Тёмный

Mitsubishi coming back to India| Chinese automaker-Leap-Coming to India |Vinfast India Models |Q&A 

Baiju N Nair
Подписаться 1,1 млн
Просмотров 55 тыс.
50% 1

Авто/Мото

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 302   
@vishnusoman1433
@vishnusoman1433 7 месяцев назад
ബൈജു ചേട്ടാ ഞാനും ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി അനുഭാവിയാണ്... ചേട്ടൻ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു... കേരളത്തിൽ വലിയ സ്ഥാപങ്ങളോ വ്യവസായ സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ ഞങ്ങളെ പോലെ ഒരുപാട് പേർ മനസ്സില്ല മനസ്സോടെ ഗൾഫിലും മറ്റും വന്നു കിടന്നു വർഷങ്ങളോളമായി പണിയെടുക്കുന്നു... നാട്ടിൽ കുടുംബത്തോടൊപ്പം നിൽക്കാൻ അതിയായ ആഗ്രഹം ആണ് എന്ത് ചെയ്യാൻ അവസ്ഥ.... കാരണഭൂതൻ ഇറങ്ങാതെ ഒരു രക്ഷയ്യുമില്ല...
@AkramAli-l5m
@AkramAli-l5m 7 месяцев назад
ആണോ കുഞ്ഞേ 😂. ബൈജു വേട്ടൻ ഒന്നൊന്നര സംഗിയാണ് 😂😂😂😂😂.
@majeedpkd8641
@majeedpkd8641 7 месяцев назад
"കടക്ക് പുറത്ത് " ഡയലോഗ് തകർത്തു 😅.. ഇത് കൂടാതെ Automobile, Electonics & Garments Exports അങ്ങനെ ഒത്തിരി ഇൻഡസ്ട്രിയൽ മേഖലക്ക് പറ്റിയ skilled manpower ഉണ്ട്.. But മറ്റു സ്റ്റേറ്റുകൾ അത് ഉപയോഗിക്കുന്നു..നെടുവീർപ്പിടാൻ മാത്രമേ നമുക്ക് കഴിയു..😢
@ais1076
@ais1076 7 месяцев назад
കേരളത്തിൽ പത്തേക്കർ സ്ഥലം തികച്ച എടുക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. അപ്പോഴാണ് കാർ ഫാക്ടറി തുടങ്ങുന്നത്.
@noufalsiddeeque4864
@noufalsiddeeque4864 7 месяцев назад
സിപിഎം സമ്മതിക്കില്ല😅
@mohamedijas5541
@mohamedijas5541 7 месяцев назад
​@@noufalsiddeeque4864 കേരളത്തിന് സ്ഥലം ലഭ്യത കുറവ് ആണ് എന്ന് ആർക്കാണ് അറിയാത്തത് . ജനസാന്ദ്രത കൂടുതൽ ഉള്ള സംസ്ഥാനം ആണ് കേരളം.10 ഏക്കർ സ്ഥലത്ത് വീട് വെക്കാൻ പോലും സ്ഥലം കിട്ടുന്നില്ല അപ്പോഴാണ് ഒരു പ്ലാൻ്റ്.എന്തിനാണ് ബ്രോ തെറ്റിദ്ധാരണ പരത്തുന്നത്.മാത്രം അല്ല കേരളത്തിൽ 10 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ വേണ്ട പണം കൊണ്ട് തമിഴ് നാട്ടിൽ 100 ഏക്കർ മേടിക്കാം.അത് മനസ്സിൽ അക്കാൻ NH 66 വികസനത്തിന് വേണ്ടി ഭൂമി നഷ്ടപരിഹാരം നൽകാൻ വേണ്ടി മാത്രം കേരളത്തിൽ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ നഷ്ടപരിഹാരം ലഭിച്ച സ്ഥലം ഉള്ളത് ഒന്ന് അന്വേഷിച്ച് നോക്കിയാൽ മനസ്സിൽ ആകും.സ്ഥലം കൂടി പറഞ്ഞ് തരാം ഇടപ്പള്ളി എറണാകുളം
@rageshgangan
@rageshgangan 7 месяцев назад
😂😂well said
@abinabrahamissac9242
@abinabrahamissac9242 7 месяцев назад
ആനയെ വങ്ങിച്ചവർക്ക് തോട്ടി വാങ്ങാനും അറിയാം
@abhi23450
@abhi23450 7 месяцев назад
Poyineda adhnn
@riyazcm6207
@riyazcm6207 7 месяцев назад
