണവും വളരെ വില പ്പെട്ടതാണ്.ആഫിയത്തുള്ള ദീർഘാ യുസ്സ് നൽകട്ടെ
@Berlin-cj5ly
@Berlin-cj5ly 6 месяцев назад
ഉസ്താദ് വളരെ ക്രത്യ മായി പറഞ്ഞു ഇനി സൗദി എന്ത് ചെയ്താലും വേണ്ടില്ല അവരുടെ തോന്നി വാസങ്ങൾ ഞങ്ങൾ മുസ്ലിം ങ്ങൾ അംഗീകരിക്കില്ല ഉസ്താദ് ന് റബ്ബ് ആഫിയത്തും ദീർഘായുസ് ഉം നൽകിആമീൻ യാറബ്ബ് അനുഗ്രഹിക്കട്ടെ
@FaisalMt-kd6jh
@FaisalMt-kd6jh 6 месяцев назад
ആമീൻ
@സാഗർ.234
@സാഗർ.234 6 месяцев назад
​@@majidamaji3386 മൊല്യർക്കു നബി വചനങ്ങൾ എല്ലാം അറിയില്ല എന്ന് മനസിലായി.... നിങ്ങൾ ഒക്കെ എത്ര ഇസ്ലാം ന്റെ വലിയ ആളുകൾ ആയാലും സ്വർഗത്തിൽ ആദ്യത്തെ 80 റാങ്ക് ഉം സൗദി ഇൽ നിന്നു ഉള്ളവർക്കു ആണ്‌... ?സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@സാഗർ.234
@സാഗർ.234 6 месяцев назад
​@@majidamaji3386 മൊല്യർക്കു നബി വചനങ്ങൾ എല്ലാം അറിയില്ല എന്ന് മനസിലായി.... നിങ്ങൾ ഒക്കെ എത്ര ഇസ്ലാം ന്റെ വലിയ ആളുകൾ ആയാലും സ്വർഗത്തിൽ ആദ്യത്തെ 80 റാങ്ക് ഉം സൗദി ഇൽ നിന്നു ഉള്ളവർക്കു ആണ്‌... ?സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@murshidmk8337
@murshidmk8337 6 месяцев назад
മുത്താണ് എന്റെ ഖാസിമി ❤❤❤
@maheencvmaheencvmaheencvma9263
@maheencvmaheencvmaheencvma9263 6 месяцев назад
ഈ മനുഷ്യനെ ഞാൻ എന്നും ബഹുമാനിക്കുന്നു. ഇദ്ദേഹം ഓരോ കാര്യം പറയുമ്പോളും വിമർശനം ഉണ്ടാകാറുണ്ട് എന്നാൽ കുറച്ചു നാൾ കഴിയുമ്പോൾ പറയുന്നതെല്ലാം നടന്നു കഴിയുകയും ചെയ്യും.
@FaisalMt-kd6jh
@FaisalMt-kd6jh 6 месяцев назад
❤❤🤲🤲🤲
@drniyashealthtips3411
@drniyashealthtips3411 6 месяцев назад
ജ്യൂസ്‌
@ShinsKarikkattil
@ShinsKarikkattil 6 месяцев назад
😂😂😂😂​@@drniyashealthtips3411
@kphkutty
@kphkutty 6 месяцев назад
ജൂസ് കുടിക്കുന്നതിനേക്കാളും പഴങ്ങൾ അതുപോലെ കഴിക്കുന്നത് ആണ് നല്ലത് എന്ന് ആധുനിക പഠനങ്ങൾ പറയുന്നു ​@@drniyashealthtips3411
@mkmsherief1
@mkmsherief1 6 месяцев назад
Correct
@Adv_Jouhar_puliyakkode
@Adv_Jouhar_puliyakkode 5 месяцев назад
ദയവ് ചെയ്ത് ആ thumbnail ലെ Photo മാറ്റുക. കലിമത്തുതൗഹീദിനോടുള്ള അനാദരവാണത്. പറയാനുള്ളത് പറഞ്ഞാൽ മതിയല്ലോ. Photo പ്രദർശിപ്പിക്കേണ്ടതില്ലല്ലോ.
@nisamcalicut
@nisamcalicut 6 месяцев назад
ആരാണ് തെറ്റെന്നും എന്താണ് തിരുത്തേണ്ടതെന്നും കൃത്യമായി പറഞ്ഞു ❤
@Shahulhameed-xm9kj
@Shahulhameed-xm9kj 6 месяцев назад
Well said ലോക ഭീഷണി വഹാബി സംസ്കാരം തന്നെയാണ് ഇദ്ദേഹത്തിൻ്റെ ആ പ്രഭാഷണ പരമ്പര എല്ലാ സഹോദരങ്ങളും കേൾക്കണം
@basheeramanath7971
@basheeramanath7971 6 месяцев назад
ലോക ഭീഷണി ഖുറാഫികളും , ജനങ്ങളെ ബിദ്അത്തിലും , ശിർക്കിലും കെട്ടിയിടുന്ന പണ പുരോഹിതരാണ്.
@kunhimoideenkp6556
@kunhimoideenkp6556 5 месяцев назад
ഒന്ന് പോ മോനെ ബഷീർ വഹാബി ചുപ്രോ......
