Тёмный

Moli Kannamaly Fish Molly | മോളി ചേച്ചിയുടെ ഫിഷ്‌ മോളി |Street Food Kerala 

Street Food Kerala
Подписаться 452 тыс.
Просмотров 870 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 722   
@shameenasamad6642
@shameenasamad6642 5 лет назад
സെലിബ്രിറ്റി സി നെ മാറ്റി നിർത്തി പാവപ്പെട്ട മോളി ചേച്ചിയുടെ അടുക്കളയിലെ രുചി കണ്ടതിൽ ഒരു പാട് സന്തോഷം.... ദൈവം മോളി ചേച്ചിയെ അനുഗ്രഹിക്കട്ടെi
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@abinandhlakshman3957
@abinandhlakshman3957 5 лет назад
Molichechi super curry.
@thasneemcp3583
@thasneemcp3583 4 года назад
@@StreetFoodKerala😯😃😄😃😯⌛⌛ ihill♍kjjn
@safvanmuhammad518
@safvanmuhammad518 4 года назад
@@abinandhlakshman3957 .
@afiafnasherinkichten9451
@afiafnasherinkichten9451 4 года назад
എനിക്കും ഒരു ലൈക്‌
@nimisha_Arun75
@nimisha_Arun75 2 года назад
ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ഇക്കൻ്റെ സ്നേഹത്തിൻറെ മുന്നിൽ 🙏🙏🙏🙏🙏🙏
@cdlmcdlm8341
@cdlmcdlm8341 4 года назад
സാധാരണക്കാരുടെ അടുക്കള ജാഡ ഇല്ലാത്ത അടുക്കള ചേച്ചി സുന്ദരിയാണ്
@sreelatha1400
@sreelatha1400 3 года назад
Llp09ap
@sophiyasussanjacob3058
@sophiyasussanjacob3058 5 лет назад
ഒത്തിരി ഇഷ്ടപ്പെട്ടു 😊😊😊 മോളിച്ചേച്ചിനെയും ഫിഷ്‌മോളിയും 💓💓💓💓💓💓💖💖
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@subhadratp157
@subhadratp157 2 года назад
Very good chanel
@അമ്പാടി-ല5ജ
@അമ്പാടി-ല5ജ 5 лет назад
മോളി ചേച്ചിയെ കണ്ടപ്പോൾ സന്തോഷം തോന്നി സത്യം
@StreetFoodKerala
@StreetFoodKerala 5 лет назад
😍
@moideenabdulhakeem5016
@moideenabdulhakeem5016 2 года назад
SUPPER
@alphyvm7234
@alphyvm7234 4 года назад
മോളീ ചേച്ചീ കരയിപ്പിച്ചു കളഞ്ഞല്ലോ.അവതാരകൻ സൂപ്പർ നല്ല എളിമയുള്ള വ്യക്തിത്വം
@StreetFoodKerala
@StreetFoodKerala 4 года назад
😍
@krishnakumariamma8430
@krishnakumariamma8430 5 лет назад
സൂപ്പർ fishmoli പാവങ്ങൾക്കും ജീവിക്കാൻ ദയിവം ഒരു അനുഗ്രഹം കൊടുത്തു നന്നായി വരട്ടെ
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@Stella_angeline
@Stella_angeline 4 года назад
We don't know your language. But we love this video. The man who stand behind her really show true love towards her. God bless you. Love from Tamil nadu
@StreetFoodKerala
@StreetFoodKerala 4 года назад
👍😍
@shylapreman5922
@shylapreman5922 5 лет назад
പാവപെട്ട അടുക്കള, ഒരു പൊങ്ങച്ചവും ഇല്ല
@Aaa-wk3ep
@Aaa-wk3ep 5 лет назад
