Тёмный
No video :(

Modi Cabinet 3.0 | കേന്ദ്ര സഹമന്ത്രിയായി George Kurian ചുമതലയേറ്റു; വകുപ്പുകളിൽ മാറ്റം | PM Modi 

News18 Kerala
Подписаться 3,4 млн
Просмотров 336 тыс.
50% 1

Modi Cabinet 3.0 | കേന്ദ്ര സഹമന്ത്രിയായി George Kurian ചുമതലയേറ്റു; വകുപ്പുകളിൽ മാറ്റം.
#news18kerala georgekurian #bjp #uniongovtswearingin #oathceremonylive #oathceremony #newgovernment #swearingin #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Опубликовано:

 

10 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 666   
@unnikrishnanav2501
@unnikrishnanav2501 2 месяца назад
ജോർജ് സാർ അധികാരത്തിൻ്റെ പുറകേ പോകാത്ത നല്ല മനുഷ്യൻ.
@vsmohananacharia3880
@vsmohananacharia3880 2 месяца назад
സത്യസന്ധമായ രാഷ്ട്രീയ ജീവിതത്തിന് ഈശ്വരൻ ഫലം നല്കിയിരിക്കുന്നു🙏❤️
@subusubramanian7697
@subusubramanian7697 2 месяца назад
Only a honest leader can measure out others honesty.
@vsmohananacharia3880
@vsmohananacharia3880 2 месяца назад
@@subusubramanian7697 🙏❤️
@MagicSmoke11
@MagicSmoke11 2 месяца назад
Yes, Modi exactly knew the individual.​@@subusubramanian7697
@rajanpaul3477
@rajanpaul3477 2 месяца назад
ജോർജ് കുര്യൻ ഒരു നല്ല മനുഷ്യനാണ് അധികാരത്തിനും പുറകെ പോകാത്ത ഒരു മനുഷ്യസ്നേഹിയാണ് അദ്ദേഹത്തിന് എല്ലാ ഭാവങ്ങളും നേരുന്നു
@HaleelTS
@HaleelTS 2 месяца назад
ആരും പ്രതിഷിച്ചില്ല, എങ്കിലും തീർച്ചയായും അദ്ദേഹത്തിന് അർഹിച്ച പദവി 🌹🌹🌹
@sreejithu1988
@sreejithu1988 2 месяца назад
Adhe...
@hari1973
@hari1973 2 месяца назад
😂😂 ആരും അറിഞ്ഞില്ല 😂😂 വിശ്വസിച്ചു എങ്ങനെയാണോ കിട്ടിയത് 🤣🤣🙏 കേരളത്തിലുള്ള എല്ലാവരും പൊട്ടന്മാരല്ലേ 🤣
@tn-vp4vz
@tn-vp4vz 2 месяца назад
മാന്യനായ വിനയശാലി👍
@asifkalpaka6572
@asifkalpaka6572 2 месяца назад
താങ്കൾക്ക് നല്ലൊരു ഭരണം കാഴ്ചവെക്കാൻ കഴിയട്ടെ ഓൾ ദ ബെസ്റ്റ് 👍
@rajeevs8519
@rajeevs8519 2 месяца назад
👏👏👏അഭിനന്ദനങ്ങൾ... നിയുക്ത കേന്ദ്ര മന്ത്രി ജോർജേട്ടൻ.... തങ്ങളുടെ മഹിമ ഭാരതം അറിയാനിരിക്കുന്നതേയുള്ളു... ചൊറിയുന്ന മാധ്യമ പ്രവർത്തകരെ സൂക്ഷിക്കണേ..... ഈ രാജ്യത്ത് നന്മമരങ്ങളെ തേക്കാൻ മാത്രം കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന തേപ്പുകാരാണ് 99 ശതമാനവും... ജാഗ്രത... ജാഗ്രത...
