Тёмный

Modern Gates വെറും25000/- രൂപ മുതൽ Latest Design ModularGates Steel, Cast iron Gates Low Price Shop 

HELLO KOCHI
Подписаться 301 тыс.
Просмотров 319 тыс.
50% 1

Modern Gates വെറും25000/- രൂപ മുതൽ Latest Desigh Modular Gates Steel, Cast iron Gates KeralaAJ TECH FOR ORDERS CALL Alltypes of modern gates for sale modular gates , stainless steel gates, woden gates, cast iron gates, arch gates , all types of gates models are available and all kerala delivery service available
ambarishmukundan@gmail.com
#lowbudgetshopping #hellokochi

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@shamseervm1249
@shamseervm1249 2 года назад
ഇതൊക്ക ശെരി.... പക്ഷെ നമ്മുടെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം അലുമിനിയം gate അല്ലേ.... ഈ മെറ്റൽ ഗേറ്റ് ഒരു വർഷം കഴിയുമ്പോൾ തുരുമ്പ്പെടുത് പോകും... ഗൾഫിൽ ഒക്കെ കാണാം അലുമിനിയം gate കിറ്റ് കിട്ടും ഈസി ഇൻസ്റ്റാൾ ബേസിക് ടൂൾ മാത്രം മതി എന്റെ വീട്ടിൽ ഒരു അലുമിനിയം ഡിഷ്‌ ആന്റിന 25 വർഷം ആയി ഇന്നുവരെ ഒരു രൂപയുടെ മൈന്റെനെൻസ്‌ ചെയ്തിട്ടില്ല
@Cheguverah
@Cheguverah 2 года назад
അലൂമിനിയം heavy ഉപയോഗിക്കേണ്ടി വരും. കളസം കീറും. സദാ aluminum സെക്ഷൻ ഉപയോഗിച്ചാൽ വളരെ ബലക്കുറവ് ആയിരിക്കും. പ്രയോഗികമല്ല. "ആന്റിനയെ താരതമ്യം ചെയ്ത നിങ്ങളെ സമ്മതിക്കണം "😀
@shihabudheenshihu6701
@shihabudheenshihu6701 2 года назад
ഞാനും ഒരു വെൽഡറാണ് ഞങ്ങൾ ചെയ്യുമ്പോഴും ഇതിൽ താഴെയാണ് ഈ ഗേറ്റുകളുടെ എല്ലാം വില ഇവിടെ മാത്രം വിലക്കുറവ് എന്ന് പറയുന്നത് ശരിയല്ല.
@SreeSooranadVlogs
@SreeSooranadVlogs 2 года назад
Number
@haksarps9182
@haksarps9182 2 года назад
Number?
@musthfakv6246
@musthfakv6246 2 года назад
Number അയക്കു
@Cheguverah
@Cheguverah 2 года назад
വെൽഡർ എന്നല്ല, fabricator എന്ന് പറയുന്നത് ആണ് ശരി. വർക്കിന്റെ ഒരു വശം മാത്രം ആണ് welding! .. ഞാനും ഒരു fabricator ആണ്.36 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.29 വർഷമായി workshop നടത്തുന്നു. വെറുതെ ഒരു വർക്ക്‌ ആർക്കും ചെയ്യാൻ പറ്റും. പക്കാ മെഷർമെന്റിൽ ചെയ്യുന്ന ഒരു വർക്കിന്‌ നല്ല ഫിനിഷിങ് ഉണ്ടാകും. അകലം ഭാഗിച്ചത് 8.1 