ബൈജു ചേട്ടൻ നിങ്ങളെ എല്ലാ വീഡിയോസും കണ്ടതായാണ് എന്റെ വിശ്വാസം നിങ്ങൾ ആരെയും പക്ഷം പറഞ്ഞു സംസാരിക്കുന്നതായിട്ട് കണാറില്ല വിമർശിക്കുന്നവർ വിമർശിക്കട്ടെ നിങ്ങൾ ഇനിയും ഒരുപാട് കാലം വാഹന വിശേഷവുമായി മുമ്പോട്ട് പോകണം 👈🫡
@hydarhydar6278
@hydarhydar6278 7 месяцев назад
മിസ്തുബിഷി സൂപ്പർ കമ്പനി ആണ്.. അവരുടെയൊക്കെ വാഹനങ്ങൾ കൂടുതൽ വരണം
@antojohnpaul2932
@antojohnpaul2932 7 месяцев назад
Ennittu Eppozhum pajeroye vellan arumilla...remaning ellam babies aanu..😅
@rasheedmuhammed1073
@rasheedmuhammed1073 7 месяцев назад
Mitsubishiyude carukal kandittundavilla thankal . Mitsubishi outlander2024 kazhinja divasam odichu nokiye ullu. Ithilokke ulla technologies ini nammude naatill varanel oru 10 kollam pidikkum. Driven the car in canada 🇨🇦 Mitsubishi outlander 2024 ennu search cheythu nokku .
@redline4184
@redline4184 7 месяцев назад
മിസ്തുബിഷി അല്ല മിത്‌സുബിഷി😂
@stylesofindia5859
@stylesofindia5859 7 месяцев назад
ഇവിടാർക്കും വേണ്ട മാരുതി മതി
@rasheedmuhammed1073
@rasheedmuhammed1073 7 месяцев назад
@@redline4184 mitsubishi ennanallo nan paranjath 🤔
@alphagets
@alphagets 7 месяцев назад
Chettante വിഗ് അടിപൊളി
@hetan3628
@hetan3628 7 месяцев назад
പുതിയ പുതിയ വാഹന കമ്പനികൾ ഇനിയും നമ്മുടെ നാട്ടിൽ വരട്ടെ പക്ഷേ നമ്മുടെ നാട്ടിൽ നിലവിലുള്ള വാഹന കമ്പനികൾ നാടുവിട്ട് പോവാതിരുന്നാൽ മതിയായിരുന്നു
@JTJ7933
@JTJ7933 7 месяцев назад
മത്സരം ഉണ്ടെങ്കിലേ കസ്റ്റമറിന് വിലകുറച്ച് നല്ല സാധനങ്ങൾ കിട്ടുകയുള്ളൂ
@dileeparyavartham3011
@dileeparyavartham3011 7 месяцев назад
Suzuki ഇന്ത്യയുടെ ചരിത്രം പറഞ്ഞത് നല്ലൊരു അറിവ് ആയി. ഇന്ത്യയിൽ ഏതൊരു വ്യവസായത്തിനും തുരങ്കം വയ്ക്കുന്നത് ഈ ഭീകര സംഘടന ആണെന്നത് ദുഃഖകരം തന്നെയാണ്.
@pinku919
@pinku919 7 месяцев назад
Happy to hear about new automobile manufactures entering India. Mahindra trying to sell out more two door edition thar before the five door thar comes. Thank you for the detailed history of maruti suzuki.
@thegoal3307
@thegoal3307 7 месяцев назад
പണ്ട് കൊച്ചിയിൽ bmw കാര് സ്ഥലം നോക്കാൻ വന്നതെ അവർക്ക് ഓർമ്മയുള്ളൂ.. അന്ന് സാഗക്കാൾ കൊടി പിടിച്ചു വന്നപ്പോൾ അവർ ഓടിയ ഓട്ടം മറക്കാൻ പറ്റുമോ.. ഇനി ആരെങ്കിലും കേരളത്തിൽ വരുമോ😂
@riyaskt8003
@riyaskt8003 7 месяцев назад
Hyundai creta ക്ക് face-lift വന്നപ്പോൾ front and back ലെ square design വളരെ ഭംഗിയായി.but ippol side view തീർത്തും mismatched ആയി
@dileeparyavartham3011
@dileeparyavartham3011 7 месяцев назад
6:00 കൃത്യമായി കാര്യം പറഞ്ഞു.