Shyla Preman pavappettavante adukkalayilum tase ndavumnne ✌️✌️
@shameemali9046
@shameemali9046 3 года назад
മോളി ചേച്ചി സൂപ്പറാ👍👍 മോളി ചേച്ചിഫിഷ് മോളി 🔥🔥😍😍
@VenuGopal-cy7ek
@VenuGopal-cy7ek 3 года назад
സുഹൃത്തേ ഞാൻ ഈയിടെയാണ് താങ്കളുടെ ചാനൽ കാണാൻ ഇടയായത്, അതുകൊണ്ട് തന്നെ വളരെ വൈകിയാണ് പല എപ്പിസോഡുകളും കാണുന്നത്, ഒരു പാട് യു ട്യൂബ് ചാനൽ കണ്ടിട്ടുണ്ട്, പക്ഷെ താങ്കൾ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തനാണ്, ഇപ്പോൾ നോട്ടിഫിക്കേഷൻ കിട്ടുമ്പോൾ എത്ര തിരക്കിലായാലും അത് കണ്ടതിനു ശേഷം ബാക്കി കാര്യം. എല്ലാ ഭാവുകങ്ങളും നേരുന്നു
@rejanib8641
@rejanib8641 4 месяца назад
ഞാനും 🥰
@shyamalac1654
@shyamalac1654 3 месяца назад
മോളി ചേച്ചിയെ സഹായിക്കുന്ന ആളെ ദൈവം അനുഗ്രഹിക്കട്ടെ
@salihasalim5016
@salihasalim5016 5 лет назад
Great job team Street food👏🏻 Hope people Wil go through her emotions and need as like her recipe❣️😇
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@jerinregiregi7468
@jerinregiregi7468 2 года назад
മീൻ. കഴിച്ചപ്പോൾ. കൂടെ. കപ്പയും. വേണമായിരുന്നു. പാവം. ചേച്ചി. ഇക്ക. സൂപ്പർ. സാധാരണ ക്കാരെ. തിരിച്ചറിയാനുള്ള. ആ. വലിയ. മനസ്സ്. ഈശോ. കാണാതിരിക്കില്ല. 👍🙏
@prakrthiyethottarinjayaath9754
@prakrthiyethottarinjayaath9754 4 года назад
മോളി ചേച്ചിക് വേണ്ടിയും ചേട്ടന് വേണ്ടിയും കട്ട സപ്പോർട്ട്..
@sainsanjayan1120
@sainsanjayan1120 5 лет назад
ഒരുപാട് ഇഷ്ടമായി ചേച്ചിടെ സംസാരവും പാചകവും.
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@MayaDevi-xp2tg
@MayaDevi-xp2tg 2 года назад
നിഷ ഡ്രീംസേല്ലാം കണ്ടു കഴിഞ്ഞു മോളിയുടേ പാചകം കണ്ടപ്പോൾ പാവപ്പെട്ട സ്നേഹം നിറഞ്ഞ അടുക്കളയും ,മോളിയും.വളരേ സന്തോഷം. തോന്നി.
@ponnujose780
@ponnujose780 2 года назад
എനിക്കു ഒരുപാടിഷ്ട്ടമായി. നല്ല വൃത്തിയുള്ള അടുക്കളയും പത്രങ്ങളും. മോളിച്ചേച്ചിയുടെ കരിമീൻ പൊളിച്ചത് സൂപ്പർ. കണ്ണമാലിയിൽ വന്നു കാണണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്. മാതാവിന്റെ പള്ളിയിൽ വന്നിട്ടുണ്ട്. സാഹചര്യം ഒത്തുവന്നാൽ മോളിച്ചേച്ചിയെ കാണാൻ ശ്രെമിക്കും 👍🏼❤❤❤
@VLOGS-td8wf
@VLOGS-td8wf 4 года назад
പഴയ ഫിലോമിനക്ക് പകരം ഇവരെ നല്ല കോമടി സീനൊക്കേ ഉളള പടങ്ങള്‍ കൊടുക്കണം
@sreeraj4352
@sreeraj4352 2 года назад
ഫിലോമിന യുടെ റേഞ്ച് ഒന്നും ഇല്ല ഇവർ ഫിലോമിന ഗ്രേറ്റ്‌
@nazar.methanam2556
@nazar.methanam2556 2 года назад
നല്ല നാടൻ പാചകവും, നാടൻ സംഭാഷണവും 👍
@instagvi4245
@instagvi4245 5 лет назад
മേരിചേച്ചിയെയ്...മോളി നന്നായിട്ടുണ്ട്.. അടിപൊളി.....
