ഞാൻ അടുത്തിടെ ആണ് kanunnath👍.. ഒരുപാട് ഇഷ്ട്ടായി... എന്റെ friends എല്ലാം ഞൻ പറഞ്ഞ്.... ഒരു ജാടയും ഒന്നും ഇല്ലാതെ നമ്മുടെ വീട്ടിലെ ഒരാൾ പറഞ്ഞ് തരുന്നതു പോലെ.... ഒരുപാടിഷ്ട്ട😊
Hai. മുഖം നന്നായി clean ചെയ്യാൻ ഏത് pack ആണ് ഉപയോഗിക്കേണ്ടത്. കൂടാതെ എന്റെ അനിയത്തിയുടെ Skin dry ആണ് . കാലിൽ മൊരിച്ചിൽ ഉണ്ട്. ഇത് മാറാൻ ഏത് cream ആണ് ഉപയോഗിക്കേണ്ടത്. Please replay.
Njan wait chaithirikkuvarnnu. Innum ortheyullu juice items enthokkeyanennu vijiyodu chodikkanumennu. Oru jadayumillathe sincere ayittu ellam paranju thannathinu lots of thanks🙏🙏 dear. Ini make-up, foundation mix chaithu use cheyunnathengane ennokkeyullathu koodi kanikkaneda. Waiting anu 😊😊. Super vlog. God bless you. 🥰🥰
Chechi face nalla glass glow arunu pack oke ittu.epo noon mikavarum outside pokum mone pick cheyan schl petanu tan akunu nalla dark. Scty anu pokuna. Lakmne sunscreen anu but no use athu ozhuki pokum glow elam poyi face look polum poyi . Wat to do. Reply chyne.
Chechi othiri videos kaanarund but ore frdna pola bhayagara natural aytanu samsarikunnath. All the best chechi. Kooduthal day in my life oke pratheeskunnullu 🥰🥰🥰
ചേച്ചി എനിക്ക് 2 കുട്ടികൾ ആണ് ഉള്ളെ ഇപ്പോ ഡെലിവറി കഴിഞ്ഞേ ഉള്ളു മുഖം നന്നയി കാറുത് വെളുക്കാൻ ചെയ്ൻ.പെട്ടുന്ന് ചെയ്യാൻ പറ്റുന്ന എന്തേലും പറയുമോ കുഞ്ഞു ഉള്ളെ കൊണ്ട് time നോക്കി ചെയ്യാൻ പറ്റുന്ന എന്തേലും 🙏🏻😘
Burn akunea vare nthinda use akiye yedh brandinte an use akiye. Cheriya irritation undayapol thanne stop cheyyathenth. Sensitive ano skin. Face pic kanathe njan yeghana parayum da. Instayil mag edamo
@@viji_chaarvi chechi.. Dermaco 10% vitamin c serum anu use cheythe.. Weekly three time night...എനിക്ക് ഇത് നന്നായി വർക്ക് ചെയ്യുന്നുണ്ടാരുന്നു.. നല്ല റിസൾട്ട് കിട്ടി.. Second ബോട്ടിൽ വാങ്ങിയപ്പോൾ ആണ് പണി കിട്ടിയത്..Randu കവിളും nose area യും reddish ആയി.. ഇനിയിപ്പോ എന്താ ചെയ്യാ.. Dermatologist ന്റെ ഫീസ് കേട്ടു ഞെട്ടി ഇരിക്കുവാണ്..എന്തേലും remedy undo.. Cetaphil dam ultra moisturizer upayogichal maruvo