@VenuGopal-lr4le
@VenuGopal-lr4le 2 месяца назад
😅Pachavellam pole inglish 💪👏👏👏👏❤jorjettan anthass😅
@georgekuttychacko3412
@georgekuttychacko3412 2 месяца назад
അദ്ദേഹം Bjp മന്ത്രിയാണ് സഹമന്ത്രിയാണ് , അദ്ദേഹത്തിന്റെ വിനയവും പെരുമാറ്റവും കണ്ടോ , I mean his ഭവ്യത .❤
@ajitpatel93
@ajitpatel93 2 месяца назад
Rss discipline 😊
@nicewin
@nicewin 2 месяца назад
പക്ഷേ മോദിക്ക് അത് ബാധകം അല്ലല്ലോ 😂😂😂🥲
@nicewin
@nicewin 2 месяца назад
@@jonsnow144 മോങ്ങിയുടെ അത്രയും ആർക്കും ഇല്ല
@chandranmp832
@chandranmp832 2 месяца назад
,കുര്യൻ സാറിന് അഭിനന്ദനങ്ങൾ
@tijopt7814
@tijopt7814 2 месяца назад
നല്ല മച്ചുരിറ്റി ഉള്ള സംസാരം
@bhaskarankadaly4552
@bhaskarankadaly4552 2 месяца назад
ജോർജ് കുര്യൻ താങ്കളെ ഒരിക്കൽ മാത്രം കണ്ടിട്ടുള്ളു. താങ്കളുടെ ലാളിത്യം ഇന്നും എന്നും തുണയാകട്ടെ കേരള ജനങ്ങൾക്ക് പ്രചോദനമാകട്ടെ 🙏☘️🍀🥀🙏
@jayK914
@jayK914 2 месяца назад
കൊനുഷ്ടു ചോദ്യങ്ങൾ നല്ല മാന്യമായി നേരിടാൻ അസാധാരണമായ കഴിവും ക്ഷമയും ഉള്ള മനുഷ്യൻ.. രാഷ്ട്രീയപരം ആയി ഡയലോഗ് അടിച്ചു ഷൈൻ ചെയ്യാതെ, ഏല്പിച്ച ജോലി ഭംഗിയായി ചെയ്യാനുള്ള mindset... എന്നാലും നിങ്ങൾ ഇത്രയും നാൾ ഒളിച്ചിരിക്കുവായിരുന്നല്ലോ ജോർജേട്ടാ... എത്രയോ KJP വാഴകൾ കേരളത്തിൽ കിടന്ന് ചെലക്കുന്നു... നിങ്ങൾക് ആയിരുന്നു അവരെക്കാൾ ഒക്കെ ശ്രദ്ധ കിട്ടേണ്ടി ഇരുന്നത്...
@sajipp3932
@sajipp3932 2 месяца назад
ഇങ്ങേരെ പോലുള്ള ആളുകളാണ് മന്ത്രിയായി വരേണ്ടത്.....the great person George kurian sir 🙏👌👌👌🧡
@AbdulAzeez-so1dm
@AbdulAzeez-so1dm 2 месяца назад
ഈ എളിമ എന്നും നില നിൽക്കട്ടെ. ആശംസകൾ 💐💐💐
@abdulkareemka9243
@abdulkareemka9243 2 месяца назад
ആർക്കും ഇഷ്ടപെടുന്ന വ്യക്തിത്വം, അർഹിക്കുന്ന സ്ഥാനമാണ് അങ്ങേക്ക് കിട്ടിയിരിക്കുന്നത് All the Best,GOD Bless you.
