Тёмный

Mizhi Niranju Manam Murinju l Daivam Ninnodukoode l K S Chithra 

K S Chithra
Подписаться 791 тыс.
Просмотров 456 тыс.
50% 1

Song : Mizhi Niranju Manam Murinju...
Album : Daivam Ninnodukoode
Lyrics : Godwin Victor Kadavoor
Music : George Mathew Cheriyathh
Singer : K S Chithra
Label : Audiotracs
BGM : V J Pratheesh
Project Designer : Varghis Jacob
DOP & Cuts : Riyas Timepass
Camera (Chithra ) : Vinu Nair
Song Mixing : Jinto John
Studio : Krishna Digidesign,Chennai
On Screen : Yazir Hameed, Roshni Rony, Alphonsa George, Mannah Varghis
#KSChithra #Audiotracs
Facebook : / kschithraofficial
Twitter : / kschithra
Instagram : / kschithra
]RU-vid : / +kschithra
RU-vid : / +audiotracs

Видеоклипы

Опубликовано:

 

23 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@bijujoseph4054
@bijujoseph4054 9 месяцев назад
ഇ പാട്ടു ഒന്നിൽ കൂടുതൽ തവണ കേട്ടവരുണ്ടോ??? 🙏
@johnsonantony4548
@johnsonantony4548 9 месяцев назад
Yes
@basilkk4703
@basilkk4703 9 месяцев назад
Yes... orupad
@sinichacko2283
@sinichacko2283 9 месяцев назад
🙋‍♀️
@basilkk4703
@basilkk4703 9 месяцев назад
@@sinichacko2283 vere ethupole illa songs undo
@user-tv9rf1bn4d
@user-tv9rf1bn4d 8 месяцев назад
Und💕
@jinujosephunni
@jinujosephunni 5 месяцев назад
മിഴി നിറഞ്ഞു മനം മുറിഞ്ഞു തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം.. ആരുമില്ല കാവലായി കാത്തുകൊള്‍ക നീ.. കാത്തുകൊള്‍ക നീ.. ആരുമില്ല കാവലായി കാത്തുകൊള്‍ക നീ.. കാത്തുകൊള്‍ക നീ.. മിഴി നിറഞ്ഞു മനം മുറിഞ്ഞു.. തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം.. അകലേ..... അകലേ... തിരയും... തീരം.. ചുമലിൽ ഭാരവും.. അലയും ഉയിരും എന്നോടുകൂടെ എൻ നാഥനുണ്ട് വഴികാട്ടും തിരിനാളമായ് എന്നോടുകൂടെ എൻ നാഥനുണ്ട് വഴികാട്ടും തിരിനാളമായ് മിഴി നിറഞ്ഞു മനം മുറിഞ്ഞു.. തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം.. കനിവിൻ... കിരണം അകലും..... നേരം കരളിൽ.... നിറയും... കദനം... മിഴിയിൽ കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ എന്നാളും കൂടെയുണ്ട് കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ എന്നാളും കൂടെയുണ്ട് മിഴി നിറഞ്ഞു മനം മുറിഞ്ഞു.. തളര്‍ന്നു വീണു ഞാന്‍.. ഇരുളുമൂടും വഴികലേറെ കടന്നു പോകണം.. ആരുമില്ല കാവലായി കാത്തുകൊള്‍ക നീ.. കാത്തുകൊള്‍ക നീ.. ആരുമില്ല കാവലായി കാത്തുകൊള്‍ക നീ.. കാത്തുകൊള്‍ക നീ..
