Тёмный

MN VIJAYAN SPEECH A. R. ANUSMARANAM എം എൻ വിജയൻ്റെ ഏ ആർ അനുസ്മരണം. 

shooba ks
Подписаться 1,7 тыс.
Просмотров 11 тыс.
50% 1

എം.എൻവിജയൻ്റെ
ഏ ആർ അനുസ്മരണ ഓഡിയോ പ്രഭാഷണം
കാൽ നൂറ്റാണ്ടോളം പഴക്കമുള്ള പ്രഭാഷണമാണിത്. ആദ്യമായാണ് ഈ പ്രഭാഷണം ഓഡിയോ രൂപത്തിൽ പ്രക്ഷേപണം ചെയ്യുന്നത്.
യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം1996-ൽ സംഘടിപ്പിച്ച ഏ.ആർ. അനുസ്മരണ പരിപാടിയിൽ മാഷ് ചെയ്ത പ്രഭാഷണമാണ്.
കോളേജിലെ ഫിസിക്സ് ക്ലാസ് റൂം ആയിരുന്നു വേദി എന്ന് അന്ന് ക്ലാസ്സിലിരുന്നവർ ഓർക്കുന്നു. ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ഡോ. തോന്നയ്ക്കൽ വാസുദേവൻ മാഷാണ് ഇത് സൂക്ഷിച്ചു വച്ചത്. പഴയ കാസറ്റിൽ നിന്നും ഇന്ന് ഉപയോഗിക്കാവുന്ന രീതിയിലേയ്ക്കു മാറ്റുകയായിരുന്നു. എഡിറ്റിംഗ് നിർവ്വഹിച്ചത് ഉണ്ണി പ്രശാന്ത് ആണ്.
വിജയൻ മാഷിൻ്റെ ഓർമ്മ ദിനത്തിൽ,03.10.2020 ൽ ആണ് ഇത് ആദ്യമായി സംപ്രേക്ഷണം ചെയ്യുന്നത്.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@Ananya_anoop
@Ananya_anoop 3 года назад
എന്റെ പ്രിയ ഗുരുനാഥൻ (1964 - 66 ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി )
@sakkeerhussain9707
@sakkeerhussain9707 Год назад
@sakkeerhussain9707
@sakkeerhussain9707 3 года назад
"വെന്തെരിഞ്ഞാലും മണക്കുന്നു ചന്ദനം " . ആദരം.
@kalidkvvaliyakath967
@kalidkvvaliyakath967 2 года назад
👍👍1000♥️♥️♥️💕
@sakkeerhussain9707
@sakkeerhussain9707 Год назад
​@@kalidkvvaliyakath967❤
@balanr9693
@balanr9693 7 месяцев назад
Australian vañkaraye kochaaki thanks😊😊thanks😊
@sathyanathanmenon7778
@sathyanathanmenon7778 2 месяца назад
It is for sure that Vijayan master has not read the books but studied every book in depth and evaluated it to teach others. ❤
@peterv.p2318
@peterv.p2318 3 года назад
അഭിനന്ദനങ്ങൾ...❤️❤️❤️
@royjacob3285
@royjacob3285 3 года назад
എന്ത് flow of words,and topics,Great , versatile humanbeing.
@navalbinyousaf3549
@navalbinyousaf3549 3 года назад
Thanks for the audio , looking forward to listen a lot of such audios
@basheervp512
@basheervp512 3 года назад
ഉദ്യമത്തിന് നന്ദി
@geo9664
@geo9664 3 года назад
അറിവിൻ്റെ നിറകുടമേ തുള്ളി തുളുമ്പുന്നല്ലോ
@sruthinsratly2012
@sruthinsratly2012 3 года назад
Thank you for your effort .Good speech ,Please Upload more videos
@suneshkarayil
@suneshkarayil 2 года назад
Thank you so much.....
@navasazharysquranpadassala7745
@navasazharysquranpadassala7745 2 года назад
നന്ദി🥰
@monsoon-explorer
@monsoon-explorer Год назад
Thank you sir
@poornima10dpranavr7c9
@poornima10dpranavr7c9 3 года назад
മാഷിന്റെ മാരാർ പ്രഭാഷണം അപ്‍ലോഡ് ചെയ്ത്‌ തരാമൊ pls
@balanr9693
@balanr9693 7 месяцев назад
Koode nadannu viyoogjchu😊😅😮gimmicky 🎉
@sreenivasantk2175
@sreenivasantk2175 2 года назад
👍❤️
@arjungopal2734
@arjungopal2734 3 года назад
❤️❤️❤️❤️
@balanr9693
@balanr9693 7 месяцев назад
😂 man of wisdom of kerala 😅nothing else😊
@aneeshratheesh7296
@aneeshratheesh7296 3 года назад
👍👍👍
@sarithakr547
@sarithakr547 4 года назад
നന്ദി..
@sadhups
@sadhups 3 года назад
👍
@sheebasreep716
@sheebasreep716 4 года назад
നല്ലവർത്തമാനം'... കേട്ടിരിക്കാൻ ന്ത് രസാ.....
@praveenrajrl
@praveenrajrl 4 года назад
♥️♥️
@kalidkvvaliyakath967
@kalidkvvaliyakath967 2 года назад
ബഹുവിക് ഞാന ഘോഷം😴😴
@Ananya_anoop
@Ananya_anoop 3 года назад
Prof. വിജയൻ മാസ്റ്റരുടെ "വിദ്യാഭ്യാസത്തിൽ മന:ശാസ്ത്രത്തിനുള്ള സ്ഥാനം " എന്ന പ്രഭാഷണം അടങ്ങിയ പുസ്തകസമാഹാരമോ CD യോ ക്യാസറ്റോ ഉണ്ടെങ്കിൽ ഉൾക്കൊള്ളിക്കാൻ അപേക്ഷ
@anandk2345
@anandk2345 3 года назад
Thank you for the upload
Далее
MN vijayan sivagiri prabhashanam
41:44
Просмотров 22 тыс.
А Вы за пластику?
00:31
Просмотров 12 тыс.
CORTE DE CABELO RADICAL
00:59
Просмотров 1,3 млн
SPEECH BY SUKUMAR AZHIKODE - 2007
41:57
Просмотров 173 тыс.