@munnathakku5760
@munnathakku5760 7 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️Q&A.ഉപകാരമായ. വീഡിയോ 👍ഇനിയും മുന്നോട്ടു 💪ഫുൾ സപ്പോർട്ട് 💪mitsubishi വരണമായിരുന്നു 👍ഇന്ത്യയിൽ.
@shemeermambuzha9059
@shemeermambuzha9059 7 месяцев назад
ചൈനീസ് കമ്പനികളായ ഹാവെൽസ്, ഗീലി, ജെറ്റിയൊർ, ചങ്കാൻ, എന്നിവ ജിസിസി യിൽ ഉടനീളം വിൽക്കപ്പെടുന്ന വാഹനങ്ങളാണ്. അത്യാവശ്യം നല്ല വാഹനങ്ങൾ ആണ്. ഇതൊക്കെ ഇന്ത്യയിൽ വന്നാൽ നന്നായിരിക്കും❤
@Unknown-kp5li
@Unknown-kp5li 7 месяцев назад
MITSUBISHI PAJERO fans like 👇
@harikrishnanmr9459
@harikrishnanmr9459 7 месяцев назад
ഇന്ന് ഒരു pajero sfx blue💙 കണ്ടത്തെ ഉള്ളു കോതമംഗലത്ത്.എന്റെ കണ്ണിൽ ഒരു വാഹനം ഉടക്കിയാൽ ഉടനെ ആ വാഹനത്തെ പറ്റി ഒരു വീഡിയോ ബൈജു ചേട്ടന്റെ യൂട്യൂബ് ചാനലിൽ വരും ഇത് എങ്ങനെ എന്ന് മനസിലാകുന്നില്ല🤔
@baijuvlogs6770
@baijuvlogs6770 7 месяцев назад
കടക്കു പുറത്തു അത് പൊളിച്ചു 😂😂 വീണ്ടും ബൈജു ചേട്ടൻ 👍🏼
@krishnas1243
@krishnas1243 7 месяцев назад
Mrബൈജു.നിങ്ങളുടെvideoകണ്ടിട്ടാണ് ഞാൻ ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയത് അത്grandi10 93novemberilനല്ല വണ്ടി ആയിരുന്നു. ഇനി എനിക്കൊരു 7 seaterവാങ്ങണമെന്നുണ്ട് എന്താണ് നിങ്ങളുടെ ഉപദേശം. 15ലക്ഷമാണ് കയ്യിലുള്ളത്
@jijesh4
@jijesh4 7 месяцев назад
Mitsubishi തിരിച്ചുവരട്ടെ ഒരു പാട് നല്ല വണ്ടികളിറക്കിയ കമ്പനി ഇനിയും പുതിയ നല്ല മോഡൽ വരട്ടെ ഇലക്ട്രിക്ക് കുടി ആവുമ്പോൾ തകർക്കും ചൈനയുടെ വാഹനത്തെ എന്നല്ല ഒരു സാധനവും ഇഷ്ടമല്ല
@jaswanthjp882
@jaswanthjp882 7 месяцев назад
It will be a game changing moment if Mitsubishi come back to India.
@Pravasiachayan
@Pravasiachayan 7 месяцев назад
He is success bcoz of consistency in his updates q&a rapid fire appreciated man
@bibbinvcherian5817
@bibbinvcherian5817 7 месяцев назад
ഇപ്പോഴും വാഹനം പാർക്ക് ചെയ്യുമ്പോൾ പരിസരം നോക്കാതെ പാർക്ക് ചെയ്യുന്ന ആൾക്കാരുണ്ട് മറ്റൊരു ബുദ്ധിമുട്ടുള്ള മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്നവരുണ്ട് ഏതെങ്കിലും കാരണവശാൽ വീട്ടിലുള്ളവർക്ക് മറ്റുള്ളവർക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിലുണ്ടാക്കുന്ന ഇത്തരം തടസ്സങ്ങളെ അതിജീവിക്കാൻ എല്ലാ വാഹനങ്ങളിലും മൊബൈൽ നമ്പർ എഴുതുക ഒരു നിയമ നടപടി ഉണ്ടാവാൻ ശ്രമിക്കുമല്ലോ
@anilakshay6895
@anilakshay6895 7 месяцев назад
ചോദ്യം ചോദിക്കുന്നു പരിപാടിയിൽ വണ്ടികൾ ഇല്ലാത്തവർക്ക് വേണ്ടി പണം കടം ചോദിക്കുന്ന പരിപാടി ഉൾപ്പെടുത്തിയാൽ നല്ല വിജയം ഉണ്ടാവും😊😊😊😊😊😊
@niranjansuresh2976
@niranjansuresh2976 7 месяцев назад
Dear sir, NCS kia trivandrum closed their showrooms without intimating new customers who have paid 25k bookings. No refunds provided even after 1 month of cancellation. None of the contacts are responding. Kindly raise this in your video so that others also know about it
@shijinmathew7424
@shijinmathew7424 7 месяцев назад
N….s allle udaippp aaa. Enik car book chythittuu 5month eduthu (full payment chythittuu))). Irresponsible dealer
@ajeshpraj7735
@ajeshpraj7735 3 месяца назад
Recommended oil maatti ozhichal CO content koodaan saadhyatha ondo
@lijik5629
@lijik5629 6 месяцев назад
Mitsubishi making both powerful and economy type cars.