@bettyattipetty4167
@bettyattipetty4167 4 месяца назад
Good tks
@gracytoms9097
@gracytoms9097 Месяц назад
5
@molamma2426
@molamma2426 4 дня назад
😮
@sreejapillai1611
@sreejapillai1611 6 месяцев назад
ചിത്രചേച്ചി ഞങ്ങളുടെ ഭാഗ്യമാണ്... ഈ സോങ് ഇത്രമനോഹരം ആകാൻ ചേച്ചികേ കഴിയു... ദൈവം എന്നും ചേച്ചിയെ അനുഗ്രഹിക്കട്ടെ 👍❣️
@shyleshkumarkumar151
@shyleshkumarkumar151 6 месяцев назад
എനിക്ക് സങ്കടം വരുമ്പോൾ എല്ലാം ഈ സോങ് കേൾക്കാറുണ്ട് 💞thanks ചിത്രച്ചേച്ചി 🌹🌹
@user-wn4th1td7t
@user-wn4th1td7t 10 месяцев назад
ഈ പ്രായത്തിലും ഇത്ര മനോഹരമായി പാടുവാൻ കഴിയുന്നത് അനുഗ്രഹമാണ്
@Dream-tv9hg
@Dream-tv9hg Год назад
ഈഗാനം എന്റെ ഹൃദയം ത്തിൽ നിന്നും എന്ന് പേലെആണ്
@anithachristopher7732
@anithachristopher7732 Год назад
മുന്നോട്ട് എത്ര ദൂരം അറിയില്ല നീ മാത്രമേ ഉള്ളു കാത്തുകൊള്ളണേ നാഥാ 🙏🙏😭
@karunakutty
@karunakutty 4 года назад
✨Divine✨ Advance Happy Birthday Amma ❤️... Stay Safe and healthy ❤️... Love you ma😘...
@teenavarghese7426
@teenavarghese7426 Год назад
Mizhi Niranju Manam Murinju Tharnnu Veenu Njan Irulu Moodum Vazhikalere Kadannu Pokanam Aarumilla Kavalaayi Kaathu Kolka Nee Kathu Kolka Nee Aarumilla Kavalaayi Kaathu Kolka Nee Kathu Kolka Nee Mizhi Niranju Manam Murinju Tharnnu Veenu Njan Irulu Moodum Vazhikalere Kadannu Pokanam Akale…Akale…Thirayum Theeram Chumalil Bharavum Alayum Uyirum Ennodu Koode En Naadhanundu Vazhikattum Thirinaalamaay Ennodu Koode En Naadhanundu Vazhikattum Thirinaalamaay Mizhi Niranju Manam Murinju Tharnnu Veenu Njan Irulu Moodum Vazhikalere Kadannu Pokanam Kanivin Kiranam…Akalum Neram Karalil Nirayum Kadanam Mizhiyil Kunje Ninne Piriyathoruvan Ennalum Koode Undu Kunje Ninne Piriyathoruvan Ennalum Koode Undu Mizhi Niranju Manam Murinju Tharnnu Veenu Njan Irulu Moodum Vazhikalere Kadannu Pokanam Aarumilla Kavalaayi Kaathu Kolka Nee Kathu Kolka Nee Aarumilla Kavalaayi Kaathu Kolka Nee Kathu Kolka Nee Mizhi Niranju Manam Murinju Tharnnu Veenu Njan Irulu Moodum Vazhikalere Kadannu Pokanam
@ambilyambily1787
@ambilyambily1787 8 месяцев назад
എന്നും കേൾക്കും കേൾക്കാൻ ഇഷ്ടം സങ്കടം വരും എനിക്ക് പക്ഷേ കേൾക്കുകയും പാടുകയും ചെയ്യും ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@marylathastephen1828
@marylathastephen1828 Год назад
മോളെ niney ദൈവം അനുഗ്രഹിക്കട്ടെ എത്ര അനുഭവിച്ച് പാടുന്നു I LOVE YOU മോളെ ❤️❤️❤️