cm ആണെങ്കിൽ എവിടെ അകന്നാലും ആ അളവ് തന്നെ ആയിരിക്കണം. ഫിനിഷ് ചെയ്താൽ welding മാർക്ക്‌ ഒട്ടും തന്നെ കാണരുത്. അനാവശ്യ joint കൾ ഉണ്ടാകരുത്. എത്ര പക്കാ ആയി weld ചെയ്താലും സൂഷമമായ ഹോളുകൾ ഉണ്ടാകും. അതിലൂടെ വെള്ളം ട്യൂബ് ന്റെ അകത്തു കയറും. ജോയിന്റുകൾ പുട്ടി പേസ്റ്റ് ഇട്ട് ഫിനിഷ് ചെയ്യണം. അവിടെ തുരുമ്പ് പിടിക്കുകയും joint അറിയാതിരിക്കാനും പുട്ടി പേസ്റ്റ് ചെയ്യണം. Rub ചെയ്യുകയും വേണം. ഇപ്പോഴത്തെ squartube ഗേറ്റുകളിൽ വെള്ളം കയറി പെട്ടെന്ന് തുരുമ്പ് എടുത്തു പോകും. പക്കാ ആയി ചെയ്താൽ വര്ഷങ്ങളോളം ഗേറ്റ് കുഴപ്പമില്ലാതെ കിടക്കും. അതിന് സമയം ആവശ്യമുണ്ട്. വിലയും വിത്യാസം വരും. ഓരോരുത്തർക്കും അവരവരുടെ രീതി ഉണ്ട്. ഞങ്ങൾ ഒക്കെ കരുതുന്നത് പണിതാൽ അവിടെ വര്ഷങ്ങളോളം കിടക്കണം എന്നാണ്.! വിലയുടെ വിത്യാസം അങ്ങിനെ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകും. അതുകൊണ്ട് കണ്ണടച്ച് അപമാനിക്കുന്നത് നന്നല്ല
@ibru3732
@ibru3732 2 года назад
Shihab 😍😍😍
@gintogeorge5447
@gintogeorge5447 Год назад
ഞാൻ ഇവിടെ നിന്നാണ് ഗേറ്റ് വാങ്ങിയത്. വാങ്ങി ഒരു മാസത്തിനുള്ളിൽ എന്റെ ഗേറ്റ്ന്റെ സ്റ്റീൽ ബോൾസിൽ തുരുമ്പ് എടുത്തു.അത് വെൽഡിങ് ചെയ്തപ്പോൾ റാഡ് ഉരുകി വീണതാണെന്ന് അവർ പറഞ്ഞു. ഞാൻ വിളിച്ചു പറഞ്ഞ് ഒരാഴ്ച്ചക്കുള്ളിൽ ഈ ചേട്ടനും ഒരു പണി ക്കാരനും വന്നു അത് ഫ്രീആയി റെഡി ആക്കി തന്നു. നല്ല സർവീസ് ആയിരുന്നു. 42,000 രൂപ ആയിരുന്നു അന്ന് ഗേറ്റ് വില.
@georgekurian1
@georgekurian1 3 месяца назад
Existing gate replacement ചെയ്യുമോ?
@lincyj5080
@lincyj5080 2 месяца назад
Hi
@shajanjohn1404
@shajanjohn1404 Год назад
CNC - Lazer cutting Bangloreക്ക് - Transfer ചെയ്തു കൊടുക്കുന്ന ചേട്ടൻ പൊളി - 5 വർഷത്തിൽ കൂടുതലായി- എറണാകുളം - തൃശൂർ -ജില്ലയിൽ നിരവധി CNC Lazer cutting ചെയ്തു തരുന്ന unit കളുണ്ട്.
@WisdomwWave
@WisdomwWave 2 месяца назад
😂😂😂
@nishadvhv
@nishadvhv 2 года назад
ഈ വീഡിയോ കണ്ടിട്ട് ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ മാറി മാറി ഒരു പത്തു വട്ടമെങ്കിലും ഞാൻ വിളിച്ചിട്ടുണ്ട്. Phone അടിക്കുന്നുണ്ട് എടുക്കുന്നില്ല.. ഒന്നുകിൽ നമ്പർ കൊടുക്കാതിരിക്കുക അല്ലെങ്കിൽ കൊടുത്ത നമ്പറിൽ അടിക്കുമ്പോ phone എടുക്കാനുള്ള മര്യാദയെങ്കിലും കാണിക്കുക..
