ലാലേട്ടൻ മമ്മൂക്ക ഇവരാണ് നമ്മുടെ മലയാള ഇൻഡസ്ട്രിയെ ലോകത്തിന്റെ നെറുഗയിൽ എത്തിച്ചത് ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയത് പൃഥ്വിരാജും ദുൽക്കർ സൽമാൻ ഇവർ രണ്ടുപേരുമാണ് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ നമ്മുടെ മലയാള ഇൻഡസ്ട്രി♥️🔥
Dq and prithvi they are the best motivators for me They both are son of actor they come in movie on merit but so many arguments and negative comments But look the both are pan indian actors mainly dq. Prithviraj is steping to pan indian in salaar bmcm tyson etc
Prithviraj already pan Indian because he is acted almost 5 different language (thelugu,Hindi,thamil, etc.... And a state award get from thamil industry and most of audience knows he...that's called pan Indian actor
500 കോടിയുടെ രാജമൗലി ചിത്രങ്ങളോ 100 കോടിയുടെ പ്രശാന്ത് നീൽ ചിത്രങ്ങളോ ഇല്ലാതെ The Asian Age പോലെയുള്ള ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ Dulquer Salmaan സൗത്തിൽ നിന്നുള്ള ഒരു പ്രധാന ആകർഷണമാണെങ്കിൽ തുടർന്നും നോക്കിയും കണ്ടും പടം ചെയ്താൽ DQ മോളിവുഡിൽ ഒരു വിപ്ലവം സൃഷ്ടിക്കും. 🔥*Dulqer salman*
അടുത്ത മലയാള സിനിമ യുടെ രാജാവ് ഒരു സംശയവും വേണ്ട അത് DQ ആണ് 🔥🔥 NB. അഭിനയം കൊണ്ടല്ലട്ടോ, box office and, fan base, crowd puller and pan indian super star 🔥🔥