@@Rimk942 @Rimk942 ചോദ്യത്തിൽ തന്ന 200മീറ്റർ/24sec ചെയ്യുമ്പോൾ കിട്ടുന്ന ആൻസർ ഓപ്ഷനിൽ ഇല്ലാത്തതു കൊണ്ട് അത് km/hr ആക്കി നോക്കുക..കാരണം ചോദ്യത്തിൽ വേഗത ഏതിലാണ് കാണേണ്ടത് എന്ന് എടുത്തു പറഞ്ഞില്ല.. സമീറിന്റെ വേഗത എത്ര എന്നല്ലേ ചോദിച്ചുള്ളൂ .km/hr ലേക്ക് മാറ്റുമ്പോൾ ഉള്ള ഉത്തരം ഓപ്ഷനിൽ ഉണ്ടല്ലോ...