@user-fd4vb
@user-fd4vb 5 месяцев назад
@@basheeramanath7971 എന്താണ് ശിർക്ക് എന്താണ് കുഫർ എന്താണ് തൗഹീദ് അതൊക്കെ വിശദമായിട്ട് പഠിക്കാനുണ്ട് അത് പഠിക്കണമെങ്കിൽ ആത്മജ്ഞാനികളുടെ ഒപ്പം കൂടണം അവിടെയാണ് അസ്റാർ ലാഇലാഹ ഇല്ലല്ലാഹ് പഠിപ്പിക്കുന്നത് അതിൽ നിന്ന് വ്യക്തമാക്കാൻ കഴിയും
@ShoukathShoukathali-t7r
@ShoukathShoukathali-t7r 6 месяцев назад
ഉസ്താദിന് അല്ലാഹു ആഫിയത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ ഉസ്താദ് പറഞ്ഞത് വളരെ സത്യമാണ് സുന്നത്ത് ജമാഅത്തിന്റെ പുലിക്കുട്ടിയാണ്
@FaisalMt-kd6jh
@FaisalMt-kd6jh 6 месяцев назад
ആമീൻ
@abduljaleel7542
@abduljaleel7542 5 месяцев назад
ശിർക്ക് ജമാഅത്ത്
@muhammedmammas9027
@muhammedmammas9027 6 месяцев назад
ഇലക്കും മുള്ളിനും കേടില്ലാതെ വളരെ വ്യക്തമായിക്കൊണ്ട്........ 🔥
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 5 месяцев назад
ആരും ആരേയും അനുകരിക്കേണ്ട . അള്ളാന്റെ റസൂലിന്റെ പാത പിൻപറ്റിയാൾ അവർ ഭാഗ്യവാൻമാർ
@ramees8647
@ramees8647 6 месяцев назад
ഉസ്താദിന്റെ അറിവ് പടച്ചവൻ വർധിപ്പിച്ചു നൽകട്ടെ....❤❤
@sharafillath
@sharafillath 6 месяцев назад
ഇനി ഒരു മിനിറ്റ് ഇവിടെ(സൗദിയിൽ ഉള്ളവർ )നിൽക്കരുത്, നമ്മൾ സൗദി ബഹിഷ്‌ക്കരിക്കണം,
@AmSavaD
@AmSavaD 6 месяцев назад
@@സാഗർ.234 എന്ന് കരുതി വഹാബി ചാവേറുകൾ സ്വർഗ്ഗത്തിലാണെന്ന് അർത്തമില്ലലൊ തീവ്രവാതീ ..?
@stephenpeter4469
@stephenpeter4469 5 месяцев назад
ഉസ്താദിന്റെ മറുപടിക്കു ഒരു ബിഗ് സല്യൂട്ട്
@mohammedrafiq9032
@mohammedrafiq9032 6 месяцев назад
അവസാന നാൾ അടുക്കുംതോറും ഇതൊക്കെ സംഭവിക്കും. അതൊന്നും ആർക്കും തടയാനാവില്ല
@BLUEARMY-t4t
@BLUEARMY-t4t 6 месяцев назад
വഹാബി പുത്തൻ ആശയം അപകടം
@NAHASPv-c5o
@NAHASPv-c5o 5 месяцев назад
അല്ലാഹുവിന് മാത്രമാണ് നിഷ്കളങ്കമായ കീഴ്വഴക്കം അവന് മാത്രമാണ് നേർച്ചയും എല്ലാം അവന് പുറമ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്ന വലിയ ആകട്ടെ മനുഷ്യ ദൈവങ്ങൾ ആകട്ടെ വിഗ്രഹങ്ങൾ ആകട്ടെ നിങ്ങൾക്കൊരു ഉപകാരമോ ഉപദ്രവം ചെയ്യാൻ അവർക്ക് കഴിയുകയില്ല ഇതാണ് പരമസത്യം അല്ലാഹു സുബ്ഹാനവുതാല മാത്രമേ എന്നെന്നും നിലനിൽക്കുന്ന വൻ ബാക്കി എല്ലാത്തിനും ഒരു അന്ത്യം ഉണ്ട്
@mindspark1860
@mindspark1860 5 месяцев назад
kallavahaabikale. nee thulayatte..
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary 6 месяцев назад
സൗദിയുടെ പതാകയിൽ എഴുതിയ ആ തൗഹീദിൻ്റെ കലിമത് എഴുത്ത് എടുത്ത് മാറ്റുക
@muhammednizar293
@muhammednizar293 6 месяцев назад
അത് മാറ്റാനുള്ള തരികിട തന്നെയാണ് അവിടെയുള്ള ആ ശപിക്കപ്പെട്ടവൻ ചെയ്യുന്നത്
@NAHASPv-c5o
@NAHASPv-c5o 5 месяцев назад