@pandiselvinathan8251
@pandiselvinathan8251 4 года назад
அன்பு அம்மாவுக்கு..... சின்ன குயிலுக்கு..... அழகு தேவதைக்கு.... கலைமகளுக்கு... கலைவாணிக்கு..... என் செல்ல சித்து அம்மாவுக்கு..... advance happy birthday ma😍😚❤
@jesusinmylife6506
@jesusinmylife6506 3 месяца назад
Manasu thakarnnavarkku aswasam anu ee gaanam
@rajammavarghese9662
@rajammavarghese9662 11 месяцев назад
നോവേർഡ്സ് ചിത്ര super
@johnk.k7563
@johnk.k7563 6 месяцев назад
നല്ല ഗാനം ചിത്രയ്ക്ക് അഭിനന്തനം ഹൃദയത്തിൽ ഉൾക്കൊണ്ട് പാടുന്ന പോലെ
@lawrencechristu2744
@lawrencechristu2744 6 месяцев назад
Re അഭിനന്ദനം കിട്ടിയിട്ട് വേണം ചിത്ര സായൂജ്യം അടയാൻ
@Dream-tv9hg
@Dream-tv9hg Год назад
ഹൃദയം ത്തിൽ ഒരു പാട് വേദനകൾ ആണ് ❤️😭😭😭😭😭
@user-fy8jg4qs3b
@user-fy8jg4qs3b 6 месяцев назад
Enikku valare aaswasam tharunnu❤😂
@jcics5683
@jcics5683 Год назад
ചിത്രാമ്മ സൂപ്പർ അടിപൊളി തകർത്തു സൂപ്പർ പൊളിച്ചേ ദൈവം അനുഗ്രഹിക്കട്ടെ
@Dream-tv9hg
@Dream-tv9hg Год назад
ഒരു പാട് ശരിയാണ് പലപ്പോഴും ഒറ്റയ്ക്ക് നടക്കുപ്പേൾഞാൻഓർക്കൂംഈഗാനം
@roylazer1138
@roylazer1138 Месяц назад
Super song,super feel, heart touching ❤❤❤
@revathimurugan_A
@revathimurugan_A 4 года назад
Lovely Chithuma. You're in my Every Heart beat Dear Chithramma🌹🌹🙏🙏Advanced Birthday wishes Maa Ammu Amma😍😍Take care Chithramma💞💞💞💞💞
@nixonma510
@nixonma510 2 месяца назад
God bless chithrachechi
@Dream-tv9hg
@Dream-tv9hg Год назад
ഒരു പാട് ഇഷ്ടമായി ചിത്ര ചേച്ചിയുടെ
@ammukutty155
@ammukutty155 Год назад
Aarum aasaraeppan ellatha enekk karthsva thunaai kakkanama jesus glorry🌹🌹🌹❤❤❤
@Maya-sp2ib
@Maya-sp2ib Месяц назад
എന്റെ മനസ്സിൽ നിന്ന് വന്ന സങ്കടം മുഴുവൻ ദൈവത്തോട് കരഞ്ഞത് തീർത്തത് പോലെ തോന്നി ❤️❤️❤️❤️
@Dream-tv9hg
@Dream-tv9hg Год назад
ഈ ഗാനം ഒരു പാട് ഇഷ്ടമായി രുന്നു ഞാൻ എന്നും കേൾക്കുന്നു ഈഗാനം
@annlijo1878
@annlijo1878 3 месяца назад
നല്ല പാട്ടാണ് ചിത്രമ്മേ ഒരു ഹിയ ഞങ്ങൾക്കു തരുമോ❤️❤️❤️🥰🥰🥰😘😘.....
@tksvlogs5417
@tksvlogs5417 2 месяца назад
ഇത്രയും ഫീൽ നിറച്ചു പാടാൻ ഈ പാട്ട് വേറെ ആർക്കും കഴിയില്ല ❤️ചിത്ര ചേച്ചി ഗ്രേറ്റ്‌ 🙏❤️ഇത് കേട്ട് അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി 😔ഒത്തിരി തവണ കേട്ടു ❤️❤️❤️
@preethaas3945
@preethaas3945 4 года назад
Heart touching and sweet voice .Understand God love towards us. Happy birthday wishes to my Chitra.