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@hafsamol7501
@hafsamol7501 2 года назад
മോളിചേച്ചിയെയും ഫിഷ് മോളിയും വളരെ ഇഷ്ടം
@mastermax9535
@mastermax9535 5 лет назад
Really touching... പൊളിച്ചു ബ്രോ
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@ushanandakumar4749
@ushanandakumar4749 10 месяцев назад
Molichechiyud e samsaram കേൾക്കാൻ നല്ല രസമുണ്ട് like u dear❤❤❤
@ishqulminnah5199
@ishqulminnah5199 2 года назад
നമ്മുടെ മോളിചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
@fahsha-oq5bn
@fahsha-oq5bn 5 лет назад
പച്ചയായ പാചകം 100% നാച്ചുറൽ എന്നുപറയാം
@StreetFoodKerala
@StreetFoodKerala 5 лет назад
❤️
@gracyvarghese8877
@gracyvarghese8877 5 лет назад
മോളി ചേച്ചിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട്..
@StreetFoodKerala
@StreetFoodKerala 5 лет назад
👍
@rainbowdiamond7885
@rainbowdiamond7885 3 года назад
ബ്രോ നിങ്ങ വേറെ ലെവൽ ആണ്.... എല്ലാ ഫുച്ക്തന്മാരും ഇതൊക്കെ കാണട്ടെ 😜😜😜😜
@krishnadasp2162
@krishnadasp2162 4 года назад
മോളി ചേച്ചി ഒരുപാടിഷ്ട💕💕💕
@sabujj5538
@sabujj5538 4 года назад
അവതാരകൻ സൂപ്പർ ഒരുപാട് ഇഷ്ടമായി സൂപ്പർ ബ്രോ
@StreetFoodKerala
@StreetFoodKerala 4 года назад
😍😊
@ajithakumar4172
@ajithakumar4172 5 лет назад
Moly ആന്റിയെ ഇഷ്ടം
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@sonasukumaran7143
@sonasukumaran7143 3 года назад
Lo've❤👍🙏💖💖❤💝💞💎💍💎💍
@dreamwalker9313
@dreamwalker9313 5 лет назад
ചേച്ചി, അടിപൊളി.... ദൈവം അനുഗ്രഹിക്കട്ടെ....
@StreetFoodKerala
@StreetFoodKerala 5 лет назад
😍👍
@febinpeter1289
@febinpeter1289 5 лет назад
ആ ചിരവയുടെ രൂപം കണ്ടപ്പോൾ സങ്കടം തോന്നി
@StreetFoodKerala
@StreetFoodKerala 5 лет назад
😍
@neenaanbu8306
@neenaanbu8306 5 лет назад
Ya you are right
@Aaa-wk3ep
@Aaa-wk3ep 5 лет назад
Febin Peter enthin
@vishnupriyaap7801
@vishnupriyaap7801 5 лет назад
സങ്കടം എന്തിനാ അതിനു അതിനു ഒരു കുഴപ്പം ഇല്ലല്ലോ?
@ramlaramla6963
@ramlaramla6963 3 года назад
Mm
@sreechinnu3449
@sreechinnu3449 4 года назад
Chechik vendi njan ee channel subscribe cheyyunnu....
