Nooo... ഒരിക്കലും ഞാൻ പറയില്ല ഇത് മാത്രം പഠിച്ചാൽ മതി എന്നു.. ഇതിൽ mock test ചെയ്ത് നോക്ക്.. തെറ്റുന്ന ആൻസർ മാത്രം പഠിക്കാതെ ആ ഏരിയ ഗൈഡ് ഏതെങ്കിലും വെച്ച് നന്നയി പഠിക്കൂ
Ok.. തീർച്ചയായും... Bt കുറച്ചു days കഴിയട്ടെ.. എനിക്ക് പഠിക്കണം... എന്റെ subject maths ആണ് da.. 2-3 days ആയിട്ട് കുറച്ചു തിരക്കിൽ ആണ്... അതാണ് maths ഇടുന്നത്...