ഉസ്താദ് എന്തിനാണ് വഹാബികളുടെ പേരിൽ കയറുന്നത് അവർ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത് ലാഇലാഹ ഇല്ലല്ലാഹ് വേണ്ടി പോരാടിയ വീര നായകനാണ് മുഹമ്മദ് ബിനു അബ്ദുൽ വഹാബ് അദ്ദേഹം ഒരു പരിഷ്കർത്താവാണ് അദ്ദേഹം എഴുതി ഉണ്ടാക്കിയതല്ല അദ്ദേഹം ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണ് ലാഇലാഹ ഇല്ലല്ലാഹ് കുത്തിവെച്ചത് കേവലം ഒരു പതാകയുടെ മേലെ അല്ല മനസ്സിലാക്കൂ മനസ്സിലാക്കുക ഖാസിമി നിങ്ങൾ ആദ്യം നിങ്ങൾ പ്രസംഗത്തിൽ മുജാഹിദുകളെ സലഫികളെ ഉയർത്തിക്കൊണ്ടാണ് സംസാരിച്ചത് ഞാൻ നിങ്ങളുടെ ക്ലാസിൽ പങ്കെടുത്ത വ്യക്തിയാണ് ഇപ്പോൾ അതെല്ലാം മാറ്റിക്കൊണ്ട് വേറെ എന്തോ താൽപര്യങ്ങൾ നിങ്ങൾ മനസ്സിൽ കടന്നുകൂടിയിട്ടുണ്ട്
@mediafocus1429
@mediafocus1429 5 месяцев назад
റമദാൻ മാസമായിട്ട് പോലും ഒരു രാജ്യത്തോടുള്ള ദേശ്യം തീർക്കാൻ കള്ള വാർത്തയുമായി വന്ന് തബ് നൈൽ പോലും സ്ത്രീകളുടെ ഫോട്ടൊ അതിൽ മഹത് വചനം പൊതിഞ്ഞ് അത് മറ്റുള്ളവരെ കാണിക്കാൻ ഉളുപ്പില്ലെ.... അങ്ങിനെ Photo വന്നാൽ തന്നെ അത് പ്രചരിപ്പിക്കാൻ പാടുണ്ടൊ? സൗദി ഔദ്യോഗികമായി തന്നെ തള്ളിപ്പറഞ്ഞ ഒരു വാർത്തയാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ പ്രചരിപ്പിക്കാൻ എങ്ങനെ തോന്നുന്നു പ്രവാചകൻ പറഞ്ഞഖിയാമത്ത് നാൾ എടുക്കുമ്പോൾ വരുന്നദജ്ജാല് പട്ടവനാണ് താങ്കൾ എന്ന് സംശയിക്കേണിയിരിക്കുന്നു... سَلَّمَ: يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ، يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ، وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ، لَا يُضِلُّونَكُمْ، وَلَا يَفْتِنُونَكُمْ .
@Mrpvbr5031
@Mrpvbr5031 6 месяцев назад
സൗദി arbia പങ്കെടുക്കില്ല എന്ന് അവർ തന്നെ പറയുന്നു പിന്നെ എന്തിനാ ഇതൊക്കെ ചർച്ചയാകുന്നത്...
@jasminoushadjasmin5581
@jasminoushadjasmin5581 6 месяцев назад
പങ്കെടുക്കുന്നതും പങ്കെടുക്കാത്തതും ആ രാജ്യത്തിന്റെ സ്വാതന്ത്ര്യം... കലിമത് തൗഹീദ് ഒരു സാഹചര്യത്തിലും നിന്ദിക്കപ്പെടാൻ പാടില്ല... അത് അവരുടെ സ്വകാര്യ സ്വത്തല്ല..
@Userk417h68fs
@Userk417h68fs 6 месяцев назад
സൗദിയിൽ ചുരിങ്ങിയ കാലം കൊണ്ടു ബാറുകൾ വരം. ഇപ്പോൾ മുഖം മറക്കേണ്ട എന്നു വന്നു കഴിഞ്ഞു
@Criminalboys666
@Criminalboys666 6 месяцев назад
വരട്ടെ, ഫിലിപിനികളുടെ വാറ്റ് അടിച്ചു മടുത്തു.
@Jafarijaz
@Jafarijaz 5 месяцев назад
ഗുഡ്... കലക്കി 👌🏿👌🏿👌🏿👌🏿
@statusmedia6894
@statusmedia6894 6 месяцев назад
എന്താ വർത്താനം എനിക്ക് ഇഷ്ട്ടപെട്ടു തക്ക സമയത്ത് ഉസ്ഥാദ് ഈവസ്ഥു തയേ കുറിച്ച് ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്നി
@muslimummah3066
@muslimummah3066 Месяц назад
അല്ലയോ ചങ്ങാതി, thumbnail മാറ്റുക, മനുഷ്യർ ചിന്തിക്കാതെ ചെയ്യുന്ന വലിയതെറ്റുകൾ ആണ് ഇതൊക്കെ...
@theebaljanna
@theebaljanna 5 месяцев назад
ഇതിലെ മുഖചിത്രംഒഴിവാക്കിയാൽവളരെനല്ലത്
@akkuakbar1461
@akkuakbar1461 5 месяцев назад
എൻ്റെ മോനെ പൊളിച്ച്...സൗദി അറേബ്യ വളരെ മോശത്തിലേക്ക് ....
@NisarNisar-th1wv
@NisarNisar-th1wv 6 месяцев назад
ഖിയാമത് നാൾ ഉറപ്പായി...... ഉടൻതന്നെ അത് പ്രദീക്ഷിക്കാം
@Indian-od4zf
@Indian-od4zf 6 месяцев назад
എന്നാവും?