@jayasreenair3973
@jayasreenair3973 5 лет назад
Moli chechiye Daivam anugrahikkatte
@StreetFoodKerala
@StreetFoodKerala 5 лет назад
😍
@SufiyanShaiz
@SufiyanShaiz 4 года назад
ഈ മോളി ചേച്ചി ഒരു സാധുവാണ്.. കഴിയുന്നവർ ആ പാവത്തിനെ suport ചെയ്യുക. ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്
@StreetFoodKerala
@StreetFoodKerala 4 года назад
👍😍
@samsudheensamsudheen3357
@samsudheensamsudheen3357 2 года назад
എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ
@merlinja7834
@merlinja7834 4 года назад
Thank You Dear CHEACHI for the variety curry...GOD BLESS YOU WITH GOOD HEALTH
@സുനിത-ല6ഗ
@സുനിത-ല6ഗ 3 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എന്റെ പ്രിയപ്പെട്ട എന്റെ അമ്മ ആണ് മേരി അമ്മ ഐ ലവ് യു മൈ സ്വീറ്റ് അമ്മ 💋💋💋💋💋
@sreejakumary9784
@sreejakumary9784 5 лет назад
. പൊങ്ങച്ചം ഇല്ലാത്ത അടുക്കള
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@mindthoughts4038
@mindthoughts4038 5 лет назад
👍👍👍👍
@peaceforeveryone967
@peaceforeveryone967 5 лет назад
മോഡേൺ അടുക്കളയാണോ പൊങ്ങച്ച അടുക്കള??
@himavalentine1974
@himavalentine1974 5 лет назад
Sadarana reethel ulla adukkala.ethoru aadabaravam ella.nalla vedippaya adukkala.nalla senhamayai aaya amma.parayunnathm simbl.ellayimaye undu ennu nadikkunna amma alla ee amma.God bls u amma
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@muhammedsaheer1533
@muhammedsaheer1533 5 лет назад
Aliya ethpoleaulla veraity video cheyyanam...nice video..good job Aliya..keep it up...avarea sahayikkan koodi onnu videoyil parayanam.ethpolea ulla..alkarea kandethi..avarumayi video thayarakkiyal..more interesting...anyway..good job...may God bless you and your family..
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@dianafranklin9261
@dianafranklin9261 4 года назад
Moly ,mixi careful ayittu upayogikku.molyude fish moly super👍
@saraliju510
@saraliju510 5 лет назад
Pavam chechii. Alankaram illatha kunju adukkala isttai supr moli mary chechi
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@remanisathyan5366
@remanisathyan5366 5 лет назад
മോളി ചേച്ചിയുടെ ഫിഷ് മോളി സുപ്പർ thankyou Chachi, 🌹🌹🌹🌹🌹
@Kakapoocha
@Kakapoocha 3 года назад
Manoharamaaya oru vedeo inganeyullulla blessing aaanu eee channeline enikettavum priyappettathakunnath
@StreetFoodKerala
@StreetFoodKerala 3 года назад
😍😍
@nimishae3287
@nimishae3287 5 лет назад
മോളി ചേച്ചി കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@salomymathews6529
@salomymathews6529 2 года назад
സൂപ്പർ ചേട്ടാ നിങ്ങൾ ക്കു വലിയാ മനസ് ഉണ്ട് ചേച്ചി ക്കു സഹായം ചെയ്യണം
@shylatomy2638
@shylatomy2638 5 лет назад
മോളി ചേച്ചി 😍😍😍😍😘😘😘😘. പാവം ചേച്ചി .
