Тёмный

Modified Gypsy 410 | Dream Drive EP 278 | Kaumudy TV 

Kaumudy
Подписаться 5 млн
Просмотров 38 тыс.
50% 1

The Maruti Gypsy was a four-wheel-drive vehicle based on the long wheelbase Suzuki Jimny SJ40/410 series. It is primarily an off-road vehicle, or a vehicle for rough unprepared roads. It was sold in New Zealand as the Suzuki Farm Worker.It was assembled at the Maruti Suzuki's Gurgaon plant.

Авто/Мото

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@tjyothin
@tjyothin 5 лет назад
അവതാരകന് വണ്ടിയെ പറ്റി പത്ത് പൈസേടെ വിവരമില്ല എന്നും, ഒട്ടും താല്പര്യമില്ലാതെയാണ് ഈ ജോലി ചെയ്യുന്നത് എന്നും മുമ്പത്തെ ജിപ്സി റിവ്യൂയിൽ മനസ്സിലാക്കി തന്നു. നേരാം വണ്ണം സംസാരിക്കാനും കഴിയില്ലാ എന്ന് ഈ വീഡിയോയിലൂടെ ഉറപ്പാക്കി തരികയും ചെയ്തു. 'സ്റ്റീല് കൊണ്ടുണ്ടാക്കിയ റിം ആണ് 'അലോയ്‌സ്ന്' നൽകിയിരിക്കുന്നത്, ' 'ഹെല്പ് ചെയ്യാനായിട്ട് സഹായിച്ചിട്ടുണ്ട്', പിന്നെ, പറഞ്ഞ കാര്യങ്ങൾ തന്നെ ഇത്തിരി പൊട്ടത്തരമൊക്കെ കൂട്ടി ചേർത്തു, വ്യത്യസ്തമായ രീതികളിൽ വീണ്ടും വീണ്ടും പറഞ്ഞു തരുന്നുണ്ട്. ബ ബ്ബ ബ്ബ പറയുന്നതിലും നല്ലതാണ്. പക്ഷെ നല്ല ബോറും ആണ്. ഈ സൈസ് പ്രയോഗങ്ങൾ പണ്ട് പരീക്ഷക്ക് ഉപന്യാസം എഴുതുമ്പോൾ രണ്ട് പേജ് തികയ്ക്കാൻ വേണ്ടി കുറെ ഉപയോഗിക്കുമായിരുന്നു. പൊന്നു അവതാരകാ, എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടണെ..? താല്പര്യമില്ലാതെ ഈ പണി ചെയ്താൽ നിങ്ങൾ എവിടെയും എത്തില്ല. പോയി വേറെ വല്ല പണിയും നോക്കൂ. അല്ലെങ്കിൽ, വണ്ടിപ്രാന്തൻ എന്ന ഒരു ചാനൽ ഉണ്ട്, അതിലെ വീഡിയോസ് ഒന്ന് പോയി കാണു. വളരെ ലളിതമായ രീതിയിൽ പുള്ളി ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് കാണാം. അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പുള്ളി പറയുകയും ചെയ്യും. ഇതിൽ ഉള്ള പോലെ പൊട്ടത്തരം പറയില്ല.
@mithunrs7341
@mithunrs7341 5 лет назад
അലോയ് അല്ല സ്റ്റീൽ റിം രണ്ടും രണ്ടാണ് മച്ചാനെ
@nithvlogs3741
@nithvlogs3741 4 года назад
Ah blue shirt itta kazhuthene valla nadimarem interview cheyyan ayak🤦🏻‍♂️
@ashkerkonnoth
@ashkerkonnoth 5 лет назад
power kooduthal venamenkil 4x4 il ittal mathy. 80 bhp ullath koodi 160 bhp vare tharumayirikkum..
@sajeevpt658
@sajeevpt658 5 лет назад
'ഇവന് പരിവാടി അവതരിപ്പിക്കാൻ കാശ് കൊടുക്കണ്ട എന്ന് തോന്നുന്നു.
@OGGY4637
@OGGY4637 5 лет назад
അവതരണം മോശം അവൻ കിടന്നു കൊണ കൊണ പറയുന്നു 🤮🤮🤮🤮🤮
@18sujithpsa
@18sujithpsa 4 года назад
മോശം അവതരണം 🤣
