Тёмный

MOHANLAL BIRTHDAY MASHUP | 7DSTORIES | BIRTHDAY SPECIAL | LALETTAN | 

7D Stories
Подписаться 11 тыс.
Просмотров 210 тыс.
50% 1

Edited by : Abhinav Anil
Team : 7D Stories
Designer : Ajmal Akbar
Instagram : 7dstories_?igsh....
Songs Used : Dheera kgf tamil song , kgf bgm , velmuruka remix , sagar alias jacky theme song , oru vallam ponnum remix song , viswasam bgm
This video is made only for entertainment purposes and we do not make any commercial use of this. All credits goes to the respective owners of the video and audio.

Опубликовано:

 

19 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 631   
@vimalkarimbil6665
@vimalkarimbil6665 3 года назад
നരൻ പോലൊരു പടം ഒന്നൂടെ വരണം എന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ
@rajeshnnair7137
@rajeshnnair7137 3 года назад
ഞാൻ ഉണ്ട്
@vibevideos3099
@vibevideos3099 3 года назад
No......🙄 I expect next level like Hollywood Rock star... like a gangster.....💪💪😎🔥🔥🔥🔥
@vimalkarimbil6665
@vimalkarimbil6665 3 года назад
@@vibevideos3099 നാടൻ ചട്ടമ്പി ആണ് പ്വൊളി, ആ മീശ പിരിച്ചു മുണ്ട് മടക്കി ആ വരവ് ❤
@vibevideos3099
@vibevideos3099 3 года назад
@@vimalkarimbil6665 ningalkk vivaram undo bro...alpam vivarathode samsarikku Karanam samsarikkunnathu oru prathibhaye pattiyanu.......😏. Lalettante kazhivu anusarichu oru Oscar engilum nedendathanu Athu kittathe poyaal e complete actor ennuparayunnathinu orarthavumillathe pokum nammal paranjathu kondu mathram pora athu theliyikkapedanam....njan udheshichathu oru Oscar level movie athu lalettante careeril undakanam namukku mathram satisfaction kittiyal mathiyo appol lalettan next level akande machane alpam koodi vivarathode 😏........😎😎😎💪💪💪💪💪🔥🔥🔥
@anjanaanjuzz6361
@anjanaanjuzz6361 2 года назад
I like naran very much, bt I wish to see a movie like Dasaratham, vana prastham,Bhramaram, iruvar, sadayam, thanmathra etc, അതുപോലെ അഭിനയ പ്രാധാന്യമുള്ള, മോഹൻലാൽ എന്ന actor നെ പൂർണായിട്ടും ഉപയോഗ പെടുത്താൻ കഴിയുന്ന ഒരു movie വേണമെന്നാണ് ആഗ്രഹം
@vaidevvaidev2963
@vaidevvaidev2963 Год назад
ഒരു മോന്റെ മോനുപോലും അദേഹത്തിന്റെ അഭിനേയമികവിനെ ചോദ്യംചെയ്യാനുള്ള അർഹതയില്ല എന്നുള്ളതാണ് സത്യം.. ഒരേ ഒരു രാജാവ് 🔥🔥THE COMPLETE ACTOR MOHANLAL🔥🔥❤❤🙏🙏🙏Mashup kalakki bro👍
@jaisonashaji8462
@jaisonashaji8462 3 года назад
ഈലോകത്തു ഇത് പോലെ വേറെ ഒരു ഐറ്റം ഇല്ല ❤❤❤❤❤
@alexpraju662
@alexpraju662 3 года назад
ഈ കൊല്ലത്തെ ഏട്ടന്റെ പിറന്നാളിന് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച mashup🔥🔥
@jithinkjohny6874
@jithinkjohny6874 3 года назад
ഇതും കൊള്ളാം but rcm video kandu nokku🔥🔥🔥 പ്രണവ് 🔥🔥🔥 Rcm promo and remix🔥🔥🔥🔥🔥🔥🔥🔥
@arunzapz7253
@arunzapz7253 3 года назад
Rcm also naild it