@nitheshnarayanan7371
@nitheshnarayanan7371 7 месяцев назад
Baiju chetta...athu kalakki....aa kottu ishtapettu!
@ashishmanakkalhouse1348
@ashishmanakkalhouse1348 7 месяцев назад
ഖടക്ക് ബുറത്ത്❤❤❤
@sammathew1127
@sammathew1127 7 месяцев назад
Mitsubishi coming back would be an amazing thing 👌🏻👏🏻
@missiontoaccomplish
@missiontoaccomplish 7 месяцев назад
ഞാൻ ഒരു bike വാങ്ങാൻ ഇരിക്കുകയായിരുന്നു. അപ്പൊൾ ആണ് Yamaha RX100 വീണ്ടും വരുന്നു എന്ന് കേട്ടത് . ഇപ്പൊൾ 2024 ആയപ്പോൾ മുതൽ ഇതിനെ കുറിച്ച് ധാരാളം വീഡിയോകൾ വരുന്നുണ്ട്. എൻ്റെ ചോദ്യം Yamaha RX 100 അടുത്ത കാലത്ത് എങ്ങാനും മാർക്കറ്റിൽ വരുമോ? അതോ ഞാൻ മറ്റ് bike വാങ്ങുന്നതാണോ നല്ലത്?
@bijutheertha1269
@bijutheertha1269 7 месяцев назад
7:40 അതിനു ശേഷം ജയകൃഷ്ണൻ എന്ന ബൈക്ക് വരുമോ??😊😊
@silentman7315
@silentman7315 7 месяцев назад
പ്രത്യയശാസ്ത്രം കൊണ്ട് വയറ് നിറയില്ല 😂 എന്ന് മറ്റ് സംസ്ഥാനത്ത് ഉളളവർ മനസ്ലക്കി.. ഇവിടെ ആർക്കും മനസ്ലായില്ല..
@geethavijayan-kt4xz
@geethavijayan-kt4xz 7 месяцев назад
Maruthi Story എന്ന പുസ്തകം .സംഞ്ജയ് ഗാന്ധിയുടെ സ്വപ്ന പദ്ധതി എന്തെല്ലാം. വിവരണങ്ങളാണ് ( വാഹനങ്ങളുടെ മുതുമുത്തച്ഛൻ മാരെ പറ്റിയുള്ള ) താങ്കൾ നൽകുന്നത് .ഭയങ്കരം😮 All the best
@ansilvlog307
@ansilvlog307 7 месяцев назад
Mitsubushi❤❤❤💪
@lijilks
@lijilks 7 месяцев назад
Thanks for the video
@sajeeshsimi
@sajeeshsimi 7 месяцев назад
എല്ലാവരും വരട്ടെ നല്ല കാര്യം
@lijik5629
@lijik5629 6 месяцев назад
Mitsubishi's history in the automotive industry is rich and varied, spanning over a century. Here's a brief overview: 1. **Early Beginnings**: Mitsubishi's involvement in the automotive industry dates back to 1917 when it produced its first passenger vehicle, the Model A. It was Japan's first series-production automobile. 2. **Post-War Expansion**: After World War II, Mitsubishi Motors Corporation was established in 1970, consolidating various automotive operations under one entity. During this time, they began exporting vehicles internationally. 3. **Innovation and Growth**: Mitsubishi was known for its engineering innovations. In 1982, they introduced the first Japanese-built diesel engine passenger car, the Mitsubishi Lancer EX 1800GSR Turbo Diesel. They also pioneered advancements in four-wheel-drive technology with models like the Pajero/Montero and Delica. 4. **Alliances and Collaborations**: Mitsubishi has had various partnerships and alliances over the years. Notably, in the 1980s and 1990s, it had a close relationship with Chrysler Corporation, leading to co-developed vehicles and technology sharing. 5. **Performance Cars**: Mitsubishi gained popularity in the performance car market with models like the Lancer Evolution series, known for their rally heritage and high-performance capabilities. 6. **Electric and Hybrid Vehicles**: Mitsubishi has been a pioneer in electric and hybrid vehicle technology. The Mitsubishi i-MiEV, launched in 2009, was one of the first mass-produced electric cars. It was followed by plug-in hybrid models like the Outlander PHEV. 7. **Recent Years**: In more recent years, Mitsubishi has faced challenges, including financial difficulties and a decline in sales in some markets. However, it continues to produce a range of vehicles, including SUVs, sedans, and electric vehicles, and it remains a significant player in the global automotive industry. Throughout its history, Mitsubishi has been known for its engineering expertise, innovation, and a diverse range of vehicles catering to different market segments.
