Тёмный

MODIFIED MAHINDRA JEEP | SECOND SALE CAR KERALA | ZAYANA AUTO HUB | TEAM TECH | EPISODE 265 

TeamTech™
Подписаться 590 тыс.
Просмотров 86 тыс.
50% 1

Modified Mahindra jeep available at Zayana Auto hub Iritty, Kannur. Second sale car Kerala with SUV and Sedan segment vehicles included in this episode. The showroom provides loan facility according to the model of the vehicles. The details of vehicles in this video as follows.
MAHINDRA JEEP
SUZUKI SWIFT D ZIRE
CHECEROLET OPTRA
HYUNDAI VERNA
For further details about the vehicles please contact to the showroom number provided below.
ZAYANA AUTOHUB
VILAMALA ROAD
MADATHIL, IRITTY
KANNUR
+91 9526 62 84 47 - OFFICE
+91 8111 89 45 44 - ZAINUDHEEN
+91 8157 98 48 51 - ZAKKARIYA
Thanks
Team Tech

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@അധോലോകംകണ്ണൂർ
വന്നോ 😜😜ഞാൻ ഒന്നും ഇങ്ങനെ എന്റെ പെണ്ണിനെ പോലും കാത്തു നിന്നിട്ട് ഇല്ല ജിത്തു ബ്രോ ❤️❤️❤️
@mohammedfazil6917
@mohammedfazil6917 3 года назад
Anfalkade shoppil cheyy bro waiting aahn 🥴
@saneeshkp1182
@saneeshkp1182 3 года назад
എന്റെ നാട്ടിലും എത്തി അല്ലെ. അവിടെ ബഷിർ ഇക്കാനാ കാണാൻ ശ്രെമിക്കണം. നരയംപറ നല്ല ഷോറും ഉണ്ട്.
@Vishuvlogs5665
@Vishuvlogs5665 2 года назад
Aa und njan poyin , valiya collection onnumilla
@abuthahirkarulayi1862
@abuthahirkarulayi1862 3 года назад
2010 swift above 3lak km 2.75rs 🙄🙄🙄🙄 ഇതെന്താ അറവ് ശാലയോ
@wicky908
@wicky908 3 года назад
1.80ഒക്കെ അതും dezire
@indiankerala7626
@indiankerala7626 3 года назад
😂😂😂
@shyamspartan4210
@shyamspartan4210 2 года назад
ചെവി check ചെയ്യൂ, ആദ്യം
@amc9987
@amc9987 3 года назад
കമെന്റ് ഇട്ട് തല്ലു കൂടാൻ വന്നവർ നീലം മുക്കിക്കോ
@muhammedmishab2596
@muhammedmishab2596 3 года назад
Neelam alla RU-vid update chyy whitewash aaane old comment aayi vanekane😎
@ncstraders842
@ncstraders842 Год назад
அருமை வாழ்த்துகள்
@TeamTechMedia
@TeamTechMedia Год назад
Thanks😍❤️
@bolerofckerala931
@bolerofckerala931 3 года назад
Mahindra ♥ഉയിർ 😘😘😘
@MuhammadFarooq-pj2uf
@MuhammadFarooq-pj2uf 3 года назад
Thank you 😊💓 fully supported Jeep paranjapppol chaithalllo thank you
@Thenomadicway_
@Thenomadicway_ 3 года назад
കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ.... 😌
@thephoenix8301
@thephoenix8301 3 года назад
Used വണ്ടികളുടെ ( bikes & Cars) videos ചെയ്യ്. ബാക്കിയെല്ലാം താനേ വന്നോളും.....!!!
@vajidjidhu
@vajidjidhu 3 года назад
Link id broo
@dipenjer
@dipenjer 3 года назад
Support മുത്തേ
@nithinjs88
@nithinjs88 3 года назад
video ottum pora. nalla videos aanele aalkaae kanoo.