@StreetFoodKerala
@StreetFoodKerala 5 лет назад
😍
@renjumolpmrenjumolpm3866
@renjumolpmrenjumolpm3866 2 года назад
എനിക്ക് മോളി ചേച്ചീനെ ഒത്തിരി ഇഷ്ടമാണ്
@Rainbow-rr3vq
@Rainbow-rr3vq Год назад
വ്യത്യസ്തത പുലർത്തുന്നത് നല്ല കാര്യം. മോളിച്ചേച്ചിയെ കണ്ടതിൽ സന്തോഷം
@mahroofmaniyaran811
@mahroofmaniyaran811 5 лет назад
Last polich. Super. Episode
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@ffmedia4268
@ffmedia4268 2 года назад
ഇങ്ങൾ പോളിയാണ് മുത്തേ 🙏🙏🙏
@thankammaraju6157
@thankammaraju6157 3 года назад
സുന്ദരി കൊച്ചമ്മ ആയി ജാഡ കാണിക്കുന്ന സെലിബ്രെറ്റികൾ മോളിചേച്ചിയെ കണ്ടു പഠിക്കട്ടെ
@dorothyjacobs294
@dorothyjacobs294 2 года назад
I love this lady. She's a great advert of a hardworking woman. She went through so many difficulties in her life she carries on. Salute her. Please please could someone in Kerala help her with starting up her own you tube channel. Lovely lady.
@sreejav.s5231
@sreejav.s5231 5 лет назад
ഇനിയും ചേച്ചിയുടെ വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👌💐
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@drhrideshnasnsn6565
@drhrideshnasnsn6565 5 лет назад
Ithanu adukkala... Natural.. Oru ponchagavum Illa... Oru modern instruments Illa.. Nice
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@sindhuak8891
@sindhuak8891 2 года назад
Super😊
@cdlmcdlm8341
@cdlmcdlm8341 4 года назад
പാവം ചാത്തനേറ് ചേച്ചി സൂപ്പർ പൊളിച്ചു ചേർന്ന ചേച്ചി
@mollyreji7580
@mollyreji7580 4 года назад
Such a nice motivation for Molly Chechi
@Priyamevera
@Priyamevera 4 года назад
Chechida fishmoileee superr eshwaran rakshikatttaaaaa🥰🥰🥰
@sudhertkea685
@sudhertkea685 2 года назад
എനിക്ക് ഇഷ്ടം പെട്ടത് ഇകപോവുന്നത് നോക്കി നിന്ന മോളി ചേച്ചി യെ ആണ് വിതുരയിൽ നോക്കി നിന്ന എന്റെ മോളി ചേച്ചി സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഉള്ള ആ നോട്ടം 🌹🌹❤❤👍👍🙏🙏🙏🙌🙌
@sidhikalathur736
@sidhikalathur736 2 года назад
നല്ല മനുഷ്യൻ മോളി ചേച്ചി 👌👍
@krishnanks905
@krishnanks905 2 года назад
Pavapetta moli chechiyodopam One day polich ekka... Enim munnot pokate ekkante ruchithediyula yathra 😍😍😍
@sreelechulechu3602
@sreelechulechu3602 5 лет назад
സൂപ്പർ ഫിഷ് മോളി&മോളി ചേച്ചി😍😍😍👌👌👌
@StreetFoodKerala
@StreetFoodKerala 5 лет назад
👍😊
@jessmallikaevlin7800
@jessmallikaevlin7800 3 года назад
Very good preparation. Thank you sister. May God bless you.