@Marketwatchmalayalam
@Marketwatchmalayalam 6 месяцев назад
😂
@IndiaKerala-oc9rg
@IndiaKerala-oc9rg 5 месяцев назад
സൗദി അറേബ്യ,, വരെ മാറി ചിന്തിച്ചു തുടങ്ങി,, mbs 🔥🔥🔥
@rifadhtech913
@rifadhtech913 5 месяцев назад
Ninakum vendiyanu
@georgekuriakose2578
@georgekuriakose2578 6 месяцев назад
MBS നു അഭിവാദ്യങ്ങൾ
@NAHASPv-c5o
@NAHASPv-c5o 5 месяцев назад
മനുഷ്യരെ നിങ്ങൾ നിങ്ങളെ സൃഷ്ടിച്ചവനായ അല്ലാഹുവിനെ ആരാധിക്കുവിൻ നിങ്ങൾക്ക് മുമ്പുള്ള വരെയും സൃഷ്ടിച്ചവനായ അല്ലാഹുവിനെ നിങ്ങൾ സൂക്ഷ്മത ഉള്ളവർ ആയിരിക്കാം
@NAHASPv-c5o
@NAHASPv-c5o 5 месяцев назад
ഭൂമിയെ ഒരു വിരിപ്പുകൾ ആകാശത്ത് ഒരു മേൽക്കൂര അക്കയും ആകാശത്തുനിന്ന് മഴ ചൊരിഞ്ഞ തരികയും ചെയ്തവൻ അതിൽ കൂടെ ഭക്ഷണങ്ങളെ നിങ്ങൾക്ക് നൽകുകയും ചെയ്തവനാണ് അവൻ അൽ ഇലാഹ് സാക്ഷാൽ ആരാധ്യൻ അല്ലാഹു സുബ്ഹാനവുതാല
@abdurahiman3911
@abdurahiman3911 6 месяцев назад
സൗദി ഒരിക്കലും ഇസ്ലാമിക രാജ്യമല്ല
@abdurahiman3911
@abdurahiman3911 6 месяцев назад
വിശുദ്ധ ഗേഹങ്ങൾ തെമ്മാടികളിൽ നിന്നും പിടിച്ചു വാങ്ങാൻ സമയമായി!!
@safarideluxknr859
@safarideluxknr859 6 месяцев назад
താലിബാൻ ആയിരിക്കും
@AbduSsalam-yt9yj
@AbduSsalam-yt9yj 6 месяцев назад
വേഗം ചെല്ല് മുമ്പ് കാന്തജാഹിലിനെ അകത്തി ട്ടത് അറിയാലോ 😂😂😂😂​@@abdurahiman3911
@azorahai6757
@azorahai6757 6 месяцев назад
എന്ന് ഡൂപ്ലിക്കേറ്റ് മുസ്ലിം😂
@സാഗർ.234
@സാഗർ.234 6 месяцев назад
​@@abdurahiman3911 മൊല്യർക്കു നബി വചനങ്ങൾ എല്ലാം അറിയില്ല എന്ന് മനസിലായി.... നിങ്ങൾ ഒക്കെ എത്ര ഇസ്ലാം ന്റെ വലിയ ആളുകൾ ആയാലും സ്വർഗത്തിൽ ആദ്യത്തെ 80 റാങ്ക് ഉം സൗദി ഇൽ നിന്നു ഉള്ളവർക്കു ആണ്‌... ?സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@SIGMA77718
@SIGMA77718 4 месяца назад
{ഇസ്ലാം}-🗾ഭൂമി പരന്നതാണ് {ഖുർആൻ}-🌍ഭൂമി ഭ്രമണം ചെയ്യുന്നില്ല ☀️സൂര്യൻ ഭൂമിയെ ഭ്രമണം ചെയ്യുന്നു {ഖുർആൻ}-ലിസിയാർഡ് കൊല്ലുക🦎 അള്ളായിൽ നിന്ന് വില ലഭിക്കാൻ 5💰 {ഖുർആൻ}-🧕സ്ത്രീകൾ പുരുഷന്മാരുടെ കാർഷിക ഭൂമിയാണ്🧔 {അല്ലാഹു}-ഞാനോടൊപ്പം ആർക്കും ഭൂമിക്ക് പുറത്ത് പോകാൻ കഴിയില്ല (POV)=NIEAMSTRONG🌕 {അല്ലാഹു}-🐷എൻ്റെ അനുമതിയില്ലാതെ ഒരു ഇലയ്ക്കും നീങ്ങാൻ കഴിയില്ല 🧠
@SIGMA77718
@SIGMA77718 4 месяца назад
{ഇസ്ലാം}-🗾ഭൂമി പരന്നതാണ് {ഖുർആൻ}-🌍ഭൂമി ഭ്രമണം ചെയ്യുന്നില്ല ☀️സൂര്യൻ ഭൂമിയെ ഭ്രമണം ചെയ്യുന്നു {ഖുർആൻ}-ലിസിയാർഡ് കൊല്ലുക🦎 അള്ളായിൽ നിന്ന് വില ലഭിക്കാൻ 5💰 {ഖുർആൻ}-🧕സ്ത്രീകൾ പുരുഷന്മാരുടെ കാർഷിക ഭൂമിയാണ്🧔 {അല്ലാഹു}-ഞാനോടൊപ്പം ആർക്കും ഭൂമിക്ക് പുറത്ത് പോകാൻ കഴിയില്ല (POV)=NIEAMSTRONG🌕 {അല്ലാഹു}-🐷എൻ്റെ അനുമതിയില്ലാതെ ഒരു ഇലയ്ക്കും നീങ്ങാൻ കഴിയില്ല 🧠
@rasheedasajeev6417
@rasheedasajeev6417 6 месяцев назад
അത് വെറുതെ പ്രചരിപ്പിച്ചതാ.. സൗദി ന്യൂസ്‌ അപ്ഡേറ്റ് വന്നിട്ടുണ്ട്
@somankapplenghat3094
@somankapplenghat3094 23 дня назад
വിഘടനവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു..
@indiancitizen6856
@indiancitizen6856 6 месяцев назад
മദ്യ കുപ്പിയിൽ വെക്കരുതായിരുന്നു. അങ്ങേയറ്റം നിന്ദ്യം
@MuhammadAli-nz8bw
@MuhammadAli-nz8bw 6 месяцев назад
അവരുടെ പതാക യിൽ നിന്. അത് മാറ്റിയാൽ. എത്ര. Naladh
@mohinuekm8861
@mohinuekm8861 6 месяцев назад
ഉസ്താദ് ❤
@businessqatar8378
@businessqatar8378 6 месяцев назад
സൗദി അറേബ്യ പങ്കെടുക്കുന്നില്ല, അറിഞ്ഞില്ലേ ?