@MagicSmoke11
@MagicSmoke11 2 месяца назад
Good Comment. ഹജ് യാത്രയടക്കം എല്ലാറ്റിലും പരാതിയില്ലാതെ അദ്ദേഹം നിർവഹിയ്ക്കും, എനിക്കുറപ്പുണ്ട്
@sindhu8691
@sindhu8691 2 месяца назад
അഭിനന്ദനങ്ങൾ സാർ 🙏 ശാന്തനായ മനുഷ്യൻ 😊
@ShajiSukumaran
@ShajiSukumaran 2 месяца назад
ശ്രീ ജോർജ് കുര്യൻ താങ്കളെ ഈ പദവിയിൽ കണ്ടപ്പോൾ ഭയങ്കര അഭിമാനം തോന്നുന്നു, ആശംസകൾ
@unnivk99
@unnivk99 2 месяца назад
ധൈര്യമായി അമർന്നിരിേക്കൂ ജോർജ്ജേട്ടാ..... ജോർജ്ജേട്ടനോട് ഒരുപാട് ഇഷ്ടം🧡💐
@justinjustin6019
@justinjustin6019 2 месяца назад
😍👍🏻💪🏻
@HariKrishnan-pf1ec
@HariKrishnan-pf1ec 2 месяца назад
ഇരുത്തം വന്ന നേതാവ്
@muraleedharaprasad-of6cz
@muraleedharaprasad-of6cz 2 месяца назад
സ്ഥാനമാനങ്ങൾക്ക് പിറകേ പോകാതെ BJP യുടെ രൂപീകരണ കാലം മുതൽ സ്വന്തപ്പെട്ടവരിൽ നിന്ന് പോലും ഉണ്ടായിട്ടുള്ളൂ എതിർപ്പുകളെ അവഗണിച്ചു തികഞ്ഞ അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനായ ശ്രീ ജോർജ് കുര്യനു അർഹിക്കുന്ന പരിഗണന കിട്ടിയതിൽ വളരെ സന്തോഷം തോന്നുന്നു. അദ്ദേഹത്തെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്ത BJP കേന്ദ്ര നേതൃ ത്തത്തെ അഭിനന്ദിക്കുന്നു
@user-ud5fx3zh2q
@user-ud5fx3zh2q 2 месяца назад
🙏👍❤️മന്ത്രി ജോർജ് സാറിന് അഭിനന്ദനങ്ങൾ 🙏👍❤️
@muralidharan5022
@muralidharan5022 2 месяца назад
ഇതൊക്കെ കാണുമ്പോൾ മനസ്സിൽ വളരെ അഭിമാന പൂർവ്വം സന്തോഷം തോന്നുന്നു സ്നേഹവും അഭിനന്ദനങ്ങൾ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ശുഭം
@pnsatheesan8167
@pnsatheesan8167 2 месяца назад
Congratulations George Kurien Sir 🎉🎉🎉🎉🎉🎉🎉
@BinuPhilip-ni4rg
@BinuPhilip-ni4rg 2 месяца назад
Suresh gobi sir and George sir,real good person, really deserve to serve people.all the best.
@preethap1927
@preethap1927 2 месяца назад
പക്വവും, സത്യസന്ധവുമായ മറുപടികൾ.. മാപ്രകളുടെ നമ്പറിൽ വീഴില്ല
@abrahamgeorge8399
@abrahamgeorge8399 2 месяца назад
Congratulations for George sir as a union minister. May God almighty give courage to manage the ministry
@shijop.k.6423
@shijop.k.6423 2 месяца назад
പുതിയ മന്ത്രിമാർക്ക് All the best. അവർ രാഷ്ട്രീയത്തിലും ഭരണത്തിലും public നെ അഭിമുഖീകരിച്ചിട്ടില്ല. അതിനാൽ അവർ പഠിക്കട്ടെ. രണ്ടു പേരും നിസ്വാർത്ഥരാണ്. മനുഷ്യസ്നേഹികളാണ്. You Live and Let them Live ദയവു ചെയ്ത് മാപ്രാകളും കോലിട്ടിളക്കികളും കുത്തിത്തിരിപ്പുകാരും അവരെ ശല്യം ചെയ്യാതിരിക്കുക.
@Sree-s5g
@Sree-s5g 2 месяца назад
ആശംസകൾ ലാളിത്യം വിനയത്തിലും വിനയം ജനപിന്തുണയിലും സാറിനൊപ്പം ഉണ്ടാകും.... ഉറപ്പ്...