@naushadverygoodkareem159
@naushadverygoodkareem159 2 года назад
ഇക്ക സൂപ്പർ ❤💕💕🙏
@celinajoseph8611
@celinajoseph8611 5 лет назад
Moly aunty ye ishtammm💗💗💗
@StreetFoodKerala
@StreetFoodKerala 5 лет назад
😍😍
@albyshaji1049
@albyshaji1049 4 месяца назад
മോളി ചേച്ചി... ഐ... ലൗ.... യു ❤️❤️❤️ഞങ്ങളുടേത് ഇത്രയും പോലുമില്ലാത്ത അടുക്കളയാ എനിക്കിഷ്ട്ടായി.. മോളി ചേച്ചിയുടെ കൂടെ ഭക്ഷണം കഴിക്കുന്ന ബ്രോ സാധാരണ കാരുടെ കൂടെ യിരിക്കാൻ മനസു കാണിച്ച നല്ല മനസിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤
@StreetFoodKerala
@StreetFoodKerala 4 месяца назад
❤️❤️❤️
@shahanaaslam9202
@shahanaaslam9202 2 года назад
ചേച്ചിയെ കാണുമ്പോ പ്ലസ് ടുൻ പഠിക്കുന്ന കനിഹാ മേനോനെ ormavarunnu😂😂😄😄😄😄😄
@BADBOY-kb6jl
@BADBOY-kb6jl 2 года назад
😁😂
@lachulachmi1577
@lachulachmi1577 5 лет назад
Good job 👏🏻 moly chechide samsaram kettu kondirikumbo sandosham ♥️ aa camera man ne mattiya onnude nannavum 😁
@StreetFoodKerala
@StreetFoodKerala 5 лет назад
☺️
@susanalexander6978
@susanalexander6978 5 лет назад
നെയ്യിൽ മീൻ വറുത്തു സൂപ്പർ ആണല്ലോ പരുപാടി
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@subhashs4823
@subhashs4823 2 года назад
അടിപൊളി അവതരണം ആണ് ബ്രോ. വീഡിയോ കാണുന്ന ആലത്തൂർ കാരൻ
@aswathyaswathyambi750
@aswathyaswathyambi750 5 лет назад
Love u Amma,enthu nishkalangathaya ammak,daivam nallathu varuthatte
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@ponnujose780
@ponnujose780 2 года назад
ചെറുപ്പത്തിലേ ഫോട്ടോ സുന്ദരിയാണ്. സംസാരരീതി സൂപ്പർ.
@maasimaasitp5771
@maasimaasitp5771 5 лет назад
ഒട്ടും ജാടയില്ലാത്ത പാചകം
@welcometonicetomeetyou6231
@welcometonicetomeetyou6231 3 года назад
മേരി അമ്മയുടെ fish molly kary 😃😃❤I LOVE you amma
@LOVE-ns8kx
@LOVE-ns8kx 5 лет назад
Nalla oru kalakari.. Pakushe ellavarum avaganikunnu..😞 nallathu varatte chechiku.. 👍
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@ambikannair9350
@ambikannair9350 4 года назад
Adipoli,God bless you
@iconicgaming0075
@iconicgaming0075 Год назад
Fish varuthe pollichathe.... Superr chechi❤
@luyeluye1794
@luyeluye1794 5 лет назад
Look very tasty ...🤤🤤🤤
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@sherinjoseph7728
@sherinjoseph7728 5 лет назад
God bless u amma
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@thariyasaritha6626
@thariyasaritha6626 4 года назад
മോളി ചേച്ചി സുഖമാണോ വീട് വെച്ചോ ചേച്ചി
@fishing2993
@fishing2993 4 года назад