@krishnakumarlaw
@krishnakumarlaw 7 месяцев назад
Thoovana thumbikal and Clara....like you brother
@VNSHINEMEDIA
@VNSHINEMEDIA 7 месяцев назад
10 ലക്ഷത്തിന്റെ താഴെ ഏറ്റവും നല്ല സേഫ്റ്റിയുള്ള നല്ല മോഡൽ വാഹനമേതാണെന്ന് പറഞ്ഞുതരാമോ ബൈജു ചേട്ടാ അല്ലെങ്കിൽ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇതിന് താഴെ കമന്റ് ചെയ്യുമല്ലോ❤️
@subinraj3912
@subinraj3912 7 месяцев назад
History of maruthi that was REALLY A UNTOLD STORY FOR ME
@naveennalambrath1499
@naveennalambrath1499 7 месяцев назад
I liked your comment on Kerala strikers & negative approach of government towards industries. Kerala will never change.only politicians can survive there.
@sajanbabu8101
@sajanbabu8101 7 месяцев назад
അത് പണ്ട് 💪
@prathyushraj1994
@prathyushraj1994 7 месяцев назад
Baiju sir paranjath correct anu
@darulshifaeducationaltrust2712
@darulshifaeducationaltrust2712 7 месяцев назад
ലാൻസർ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വാഹനം അഞ്ചുവർഷം ഉപയോഗിച്ചു
@josemathew8271
@josemathew8271 6 месяцев назад
Thank you🌹🌹🌹
@manitharayil2414
@manitharayil2414 7 месяцев назад
പുതിയ കമ്പനികൾ കൂടുതൽ വന്നാൽ മത്സരം കൂടുകയും വില കുറയും എന്ന അവസ്ഥ വരും എന്ന് പ്രതീക്ഷിക്കുന്നു
@ajashameed9827
@ajashameed9827 7 месяцев назад
ഇടയിലെ സർക്കാർ 😄😄😄 മ്മ്മ്മ്മ്മ്മ്മ്മ് കാണിച്ചു തരാം ആരൊക്കെ ചത്താലും പൈസ ഇവിടെ കിട്ടണം
@sijojoseph4347
@sijojoseph4347 7 месяцев назад
Waiting for Mitsubishi and ford in India!!!!!❤❤❤❤❤
@manu.monster
@manu.monster 7 месяцев назад
Maruti suzuki ഇനി നല്ല സേഫ്റ്റി ഉള്ള വണ്ടികൾ നിർമിക്കാൻ തുടങ്ങും അല്ലാതെ ഏറെ കാലം പിടിച്ചുനിൽക്കാനാവില്ല
@redline4184
@redline4184 7 месяцев назад
Enthoke anelum vazhiyil kidathilla Enna urapode long kondupokan indiakarku toyotayum marutiyum ullu
@ahammed_suhail_
@ahammed_suhail_ 7 месяцев назад
ഈ petrol & diesel എടുക്കുന്നവർ... Fuel consumption നോക്കി ev എടുക്കാൻ തുടങ്ങിയാൽ തന്നെ ഇന്ത്യ ആയിരിക്കും ലോകത്ത് ev il ഒരു വിപ്ലവം ഉണ്ടാക്കാൻ പോകുന്നത്... എല്ലാരും ev എടുക്കാൻ തുടങ്ങിയാൽ ev charging stations private company ഒക്കെ business മത്സരം ആയിരിക്കും... അത് പോലെ solar plant company ഒക്കെ high level market പിടിക്കും... Petrol & diesel വണ്ടികളുടെ resale value 50% ഇടിയും... Innova & fortuner ന് പോലും പിടിച്ചു നിക്കാൻ പറ്റില്ല
@aromalkarikkethu1300
@aromalkarikkethu1300 7 месяцев назад
Mitsubishi and Ford oke vannal bakki ulla brands umm kooduthal nalla vandikal erakkan thudangum
@amt21133
@amt21133 7 месяцев назад
Truth is Automobile industries waiting for a political change in 2024. Then they decide whether to enter or exit the country. If no change may see few best brands too leave from the country.