@koothoordenny7471
@koothoordenny7471 Год назад
I call many times nobody answer.
@kerala2023
@kerala2023 Год назад
അത്യാവശ്യം നല്ല ഗേറ്റ് nte size എത്ര?? 12 feet ആണോ ? 14 feet ആണോ?
@_sachusworld_6141
@_sachusworld_6141 Год назад
12feet
@jayanunnithan7395
@jayanunnithan7395 Год назад
അടിപൊളി ആണ് മോഡലുകൾ..പണിഞ്ഞു കൊടുത്താൽ പോര, അത് ഫിറ്റാക്കി തരണം....അതാണ് വേണ്ടത്...
@ratheeshpv808
@ratheeshpv808 Год назад
I have visited the place 2 days back, gates are of good designs and well finished. But I can assure you that you will never get it at the declared price, there is a huge difference of rate between what he says in video and what he tells you in person. And don't be under the impression that you would get any assistance in transportation as the guy was not willing to deliver it to even 40 kms (at a reasonable rate).
@Milshyan
@Milshyan Месяц назад
Thank you for the info.
@zamzam663
@zamzam663 2 года назад
Staircase handgril ചെയ്യുന്നുണ്ടോ
@travancorefishfarm4054
@travancorefishfarm4054 2 года назад
Oru welding workshop athraye ollu
@ratheeshr7364
@ratheeshr7364 2 года назад
കണ്ടിട്ട് റേറ്റ് കുറവ് ആണ് അവിടെ ചെല്ലുമ്പോ മാറാൻഡ് ഇരുന്ന മതി 🙄
@godzon1034
@godzon1034 2 года назад
വെറും 47000/-അത്രേയുള്ളൂ 😀😀😀
@rejijoseph9069
@rejijoseph9069 2 года назад
ഒരു ലക്ഷം തോന്നും 😂
@anaperuma118
@anaperuma118 Год назад
@@rejijoseph9069 athanu punch dialogue 1 lakh promotion video alle apo pinne 1 lakh paranthu koravanu
@childcreative8873
@childcreative8873 Месяц назад
എന്ത് അറിവ് ? ഇതിലും എത്രയോ കുറവിൽ ഗൈറ്റ് എല്ലായിടത്തും കിട്ടും... വെറുതെ വിലക്കുറവ് പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നു.
@abstondsilva5681
@abstondsilva5681 2 года назад
I need one gate ( cast Aluminium) size 4mtr x 1.8mtr. sliding gate. I want to fix sliding motor with remote and GSM system.not lite duty.Is it possible to give the price.D'silva.
@manojantony8930
@manojantony8930 2 года назад
കൊള്ളാം വളരെ നല്ലത് 👍👍
@chalakkudikkaran1768
@chalakkudikkaran1768 Год назад
ഞാൻ പോയിട്ടുള്ളതാ പറയുന്ന വിലയല്ല ചെല്ലുമ്പോൾ
@leonadaniel7398
@leonadaniel7398 2 года назад
Meterial cost + transportation ആവുമ്പോൾ ലോക്കൽ ആയി gate ഉണ്ടാക്കുന്നതല്ലേ നല്ലത് ?
@rahuldas5014
@rahuldas5014 2 года назад
Anchor inte dialogue adi ketta 37000 rupakke yathoru vilayum illa
@vijilpoyyara0953
@vijilpoyyara0953 2 года назад
Brother thrissur shop detail pls
@sangeethambadi7790
@sangeethambadi7790 2 года назад
വർക്ക്‌ ഷോപ്പുകളിലും ഇതേ വിലയെ ഉള്ളു
@FACT365
@FACT365 10 месяцев назад
ഒരു സ്ലൈഡിങ് ഗേറ്റ് ആവശ്യമുണ്ട് ആരെങ്കിലും ഉണ്ടോ ചെയ്തുതരാൻ പാലക്കാടാണ് സ്ഥലം
@العزابوسيف
@العزابوسيف 2 года назад
ഇതിൽ കാണുന്ന നമ്പറിൽ വിളിച്ചപ്പോൾ റോങ് നമ്പർ ആണല്ലോ
@sureshvr1318
@sureshvr1318 Месяц назад
AJ gates , contact # share cheyyumo
@AnnieBMathaiOman
@AnnieBMathaiOman 2 года назад
Thank you..will contact him.