@sudhi257
@sudhi257 3 года назад
RCM 💥💯
@k6IShero_
@k6IShero_ 3 года назад
@@sudhi257 😼💥
@vishnup.s5355
@vishnup.s5355 3 года назад
Pranavs one is gd
@anjanasunny_vava__
@anjanasunny_vava__ 3 года назад
കുഞ്ഞു നാളുകളിൽ എപ്പോഴോ മനസ്സിൽ പതിഞ്ഞ മുഖം !! 💛 കരയിപ്പിച്ചും ചിരിപ്പിച്ചും വിസ്മയിപ്പിച്ചും എന്നിലെ ബാല്യവും യൗവനവും മനോഹരമാക്കിയ നടൻ !😘😘
@grineshgrinu5916
@grineshgrinu5916 2 года назад
ഏട്ടൻ 💕
@Nandu-ug2bg
@Nandu-ug2bg 3 года назад
ലാലേട്ടന് മുന്നേ വന്നവർക്കും ഒപ്പം വന്നവർക്കും അതിനു ശേഷം വന്നവർക്കും ഒരു പിടി അല്ല അതുക്കും മുകളിൽ ആണ് ❤️ ഏട്ടൻ ❤️ King King 👑👑
@abun7881
@abun7881 3 года назад
സിനിമയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് അഥവാ അറിഞ്ഞു തുടങ്ങിയത് ഇങ്ങേരുടെ സിനിമകൾ കണ്ടു തുടങ്ങിയപ്പോൾ ആണ് ❤ സിനിമ എന്ന മോഹം മനസ്സിൽ പൊട്ടി മുളച്ചത് ഈ മനുഷ്യൻ കാരണമാണ് ❣️ അന്ന് തൊട്ട് മനസ്സിൽ കേറിയതാണ്.. ഇപ്പോളും അതങ്ങനെ നിലനിൽക്കുന്നു 👌 പലരും ചോദിച്ചിട്ടുണ്ട് യൂത്തന്മാരൊക്കെ വന്നില്ലേ? ഇനി അവരുടെ ഫാൻ ആയിക്കൂടെ എന്ന്.. എന്തോ എന്നെ ലാലേട്ടൻ വിസ്മയിപ്പിച്ചത് പോലെയൊരു നടനും വിസ്മയിപ്പിച്ചിട്ടില്ല 🙂 ഈ മുതലിനെ പറ്റി എഴുതാൻ നിന്നാൽ തീരില്ല 😂🤩 ലാലേട്ടന് 61ആം പിറന്നാൾ ആശംസകൾ 😍..!
@Thejomation
@Thejomation 3 года назад
*ലാലേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ 13 മിനിറ്റ് പോലും ഒരു സെക്കന്റ് പോലെ തോന്നി...തീർന്നത് അറിഞ്ഞതേയില്ല🤩🤩അലിഞ്ഞു ഇരുന്നു പോയി* 👏
@777JOBIN
@777JOBIN 3 года назад
ഒരാളെ പോലെ ഏഴുപേർ ഉണ്ടാകും എന്ന് പറയുന്നത് വെറുതെയാണ് , ലാലേട്ടന് 👑 പകരം ലാലേട്ടൻ മാത്രം. ❤️ Happy birthday ലാലേട്ടാ 😘🎂
@fazil2617
@fazil2617 3 года назад
Pinnallaaaahhh
@vibevideos3099
@vibevideos3099 3 года назад
Athil koreyokke sathyamund lalettante karyathil 💯 💯 Enthoru vakthiyanu e vyakthi nammude malayalikaludethanu ennukkodi orkkumpol undakunna romanjification oh.......🔥🔥🔥🔥🔥🔥💥💥💥💥💥💥💥💥💥💥💥💥💥😎💪💪💪🙏🙏🙏🙏♥️♥️
@nonnon6020
@nonnon6020 2 года назад
Pinnalla love u laaleatta🥰
@sreekuttansree7799
@sreekuttansree7799 3 года назад
തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം തോന്നി. പൊളി വീഡിയോ.ജീവനാണ് ലാലേട്ടൻ ❤️😍😘💪
@shawnjacobmathew9369
@shawnjacobmathew9369 3 года назад
എടാ മോനെ.... നിന്റെ ഈ channel..ഈ ഒരൊറ്റ വീഡിയോയിലൂടെ അങ്ങ് subscribe ചെയ്യുന്നു.... 🔥🔥🔥🔥🔥🔥🔥🔥
@Abhi-yp1od
@Abhi-yp1od 3 года назад
Same here💯💯
@jishnupoppinz1577
@jishnupoppinz1577 3 года назад
Nganum 🙌
@rajeshnnair7137
@rajeshnnair7137 3 года назад
നൈസ് ഗയ്‌സ്
@abefx5510
@abefx5510 3 года назад
🔥💥കാലമേ പിറക്കുവോ ഇനിയും ഇത് പോലെ ഒരു അവതാരം 💥🔥
@suryaknathkannan2022
@suryaknathkannan2022 3 года назад
Noo..........for ever......1st and last complete ACTOR.....♥️💕😍😍😘😘😘😘
@swethachakki996
@swethachakki996 3 года назад
Never💥
@vishnusakv
@vishnusakv 3 года назад
Never ever..