@jijojohn9814
@jijojohn9814 7 месяцев назад
Innova കണ്ടാൽ പേടിക്കേണ്ട കാലം വരാൻ പോകുന്നു.... ഇടക്ക് ഇടക്ക് ഉള്ള കൊട്ട് പലർക്കും ഹാൽ ഇളക്കും
@shybinjohn1919
@shybinjohn1919 7 месяцев назад
Informative.👍
@ais1076
@ais1076 7 месяцев назад
കേരളത്തിന് ഐടി പോലുള്ള സ്ഥലം കുറച്ച് ആവശ്യമുള്ള വ്യവസായങ്ങൾ അല്ലാതെ കാർ നിർമ്മാണം പോലെയുള്ള ഒരു വ്യവസായവും തുടങ്ങാനുള്ള സാഹചര്യം ഇല്ല.
@saigalsasidharan1260
@saigalsasidharan1260 7 месяцев назад
triumph speed-master400 varunnathai arivundo ? undengil onnu video 'il ulpeduthane..
@Manu-ln5sn
@Manu-ln5sn 7 месяцев назад
"Aattukal jyotsyante" oru speech pole thonnunnu.❤
@viswanathanvs7582
@viswanathanvs7582 7 месяцев назад
ബൈജു ഏട്ടാ supper വീഡിയോ❤
@Nelson_Cochin
@Nelson_Cochin 7 месяцев назад
Good for people who are planning to buy new car. Thanks for the updates...
@syamsk5238
@syamsk5238 7 месяцев назад
05:05 to 06:08🎉💯⚡
@sajanbabu8101
@sajanbabu8101 7 месяцев назад
കേരളത്തിൽ സ്ഥലമില്ല,, ലോകത്തെ ഏറ്റവും വലിയ city ആണ് കേരളം 💪👍🏻♥️
@sreejithjithu232
@sreejithjithu232 7 месяцев назад
മാരുതി... ചരിത്രം അടിപൊളി... 👍
@vipinnk9759
@vipinnk9759 2 месяца назад
Dailoges are Superb
@shinojpm6649
@shinojpm6649 7 месяцев назад
വീട്ടിൽ ഇന്നോവ തിരിയുമോ ബൈജുചേട്ടാ 😂😂
@Ridhilz_world
@Ridhilz_world 7 месяцев назад
Chetta ith Datsun pole aakumoo😅
@nidheeshputhiyodath14
@nidheeshputhiyodath14 7 месяцев назад
മിസ്‌തുബിഷി വെൽക്കംto ഇന്ത്യ ❤
@JITINJOSEPH17
@JITINJOSEPH17 7 месяцев назад
What If Maruti had tied with Volkswagen instead of Suzuki. That's an interesting situation.
@brietopbaby8383
@brietopbaby8383 7 месяцев назад
പേര് മാത്രമേ ഒള്ളൂ maruti ഭൂരിഭാഗം Share holdings ഉം Suzuki ആണ്
@vaishnavcr2555
@vaishnavcr2555 7 месяцев назад
കടക്കു പുറത്ത് എന്ന് പറഞ്ഞതുകൊണ്ട്... സോളാർ പ്ലാന്റ് കൊണ്ടുവരാൻ നോക്കിയ നമ്മള പഴയ അണ്ണന്റെയും governmentiteyum സ്ഥിതി വന്നിട്ടില്ല...