@afsalpmt8877
@afsalpmt8877 5 месяцев назад
അതിന്റെ സങ്കടകരും അറിയിച്ചിട്ടുണ്ട്
@fathoom007
@fathoom007 Месяц назад
True ❤
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 месяцев назад
Assalamu❤Alaikum❤usthad💞💞
@faizawahid1617
@faizawahid1617 5 месяцев назад
Ee thumbnail matikude Usthad Adh ishtapedunnundavvo?
@സ്വന്തംചാച്ച
@സ്വന്തംചാച്ച 5 месяцев назад
❤സത്യം.
@nusrath8836
@nusrath8836 6 месяцев назад
ما شاء اللّٰه Usthadinte valare krithyamaya marupadi👍👍
@abdurassack5654
@abdurassack5654 6 месяцев назад
ഇന്ത്യയിലക്ക് വരുമോ എങ്കിൽ കാണണം....
@prasanthsagar-k2w
@prasanthsagar-k2w 5 месяцев назад
Velupichu velupichu ithengotu 😅😅😅😅😅😅😅
@soudhak1918
@soudhak1918 4 месяца назад
Usthad is correct .
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 6 месяцев назад
ഉസ്താദിന് അല്ലാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@nejusmoj1793
@nejusmoj1793 5 месяцев назад
Ameen
@sual5794
@sual5794 6 месяцев назад
ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിനെ ഇത്രയും മോശപ്പെടുത്തിയ സൗദി സുന്ദരിമാർക്ക് മാപ്പില്ല🥲🥹
@saidalavikunnumal8172
@saidalavikunnumal8172 6 месяцев назад
സുന്ദരിമാരല്ല ഉത്തരവാദികൾ, ആ രാജ്യത്തിൻ്റെ ഭരണാധികാരികളാണ് ഉത്തരവാദികൾ.
@സാഗർ.234
@സാഗർ.234 6 месяцев назад
മൊല്യർക്കു നബി വചനങ്ങൾ എല്ലാം അറിയില്ല എന്ന് മനസിലായി.... നിങ്ങൾ ഒക്കെ എത്ര ഇസ്ലാം ന്റെ വലിയ ആളുകൾ ആയാലും സ്വർഗത്തിൽ ആദ്യത്തെ 80 റാങ്ക് ഉം സൗദി ഇൽ നിന്നു ഉള്ളവർക്കു ആണ്‌... ?സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@സാഗർ.234
@സാഗർ.234 6 месяцев назад
​@@saidalavikunnumal8172 അറബ് രാജ്യങ്ങളിലും കേരള മുസ്‌ലിംങ്ങളുടെ കഞ്ഞികുടി മുട്ടാൻ സമയം ആയി. ലോകം മൊത്തവും.. ഇന്ത്യയിലും
@nizzzDf111
@nizzzDf111 6 месяцев назад
@@സാഗർ.234annathe soudi alla innu
@സാഗർ.234
@സാഗർ.234 6 месяцев назад
@@nizzzDf111 സൗദി രാജാവിന് തലച്ചോർ വർക്ക്‌ ആവുന്നവൻ ആണ്‌.. എന്നാൽ കേരള മുസ്ലിങ്ങൾക്കു അത് ഒട്ടും വർക്ക്‌ ആവില്ല.... പെട്രോൾ വാഹനങ്ങൾ എലെക്ട്രിക്കൽ ഇലേക്ക് മാറും 15 വർഷം കൊണ്ട്..അന്ന് പെട്രോൾ കയറ്റുമതി ഡബിൾ ആവും റഷ്യ അമേരിക്ക കാനഡ ബ്രിട്ടൻ ബ്രസീൽ വെനീസില ഓക്കെ... കാരണം അവിടെ ഓക്കെ എലെക്ട്രിക്കൽ വാഹനങ്ങൾ നിറഞ്ഞു കൊണ്ട് ഇരിക്കുക ആണ്‌...20 വർഷം കൊണ്ട് അറബ് രാജ്യങ്ങൾ വൻ സാമ്പത്തിക പരാജയം ആയിട്ടുണ്ടാവും.. കാരണം ഉപ്പു തൊട്ടു കർപ്പൂരം വരെ ഇറക്കുമതി ചെയ്യുന്ന അവർ ക്കു വരുമാനം 80%'പെട്രോൾ ആണ്‌.. സൗദിയും uae ഉം അതു മനസിലാക്കി ടൂറിസം വളർത്താൻ നോക്കുക ആണ്‌ കൂടാതെ ബിസിനസ്‌ ഹാബ്ബ് ആക്കാനും... എങ്കിൽ മേക്ക് up ചെയ്യാം... അതാണ് uae ക്ഷേത്രം കേറ്റിച്ചത്.. സൗദിയും ഉടനെ വമ്പൻ ഒരു ഹിന്ദു ക്ഷേത്രം കേറ്റും.. കാരണം അവരുടെ നോട്ടം ഇന്ത്യയിലെ 145'കോടി ജനങ്ങളെ ആണ്‌.. ഇന്ത്യ എന്ന രാജ്യം കൂടെ വേണം.. പെട്രോൾ കയറ്റുമതി ക്ക് ഇന്ത്യ വേണം ടൂറിസം ഉം ബിസിനസ്‌ ഉം വളരാൻ 145 കോടി ഇന്ത്യക്കാർ ഉം.. അതിൽ 115 കോടിയും ഹിന്ദുക്കൾ ആണ്‌... ( അല്ലെങ്കിൽ അവർ പൊളിയും സാമ്പത്തികമായി 20 വർഷം കൊണ്ട് ) ഇന്ത്യ സൈനിക ശക്തി യും ആണ്‌ സാമ്പത്തിക ശക്തിയും ഇപ്പോൾ.. ഇന്ത്യൻ ആയുധങ്ങൾ വില കുറവും എന്നാൽ ഗുണം ഉള്ളവയും ആണ്‌.. അതാണ് സൈനിക സഹകരണം ഓക്കെ സൗദി uae ഇന്ത്യക്കു ഒപ്പം ആക്കുന്നത് അമേരിക്ക യെ ഒഴിവാക്കി.. അതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്.. കേജരിവാൾ വിഷയത്തിൽ അമേരിക്ക ഓരോന്ന് പറയാൻകാരണവും അതാണ്.. അവരുടെ പ്ലാൻ കേചാരിവാൾ നെ വച്ചു പഞ്ചാബിനെ ഒരു രാജ്യം ആക്കി മാറ്റുക അതു പോലെ ക്രിസ്ത്യൻ മജോറിറ്റി സ്റ്റേറ്റ് കൾ ഉം ഗോവ അടക്കം.. ഇത് മനസിലായപ്പോൾ ആണ്‌ കെജ്‌രിവാൾ നെ പൊക്കി അകത്തു ഇട്ടത്. കട്ടിങ് സൗത്ത് കാരെ ഉം ഉടനെ പൊക്കും.. കേരളത്തിലെ ജിഹാദികളെ മൊത്തം അധികം വൈകാതെ തൂക്കും... അവർക്കും സൗത്ത് ഇന്ത്യ കട്ട്‌ ചെയ്യിക്കുക എന്നതാണ് പ്ലാനും പ്രവർത്തങ്ങളും.. ഇതിന്റെ ഓക്കെ മാസ്റ്റർ ബ്രെയിൻ അമേരിക്ക ബ്രിട്ടൻ ജർമ്മനി കാനഡ ചൈന ആണ്‌....
@ibrahimparavakkal6289
@ibrahimparavakkal6289 5 месяцев назад
സൂപ്പർ മറുപടി🎉🎉
@phoenixvideos2
@phoenixvideos2 6 месяцев назад
6.00 വഹാബി സലഫി അണികൾ ചിന്തിക്കട്ടെ
@abdullabappu4686
@abdullabappu4686 6 месяцев назад
സൗദിക്ക് പച്ചപ്പതാക മതി എഴുത്ത് വേണ്ട.
@shameerk6772
@shameerk6772 6 месяцев назад
ഇത്കൊണ്ടൊന്നും നമ്മുടെ വിശ്വാസം തകർക്കാൻ ആർക്കും കഴില്ല 💪💪💪
@NoushadNoushad-p6s
@NoushadNoushad-p6s 6 месяцев назад
Kasim ustad correct point Masha Allah❤❤❤
@mukdharmvc
@mukdharmvc 5 месяцев назад
വാർത്ത അടിസ്ഥാന രഹിതം.. സൗദി അറേബ്യ നിഷേധിച്ചു.. സത്യ സന്ധമായി കാര്യങ്ങൽ അവതരിപ്പിക്കുക
@abdulgafoor3786
@abdulgafoor3786 6 месяцев назад
Pankedukkunnilla Ellathakaaaryum.parayano
@SsbuEk
@SsbuEk 6 месяцев назад
നമ്മൾ അതിനൊന്നും കൂടുതൽ ഒന്നും പറയാൻ പോകണ്ട കാരണം അവർ സ്മൃതി റാണി മക്കയിൽ പോയതിനെ കുറിച്ച് വിമർശിച്ചപ്പോൾ ഇത് ഞങ്ങളുടെ രാജ്യത്തിന്റെ സംസ്കാരമാണ് കൺവെട്ടടായ ആൾക്കാർ ഇതിനെക്കുറിച്ച് ഒന്നും പറയണ്ട എന്ന് അവർ പറഞ്ഞതാണ് 😔
@ahamedkc
@ahamedkc 5 месяцев назад
Best interview. Good points. 👍
@basheermohammed9197
@basheermohammed9197 6 месяцев назад
Miss Universe Organization denies reports of the Saudi model’s participation in the 2024 pageant.
@MuhammedAli-l6x
@MuhammedAli-l6x 6 месяцев назад
ഇങ്ങനെ ഉള്ള പണ്ഡിതന്മാർ ഉണ്ടങ്കിൽ പിന്നെ ഇസ്ലാമിന് എന്തിന് പേടിക്കണം
@pmsdragonfruit
@pmsdragonfruit 6 месяцев назад
സൗദി വഹാബിസം കൈവിട്ടതിൽ പ്രതിയോഗികൾക്ക് സന്തോഷിക്കാം.
@kateeribava3195
@kateeribava3195 6 месяцев назад
ഈ മിസ് യൂണിവേഴസ് എല്ലാരും കൂടി സൗദിക്ക് തന്നെ തരും തീർച്ച. അത് ഒരു അജണ്ടയാണ്
@AyishaThenha-k9y
@AyishaThenha-k9y 6 месяцев назад
എനിക്കും തോന്നുന്നു.