@subeenanavab2055
@subeenanavab2055 3 года назад
Orickalum illa
@rajeshnnair7137
@rajeshnnair7137 3 года назад
ഇല്ലടാ ഞാനും ഏട്ടനും മാത്രം
@neeshamedia9099
@neeshamedia9099 3 года назад
മാഷ് ആപ് ചെയ്യുന്നതിൽ ഒരു മരിയതാ ഒകെ വേണ്ടേഡേയ്. ഇജ്ജത്തി മാസ്സ് ഐറ്റം..ഹോ..രോമഞ്ചം.😋😍😍😎😎
@akhilkvijayan7964
@akhilkvijayan7964 3 года назад
Fan boy cut⚡🔥
@arunrajtkpm
@arunrajtkpm 3 года назад
ഏട്ടന് പകരം വയ്ക്കാൻ ആരുമില്ല 😍😍😍😘😘❤❤❤❤❤❤
@ajeshvishnu8322
@ajeshvishnu8322 3 года назад
_ഒറ്റ വാക്ക് `രോമാഞ്ചം´_
@decentkd3346
@decentkd3346 3 года назад
That's why he is called Complete Actor #A10 ♡
@decentkd3346
@decentkd3346 3 года назад
Lalettan ♡♡
@AnilKumar-tf6oi
@AnilKumar-tf6oi 3 года назад
An excellent cut for LALETTAN's birthday gift.
@7dstories499
@7dstories499 3 года назад
😍❤️
@disabled9502
@disabled9502 3 года назад
Lalapan 💩❌😏
@gazalimuhammed8144
@gazalimuhammed8144 3 года назад
@@disabled9502 poda poori
@gazalimuhammed8144
@gazalimuhammed8144 3 года назад
@@disabled9502 nee athada naaya
@dynamic_kid_6200
@dynamic_kid_6200 3 года назад
@@disabled9502athinn nee eath💩
@nighilantony6051
@nighilantony6051 3 года назад
Most versatile and natural actor ever in the world cinema he is beyond comparison and now director he just outstanding and greatest of all time
@adorngeofrancis619
@adorngeofrancis619 3 года назад
Goosebumps at it's peak.....🔥💯
@Skosify96
@Skosify96 3 года назад
Adipoliiiiiii😘❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥vera level 😍⚡️⚡️⚡️⚡️⚡️ കണ്ടപ്പോൾ രോമാഞ്ചം വന്നു 😍😱👌👌👌🔥🔥
@namruzteachingandartstudio6639
@namruzteachingandartstudio6639 3 года назад
Correct
@arjunn1156
@arjunn1156 3 года назад
ലാലേട്ടാ 😍😍😘😘 ഉയിരാണ് 😘😘 happy b ady ഏട്ടാ 😍😍
@vishalvijay625
@vishalvijay625 3 года назад
Orma vech kallum muthal innu ee nimisham vare manasil orre oru rajavu.............. No competitors as he is unique..... The complete actor......... Happy birthday lalettan..