@nowshadt5062
@nowshadt5062 Год назад
നല്ല വില കുറവുണ്ട് വീഡിയോ കണ്ടതിൽ നഷ്ടമായില്ല നല്ല മോഡലുകൾ
@leoboy3597
@leoboy3597 Год назад
വെൽഡിങ് ജോയിന്റിൽ കൂടി എങ്ങനെ വെള്ളം ഇറങ്ങും 🤔🤔🤔🤔അതിനർത്ഥം വെൽഡിങ് മോശം ആണ്.... ഇങ്ങനെ ഉള്ള ഭാഗങ്ങളിൽ Tig വെൽഡിങ് ചെയ്യണേൽ , ഈ പുട്ടി വേണ്ടല്ലോ 😂😂😂😂 അല്ലേൽ വെൽഡിങ് electrode കൊണ്ട് നന്നായി വെൽഡിങ് ചെയ്യാൻ അറിയുന്നവർ ആയിരിക്കണം....
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
പച്ച പ്രെെമര്‍ epoxy ആണോ jointല്‍ അടിച്ചത്...paste...?ഇപ്പോള്‍ gray epoxy എല്ലാരും അടിക്കുന്നു...
@latheefqatar1469
@latheefqatar1469 2 года назад
അനിൽ ബായ് അടിപൊളി 🌹💚💚💚അഭിനന്ദനങ്ങൾ 🌹🌹🌹
@johnsamuel1602
@johnsamuel1602 Год назад
എന്റെ പൊന്നു ചേട്ടാ, lazer cut യൂണിറ്റ് കുറെ ഉണ്ട് കേരളത്തിൽ 🤦‍♂️
@ks-jx8sy
@ks-jx8sy Год назад
നിങ്ങളുടെ നാട്ടിൽ തന്നെ നിങ്ങൾ പറയുന്ന പോലെ ചെയ്യാൻ alulapo ഈ വക അത്ഭുതങ്ങളിൽ ഒന്നും പോയി പെടല്ലേ 🙂😁
@a1roofa18
@a1roofa18 Год назад
തള്ളി വിടല്ലേ അളിയാ. വെൽഡിങ് അടിച്ച സ്ഥലത്തുകൂടി വെള്ളം ഇറങ്ങുമെങ്കിൽ എന്നാ വെൽഡിങ് ആണ് അടിക്കുന്നത്? അടിച്ചവൻ വെൽഡർ ആണോ 🤔ഞാനും വണ്ടിക്ക് അടിക്കുന്ന bodyfiller ഇട്ടാണ് gate ഇറക്കുന്നത്. എന്തൊക്കെ ചെയ്താലും ചില കസ്റ്റമർ 20 രൂപക്ക് താഴെ ഉള്ള റേറ്റിനുവേണ്ടി കരച്ചിലാണ് 😔
@Sudheesh-s3w
@Sudheesh-s3w 2 года назад
ഇതിലും കുറഞ്ഞ വിലക് ഞാൻ നിർമിച്ചുതരാം ഗെറ്റ്
@rasheedvm6621
@rasheedvm6621 2 года назад
No please
@mujeebrahman3144
@mujeebrahman3144 2 года назад
പൊതുവേ ഗേറ്റ് നിർമ്മാതാക്കളായ വെൽഡർമാർ കസ്റ്റമറിൽ നിന്ന് അതിഭീമമായ തുകയാണ് വാങ്ങി കസ്റ്റമരെ കവളിപ്പിക്കുന്നത് യഥാർത്ഥ മെറ്റീരിയലിന് അവർ പറയുന്ന വില കാണില്ല പ്ലസ് മെറ്റീരിയൽ കസ്റ്റമർ വെളിയിൽനിന്ന് വാങ്ങിച്ച് ചെയ്യിക്കുന്നതാണ് ലാഭകരം
@sadgamayasadgamaya8923
@sadgamayasadgamaya8923 2 года назад
സംഭവം അടിപൊളി 😍😍👌👌👌ഇടയ്ക്കിടെ അപ്പോളോ punching🤓
@vinodks4995
@vinodks4995 2 года назад
😄😄😄
@24.kerala
@24.kerala Год назад
കട കാരന് വേണ്ടിയുള്ള വീഡിയോ ആണോ. പൈസ കൂട്ടി പറയല്ലേ നിങ്ങൾ സാധാരണ കാരന് വേണ്ടിയാണെങ്കിൽ നിങ്ങൾ പൈസ കുറപ്പിച്ചു വീഡിയോ ചെയ്യുകയാണ് വേണ്ടത് അല്ലാതെ നിങ്ങളുടെ വക കൂട്ടി പറയുകയല്ല വേണ്ടത് കട കാരൻ ok ആണ്.