@sual5794
@sual5794 6 месяцев назад
ഇസ്ലാമിന്റെ മുഖതെ നാണംകെടുത്തിയത് സൗദികൾ ആണ് 😢
@സാഗർ.234
@സാഗർ.234 6 месяцев назад
മൊല്യർക്കു നബി വചനങ്ങൾ എല്ലാം അറിയില്ല എന്ന് മനസിലായി.... നിങ്ങൾ ഒക്കെ എത്ര ഇസ്ലാം ന്റെ വലിയ ആളുകൾ ആയാലും സ്വർഗത്തിൽ ആദ്യത്തെ 80 റാങ്ക് ഉം സൗദി ഇൽ നിന്നു ഉള്ളവർക്കു ആണ്‌... ?സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."🎉
@Belothkandan
@Belothkandan 6 месяцев назад
നീ ഏതാ​ നായെ@@സാഗർ.234
@soorajs2644
@soorajs2644 5 месяцев назад
There Are Changing Its There own Matter Plez Respect Thangal Pola Ullavar Ku Avida Yantha kariyam Not Religion But The Social Life Its Personal Choice 😂😂😂
@saleenkj9887
@saleenkj9887 5 месяцев назад
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@ishankp7708
@ishankp7708 6 месяцев назад
💯കൃത്യമായ വാക്കുകളാണ് ഉസ്താദിന്റ🩵🩵🩵🩷👍🏻👍🏻
@mshareefshareef9122
@mshareefshareef9122 5 месяцев назад
സലഫികൾക്ക് വെജ്ജ ഒരു രാജ്യം മുഴുവൻ ഭരണത്തിൽ കിട്ടിയിട്ടും അവർ വഷളാക്കുന്നു. ഇവിടെ സൗന്ദര്യ മത്സരം മറ്റൊരു രൂപത്തിൽ നടത്താം. സ്ത്രീകളുടെ ആരോഗ്യ, കായിക, സൈനിക, ബൗദ്ധികശേഷികൾ അന്താരാഷ്ട്ര സൗന്ദര്യ മത്സര നിബന്ധനകൾ കൊത്ത് ആദ്യംദേശീയമായി മാറ്റുരക്കുക നഗ്നതാ പ്രദർശനം അൽപമെങ്കിലും വരുന്നിടത്തെല്ലാം വേദി പ്രവേശനം സ്ത്രീകൾക്ക് മാത്രമാക്കുക ശേഷം ഫൈനൽ സമ്മാന വിതരണത്തിന്ന് വേണമെങ്കിൽ പൂർണ്ണ ഹിജാബോടെ വേദി സംഘടിപ്പിക്കുക. ഇപ്രകാരം മറ്റു മുസ്ലിം രാജ്യങ്ങളിലും പിന്നീട് അന്താരാഷ്ട തലത്തിലും ഖുർആൻ മത്സരം പോലെ സംഘടിപ്പിക്കുക ലക്ഷ്യം സ്ത്രീകളുടെ ആരോഗ്യം സുരക്ഷയും ആക്കുക നിയമങ്ങൾ അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളെ വെല്ലുന്നതാക്കുക സമ്മാനങ്ങൾ വിലപിടിപ്പുള്ളതും ആകർണണീയവും മാക്കുക. ഒരിക്കൽ കൂടി പറയട്ടെ സലഫിക്ക് വെജ്ജ .
@AbdhurhmnT
@AbdhurhmnT 6 месяцев назад
ലോകം തീർന്നു
@mrx8051
@mrx8051 6 месяцев назад
മിസ്സ്‌ യൂണിവേയ്സ് മത്സരത്തിൽ സൗദി പങ്കെടുക്കുമെന്ന് പറഞ്ഞ വാർത്ത വ്യാജമാണ്
@IndianAristotle
@IndianAristotle 5 месяцев назад
Theology 😄😄😄. ഈ വാക്ക് കണ്ടു പിടിച്ചത് al koya ആണോ?
@arshadv420
@arshadv420 5 месяцев назад
*മിസ്സ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജം.* ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചത്. സൗദി മോഡലായ റൂമി അൽഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നുള്ളതായിരുന്നു വാർത്തകൾ. 🔷🔷🔷
@shameemchavakkad
@shameemchavakkad 6 месяцев назад
Correct words....
@FaizalFaizal-he4bz
@FaizalFaizal-he4bz 6 месяцев назад
പ്രവാചകന്റെ വചനം അനുസരിക്കാത്ത സൗദി രാജാവ് പിന്നെ എന്തിന് പതാകയിൽ കലിമ വാക്യം എഴുതി. അത് ഒഴിവാക്കുക സലഫികളെ.
@shamseerali5240
@shamseerali5240 6 месяцев назад
കിടിലം മറുപടി
@hajarafinu9957
@hajarafinu9957 6 месяцев назад
ഇനി മുസ്ലിങ്ങൾ നിസ്കാരം, നോമ്പ്, തുടങ്ങിയ ആരാധനകൾ നിലനിർത്തണമെന്നോ, സ്ത്രീ ശരീരം മുഴുവൻ മറക്കണം എന്നോ പറഞ്ഞാൽ മാത്രമേ അത്ഭുതപ്പെടാനുള്ളു.... കാരണം നാം ജീവിക്കുന്നത് അവസാന കാലഘട്ടത്തിലാണ്
@ibrahimkiliyamannil2406
@ibrahimkiliyamannil2406 6 месяцев назад
മക്കയും മദീനയും ഉൾപ്പെടുത്തി അത് ലോക മുസ്ലിംകളുടെ ഒരു പൊതു രാജ്യമാക്കണം. സൗദിക്ക് ബാക്കിയുള്ളത് മാത്രം മതി.