@abydan5970
@abydan5970 3 года назад
Superb ❤❤❤❤❤ HBD mohanlal sir from suresh gopi fan
@disabled9502
@disabled9502 3 года назад
Lalapan 💩❌😏
@gedimon001
@gedimon001 3 года назад
ഇതു വരെ കണ്ടതിൽ വെച്ച് വേറെ ലെവൽ Mashup ലാലേട്ടൻ പിറന്നാൾ സ്പെഷ്യൽ വീഡിയോ ❤❤❤❤❤❤❤❤
@remogodson7088
@remogodson7088 3 года назад
RCM kandu nook🔥🔥🔥🔥🔥
@vinod697
@vinod697 3 года назад
ഒരേ ഒരു രാജാവ്- സൂപ്പർ editing പൊളി വീഡിയോ .. Happy Birthday - ലാലേട്ടാ ❤️❤️❤️❤️❤️😘😘😘👍👍💐
@sibinvarghese7959
@sibinvarghese7959 3 года назад
സംഭവം കിടിലോസ്കി ആയിട്ടുണ്ട്. ചേട്ടൻ സൂപ്പർ ആ .😘 ലാലേട്ടൻ uyir 😘😘😘😘😘😘😘
@teamkakkinje7740
@teamkakkinje7740 3 года назад
Lalettan big fan from karnataka Happy birthday laletta #Dboss #laletta
@adishdfernandez3731
@adishdfernandez3731 3 года назад
ഇന്ന് കണ്ടതിൽ വച്ചു ഏറ്റവും സൂപ്പർ fan cut 💥 അടിപൊളി വർക്ക്‌ bro👌
@coolmilieu2003
@coolmilieu2003 3 года назад
Annum innum ennum..... Ore oru raajaav❤️laalettan👑 Adipoli 🔥vdo nte kashtapaadinu👏🙏🙌
@aathiramarayil
@aathiramarayil 3 года назад
On repeat mode 😍
@7dstories499
@7dstories499 3 года назад
😍💪
@sarfazzsyousaf9084
@sarfazzsyousaf9084 3 года назад
Ellareyum mohipikunavan MOHANLAL🥰🥰🥰🥰ente swantham ettan💪💪💪💪💪
@abefx5510
@abefx5510 3 года назад
💯💯ഒരു രക്ഷയുമില്ല ബ്രോ പോളി.ഞാൻ വാട്ട്സ്ആപ്പിൽ shareum ചെയ്തു 🥰🥰🥰🥰🥰🔥ഏട്ടൻ ഉയിർ 💥
@sanir_ind9944
@sanir_ind9944 3 года назад
അടിപൊളി 💖 ലാസ്റ്റ് ലാലേട്ടൻ സംഭാഷണം പൊളി 🎊🙌
@jamesroque9608
@jamesroque9608 3 года назад
This is actual fan boy cut😎
@vivekr7149
@vivekr7149 3 года назад
രോമാഞ്ചം item 🔥🔥 Happy Birthday Laletta ♥️♥️
@History_Mystery_Crime
@History_Mystery_Crime 3 года назад
രോമാഞ്ചം.... കിടിലോൽ കിടിലം ❤💪🔥
@musthafasalma9587
@musthafasalma9587 3 года назад
Goosebumbs ❤️❤️neee romanjipoich kollodaaa❤️
@vineethvs4657
@vineethvs4657 2 года назад
❤❤❤😍😍🙏🏻🙏🏻
@takiyons218
@takiyons218 3 года назад
uff nte moneee...kgf bgm ittal eth scne kandalum romanjam❤️❤️❤️
@kukkuabhirami492
@kukkuabhirami492 3 года назад
രോമാഞ്ചം🔥🔥🔥മലയാളികളുടെ സ്വന്തം ഏട്ടൻ❤️❤️❤️❤️ Happy Birthday Ettaaa🥰🥰🥰🥰
@stargirl467
@stargirl467 3 года назад
Mass 🔥😙😙 marana mass.....❤❤❤
@lalettanarmyofficial229
@lalettanarmyofficial229 3 года назад
Happy birthday Our Dearest Laletta❤🥰🥰♥️😘
@vishnu9038
@vishnu9038 3 года назад
A real Fan Boy Cut❤️⚡️
@niceninanthomas
@niceninanthomas 2 года назад
🔥MOHANLAL🔥
@ammuzzz6180
@ammuzzz6180 3 года назад
Semma vere level mashup 🔥🔥😘 LALETTAN uyirrrrrrr😘😘😍❤️❤️