സത്യം പറഞ്ഞോട്ടെ ഒരു ഭംഗി വാക്ക് അല്ല .സത്യത്തിൽ ഈ ചാനൽ ഞാൻ ആദ്യം കാണുവാ .അവസാനം വരെ സ്കിപ് ചെയ്യാതെ ആണ് ഈ വീഡിയോ കണ്ടത്(കാരണം മോളി ചേച്ചി തന്നെ ) .അവസാനം ചേച്ചി എന്റെ മോന്റെ ചാനൽ ആണ് നിങ്ങൾ അവനെ പ്രോത്സാഹിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ സത്യം പറയാല്ലോ കണ്ണ് നിറഞ്ഞു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ബെല്ലയ്ക്കണ് അമർത്തി .ഇത് സത്യം ആണ് ......ഈ ജയസൂര്യയും,സുരാജ് വെഞ്ഞാറമൂട് മോനൊക്കെ ഇവരുടെ ഒപ്പം നിന്ന് അഭിനയിച്ചതാണ് അവനോടൊക്കെ പറയാൻ ഉള്ളത്.വാക്ക് ആണ് ഏറ്റവും വലിയ സത്യം .വാക്ക് കൊടുത്തത് കൂടെ നിന്ന് ജോലി ചെയ്ത അമ്മയുടെ പ്രായം വരുന്ന ഒരു സ്ത്രീക്കു ആണ് ..ആണുങ്ങൾ വാക്ക് പറഞ്ഞാൽ പാലിക്കണം ..അല്ലാതെ മോഹം കൊടുക്കുക അല്ല വേണ്ടത് .സുരാജേ ഡാ ജയസൂര്യേ .ഗെതിയില്ലാതെ അമ്പലക്കമ്മറ്റിയുടെയും പള്ളിക്കമ്മറ്റിയുടെയും ഒക്കെ അടി മേടിച്ചു തട്ട് മുട്ട് കോമഡി സ്കിറ്റ് കളിച്ചു സ്റ്റേജ് പ്രോഗ്രാം കളിച്ചു നടന്ന ഉടുതുണിക്ക് മറുതുണിയില്ലാത്ത നിന്നെ ഒക്കെ ദൈവം ഇവിടെ വരെ എത്തിക്കാമെങ്കിൽ നിന്നെ ഒക്കെ ഒന്ന് താത്തു് ഇരുത്താൻ ദൈവം തമ്പുരാന് ഒരു നിമിഷം മതിയാകും .വാക്കിനു വിലയില്ലാത്ത ഇവന്മാരെ രണ്ടു പേരെയും പ്രാകി കൊണ്ട് നിർത്തുന്നു ..പിന്നെ മച്ചാനെ കൂടെ ഉണ്ടാകും സപ്പോർട്ടും ആയ് ..ഇതുപോലെ ഉള്ള നല്ല മനുഷ്യത്വം ലഭിക്കാത്ത സസെലിബ്രിറ്റികൾ ഉണ്ടെങ്കിൽ അവരുടെ വീഡിയോ ഒരു കുകിങ് കണ്ടന്റ്റ് വെച്ച് ഇത് പോലെ ഇനിയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ഓൾ ദി ബെസ്റ്റ് ബ്രോയ്
@rejanib8641
@rejanib8641 4 месяца назад
ഞാൻ ആദ്യം ആണ് ഈ 12:36 ചാനൽ കാണുന്നത് ഒരു പാട് ഇഷ്ടം ആയി 🥰സാദാരണക്കാരെ ചേർത്ത് പിടിച്ചു അവരുടെ വിശേഷങ്ങൾ പറഞ്ഞും നമ്മിലേക്ക്‌ അടു പികുന്നത് 🥰❤❤❤❤🙏🙏🙏
@ajayakumarcs9643
@ajayakumarcs9643 5 лет назад
paavam chechi
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@hakeemhubzinna8691
@hakeemhubzinna8691 3 года назад
Hakeem Bro Merichechiyum Fish moliyum polichu....
@manushyan183
@manushyan183 5 лет назад
Ee amma santhoshamaayi nalla aarogythoade irikkanee
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@സല്ലുഭായ്-ള6ട
ജീവിക്കാൻ വേണ്ടി ഒരു പാട് കഷ്ടപ്പെടുന്നവരെ കണ്ടാൽ അറിയാം ) ചേച്ചിയെ അഭിനയം എനിക്ക് ഒരു പാട് ഇഷ്ടമാണ് ) തനിനാടൻ കുക്കിംഗ്‌ )സാധരണക്കാരന്റെ അടുക്കളയും നല്ല അവതരണം ഭായ് കൂടുതൽ സംസാരിച്ചുമില്ല ഒരു പാട് ഒച്ചയുണ്ടാക്കിയുമില്ല )വീഡിയോ കുടുക്കി ഞാൻ ചാളമേരി ചേച്ചിയുടെയും താങ്കളുടെയും ഫാൻസ്‌ ആയി)നെയ്യിൽ ഫിഷ് ഉണ്ടാക്കുന്നത് കണ്ട് വായിൽ വെള്ളം വന്നു 😋😋😋😋🐟🐟🐟🦈🦈♥️👌
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@പൊടി
@പൊടി 5 лет назад
✨✨Moli chechi rocks✨✨
@പൊടി
@പൊടി 5 лет назад
Variety style vegetable cutting aanallo chechi
@annaanna8685
@annaanna8685 5 лет назад
The tamato cutting
@cookntipswithammu4212
@cookntipswithammu4212 5 лет назад
molichechee....super
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@nimmi6437
@nimmi6437 5 лет назад
ചേച്ചി പൊളിച്ചു
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@kunjaavavaavaachi1078
@kunjaavavaavaachi1078 2 года назад
ദൈവം അനുഗ്രഹിക്കട്ടെ മോളി ചേച്ചിയെ
@thankammachacko141
@thankammachacko141 5 лет назад
Like adichitondu kto chechy. Daivam anugrahikate.