@muralidharp3675
@muralidharp3675 Год назад
കാസർഗോഡ് വരെ ഡെലിവറി ഉണ്ടെന്ന് ഒക്കെപറഞ്ഞു 'ഡെലിവറി ഉണ്ടോ ന്ന് ചോദിച്ചിട്ട് ,ഒരക്ഷരം മിണ്ടുന്നില്ല (whats ap) ൽ.ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല എന്ന് പറഞ്ഞു കൂടെ.
@josiepa2935
@josiepa2935 2 года назад
Evide poyalum ok ok sollade bro
@abulsaleemsaleem7188
@abulsaleemsaleem7188 2 года назад
അടുക്കള സ്റ്റെയർ ഗ്രില്ല് സേഫ്റ്റി ഡോർ ഉണ്ടാക്കി കൊടുക്കുമോ നമ്പർ തരൂ
@vinodkuttappanvinodkuttappan
ഇരുമ്പിൽ തള്ളുന്നത് ആദ്യമായി കാണുന്നു
@bibinraj2602
@bibinraj2602 2 года назад
Gates 12 അടി തള്ള് ഗേറ്റ് പണിയുന്നത് എത്ര രൂപ
@multiconstruction5238
@multiconstruction5238 2 года назад
30000/-
@santhoshkodakara7026
@santhoshkodakara7026 2 года назад
ബുദ്ധൻ്റെ ലേസർ കട്ടിങ്ങ് കിട്ടുമോ
@Rayan_TK
@Rayan_TK 4 месяца назад
Hjhhhhhhhhhhhhhhhhhghh
@nevadalasvegas6119
@nevadalasvegas6119 Месяц назад
10000 roopa mudhal slide gate undakkam
@JosephAnthony-fn9yw
@JosephAnthony-fn9yw 3 месяца назад
Idhehom aano gate kandupidichathu bro ee material appolo mathrame quality ullo
@dilashdilu4810
@dilashdilu4810 Месяц назад
അന്യായവില
@ashrafibraheem9529
@ashrafibraheem9529 2 года назад
16 അടി 6അടി എത്ര varum
@rjvlogs9494
@rjvlogs9494 2 года назад
Design anusaricha bro rate
@safamarva1640
@safamarva1640 2 месяца назад
10000 താഴെ ബജറ്റിൽ ഗേറ്റ് undo
@safamarva1640
@safamarva1640 2 месяца назад
10000 താഴെ ബജറ്റിൽ ഗേറ്റ് undo
@sreejithvc1748
@sreejithvc1748 2 года назад
Good work 👍
@josephk.p5866
@josephk.p5866 3 месяца назад
ഗേറ്റ് അതിമനോഹരം
@reji822rose
@reji822rose 2 года назад
Sliding gate enthu vila
@prasanth4820
@prasanth4820 2 года назад
❤👌👌👍
@abdulrahmanzsaf
@abdulrahmanzsaf 6 месяцев назад
Kurache design ayachu taraamo symbol gate square pipe
@abdullamadakkara2578
@abdullamadakkara2578 2 года назад
Super thalasserik kontu varumo
@umervlogs6993
@umervlogs6993 2 года назад
