Subscribe for More videos : goo.gl/TJ4nCn Monisha slept for ever, never to wake up again, Sreedevi Unni speaks about accident Find us on :- RU-vid : goo.gl/7Piw2y Google + : goo.gl/e44hba Facebook : goo.gl/5drgCV Website : kaumudy.tv
ഈ അമ്മയ്ക്കു അള്ളാഹു കൂടുതൽ ശക്തി കൊടുക്കട്ടെ.! ഇത്ര സ്നേഹിച്ച മകൾ നഷ്ടപ്പെട്ടിട്ടും അതൊക്കെ സഹിച്ചു ജീവിതത്തിൽ ശക്തയായി തിരിച്ചു വന്ന അമ്മ എല്ലാവര്ക്കും ഒരു Inspiration ആണ്.
don't criticised about her makeup...she is an excellent dancer at the same time she is speaking about her daughter with hiding her emotions... this attitude was developed by her sadness... time is a medicine to all types of sadness and losses... memories are giving a energy when ever we fell down it gives a hand to lift from the frustration and disappointment...
എന്റെ വീടിനടുത്ത് ആണ് അപകടം നടന്നത്. . എക്സ് റേ യില് വച്ച്. അവിടെ ഒരുപാട് അപകടങ്ങൾ നടന്നിട്ടുണ്ട്. മോനിഷയുടെ മരണം ഓർക്കാൻ വയ്യ. ഞാനന്ന് എട്ടാം ക്ലാസിൽ പഠിക്കുന്നു...
My heart goes out to that mother. Monisha might be same age as me. I was also a teenager when Nakhashatangal came out. I saw the film again again just to see her. I haven't ever seen up to this date anyone as beautiful as Monisha dear. Once when a boy told me when I was in my teens that I looked very similar to Monisha, I felt that it is the best compliment ever. -- Preethi
Makalude agraham pole dance school bangloril ee amma nadathunnundu allathe avar makal marichupoya dukhathil nadanaal ethonnum nadakillayirunnu ithu polulla ammamareyaanu vendathu I respect her
@@ammu78216, അപകടങ്ങൾ ഉണ്ടാകുന്നത് മുൻകൂർ നോട്ടീസ് തന്നിട്ടല്ല. അശ്രദ്ധ മൂലവും അലംഭാവംകൊണ്ടും അത് ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഫ്ലൈറ്റ് കിട്ടാതെ യോഗമില്ലാതിരുന്ന യാത്ര ഒഴിവാക്കാതെ നട്ടപ്പാതിരയ്ക്ക് രണ്ടും കല്പിച്ച് കാറിൽ കത്തിച്ച് വിടാന്മാത്രം പ്രധാന്യമുള്ള ഒരു കാര്യമായിരുന്നില്ല ഉണ്ടായിരുന്നതെന്ന് കേട്ടവർക്ക് മനസ്സിലായതാണ്. തികച്ചും ഒഴിവാക്കാമായിരുന്ന ഒരു യാത്രക്ക് തിടുക്കപ്പെട്ട് അസമയത്ത് ഒരുമ്പെട്ടത് അപലപനീയമാണ്. അഥവാ, അതിസാഹസത്തിന് നിർബന്ധിതരായാപ്പോലും നിശായാത്രയിൽ മതിയായ ജാഗ്രത പുലർത്തണമായിരുന്നു. അതിനൊന്നും മുതിരാതെ അപകടം വരുത്തിവെച്ച് അവസാനം അയ്യോ എന്ന് പറയുന്നത് അനുകമ്പ അർഹിക്കുന്നതല്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന ആപ്തവാക്യം -- വേറെ സൂക്കേട് ഒന്നുമില്ലെങ്കിൽ നിങ്ങളും കേട്ടു കാണുമല്ലോ? ഇവിടെ ,പണം