@nehrump2325
@nehrump2325 2 месяца назад
നമസ്തേ സാർ, വളരെ കൃത്യമായ മറുപടി
@jithuk8244
@jithuk8244 2 месяца назад
അന്തസുള്ള ക്രിസ്താനി ❤❤❤
@unnikrishnannair5098
@unnikrishnannair5098 2 месяца назад
അന്തസ് ഉള്ള ഭാരതീയൻ
@joshithomas3040
@joshithomas3040 2 месяца назад
അല്ല, അഖില ഭാരതീയ ക്രിസ്ത്യാനി ..
@ajingdas4398
@ajingdas4398 2 месяца назад
@@mkds-op2piallathe sudapi allalo
@vijeeshkumark8580
@vijeeshkumark8580 2 месяца назад
@aneesudheen711
@aneesudheen711 2 месяца назад
കാലു വാരികൾക്കും അന്തസോ 😂
@abythomas5201
@abythomas5201 2 месяца назад
അച്ചായൻ എന്നാ സുമ്മാവാ 😄
@deebee80
@deebee80 2 месяца назад
ഈ മനുഷ്യൻ ഒരു അത്ഭുതം ആണ് .രാഷ്ട്രീയക്കാർക്ക് ഒരു പാഠപുസ്‌തകകം ആണ് ജോർജ് സാറിന്റെ career
@jayaprakashjp3299
@jayaprakashjp3299 2 месяца назад
അദ്ദേഹം ഒരു ദേശീയൻ
@dayanandparapurath4590
@dayanandparapurath4590 2 месяца назад
Pinnallade...........👍👍👍
@goodvoice4410
@goodvoice4410 2 месяца назад
കേരളത്തിലെ മത്സ്യകർഷകരുടെ ആശംസകൾ🎉
@VinodVinod-dx8zc
@VinodVinod-dx8zc 2 месяца назад
ട്രിവാൻഡ്രം ഇല്ല.... ചതിയുടെ ലത്തീനികൾ
@DinosourIceAge
@DinosourIceAge 2 месяца назад
നിങൾ ആർക്കാണ് വോട്ട് ചെയ്തത്?
@KsaArabia
@KsaArabia 2 месяца назад
Tvm pattiyigallu theeradesawam nolaruthe sasiyode paraguvan paraye 😂😂😂
@user-bv5mv6yf7p
@user-bv5mv6yf7p 2 месяца назад
അവർ ആണ് ഊമ്പിച്ചത് tvm നെ,😏😏😏
@goodvoice4410
@goodvoice4410 2 месяца назад
@@VinodVinod-dx8zc മത്സ്യ തൊഴിലാളികളും മത്സ്യകർഷകരും തമ്മിലുള്ള വ്യത്യാസം അറിയില്ല അല്ലേ?
@vidyaramanan1837
@vidyaramanan1837 2 месяца назад
Minister kurian ❤❤❤bjp❤ on safe hand❤ keep going proud❤❤❤
@satheesaninnas8672
@satheesaninnas8672 2 месяца назад
അഭിനന്ദനങ്ങൾ 👏👏👏ആശംസകൾ 🌹🙏❤️ദീർഘായുസും ആയൂർആരോഗ്യവും ആശംസിക്കുന്നു.. പ്രാർത്ഥനകൾ 🙏
@Marketwatchmalayalam
@Marketwatchmalayalam 2 месяца назад
ഹിന്ദു ക്രിസ്ത്യൻ ഐക്യം ഹമാസിനെതിരെ 👍🏽👍🏽
@user-gc9xm8in7w
@user-gc9xm8in7w 2 месяца назад
അപ്പൊ മണിപ്പൂറോ 😂
@sarathkumarm1096
@sarathkumarm1096 2 месяца назад
Avide hindu Christian issues alla sudu...@@user-gc9xm8in7w
@asacolic
@asacolic 2 месяца назад
​@@user-gc9xm8in7wമണിപ്പൂരിൽ ആരാണ് ശരിക്കും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് മനസ്സിൽ ആക്കൂ സുഹൃത്തേ
@user-gc9xm8in7w
@user-gc9xm8in7w 2 месяца назад
@@asacolic അത് കൊണ്ടാണ് രണ്ട് സീറ്റും കോൺഗ്രസിന് കിട്ടിയത്😂
@KRISHNA.AS1
@KRISHNA.AS1 2 месяца назад
​@@user-gc9xm8in7w അപ്പൊ കോൺഗ്രസിന്റെ ഉദ്ദേശം നടന്നല്ലോ.. അല്ലെ.. ഇനി മണിപ്പൂർ പ്രശ്നം ഉണ്ടാക്കില്ല എന്ന് കരുതാം
@BijuMathew-db9tt
@BijuMathew-db9tt 2 месяца назад
God bless you and N D A government
@krishnadaskizhepat4870
@krishnadaskizhepat4870 2 месяца назад
Kuriyan sir congrats let's bring development 🎉
@suresh-pe3wx
@suresh-pe3wx 2 месяца назад
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻✌🏻🇮🇳❤️
@ptsp4313
@ptsp4313 2 месяца назад
Kuryan sir❤❤❤
@tn-vp4vz
@tn-vp4vz 2 месяца назад
മാപ്രകൾ കുറച്ച് കോമൺ സെൻസ് കാണിക്കണം.