സ്കൂളിൽ പഠിക്കുമ്പോൾ കോപ്പിയടിക്കാൻ പഠിച്ചു ഇപ്പോൾ ഗേറ്റ് ഉണ്ടാക്കുന്നതും കോപ്പിയടിക്കാൻ നോക്കുന്നു
@viswanviswam2492
@viswanviswam2492 2 года назад
Automatic gate price pls
@navaspb4160
@navaspb4160 2 года назад
Very good
@ismaillakkkidi1085
@ismaillakkkidi1085 2 года назад
good job
@rejijoseph9069
@rejijoseph9069 2 года назад
U ടൂമ്പറുടെ തള്ളു കൂടിപ്പോയി
@moideenmoideennp1244
@moideenmoideennp1244 2 года назад
അവൻ ഈ ഗെയിറ്റൊക്കെ ആദ്യമായിട്ട് കാണുകയാ
@NirmalKumar-n8h
@NirmalKumar-n8h Год назад
ഇതിലും റേറ്റ് കുറച്ചാണ് നമ്മൾ ചെയ്ത് കൊടുക്കുന്നത്
@Glinjofglinj
@Glinjofglinj Год назад
Number
@nadiyak5272
@nadiyak5272 11 месяцев назад
Ethra raite
@usmankolakkadan4371
@usmankolakkadan4371 Год назад
14അടിനീളം 6അടിഉയരംഎത്രവരും
@mahewalkway3395
@mahewalkway3395 2 года назад
Sliding gate undakunnundo
@pavikannoli7629
@pavikannoli7629 2 года назад
Njan oru fabricator anu.Same qualitiyil gate panithu tharam
@chandramathik.p2811
@chandramathik.p2811 2 года назад
Please give your phone no
@karthikkarthi9677
@karthikkarthi9677 6 дней назад
Place evida
@pavikannoli7629
@pavikannoli7629 5 дней назад
@@karthikkarthi9677 puthenchira
@rajappannair3678
@rajappannair3678 2 года назад
Summa vilaettraullo ennuparyaruthunaattilppttanmarallaetteraulloennuparayaruthu
@SalmanSalman-vq8sb
@SalmanSalman-vq8sb Год назад
Allavarum engane thanne cheythu kodukunnathu Apollo akkai jindhal annoke paranju usthalle
@aparna.s6027
@aparna.s6027 4 месяца назад
സ്ക്യുയർ പൈപ്പ് അല്ല സ്‌ക്വയർ ട്യൂബ്
@munavirtp8398
@munavirtp8398 2 года назад
Good
@shafimuhammed4587
@shafimuhammed4587 29 дней назад
👍🏻👍🏻👍🏻👍🏻
@Avdp7250
@Avdp7250 2 года назад
നല്ല വിലക്കുറവുണ്ട് 👍👍
@narendranathsardar8564
@narendranathsardar8564 Год назад
Very nice affordable prices
@shereefbadusha5790
@shereefbadusha5790 5 месяцев назад
Kopa ethunakal kuracha najan chayyunath
@Suces695
@Suces695 Год назад
ക്യാമറാമാന് ക്യാമറാ പിടിക്കാൻ അറിയില്ല.