@harryvarghese8237
@harryvarghese8237 3 года назад
Romam ennnetu ninnu dehathu ninnu paranju.....Beautiful video💥
@prasanthnair4215
@prasanthnair4215 3 года назад
Machaa pwoli mashup oru rakshayum illaaa lalettaaa ummaaaa😘😘😘😘
@vibithaponnus7481
@vibithaponnus7481 3 года назад
ഒരേ ഒരു രാജാവ് 😘😘❤❤❤❤
@grineshgrinu5916
@grineshgrinu5916 2 года назад
ഏട്ടൻ ❤️💕
@muhmmedsulal6047
@muhmmedsulal6047 3 года назад
A FANBOY CUT🔥🔥🔥👌
@Abhi-yp1od
@Abhi-yp1od 3 года назад
A fanboy cut💯🔥
@abhijithpm2161
@abhijithpm2161 3 года назад
A10 UYRRR🔥❣️😍😍😍😍😍 Pwoli vdo
@ramjiprabhu82
@ramjiprabhu82 3 года назад
Happy Birthday Thalaivaaaa Mohanlal.... Lalettan 💥💥💥💥❤️❤️❤️🎂🎉🔥🔥 Adipoli...podra vediyaaa
@sreehari61
@sreehari61 3 года назад
Mashup climax portions thee🔥🔥🔥👌👌👌👌
@rineeshappuhbzff7946
@rineeshappuhbzff7946 3 года назад
കൊളളാം ഡാ വേറെ മാരി🤗🔥🔥🔥
@abinbiju1792
@abinbiju1792 3 года назад
Fan boy Cut😍 Most Underated Mashup❤️🔥
@Shyju_musical
@Shyju_musical 3 года назад
COMPLETE ACTOR ❤️❤️❤️❤️❤️
@sreejeshp3110
@sreejeshp3110 3 года назад
എജ്ജാതി രോമാഞ്ഞിഫിക്കേഷൻ ❤❤❤❤
@abinjoseph6281
@abinjoseph6281 3 года назад
Baaki ella edit il ninnum truly different truly amazing 🤩
@ItsMeMariaHere
@ItsMeMariaHere 3 года назад
Abhi great work..🔥🔥🔥 loved it❤️❤️
@7dstories499
@7dstories499 3 года назад
❤️☺️
@k.avlogz7964
@k.avlogz7964 3 года назад
തീ💥💥 chila cuts op broo 💥
@sanuouseph3995
@sanuouseph3995 3 года назад
ithavana kandathil One of the best 🔥🔥❤️
@jubinvarkeyisaac3102
@jubinvarkeyisaac3102 3 года назад
Goosebumps Fan tribute Video ❤
@akashrb6515
@akashrb6515 3 года назад
0:17 lalettan fan 💯💥💥😍😍
@prajulk5495
@prajulk5495 3 года назад
പിറന്നാൾ ആശംസകൾ 😍 ലാലേട്ടാ😍
@sebinmanu5211
@sebinmanu5211 3 года назад
Advance happy birthday laletta ❤️
@achuvijayan7042
@achuvijayan7042 3 года назад
Ponnooo..... Goosebumps ❤️😍💯
@govindsmenon2739
@govindsmenon2739 3 года назад
Excellent editing bro,best one👌👌👌😊romanjification😊🥰Lalettaaaaaaa happy Bday😊
@Thejomation
@Thejomation 3 года назад
*Once in Hundred years* 🤩
@shybinchachu8485
@shybinchachu8485 3 года назад
Nice bro🔥🔥
@harimidhun7415
@harimidhun7415 3 года назад
A fan boy cut 🔥🔥🔥🔥🔥🔥
@ebulljetuyir5239
@ebulljetuyir5239 3 года назад
Most underrated mashup ❤
@hrithwikt6690
@hrithwikt6690 3 года назад
Mwone mind blowing ❤️
@vvskuttanzzz
@vvskuttanzzz 3 года назад
മനസ്സ് അങ്ങു നിറഞ്ഞു ❤ Happy B'day ലാലേട്ടാ....... 😍❤️