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@omanatomy5917
@omanatomy5917 5 лет назад
Molly fish moly👍meen fry chaiyumbol ghee Venda coconut oil mathi ennane ente abhiprayam.
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@syamalasurendran37
@syamalasurendran37 5 лет назад
നന്നായിട്ടുണ്ട് പറയാൻ വാക്കളില്ല
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@premalathadamodaran7285
@premalathadamodaran7285 5 лет назад
Very Good Keep It Up God Bless You
@StreetFoodKerala
@StreetFoodKerala 5 лет назад
😍
@vijaynaidu9684
@vijaynaidu9684 4 года назад
Ikka...... U so humble. Love you
@merlin3515
@merlin3515 4 года назад
മോളീച്ചേച്ചി my favourite .. കരിമീൻ 👍. ഈ കറിയുള്ളപ്പോൾ ആനിയുടെ ജാഡാക്കിച്ചനിൽപോയി ഉണക്കച്ചപ്പാത്തി കഴിക്കേണ്ട വല്ല കാര്യവുമൂണ്ടോ?.....
@jayajames9538
@jayajames9538 4 года назад
God is great . Just trust in Him. God will definetly open a door for you
@shibythomas6096
@shibythomas6096 2 года назад
Great bro 👌 👏
@Dianskannurkitchen18
@Dianskannurkitchen18 5 лет назад
Superb 😍😍 evdeyaaa molii chechide veed..??
@StreetFoodKerala
@StreetFoodKerala 5 лет назад
👍❤️
@Dianskannurkitchen18
@Dianskannurkitchen18 5 лет назад
Rply thannillalo... trivandrum anao chechi..??
@StreetFoodKerala
@StreetFoodKerala 5 лет назад
@@Dianskannurkitchen18 fort Kochi kannamali
@Dianskannurkitchen18
@Dianskannurkitchen18 5 лет назад
@@StreetFoodKerala thanks... 😊
@StreetFoodKerala
@StreetFoodKerala 5 лет назад
@@Dianskannurkitchen18 👍😊
@monsptha
@monsptha 5 лет назад
വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞ ഒരു നടൻ ഉണ്ടല്ലോ. പിന്നെ ഇതിന്റെ കൂടെ അവരുടെ അക്കൗണ്ട് details വെച്ചാൽ ആരെങ്കിലും സഹായിക്കാതെ ഇരിക്കില്ല.
@StreetFoodKerala
@StreetFoodKerala 5 лет назад
👍😍
@ffmedia4268
@ffmedia4268 2 года назад
ഒരു കാര്യത്തിൽ നിങ്ങളോട് ഭയങ്കര ദേഷ്യട്ടോ ഞാൻ ഒരു food പ്രേമിയാ നിങ്ങൾ മനുഷ്യന്മാരെ കൊതിപ്പിച്ചു kolla ട്ടോ
Далее
KAPPA,FISH CURRY, CHAMMANTHI/STREET FOOD KERALA
31:55