@user-qi1he1lt7t
@user-qi1he1lt7t 2 месяца назад
കമ്മി മാപ്രകളിൽ നിന്ന് അത് പ്രതീക്ഷിക്കരുത്.
@kannankollam1711
@kannankollam1711 2 месяца назад
കുത്തിത്തിരിപ്പ് ആണ് മെയിൻ
@MagicSmoke11
@MagicSmoke11 2 месяца назад
Presstitutes
@jitheshchandran3181
@jitheshchandran3181 2 месяца назад
ഇദ്ദേഹം ആ കസേര യില് ഇരിക്കുന്ന കണ്ടപ്പോഴേ മനസ് നിറഞ്ഞ്❤
@Skumar27276
@Skumar27276 2 месяца назад
2മന്ത്രിമാരുംസുരേഷ്‌ഗോപി &ജോർജ് കുര്യൻ സൂപ്പർ 👍🏻👍🏻
@josephkurian3710
@josephkurian3710 2 месяца назад
Wish you all success. This is the reward for your sincere service to the nation. You can shed light on the people if Kerala.
@syamala09
@syamala09 2 месяца назад
Abhinannanangal sir🙏🙏
@Familymanvlogs
@Familymanvlogs 2 месяца назад
ജോർജേട്ടൻ പൊളി ആണ് 😍
@pintoose
@pintoose 2 месяца назад
പാർട്ടി ഏതുമായിക്കോട്ടെ കേരളത്തിന്‌ ഗുണമുള്ള കാര്യങ്ങൾ ചെയ്തു തന്നാൽ മതി രണ്ടു പേരും... 😊
@Writ525
@Writ525 2 месяца назад
Keralathinu alla ..only for Trichur and kottayam
@vishakhmons9108
@vishakhmons9108 2 месяца назад
​@@Writ525 kottayathinum venda olny thrissur... Baki ullidathoke janam jaipikate...
@sajeevanek9414
@sajeevanek9414 2 месяца назад
നിനക്കെന്തെങ്കിലും സംശയമുണ്ടോ അതില്
@boxing094
@boxing094 2 месяца назад
മാധ്യമ ഹിജഡകളുടെ മുനവച്ച ചോദ്യങ്ങളെ വെട്ടിയൊഴിയാൻ മെയ്‌വഴക്കം ഉള്ള നേതാവ്
@kannankollam1711
@kannankollam1711 2 месяца назад
അത് പറഞ്ഞ ശരിയാണ് നല്ല വിവേകമുള്ള ഒരു വ്യക്തിയാണ്
@shajikottackal99
@shajikottackal99 2 месяца назад
😄😄😄കുര്യൻ സാറിന്റെ ബോഡി ലാങ്ഗാജ് കണ്ടാൽ അദ്ദേഹത്തിന് ഇപ്പോഴും വിശ്യാസം ആയിട്ടില്ല താൻ കേന്ദ്ര മന്ധ്രി ആയെന്നു 😄💞💞💞👍
@jomitk.j8016
@jomitk.j8016 2 месяца назад
😂😂😂😂sathyam
@shaship5892
@shaship5892 2 месяца назад
What a good minister
@p.k.rajagopalnair2125
@p.k.rajagopalnair2125 2 месяца назад
Mr. George Kurian from Kerala takes over as as another MoS in addition to Mr. Suresh gopi. Mr.Kurian appears to be so sincere and practicsl in his approach and one can simcerely hope that he will turn out to be an asset for the Modi govt. A people friendly minister Mr. Kurian appears to be.