@ffplayerciff7975
@ffplayerciff7975 3 года назад
Thar-ന്റെ എല്ലാ കൊണവും ഒണ്ട് 😂
@dfgdeesddrgg2600
@dfgdeesddrgg2600 3 года назад
❤️💖Best wishes ✌️👍🌹🌹
@Luttappe
@Luttappe 3 года назад
Kollath second hand ashok leyland dost vila kuravil kittuna shopsnte video cheyamo
@abusanamtr5981
@abusanamtr5981 3 года назад
MATTANNUR കളറോട് ഓരു കടയുണ്ട് ഒന്ന് അവിടെ വരാമോ
@sidharthsv178
@sidharthsv178 3 года назад
കൊള്ളാം... ❤️
@roshanmathew7882
@roshanmathew7882 3 года назад
എനിക്കൊരു i20 എടുക്കണം എന്നു ആഗ്രഹം നല്ല വണ്ടി വല്ലതും ആരുടെയെങ്കിലും അറിവിൽ ഉണ്ടെങ്കിൽ ariyikane
@junaidjunaid7571
@junaidjunaid7571 3 года назад
Pric laasham kooduthal aanu
@aboobackermichu8570
@aboobackermichu8570 3 года назад
ഷെവർ ലേ 2008 എത്ര km ഓടിയിട്ടുണ്ട്?
@Gayathri.sathya_
@Gayathri.sathya_ 3 года назад
Octra diesel 20 mileage kitoole?
@majishmathew2093
@majishmathew2093 3 года назад
സൂപ്പർ 🌹🌹
@manikanu5298
@manikanu5298 2 года назад
Super sir
@polytechnic8196
@polytechnic8196 3 года назад
Jeep 4x4 കൊള്ളാം e പൈസക്ക് വോകെ ആണ്. മേടിച്ചിട്ട് panija mathy❤❤
@faazyblack3690
@faazyblack3690 3 года назад
Team tech vere second sale showroom onnum set aayille .ee showroom odukkathe rate aanallo kandam vandikokke
@devab283
@devab283 3 года назад
Beautiful
@Travel_fuddie_Ben
@Travel_fuddie_Ben 3 года назад
Bro low km oodiya nalla diesel Beat kanikkumo
@akshaj___
@akshaj___ 3 года назад
Need video of Polo, Tiago, Altroz🙏
@aashii__
@aashii__ 3 года назад
Iritty ❤
@Vishuvlogs5665
@Vishuvlogs5665 2 года назад
Iritty evideya arayoo
@aashii__
@aashii__ 2 года назад
@@Vishuvlogs5665 exact location madam-vilaman roadil annu Road sidil ann Irittiyil ninnanu anenkil oru 5 km varum
@rohithjayakrishnan4721
@rohithjayakrishnan4721 3 года назад
Ivide ini video cheyalle Jithin bhai..aravu sala anu..alfanikka shop anu kandathil vechu bedham
@jithkjose6534
@jithkjose6534 3 года назад
Bro Kottayath vann video cheyy 🙏🙏
@Boss-z7p
@Boss-z7p 3 года назад
എന്റെ ഇരിട്ടി
@techyyvlogs7205
@techyyvlogs7205 3 года назад
Poli machana
@Fayizvarodan4455
@Fayizvarodan4455 3 года назад
Mallu travelrnteyum ,e bull jet nteyum naad
@srinivasangps9260
@srinivasangps9260 3 года назад
Please show vehicles in close up
@foodjourneys8356
@foodjourneys8356 3 года назад
KL01 മഹീന്ദ്രയുടെ എന്താണ് ഇത്😂😂😂😁😁
@saifudheenali1935
@saifudheenali1935 3 года назад
ഇതൊന്നും കൊടുക്കാൻ ഉള്ളതല്ലേ?? ഒടുക്കത്തെ വില യാണല്ലോ
@fcworld1013
@fcworld1013 3 года назад
Poli
@shabeerkk5292
@shabeerkk5292 3 года назад
Second market എന്താണ്
@gopikrishnantc1520
@gopikrishnantc1520 3 года назад
സ്ക്രപ്പ്, ആക്‌സിഡന്റ് ആയ കറുകലിന്റെ പാർട്സ് വിൽക്കുന്ന സ്ഥലം ആണ് ബ്രോ. കോയമ്പത്തൂർ ഉകടം മാർക്കറ്റ് പോലെ
@shabeerkk5292
@shabeerkk5292 3 года назад
@@gopikrishnantc1520 tnx
@yshhhnav
@yshhhnav 3 года назад
Bike nte video cheyt avi chetta
@irshadtk764
@irshadtk764 3 года назад
Hello njn dubailan enik. Vandi. Vanem
@sudheeshk3135
@sudheeshk3135 3 года назад
Rhino വണ്ടി മൊത്തം തൂക്കി ഇരുമ്പ് വിലയ്ക് മാത്രം കൊടുത്തു എടുക്കുക അല്ലങ്കിൽ വീട്ടിൽ പോർച്ചിൽ ഇടണം എന്ന് മാത്രം ഉള്ളവർ പുള്ളി പറഞ്ഞ വില കൊടുത്തു വാങ്ങുക
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 3 года назад
👍👍👍
@techyyvlogs7205
@techyyvlogs7205 3 года назад
Nan kasaragod enikum vandi venam
@faisalazeez4233
@faisalazeez4233 3 года назад
സുഹൃത്തുക്കളെ പൊളി നിയമം വന്നാൽ എന്താവും എന്റെ 2001 മോഡൽ ഫോർഡിന്റെ അവസ്ഥ?