@ajcutzentertainments5816
@ajcutzentertainments5816 3 года назад
Super one brother👏fanboy cutz👌
@vinayvipin6485
@vinayvipin6485 2 года назад
Marvellous work bro. Athishayipichu. ❤️ Exemplary. Sherikkum Fan Boy 👍
@SportsKerala_Official
@SportsKerala_Official 3 года назад
Romanchified♥️🔥
@inshaashok
@inshaashok 3 года назад
Uff uff!! 🔥🔥
@7dstories499
@7dstories499 3 года назад
😍❤️
@devasuramfanboy6584
@devasuramfanboy6584 2 года назад
ഏട്ടൻ ഇട നെഞ്ചിൽ ഉണ്ടാകും എന്ന് 😘😘 പൊളി bro ലെവൽ ഐറ്റം ✌️💥
@arununni7117
@arununni7117 3 года назад
Just woooow🔥🔥
@kallarakkoadan
@kallarakkoadan 3 года назад
കലക്കി❤️🔥
@isra6665
@isra6665 3 года назад
ഒരേ ഒരു രാജാവ് ❤️💯%
@benabraham3973
@benabraham3973 3 года назад
a SAJ theme song thottolla kottiperukkam njerichuu!!! pwolii goosebumps video.
@akhiljacob2372
@akhiljacob2372 3 года назад
Suberb work🔥🔥🔥
@rosemaryloy6685
@rosemaryloy6685 3 года назад
Happy birthday Lalettaaa
@jopaulkj9989
@jopaulkj9989 3 года назад
രോമാഞ്ചം 😘😘😘💞
@farooksalah421
@farooksalah421 3 года назад
കൊള്ളാം bro കിടിലൻ work 👌❤
@sarath9402
@sarath9402 2 года назад
1:12 eyes 😻
@arunroy4489
@arunroy4489 3 года назад
Really appreciate your work bro😍😍 Best in this year's Mashup category 🤘💋
@jowharjalal3742
@jowharjalal3742 3 года назад
Lalettan ❤mammokka Malayaliyude mutthumanikalanu
@jaisonashaji8462
@jaisonashaji8462 3 года назад
Love you lalettan😍😍😍😍
@muhammadsajad6754
@muhammadsajad6754 3 года назад
Legend king 😎😎😎😎
@aswanthp7320
@aswanthp7320 3 года назад
Happy birthday ലാലേട്ടാ ♥️
@v_r_akash3795
@v_r_akash3795 3 года назад
Last Minutes🔥🤩
@mrrockstar492
@mrrockstar492 2 года назад
Enthoru kazhiv Anu eee manushyanu😘😘😘😘
@Ajayyadav-vt6uz
@Ajayyadav-vt6uz 3 года назад
One of the best in the world 😍
@jithujith8338
@jithujith8338 3 года назад
രോമഞ്ജം മച്ചാനെ , കിടിലം Edited ♥♥♥
@augustinepr8091
@augustinepr8091 Год назад
MOHANLAL..❤️❤️❤️
@misbahk9996
@misbahk9996 3 года назад
Super edit❤️
@albinjames8275
@albinjames8275 3 года назад
Adipoli ayitund compilte actorintea nalla compilte Ayya mashup super bro 👍👍👍👍👍
@adarshm4112
@adarshm4112 3 года назад
Yaa mone❤️💥🔥🔥
Далее
impossible to understand how😨❓
00:14
Просмотров 1,4 млн
Rajnikanth Birthday Mashup | 7DStories | Thalaivar
5:15
Mohanlal Birthday Special mashup 2022 | Jomin Joseph |
7:05
Big M's Mashup | Mohanlal | Mammotty | 7DStories
6:19
Просмотров 388 тыс.