@shylashaji1332
@shylashaji1332 10 месяцев назад
ഈ പാട്ടു പാടി ഫസ്റ്റ് വാങ്ങി.... 🥰🥰
@user-tu4le9kw3x
@user-tu4le9kw3x Месяц назад
ചിത്രച്ചേച്ചി സൂപ്പർ വോയിസ്‌ god bless you
@manju.kmanju.k6275
@manju.kmanju.k6275 2 года назад
Super..song..chithra...chechi....
@jobinm2838
@jobinm2838 11 месяцев назад
Njan karaju poi 😭e songte alla aniyara prevartharakkum orupad thanks chitrachechiiii loveli song💕god bless youuu
@isaacs283
@isaacs283 9 месяцев назад
Fantastic 🎉🎉🎉🎉❤❤ Thanks our Lord 🎉🎉🎉🎉
@saminileenas6152
@saminileenas6152 Год назад
Ee song eppokettalum njan karanjupokum . I love this song
@Minsa316
@Minsa316 4 года назад
❤️❤️❤️❤️ ചിത്രചേച്ചി......
@SindhuBenny-f7z
@SindhuBenny-f7z Месяц назад
എനിക്ക് എത്ര ദുഃഖങ്ങൾ ഉണ്ടാകുമ്പോഴും ഈ പാട്ട് മാത്രം ആശ്രയം🌹🌹🌹🌹🌹
@thomaskurian883
@thomaskurian883 2 года назад
Wonderful blessed voice, lovely beautiful song, God bless you all congratulations
@joiceroobi7485
@joiceroobi7485 Месяц назад
Heart touching song and healings when I sad
@Dream-tv9hg
@Dream-tv9hg Год назад
എന്റെ ജീവിതം ത്തിൽ ഞാൻ മാത്രം എന്തിനു വേറൊരു സൂര്യൻ ☀️ മരണം അതാണ് ഞാൻ കണ്ട സ്വപ്നം മാത്രം ജീവിതം ഞാൻ പഠിച്ച പാഠങ്ങൾ ഒറ്റയ്ക്ക് യാത്ര ്് തൂടങ്ങുപേൾമനസിൽതേന്നൂംഈഗാനംആരുംകൂടെഇല്ലാത്ത ജീവിതം യാത്ര
@SraKocherry
@SraKocherry 2 месяца назад
വെരി good song
@abhijithsagar4398
@abhijithsagar4398 4 года назад
Divine Feeling.... Stay Safe Amma
@user-fv6tt8ju1s
@user-fv6tt8ju1s Год назад
എവിടെയായാലും ചിത്രാമ്മ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി - ദൈവം നല്ലവരെ പരീക്ഷിക്കും പക്ഷേ കൈവിടില്ല
@dwarakamai4677
@dwarakamai4677 4 года назад
Awesome chithra Amma ☺️❤️🙏🏻.. same voice in 90's and 20's.. love you 😘 so much❤️
@preethyjoseph9812
@preethyjoseph9812 9 месяцев назад
ആരും ഇല്ല കർത്താവെ കാവൽ ആയി അങ്ങ് മാത്രം 🙏🙏🙏
@Dream-tv9hg
@Dream-tv9hg Год назад
ഇനി ക്ക് ഒരു പാട് ഇഷ്ടം തോന്നി യാത്ര തൂടങ്ങുപേൾമനസിൽതേന്നൂംഈഗാനംആരുംകൂടെഇല്ലാത്തയാ
@srivengadeshaperumalfoods8863
@srivengadeshaperumalfoods8863 4 года назад
Divine feeling amma😍Stay safe amma❤❤❤❤❤❤
@ThankammaThimothy
@ThankammaThimothy 22 дня назад
🙏🏼🙏🏼🙏🏼supersohg❤❤❤
@shaijukt7433
@shaijukt7433 3 года назад
Very sweet voice chechi God bless you and your family 😊😊🥰🥰
@appusappuzz1536
@appusappuzz1536 4 года назад
Chithra chechi ❤️❤️❤️❤️❤️ Goddess of music 😘😘😘 Only chithra chechi can sang....... 😍😍😍😍
@basilkk4703
@basilkk4703 9 месяцев назад