@thephoenix8301
@thephoenix8301 3 года назад
Running condition ആണെങ്കിൽ ഇനിയും ഓടാം.
@femiz8975
@femiz8975 3 года назад
Ikka 800 indavoo avde
@AJISHSASI
@AJISHSASI 3 года назад
👍🏻
@hemanthchangappa7390
@hemanthchangappa7390 3 года назад
How to contact
@shebinhuzain3740
@shebinhuzain3740 3 года назад
Thar body allalo
@jithumangalath5447
@jithumangalath5447 3 года назад
കാണുന്നവർ എല്ലാം പൊട്ടന്മാർ അല്ല ഓർക്കുക ചുമ്മാതെ വായിതോന്നുന്ന വില പറയാതെ
@sureshcv4630
@sureshcv4630 3 года назад
😊
@vipinp1895
@vipinp1895 3 года назад
ഭയങ്കര അറവ് ആണല്ലോ? റിനോ വെറുതെ കൊടുത്താലും ആരും എടുക്കില്ല, വെറെ ഷോപ്പ് ഒന്നും കിട്ടിയില്ലേ?
@Shortzs234
@Shortzs234 3 года назад
Really
@sagavesgave1732
@sagavesgave1732 3 года назад
Idokke kodukkan ulladano endurattado Idu
@loops9045
@loops9045 3 года назад
Jeep part 2
@wicky908
@wicky908 3 года назад
മുഹമ്മദിക്കന്റെ ഷോപ്പിലെ വിലകുറവ് വേറെവിടേം ഇല്ല
@jithinkumarks1030
@jithinkumarks1030 3 года назад
1st vandi jeep sale ayo
@gopikrishnantc1520
@gopikrishnantc1520 3 года назад
വായയിൽ തോന്നിയ വില വിളിച്ചു പറയുക എന്ന് കേട്ടിട്ടെ ഉളു. എപ്പോ കണ്ടു. മണ്ടന്മാർ പോയി മെഡിക്കയും. ഉറപ്പാണ്.
@abin2447
@abin2447 2 года назад
ivide rate kooduthal aanu.......
@svlogs6829
@svlogs6829 3 года назад
Swift, മുഴുവൻ വില കൂടുതലാ
@Hiphopfas
@Hiphopfas 3 года назад
Swift n evde poy chdchalum ee vila und
@josephps2980
@josephps2980 3 года назад
Ya mone iritty
@RoshanRoshan-qm6bn
@RoshanRoshan-qm6bn 3 года назад
Like no 777😍🥰👍
@bolerofckerala931
@bolerofckerala931 3 года назад
Scorpio ellaloo😔😔😔
@sainudheenalikkalsainudhee9353
@sainudheenalikkalsainudhee9353 2 года назад
2009 2.40 🙄🙄🙄🙄🙄 entammoo
@kratozzzz86
@kratozzzz86 3 года назад
ഇ പുള്ളിക്കാരന്റെ വീഡിയോ കണ്ടാൽ. ഒരു സെക്കൻഹാൻറ്. വാഹനം മേടിക്കാൻ നയിക്കുന്നവർക്ക്.. മനസിലാവും... അബദ്ധത്തിൽ.പോലും.. ഇ കടകളിൽ ഒന്നും കയറരുതെന്ന്.. 😏,,, 😌,, 🤣,,, 😒
@jkgaming7866
@jkgaming7866 3 года назад
Evdem bolero ellaaaaa 😓😓😓😓😓
@bibeeshp8072
@bibeeshp8072 3 года назад
Anthu vilayannu bai
@VikramReddygroundWaterSurveyor
@VikramReddygroundWaterSurveyor 3 года назад
Jeep price ?