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 2 месяца назад
ജോർജ് കുരിയൻ നിങ്ങൾ രാഷ്ട്രിയക്കാരനാണ്, അത് കഴിഞ്ഞു, ഇനി ഭരണകർത്താവാണ്. രാഷ്ട്രീയകാരൻ ആയതിന്റെ പാരിതോഷികം ആണ് മന്ത്രിസ്ഥാനം. നിങ്ങൾ ആഗ്രഹിക്കാതെ കിട്ടിയ ഒരു സ്ഥാനം. ആ മഹത്വം മനസ്സിലാക്കി പ്രവർത്തിക്കണമേ.
@RaveendranK-ro2nl
@RaveendranK-ro2nl 2 месяца назад
ബഹുമാനപ്പെട്ട കുര്യൻ സാറിന് ആയിരം അഭിനന്ദനങ്ങൾ
@kvpanikar4854
@kvpanikar4854 2 месяца назад
Kerala മാപ്രകൾ വെറുതെ വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കുന്നു. അദ്ദേഹത്തെ പ്രവർത്തിക്കാൻ വിടുക.
@kondothradhakrishnan9142
@kondothradhakrishnan9142 2 месяца назад
Sir , Wish you all the best
@roopeshkalarikkal389
@roopeshkalarikkal389 2 месяца назад
അഭിനന്ദനങ്ങൾ ❤❤❤
@balagopalana4816
@balagopalana4816 2 месяца назад
വാക്കിലും നടപ്പിലും എപ്പോഴും മിതത്വം പാലിക്കുന്ന താങ്കൾക്ക് മികവാർന്ന പ്രവർത്തനം കാഴ്ച വെക്കാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു
@user-qq2gy2wc4c
@user-qq2gy2wc4c 2 месяца назад
Good
@rkpathirippally5180
@rkpathirippally5180 2 месяца назад
Best wishes👍🙏❤️
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 2 месяца назад
ശ്രീ ജോർജ് കുര്യൻ സാറിന്.. അഭിനന്ദനങ്ങൾ 🌹🌹🌹🙏🏻
@cyriacxavier2986
@cyriacxavier2986 2 месяца назад
all the best Mr. George Kuryan
@sm2571
@sm2571 2 месяца назад
ജോർജ് കുര്യൻ സാറിന് എല്ലാ വിധ ആശംസകൾ നേരുന്നു. പാർട്ടിക്ക് വേണ്ടി നിശബ്ദമായി പ്രവർത്തിച്ചതിത് കിട്ടിയ അംഗീകാരം.❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍💪💪💪💪🚩🚩🚩❣️❣️❣️❣️
@skmedia1520
@skmedia1520 2 месяца назад
സാറേ... എന്നും പത്തര മാറ്റ് തന്നെ...... ഒരുപാടു ഇഷ്ട്ടം.... നമസ്തെ 🌹🙏🏾🙏🏾🙏🏾🙏🏾🙏🏾
@paulsong5845
@paulsong5845 2 месяца назад
ശബ്ദവലി...😂 മാ പ്ര പൊളിഞ്ഞു
@AjeethMathewKoshy
@AjeethMathewKoshy 2 месяца назад
He is so tensed. But is able to over come it.
