സാറിൻ്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. നമ്മളെ പഠിപ്പിച്ച ടിച്ചറമ്മാരെ Contryകൾ എന്ന് പറഞ്ഞത് ഒഴിവാക്കാമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നമ്മൾ എത്ര പേരാണ് ഇന്ന് ഈ കാണിക്കുന്ന ആത്മാർദ്ധത പഠനത്തിൽ കാണിച്ചിട്ടുള്ളത്. നമ്മൾ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് അവർ നിർബന്ധിച്ച് പഠിപ്പിച്ചതാണ്.
He fell ill after ---- contaminated food. In this sentence you said "eating" is a gerund. I think it is not a gerund. It should be a verb because "action" in the form of "eating" happened here whereas given below sentence "eating" can be called as "Gerund". "I remember when we visited Aunt Martha's house, we had some really good eating!" Because the action "eating" is not happening at the time of speaker says.
John as well as his parents are coming. "Is" wouldn't be the right answer , just checked with keyboard autocorrect first and then for cross reference I did some web searches as well as asked the bard . Cant decide which to accept.