Chitra chechi ee song orupad feel varunna song aanuu.... comment kanulla ennariyam...daivam orupad aayus taratte..❤❤❤❤
@rajanjoyjoy3409
@rajanjoyjoy3409 Год назад
Cechi❤❤❤❤❤
@bollywood1106
@bollywood1106 4 года назад
Super Chitra Amma
@sajimonpm9244
@sajimonpm9244 10 месяцев назад
Wonderful song of Chitra chechi, amazing feel ❤❤❤
@immanueljoseph5403
@immanueljoseph5403 8 месяцев назад
Ohh Jesus 😔😔🙏
@dellishiabell1807
@dellishiabell1807 4 месяца назад
Sathyathil ulluruki prarthicha pola yannu ee paattu kelkkumbol. Chitha chechikke❤ pattooo Thank you❤
@anithaskitchenspecialrecip1906
@anithaskitchenspecialrecip1906 2 года назад
രക്ഷിക്കണേ നാഥാ ...🙏🙏🙏
@Suniminni
@Suniminni 6 месяцев назад
ഒരുപാട് വെട്ടം കേട്ടിട്ടുണ്ട്
@jomonmathew9529
@jomonmathew9529 Год назад
Beuttifullsongishttaaay
@sathyasweety7582
@sathyasweety7582 4 года назад
No words amma... What a honey voice amma... 😘😘😘
@hildajoseph702
@hildajoseph702 8 месяцев назад
🙏🙏🙏🙏🙏🙏 സങ്കടം വരും💞💞💞
@srivengadeshaperumalfoods8863
@srivengadeshaperumalfoods8863 4 года назад
Advance happy birthday chitra amma😍Stay blessed god bless you amma😍😘😍😍
@jomonmathew9529
@jomonmathew9529 Год назад
Good blessyou ok
@Kachavala
@Kachavala 4 года назад
No words, really, to express my feelings. Thank you Chithraji for singing this song in such a way. It is so melodious and with full of feelings that it took me away to a place of peace and tranquility, നിറഞ്ഞ മിഴികളോടെ. A big thank you to all involved; a supreme effort of love and devotion. God will definitely bless all of you. God bless.
@vishnusouparnikamrita320
@vishnusouparnikamrita320 Год назад
Nalla song🥰 Chithrechi ishttam😍
@SwapnaVinod-bt7so
@SwapnaVinod-bt7so 11 месяцев назад
ചിത്ര ചേച്ചി 👍🏼👍🏼👍🏼❤️❤️❤️❤️wonderfull
@jomonmathew9529
@jomonmathew9529 Год назад
Suuuuuper deevotionalsngishttaaay
@manjucherian7731
@manjucherian7731 8 месяцев назад
Super song chechi🙏
@user-pv2lq9pl7e
@user-pv2lq9pl7e 9 месяцев назад
എന്ത് നല്ല പാട്ടാണ്. ഒത്തിരി തവണ കേട്ടു
@merlinjohn9790
@merlinjohn9790 8 месяцев назад
Chithra chechi🙏🙏🙏🙏
@jomonmathew9529
@jomonmathew9529 Год назад
Haiii, suuuuuper song
@shijiprasad3582
@shijiprasad3582 4 месяца назад
Amen 🙏
@shalushalu4014
@shalushalu4014 7 месяцев назад
Chirtha amma I love you
@clemmymusic2404
@clemmymusic2404 Год назад
Praise the lord mam ❤🙏🙏🙏