@lucifer7236
@lucifer7236 3 года назад
ജീപ്പ് മാന്യമായ വില ആണ്
@ashwin034
@ashwin034 3 года назад
Eni ee pullikarante edthun video edkerth pls kaanan thalparyam illa full udayipp over pricing
@sumeshkumar6418
@sumeshkumar6418 3 года назад
35000 'കിട്ടും
@abdullatheef5070
@abdullatheef5070 3 года назад
കണ്ടു
@bibogiddo5534
@bibogiddo5534 2 года назад
Sir iwantmarheal
@elegance8581
@elegance8581 3 года назад
Rhino 50 രൂപയ്ക്കു പോലും ആരും എടുക്കില്ല😂😂😂 പണിവന്നാൽ പാർട്സ് സെക്കന്റ് മാർക്കറ്റിൽപോലും കിട്ടില്ല😂😂😂 കയ്യിലുള്ളവർ ആരുടെയെങ്കിലും.തലയിൽ കെട്ടിവെക്കാനേ നോക്കു. 😂😂😂😂 ന്റെ ഒരു കസിന് ഉണ്ടാരുന്നു.ntammooo
@റിയാസ്ബാവ
@റിയാസ്ബാവ 3 года назад
ആ റിനോ ആർക്കും വേണ്ട പിന്നെ അതിന്റെ മാർക്കറ്റ 75 രൂപ
@risharishurishu7706
@risharishurishu7706 3 года назад
Eee pisaku puthiya vandi loan kittoola
@shambhu13
@shambhu13 3 года назад
Madathil
@shajahansulaiman8335
@shajahansulaiman8335 3 года назад
rate too high.....
@antonyva1555
@antonyva1555 3 года назад
ജീപ്പ് താർ ആക്കുമ്പോള് അടുത്ത ടെസ്റ്റ് കിട്ടുമോ
@krajan7804
@krajan7804 2 года назад
കുറഞ്ഞ ലാഭം ഒരു ലക്ഷം കിട്ടണം
@aushimabu8607
@aushimabu8607 Год назад
Corona okk eppole thernu bro ningalu e mask onnu ozivakkavo kopp
@Dr.swadi419
@Dr.swadi419 Год назад
എന്റെ വീടിന്റെ മുന്നിലെ ഷോപ്പ് 😊ഇരിട്ടി,മാടത്തിൽ
@TeamTechMedia
@TeamTechMedia Год назад
😍
@chackochan7645
@chackochan7645 3 года назад
ക്വാളിസ് വാങ്ങിയാൽ പണി കിട്ടുമോ ? പാർട്സ് കിട്ടുമോ ?
@anoopjames9182
@anoopjames9182 3 года назад
ഷെവർലെറ്റ് സർവീസ് സെന്റർ കണ്ണൂർ കൾട്രാക്സിൽ ഒന്നും ഇല്ല ഭായ്. ചുമ്മാ തള്ളാതെ.
@badboy-gb8yj
@badboy-gb8yj 3 года назад
അനൂപേ..... "ബീറ്റ്"കൊണ്ടു കുറേനട്ടന്നതാണ് അല്ലേ...
@anoopjames9182
@anoopjames9182 3 года назад
@@badboy-gb8yj 😂.. സത്യം .. ആദ്യം വളപട്ടണത്തും പിന്നെ kvr ടാറ്റ(makkah chevrolet)യിലും ഉണ്ടായിരുന്നു .. ഇപ്പോ കണ്ണൂരില്ല ...ഷെവർലെറ്റിലെ പണിക്കാർ ഇപ്പോൾ തളിപ്പറമ്പ് സർവീസ് സെന്റർ തുടങ്ങിട്ടുണ്ട്. നല്ല സർവീസാ.
@amala9793
@amala9793 3 года назад
വില കൂടുതൽ അന്ന് എല്ലാത്തിനും
@AbdulHakeem-lm8yk
@AbdulHakeem-lm8yk 3 года назад
Over rate🥴
@nisamudheenpuliyakode815
@nisamudheenpuliyakode815 Год назад
ബ്രോ ഇവരുടെ അടുത്തുനിനും ഇത് വരെ വണ്ടികൾ സാല് ആയിണോ 40 രൂപയുടെ വണ്ടിക്ക് 1.70 😂😂😂
@TeamTechMedia
@TeamTechMedia Год назад
😜
@techygamerytr4765
@techygamerytr4765 3 года назад
❤️❤️❤️
Далее
ОТПРАВЬ СВОЕЙ ЛП/ЛД
00:10
Просмотров 205 тыс.
Used jeep, 800, Omni, Qualis, Scorpio
25:00
Просмотров 658 тыс.