@deckzid
@deckzid 2 месяца назад
His basic nature is like that, very experienced and a calm person
@syamkumarss6242
@syamkumarss6242 2 месяца назад
👌🏼
@tn-vp4vz
@tn-vp4vz 2 месяца назад
Yes.May be because he is very gentle.But he will improve 👍
@user-jw5lc9yo9d
@user-jw5lc9yo9d 2 месяца назад
ജോർജ് sir.. സത്യസന്ധനായ തന്റെ കടമകൾ ചെയ്ത് തീർക്കുന്ന ആദർശ ധീരനായ പാർട്ടി പ്രവർത്തകൻ 👏🏼👏🏼👏🏼ആശംസകൾ 🙏🏼🙏🏼
@kariattukarakuttappansat-ss3ej
@kariattukarakuttappansat-ss3ej 2 месяца назад
സർ, വക്ര ബുദ്ധിയോട് കൂടി ചോദ്യം ചോദിച്ചു വരുന്ന പത്രക്കാരെ നിർത്തേണ്ടിടത്ത് നിർത്തണം.
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 2 месяца назад
Good bless you 👍
@crmadhucrmadhu6675
@crmadhucrmadhu6675 2 месяца назад
All the best sir🎉🇮🇳🙏
@manoharanmp875
@manoharanmp875 2 месяца назад
Best wishes Sri. George Kurian.
@santhammasiby8366
@santhammasiby8366 2 месяца назад
All the best
@sajeevm1549
@sajeevm1549 2 месяца назад
തികച്ചും മാന്യൻ. എല്ലാ ആശംസകളും.
@RajeshKumar-iz1pg
@RajeshKumar-iz1pg 2 месяца назад
സുരേഷ് ഗോപി മാപ്രകളുടെ ചോദ്യത്തിന് ഇദ്ദേഹത്തെ പോലെ സംയമനം പാലിച്ചു മറുപടി നൽകണം. അങ്ങനെയെങ്കിൽ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു തന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സാധിക്കും.
@harikumarnairelavumthitta
@harikumarnairelavumthitta 2 месяца назад
Yes
@msdarwin100
@msdarwin100 2 месяца назад
Correct
@jomitk.j8016
@jomitk.j8016 2 месяца назад
Sathyam valare cunning chothyathinu cunning answer kodukkuka words kurachu use cheyyuka
@rajamohanan-gl5sq
@rajamohanan-gl5sq 2 месяца назад
ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹
@ipankajakshan3098
@ipankajakshan3098 2 месяца назад
Good wishes
@user-tp1nd4iv1y
@user-tp1nd4iv1y 2 месяца назад
അഭിനന്ദനങ്ങൾ സർ 🙏🙏🙏
@bindurajagopal2943
@bindurajagopal2943 2 месяца назад
Minister George kurian sir ന് ആശംസകൾ 🌹🙏🏻
@velaudhanthampi3104
@velaudhanthampi3104 2 месяца назад
Great, congratulations, great person. His answers are very clear, media people are trying to ask controversial questions.
@manjushapraveen2285
@manjushapraveen2285 2 месяца назад
Such a simple and humble human being 😍😍😍
@nishadma4822
@nishadma4822 2 месяца назад
George kurian sir angek ashamsakal.mikacha baranam kazhcha vekan angekavate👍
@aliasmp2109
@aliasmp2109 2 месяца назад
പിണറായിയുടെ ശിഷ്യൻ സുരേന്ദ്രൻ എങ്ങനെ സഹിക്കും.