@godsowncountry7992
@godsowncountry7992 6 месяцев назад
നോക്കട്ടെ.. പറ്റുമെങ്കിൽ ആക്കിത്തരാം... പെട്ടെന്ന് ആവില്ല...
@സാഗർ.234
@സാഗർ.234 6 месяцев назад
മക്ക ഖുറൈസികളുടെ ക്ഷേത്രം ആണ്‌
@സാഗർ.234
@സാഗർ.234 6 месяцев назад
മൊല്യർക്കു നബി വചനങ്ങൾ എല്ലാം അറിയില്ല എന്ന് മനസിലായി.... നിങ്ങൾ ഒക്കെ എത്ര ഇസ്ലാം ന്റെ വലിയ ആളുകൾ ആയാലും സ്വർഗത്തിൽ ആദ്യത്തെ 80 റാങ്ക് ഉം സൗദി ഇൽ നിന്നു ഉള്ളവർക്കു ആണ്‌... ?സുനൻ ഇബ്നു മാജ 4289 സുലൈമാൻ ബിൻ ബുറൈദയിൽ നിന്ന് തന്റെ പിതാവിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "പറുദീസയിലെ ജനങ്ങൾ നൂറ്റിയിരുപത് റാങ്കുകളാണ്, ഈ രാജ്യത്ത് നിന്ന് എൺപതും മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും നാൽപ്പതും."
@ibrahimch9839
@ibrahimch9839 6 месяцев назад
You tubil മദ്യ , നാരീ പരസ്യങൾ ഇല്ലേ ഈ മൊല്ലാക്കകൾക് എന്ത് കൊണ്ട് അത് ഹറാമാകുന്നില്ല😮
@musthafapariyadath9402
@musthafapariyadath9402 6 месяцев назад
ഉസ്താദ് എന്തോ ആകട്ടെ പറഞ്ഞ കാര്യം ശരിയല്ലെ - ശഹാദത്ത് കലിമപതാകയിൽ ആലേകനം ചൈതിട്ട് അത് ദുർവിനിയോഗം ചെയ്യുന്നത് ശിക്ഷാർഹം തന്നെയാണ്
@ThairS-cn4zd
@ThairS-cn4zd 6 месяцев назад
تمب نيل صورةانثيين يرجى ملاحظة مصوري الويديو
@inspiredpersons2654
@inspiredpersons2654 5 месяцев назад
അത് ഹറാം അല്ല വിയുസ് വേണ്ടേ തമ്പു ലൈനിൽ സ്ത്രീയുടെ ഫോട്ടോ ഹലാൽ ആണ്.. വരുമാനം വരുന്ന വഴി അടച്ചു കഞ്ഞി കുടി മുട്ടികെല്ലേ..?
@muhammedyaseen7249
@muhammedyaseen7249 6 месяцев назад
Great work 🎉
@Ashrafshuhail
@Ashrafshuhail 6 месяцев назад
That was fake news. Saudi Arabia adh nishedhichittund
@shuaibu1184
@shuaibu1184 6 месяцев назад
Mqatar word cup timil al bida parkike fanzonil kali kaanaan poyi… Oraal soudi flag kazhuthil kettittund… Nokkumpo machaante rand kayyikum budwiser bear aanu
@Abdulla-ph6cu
@Abdulla-ph6cu 6 месяцев назад
Aa Vaartha kalavaanu
@Abdulsalammp1188
@Abdulsalammp1188 6 месяцев назад
ഏത് വാർത്ത?
@Abdulla-ph6cu
@Abdulla-ph6cu 6 месяцев назад
@@Abdulsalammp1188 saudi malsarikkunnilla
@rabirabaah6535
@rabirabaah6535 6 месяцев назад
വഹാബിസം ❌️ഭീകരവാദം ✅️
@NajmuNichu
@NajmuNichu 6 месяцев назад
Thas fake
@Grillzone-fs2xu
@Grillzone-fs2xu 6 месяцев назад
Saudiye ethirkumo
@shihabpattuvathil6728
@shihabpattuvathil6728 6 месяцев назад
ഇത് fake ന്യൂസ്‌ ആണ്
@sijuts1520
@sijuts1520 6 месяцев назад
Iniyum enthokke kaanan kidakkunnu😂😂😂😂
@jazimpk1989
@jazimpk1989 6 месяцев назад
അതു വ്യാജ വാർത്തയാണ്.
@shaheerpk32
@shaheerpk32 6 месяцев назад
ഇറാൻ പങ്കെടുത്താൽ എന്താണ് അവസ്ഥ?
@bavamp796
@bavamp796 6 месяцев назад
mohadbin Salman verum kudarayanu
@muthumapoovathiummer8681
@muthumapoovathiummer8681 6 месяцев назад
🤲🌹 ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള. കല്ലുമ്മ ചെല്ലി മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ചെപ്പികളിൽ സൂക്ഷിക്കപ്പെട്ട. മുത്തു പോലെയുള്ള സുന്ദരികൾ. Duha🤲🌹
@SareenaSareenak
@SareenaSareenak 6 месяцев назад
❤❤
@abdulnasermandakathingal8079
@abdulnasermandakathingal8079 6 месяцев назад
❤❤❤
@ashmeerkc8265
@ashmeerkc8265 6 месяцев назад
Nammude rafeeq salafi endhu parayunnu
@ismailmadn
@ismailmadn 6 месяцев назад
സ ഊതി😂🎉❤
@mohamedabdulla4384
@mohamedabdulla4384 6 месяцев назад
❤❤❤ ഉസ്താദ്
@am4you113
@am4you113 6 месяцев назад
Notjing changes???? Wow
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 123 тыс.