@syrillaaugustine3325
@syrillaaugustine3325 5 месяцев назад
Yes❤
@nandhuzworld5519
@nandhuzworld5519 7 месяцев назад
Awesome ❤❤❤❤❤❤❤
@micahelizabethjoshy9677
@micahelizabethjoshy9677 13 дней назад
I ❤you chithra aunty. I❤ this song I am studying in 6th standard I am your big fan.❤❤❤❤❤❤
@nithiyeso1602
@nithiyeso1602 Год назад
Heart touching songs sweet voice and team
@user-mv4qn6xv8r
@user-mv4qn6xv8r 4 года назад
നല്ല ഗാനം അമ്മേ
@aliceeapen9403
@aliceeapen9403 2 года назад
Great song Your singing is amazing Thanks
@haseenamol6267
@haseenamol6267 Год назад
Wow, super 🙏🙏🙏🙏🙏
@jomonmathew9529
@jomonmathew9529 Год назад
Super super excited 👌👌👌👌💙💙💙💙💙💙💙💙
@sheebaka487
@sheebaka487 8 месяцев назад
Super song
@jainammageorge8099
@jainammageorge8099 6 месяцев назад
നല്ല പാട്ട്‌ chithragi 👌👌👌👌👌
@hariharasudhanarun4815
@hariharasudhanarun4815 4 года назад
Advance happy birthday Chitra ma
@user-eo3kv6vr3y
@user-eo3kv6vr3y 11 месяцев назад
മനസ്സ് കരയുന്ന ഒരു സോങ്ങ്
@ahimohanana.s.3544
@ahimohanana.s.3544 Год назад
BEST WISHES
@user-eo3kv6vr3y
@user-eo3kv6vr3y 11 месяцев назад
ഹൃദയത്തിൽ ഒരു പാട് വേദന ഉണ്ട്😅
@shibis4091
@shibis4091 7 месяцев назад
❤❤❤❤❤❤
@anithaskitchenspecialrecip1906
@anithaskitchenspecialrecip1906 2 года назад
ആമേൻ ആമേൻ 🙏🙏🙏
@jeesaj7880
@jeesaj7880 Год назад
God bless you🌹🌹🌹🌹🌹🌹
@rosely4326
@rosely4326 Год назад
Love you 😍😍😍♥️♥️♥️
@jinschacko4197
@jinschacko4197 3 месяца назад
Supr👍👍
@jeesaj7880
@jeesaj7880 Год назад
Super🙏🙏🙏🙏🙏👍👍👍
@josephkt8202
@josephkt8202 Год назад
Chithra chechi . Very nice voice.
@sunnysenkurikkal4273
@sunnysenkurikkal4273 2 года назад
God bless you
@mohithjagalmohan
@mohithjagalmohan 4 года назад
Great song....and your voice has multiplied the beauty of the melody by a million times. Thank you so much Chitra ma'am :)
@rahulpr570
@rahulpr570 9 месяцев назад
I love you chithrche chi❤❤❤❤❤
@jomonmathew9529
@jomonmathew9529 Год назад
Suuuuuper song
@user-pn4ez9mj5o
@user-pn4ez9mj5o 20 дней назад
Yes. Daily❤
@ponnujose780
@ponnujose780 9 месяцев назад
Mizhi niranju.. ❤️❤️❤️🌹🌹🌹🙏🙏🙏
@sasidemo2370
@sasidemo2370 Год назад
Amma🙏🙏 Mookambika🙏🙏 Amma
@ValsalaValsala-fx7dh
@ValsalaValsala-fx7dh Год назад
❤️❤️❤️❤️🙏🙏🙏🙏
Далее
Stray Kids "JJAM" M/V
3:20
Просмотров 6 млн
Turbo (Majestic)
2:56
Просмотров 260 тыс.
Xamdam Sobirov & Mirjalol Nematov - Chapan (Premyera)
3:03