@abdulgafoor266
@abdulgafoor266 4 месяца назад
അപോളൊ ജിഐ അണോ ജിപി യാണൊ പ്ലീസ് റിപ്ലേ
@jijijiji2186
@jijijiji2186 6 дней назад
ഇത് GP ആണ്
@udaysingvalvi2409
@udaysingvalvi2409 Месяц назад
बहोत बढिया गेट बनाते हो नमस्कार भाई
@abdulazeezmoosa753
@abdulazeezmoosa753 Год назад
Shihabudheen thangalude nombaram tharamo?
@afnan6208
@afnan6208 Год назад
വടകര ഭാഗത്ത് ചെയ്ത് കൊടുക്കുമോ
@hakkimnoohukannu8256
@hakkimnoohukannu8256 2 года назад
No 1 tata yudey steel athu khazhinje Mattu products and brand ullu
@sisterssquad4571
@sisterssquad4571 8 месяцев назад
Veetil vann fitcheyyumo
@muhammedsameer1628
@muhammedsameer1628 Год назад
Hi instaletion charge indlude ആണോ?? കണ്ണൂർ ആകുമ്പോൾ എന്ത് ചിലവ് വരും
@shereefbadusha5790
@shereefbadusha5790 2 месяца назад
Ethu udayip 😊😊😊
@jyothish4329
@jyothish4329 Год назад
Where is the address and phone number? Basic things
@mujeebpennethmujeebpenneth777
@mujeebpennethmujeebpenneth777 2 года назад
ആ നമ്പരിൽ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ?
@promoduggeorge2822
@promoduggeorge2822 2 года назад
25000/-???? Very good..... Keep it up..... 🙏🙏🙏
@Fasilurahmanvp
@Fasilurahmanvp 2 года назад
Ok fine
@sneharahul4997
@sneharahul4997 6 месяцев назад
Rate kuduthal anu
@yascpm
@yascpm Год назад
Calicut available laser cutting no need to go bangalore
@abdulnazernazer9142
@abdulnazernazer9142 2 года назад
മലപ്പുറം ഡെലിവറി എത്ര ആകും
@ignite930
@ignite930 2 года назад
Ok fine ☺️☺️
@kannankannan7897
@kannankannan7897 2 года назад
Ethu valiya sambhavamonummalla
@prasanthkumar8929
@prasanthkumar8929 8 месяцев назад
Sliding gate വേണം
@rasheedpk1027
@rasheedpk1027 Год назад
Naan rasheed nabar ayachutharumo
@nizamudeenp6295
@nizamudeenp6295 2 года назад
Nizamudeen Sasthamcotta Kollam Good
@rukunuruku6349
@rukunuruku6349 Год назад
Malappurathek delivery ndo
@sabupappachan3333
@sabupappachan3333 2 года назад
@Slide 12:55 SS 304 food grade steel അല്ലെ SS 316 steel grade അല്ലെ വേണ്ടത്
@C.I09
@C.I09 2 года назад
316 grade marine, medical tools and chemical tank ആയി ബന്ധപ്പെട്ടത് എന്ന് തോന്നുന്നു
@SunilKumar-qt4wy
@SunilKumar-qt4wy 2 года назад
Stain less steel first quality is 316 L
@rajeevs3567
@rajeevs3567 2 года назад
Give the correct number
@sreenis6338
@sreenis6338 2 года назад
Good 👍🏻
@sajikumarys5080
@sajikumarys5080 Год назад
Tvmil branch undo?
@mohammadbailavitm9227
@mohammadbailavitm9227 Год назад
ഫോൺ നമ്പർ വേണം
@jerinmonimoni4956
@jerinmonimoni4956 Год назад
Join NC putty good
@mujeebrahman3144
@mujeebrahman3144 2 года назад
വെറും 25000 രൂപയോ എന്തുവാടെ ഇത് എടുത്തുകൊണ്ടുപോഡെ
@askaraseeraseer1544
@askaraseeraseer1544 2 года назад
ചേട്ടാ അവിടെ പണിക്ക് ആളെ വേണോ
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 701 тыс.
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 701 тыс.