@sineeshsrishtiyil2242
@sineeshsrishtiyil2242 7 месяцев назад
മലയാളി തൊഴിലാളി നേതാവ് എന്ന് പറഞ്ഞപ്പോൾ വരവേൽപ്പിലെ മുരളിയെ ഓർമ്മ വന്നവരുണ്ടോ.........🤪😜😝
@ajinantony2440
@ajinantony2440 7 месяцев назад
പ്രസ്തുത വാഹനത്തിൻ്റെ ഇമേജ് റഫറൻസ് നൽകാൻ ശ്രമിച്ചാൽ അത് സഹായകരമായിരിക്കും
@vishnu_Sudarsanan66
@vishnu_Sudarsanan66 7 месяцев назад
Thar earth edition aadhyamayi kaanukaya aa edition ❤❤
@Shymon.7333
@Shymon.7333 7 месяцев назад
ഗുഡ് ആഫ്റ്റർ നൂൺ ചേട്ടാ ❤
@jeejojohn5224
@jeejojohn5224 7 месяцев назад
N line creta face lift allello Baiju chetta
@dijoabraham5901
@dijoabraham5901 7 месяцев назад
Good review brother Biju 👍👍👍
@anilakshay6895
@anilakshay6895 7 месяцев назад
ആ ഫിയറ്റ് കമ്പിനിക്കും ഒരു ഇലട്രിക് കാർ ഇറക്കിയാൽ എന്താ ???? ബോഡി മോഡൽ പഴയ സുന്ദരി 18 കാരി ഫിയറ്റ് തന്നെ മതി നിറവും
@varghesethomas3519
@varghesethomas3519 7 месяцев назад
താർ 5 ഡോർ ഇപ്പോൾ വരും???
@rajivpitt1982
@rajivpitt1982 7 месяцев назад
When will Tata Harrier EV come Baijuchetta or anyone in the comments section?
@chrisharrylouis2511
@chrisharrylouis2511 7 месяцев назад
End of 2024
@unnikrishnankr1329
@unnikrishnankr1329 7 месяцев назад
Q&A videos always nice 🙂😊
@ukkrujose3055
@ukkrujose3055 6 месяцев назад
cess can increase for thooran that's only left now
@ambatirshadambatirshad2147
@ambatirshadambatirshad2147 7 месяцев назад
അടിപൊളി ❤
@safasulaikha4028
@safasulaikha4028 7 месяцев назад
Informative video 👍🏼🔥🔥🔥
@praveenpaul322
@praveenpaul322 7 месяцев назад
Najn kayinja ayicha baiju chetane fujera mallil kandarnu
@jayakumarb7533
@jayakumarb7533 7 месяцев назад
നല്ല പരിപാടി. Congratulations
@sajimongopi2907
@sajimongopi2907 7 месяцев назад
സ്വാഗതം 👍👍👍
@PraveenKumar-dz6ee
@PraveenKumar-dz6ee 7 месяцев назад
ഇനി E V ആയിരിക്കും ഫുൾ
@noufalsiddeeque4864
@noufalsiddeeque4864 7 месяцев назад
ഒരു വാഹനത്തിന്റെ പകുതി ക്ക് അടുത്ത് TAX വരുന്ന അവസ്ഥ
@thomaspj1247
@thomaspj1247 7 месяцев назад
ബൈജു ചേട്ടാ, മണിപ്പൂരിനെ കുറിച് രണ്ട് വാക്ക് പറയാവോ??
@muraleedharanpillai9772
@muraleedharanpillai9772 7 месяцев назад
എന്തിനാണ് ഭായി
@jayadevdev8639
@jayadevdev8639 7 месяцев назад
മണിപ്പൂരിനെ കുറിച്ച് രണ്ടല്ല നാല് വാക്ക് ഞാൻ പറയാം [1] മണിപ്പൂർ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. മനോഹരമായ സ്ഥലമാണ് [2] മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അവർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ രക്തരൂക്ഷിതമാണ്. ഗവൺമെന്റുകൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല അവിടെ........... ഇനി നമ്പർവൺ സംസ്ഥാനത്തിലെ വെറ്റിനറി കോളേജിൽ കേരളത്തിന്റെ ഗവർണറുടെ ഭാഷയിൽ ബ്ലഡി ക്രിമിനലുകൾ ഉൾപ്പെടുന്ന വിദ്യാർത്ഥി സംഘടന ഒരു ചെറുപ്പക്കാരനെ മൂന്നുദിവസം ഒരു തുള്ളി കുടിവെള്ളം പോലും കൊടുക്കാതെ മർദ്ദിച്ചുകൊന്നു... ഇങ്ങനെ പല പല സംഭവങ്ങളും നടക്കുന്നുണ്ട് രാജ്യത്ത് എല്ലാത്തിനും കേറി പ്രതികരിക്കാൻ പറ്റുമോ അനിയാ