@kannanamrutham8837
@kannanamrutham8837 2 месяца назад
ജോർജ് കുര്യൻ സാറിന് അർഹതപ്പെട്ട സ്ഥാനം നൽകണം ❤❤❤
@enlightnedsoul4124
@enlightnedsoul4124 2 месяца назад
ജോർജേട്ടാ 🧡🧡
@tkuanay9752
@tkuanay9752 2 месяца назад
Very intelligent conversation. All the best
@manjushapraveen2285
@manjushapraveen2285 2 месяца назад
Never heard or seen this gem, thank you Modiji ❤❤❤❤
@mcskurup4778
@mcskurup4778 2 месяца назад
അർഹതക്കുള്ള അംഗീകാരം❤❤🎉🎉
@user-mx6oy4vi4m
@user-mx6oy4vi4m 2 месяца назад
സുരേന്ദ്രൻ നെയും മുരളിയേയും കളഞ്ഞു .. ഇതേഹത്തെ.. മുന്നേ.. കൊണ്ട് വന്നാൽ.. ബിജെപി ഇപ്പോൾ.. വളരെ വളർന്നേനെ
@Karma-mn77
@Karma-mn77 2 месяца назад
രാഷ്ടീയത്തിലെ വേറിട്ട മുഖം.... അങ്ങല്ലാതെ ആ രാണ് ഈ സ്ഥാനത്തിന് അനുയോജ്യൻ . ഭാവുക ങ്ങൾ ഉയരങ്ങളിൽ എത്ത ട്ടെ...👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️
@user-vd5nk7hx8n
@user-vd5nk7hx8n 2 месяца назад
ഹൃദയം നിറഞ്ഞ അഭിതന്ദനങ്ങൾ!❤
@kumarjis
@kumarjis 2 месяца назад
വളരെ വളരെ. സന്തോഷം 👏👏👏
@mohannair3632
@mohannair3632 2 месяца назад
Best wishes sir
@user-lt3fx5dr3c
@user-lt3fx5dr3c 2 месяца назад
കേരളത്തിലെ. മത്സ്യ തൊഴിലാളിയുടെ പ്രശ്നങ്ങൾ അങ്ങ് സ്നേഹ പൂർവ്വം പരിഗണിക്കണം 🎉
@harikumarnairelavumthitta
@harikumarnairelavumthitta 2 месяца назад
ശശി തരൂറിനോട് പറയൂ നിങ്ങളുടെ പ്രശ്നങ്ങൾ.
@user-lt3fx5dr3c
@user-lt3fx5dr3c 2 месяца назад
@@harikumarnairelavumthitta ഞാൻ തിരുവനന്തപുരം സ്വദേശി അല്ല 😂ഞാൻ ഒരു അരയനാണ്
@cristhudasmullasseri
@cristhudasmullasseri 2 месяца назад
വർഷങ്ങളായുള്ള നിശ്ച യധാർഢ്യം നേടിത്തന്ന രാഷ്ട്രീയ പക്വതയുടെ പ്രതിഫലം ജോർജേട്ടനു ലഭിച്ചു അഭിനന്ദനങ്ങൾ
@salid2392
@salid2392 2 месяца назад
ജോർജ് കുര്യൻ ഒരു നല്ല നേതാവ് ആണ്.അദ്ദേഹം ഒരു നല്ല മന്ത്രി ആകും. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏
@AnupriyaV-hy3er
@AnupriyaV-hy3er 2 месяца назад
Big salute
@jamesmammen396
@jamesmammen396 2 месяца назад
ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ. കടമകൾ നിർവ്വഹിപ്പാൻ സർവ്വശക്തനായ ദൈവം അനുഗ്രഹം ചൊരിയട്ടെ.
@aabrahamthazhackal4815
@aabrahamthazhackal4815 2 месяца назад
George Kurian performing nicely. Ok good
@suseendrankp8493
@suseendrankp8493 2 месяца назад
❤All the best sir
@pradeepr4811
@pradeepr4811 2 месяца назад
വളരെ നല്ല വ്യക്തി, മോഡി സർക്കാർ പരിഗണിക്കേണ്ട ആള് തന്നെയാണ് ഇദ്ദേഹം,,,
@krishnakumarms994
@krishnakumarms994 2 месяца назад
🙏🙏🙏🙏അഭിനന്ദനങ്ങൾ
@sandeepnithyanandan1439
@sandeepnithyanandan1439 2 месяца назад
നല്ല വികസനങ്ങൾ കൊണ്ട് വരാൻ സാധിക്കട്ടെ 🥰🥰🫶🏻🫶🏻💪🏻💪🏻
@AbdulMajeed-nx7is
@AbdulMajeed-nx7is 2 месяца назад
George ji, all the best.
Далее