പുളിക്കുമെന്ന് നിന്നോടാരെങ്കിലും പറഞ്ഞോ എന്ന് ബാലിശമായി തിരിച്ച് ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല. കേട്ടോ. കേട്ടോ എന്ന് ഇടയ്ക്കിടെ ചോദിക്കുന്നത് കേൾക്കേണ്ടത് സ്വയം കേൾക്കാത്തത് കൊണ്ടുള്ള ആത്മവിശ്വാസക്കുറവ്കൊണ്ടോ അപകര്ഷതാബോധം കൊണ്ടോ ആണെന്ന് തോന്നുന്നു !! എവിടെയും വെളുപ്പിക്കണം വെളുപ്പിക്കണം എന്ന വെടക്ക് ചിന്തയുമായി വെറുതെ ഇരുന്നു ചെലക്കേണ്ട എന്നൊന്നും പറയുന്നില്ല.പക്ഷേ, ഒരു ,അശ്രദ്ധ കൊണ്ട് അപകടം വരുത്തിവെച്ച് ഇനി ചത്തു പോകുന്നത് നെറികെട്ട പ്രതികരണവുമായി വൃത്തികെട്ട മനസ്സോടെ വൃഥാ ചെലക്കുന്ന നിങ്ങളാണെങ്കിൽ അത് എത്രയും നന്നായി എന്നേ പറയാനാവൂ.🤫
@@ammu78216,🖕ഒന്നും പറയാനില്ലെങ്കിൽ പിന്നേയും നിന്ന് പറയുന്നതെന്തിന് ?!! സൂക്ഷിച്ചാൽ ദുഖിക്കേണ്ട, കണ്ടറിയാത്തവർ കൊണ്ടറിയും, അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നൊക്ക പണ്ടുള്ളവർ പറയുന്നത് വെറുതെയല്ല. പഴഞ്ചോല്ലിൽ പതിരില്ല. മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് മുമ്പ് അവനവൻ അറിയേണ്ടത് ആദ്യം സ്വയം മനസ്സിലാക്കുകയാണ് വേണ്ടത്. Self confidence ഉള്ളവർക്കേ Self respect ഉണ്ടാവൂ,Self respect ഉള്ളവർക്കേ അഹങ്കരിക്കാൻ കഴിയൂ എന്നതിനാൽ അതത്ര മോശം കാര്യമല്ലെന്ന് അറിയുക. Penal Code കളിൽ ഒന്നും അഹങ്കാരം ഒരു Offense ആയി വരാത്തത് അതുകൊണ്ടാണ്. തലയ്ക്കു മുകളിൽ ഒരാൾ ഇരിപ്പുണ്ടെന്ന് വെറുതെ കള്ളം പറഞ്ഞതിൽനിന്നും നിങ്ങളുടെ തലയ്ക്കകത്ത് ആൾതാമസമില്ലെന്നും ശൂന്യമാണെന്നും മനസ്സിലായി. മറ്റുള്ളവരുടെ ദുരിതങ്ങളും മനഃക്ലേശങ്ങളും മുതലാക്കി മുതലക്കണ്ണീരോഴുക്കി കാട്ടി സ്വന്തം മനസ്സിലെ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും മറ്റുള്ളവർക്കുമേൽ അടിച്ചേല്പിക്കാമെന്ന് നിങ്ങൾ വ്യാമോഹിക്കേണ്ടതില്ല. സന്മനോഭാവം പുറമേ നടിക്കുമ്പോഴും ഉള്ളിലെ ദുഷിപ്പുകൾ നിങ്ങളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട് വൈദ്യരേ, സ്വയം ചികിത്സിച്ച് നന്നാവൂ.. എന്നേ നിങ്ങളോട് പറയേണ്ടതുള്ളൂ.🤭
ഇത്റയോ വലിയ ദുരന്തങ്ങൾ നമ്മൾ കണ്ടു... അപ്പൊ ഇതൊന്നും രാഷ്ട്രത്തെ സംബന്ധിച്ച് വലിയ കാര്യങ്ങൾ അല്ല... ഇതൊക്കെ വീണ്ടും വീണ്ടും... പറയുന്നതിൽ അർത്ഥം ഒന്നും ഒന്നും ഇല്ല........ നടിയിൽ കവിഞ്ഞു ഒന്നും ഇല്ല.. എത്രയോ ധീര രക്ത സാക്ഷികൾ.. അപ്പൊ ഇതൊക്കെ.. അപ്രസക്തം ആണ് എന്നതിൽ സംശയം ഇല്ല...
This is waist interview. Continuing for the last 24 years again again, I can't understand why taking a more interesting only about this actor, she is only a actor, not a national leader or political leaders, I don't have any problem with her, but continuity is very sad looking just a ordinary accident, then obey the God decision that's all...