@jibinshaju658
@jibinshaju658 5 лет назад
വെറുതെ കൊണ കൊണ എന്ന് ചേലകൊണ്ടിരികാ.....
@sajeevambal
@sajeevambal 5 лет назад
കുറച്ചു പഠിച്ചിട്ട് അവതരിപ്പിക്കു. സ്റ്റീൽ റിം വേറെ അലോയ് വേറെ ആണ്. സ്റ്റീൽ ചില പ്രത്ത്യേക അനുപാതത്തിൽ elements ചേർത്ത് ഉണ്ടാക്കുന്നതാണ് അലോയ്. ഇതിന്റെ അലോയ് സ്റ്റീൽ റിം ആണെന്ന് പറയുമ്പോൾ കേൾക്കുന്നവർ താങ്കളുടെ അറിവില്ലായ്മ പെട്ടെന്ന് മനസിലാക്കും. ശ്രദ്ദിച്ചാൽ കൊള്ളാം
@OGGY4637
@OGGY4637 5 лет назад
Alloys alla broi steel rim ആണ്
@anthonybransmith2943
@anthonybransmith2943 5 лет назад
Speak a common language atleast either English o hindi
@arunsuresh4824
@arunsuresh4824 5 лет назад
ഇതൊക്കെ എന്തോന്ന് മോനെ നല്ല കിടിലൻ ജിപ്സിസ് കാണമെങ്കിൽ കോട്ടയം R&T off road vehicle garage ചെല്ല്
@arunsuresh4824
@arunsuresh4824 3 года назад
കോട്ടയം
@arunsuresh4824
@arunsuresh4824 3 года назад
ഗുഗിൾ ഇല്ലേ Bro
@kapilthousen9250
@kapilthousen9250 5 лет назад
Sir, what is the size of tyres and rims?
@ashkerkonnoth
@ashkerkonnoth 5 лет назад
steeline alloysinte size 15 "
@ashkerkonnoth
@ashkerkonnoth 5 лет назад
Ngk spark plug power koottan ulla helpne sahayichittund. 🤐
@ashkerkonnoth
@ashkerkonnoth 5 лет назад
traction undakukayanenkil bodine protect cheyyan pipes und. 🙄
@HARRY-tl4ky
@HARRY-tl4ky 4 года назад
O prava Punjabi che v das dayi😅
@KashifKhan-ok1wq
@KashifKhan-ok1wq 4 года назад
Prize?
@uvkamalakarreddy3092
@uvkamalakarreddy3092 5 лет назад
How. Much. Cast n ehat is engen disil. R. Petrol
@drprakashnairnair7918
@drprakashnairnair7918 4 года назад
Tele brand 🤔
@skJOYmopt
@skJOYmopt 5 лет назад
not a english or hindi ... its in malayalam
@ridespark
@ridespark 4 года назад
😵🙄🙄🙄🙄
@uvkamalakarreddy3092
@uvkamalakarreddy3092 5 лет назад
Phno
@nithvlogs3741
@nithvlogs3741 5 лет назад
Enthada nee parine
Далее
Maruti Gypsy Crossing river | 4x4 | Off roading
6:56
Просмотров 188 тыс.
Провал со стеклянным хлебом…
00:41
Living life on the edge 😳 #wrc
00:17
Просмотров 2,1 млн
The New Maruti Gypsy | Dream Drive EP 274 | Kaumudy TV
22:04
Gypsy Modified Kerala
8:22
Просмотров 98 тыс.
ВЫХЛОП НА 1.4 ТУРБО #shorts
1:00
Просмотров 1,6 млн
Ремень для маслофильтра
0:17
Просмотров 295 тыс.
Truck  Slip in Rain #shorts
0:16
Просмотров 871 тыс.