@autodriver5911
@autodriver5911 7 месяцев назад
​@@jayadevdev8639എന്തരു മര്യാതി രാമൻ ല്ലെ,മണിപ്പൂർ എന്നത് ഒരു വെറും സംസ്ഥാനം ആണ്,ഒരു രാജ്യം തന്നെ നമ്മോട് മുട്ടാൻ വന്നാൽ അടിച്ചു പായിപ്പിക്കാൻ നമുക്ക് കഴിയും,എന്നിട്ടല്ലേ ഒരു സംസ്ഥാനം,പ്രശ്നം അതൊന്നും അല്ല അത് ഞമnde ആളുകൾ ആണ് ചെയ്യുന്നത്
@sulaim0
@sulaim0 6 месяцев назад
വീൻഫാസ്ററിന് ഇറക്കുമതി ഇളവ് കൊടുത്ക്കുന്നതിന് എതിരെ ടാറ്റ പരാതി നൽകിയിട്ടുണ്ട് എന്നറിയുന്നു
@muhammedrashad5034
@muhammedrashad5034 7 месяцев назад
Hi baiju chettaa Njan oru +2 studentaanu Enikk car designing padikkanam, athinu njan ethu course edukkanam❔can you help me
@baijuvr8618
@baijuvr8618 7 месяцев назад
Exter teyum i10nios teyum nline pratheekshikkunnu
@JITINJOSEPH17
@JITINJOSEPH17 7 месяцев назад
Shame that Kerala doesn't provide support for manufacturers
@kavithaunnikrishnan3133
@kavithaunnikrishnan3133 7 месяцев назад
Kollam❤
@shahrukhaadilabdullah6477
@shahrukhaadilabdullah6477 6 месяцев назад
wow nice 🙏
@thanzeerthanze
@thanzeerthanze 7 месяцев назад
Mistubushi Pajero & Lancer
@laijuantony4383
@laijuantony4383 7 месяцев назад
മദ്യം, ലോട്ടറി ഇത് രണ്ടും ആണല്ലോ കേരളത്തിന്റെ പ്രധാന വരുമാന മാർഗം..... തൊഴിലാളി നേതാവിനെ മനസിലായില്ല ആർകെങ്കിലും അറിയാമെങ്കിൽ പറയുമോ?
@prasoolv1067
@prasoolv1067 7 месяцев назад
Mitsuibishi നീണാൾ വാഴട്ടെ 🔥
@ayshaabdulkabirkabir1617
@ayshaabdulkabirkabir1617 7 месяцев назад
Thanks for all your informations 👍
@Sreelalk365
@Sreelalk365 7 месяцев назад
വാച്ചിങ് ❤️❤️❤️
@naijunazar3093
@naijunazar3093 7 месяцев назад
ബൈജു ചേട്ടാ കേരളത്തിൽ ഒരു വാഹനനിർമ്മാണശാല തുടങ്ങാൻ വേണ്ടെന്ന് രീതിയിലുള്ള അത്രയും സ്ഥലം ഒന്നും കണ്ടു പിടിക്കാൻ കഴിയില്ല. സ്ഥലം കൊടുക്കാൻ റെഡി ആയിട്ടും ഒരു എയിംസ് ഇതുവരെ കേരളത്തിൽ കിട്ടിയിട്ടില്ല. രാഷ്ട്രീയക്കാർ എല്ലാം കണക്കാ...
@Devdaz
@Devdaz 7 месяцев назад
അങ്ങനെ വരട്ടെ. 56.21% Suzuki ആണല്ലേ. വെറുതെ അല്ല ഇന്ത്യക്കാരുടെ സേഫ്റ്റിക്ക് മാരുതി പുല്ല് വില കൊടുക്കുന്നത്😄.
@sreeninarayanan4007
@sreeninarayanan4007 7 месяцев назад
കടക്ക് പുറത്തു എന്ന് പറഞ്ഞത് എപ്പോൾ ആണ് എന്ന് തങ്ങൾക്കു അറിയാഞ്ഞിട്ടല്ല എന്നാലും 🙏 പിന്നെ ഇവിടെ ഒന്നും നടക്കുന്നില്ല നടക്കുന്നില്ല എന്നു തങ്ങളെ പോലുള്ളള്ളവർ എപ്പോഴും പറഞ്ഞു നടക്കുന്നു അത് ഒരു നെഗറ്റ്റീവ് പബ്ലിസിറ്റി അല്ലെ 🙏🙏🙏
@laicknadukkandy5483
@laicknadukkandy5483 7 месяцев назад
ഇത്രയും ലാഭം ഉണ്ടായിരുന്ന കമ്പനി ഓഹരി മുഴുവൻ വിറ്റ കേന്ദ്ര ഗവർമെന്റ് ആണ് എന്റെ ഹീറോ
Далее