Тёмный

MONKEY MINDSETൽനിന്ന് MONK MINDSET ലേയ്ക്ക്മാറാൻ ആർക്കും അറിയാത്ത LIFECHANGING HABITS|MAKEMOREMONEY 

Time For Greatness
Подписаться 660 тыс.
Просмотров 61 тыс.
50% 1

MONKEY MINDSET ൽ നിന്ന് MONK MINDSET ലേയ്ക്ക് മാറാൻ ആർക്കും അറിയാത്ത LIFECHANGING HABITS |MALAYALAM
Think Like a Monk malayalam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@adnanak7395
@adnanak7395 3 года назад
ഒരാളുടെ മാന്യത അയാളുടെ സ്വഭാവത്തിൽ തന്നെയാണ്🤗............ അല്ലാതെ അയാൾ എന്താണ് ധരിച്ചിരിക്കുന്നത് എന്ന് നോക്കിയിട്ടല്ല 🤩❣️
@Olivia-vw5bl
@Olivia-vw5bl 3 года назад
Athe....👐
@mrstrome7694
@mrstrome7694 3 года назад
@adnanak7395
@adnanak7395 3 года назад
@@Olivia-vw5bl 😍🤗
@adnanak7395
@adnanak7395 3 года назад
@@mrstrome7694 😍🤗
@Olivia-vw5bl
@Olivia-vw5bl 3 года назад
@@adnanak7395 🥰
@mr_mechgod1286
@mr_mechgod1286 3 года назад
*🔰രാവിലെ തന്നെ power🔥*
@FRQ.lovebeal
@FRQ.lovebeal 3 года назад
*അപ്പോ കമന്റ് ബോക്സിൽ ഉള്ള എല്ലാ മുത്തു മണികൾക്കും Happy ശുഭദിനം ❤❤❤❤❤❤❤❤❤❤❤❤*
@adnanak7395
@adnanak7395 3 года назад
🤩🤗
@adheenatv3182
@adheenatv3182 3 года назад
🤩
@muhutharkoivila8857
@muhutharkoivila8857 3 года назад
ജീവിതത്തില്‍ ഒരു വിലയുമില്ല ഒരു സാധനമാണ് ആത്മാര്‍ത്തത, അത് എവിടെ കാണിച്ചോ അവിടെ മൂഞ്ചി എന്ന് വിചാരിച്ചാല്‍ മതി അനുഭവം
@sreejithp.s.1892
@sreejithp.s.1892 3 года назад
ഓഹ്ഹ് നമ്മുടെ ഗാന്ധിജിക്കി, S ബോസ് എല്ലാം ... 🤣😂😂 ഒരു ആവിശ്യം ഇല്ലായിരുന്നു 😁 ആത്മാർത്ഥത 😜...
@0PsychoSniper0
@0PsychoSniper0 3 года назад
സത്യമാണ് ഒരിക്കലും പ്രെണയത്തോടു ആത്മാർത്ഥത കാണിക്കരുത് പെണ്ണിന് എല്ലാം മറക്കാൻ ഒരു നിമിഷം മതി.ജീവിച്ചു മാരിച്ചുകൊണ്ടിരിക്കുന്ന ഉദാഹരണം ഞാൻ തന്നെ
@alanjohnson9336
@alanjohnson9336 3 года назад
@@0PsychoSniper0 Love is the release dopamine and Oxytocine . Thankalude shareeram Dopamine vendi dahikunnu so Please Convert urge to your passion, body building , Workout. Njan angeneyaan Rakshapettath . Great people know how to transmute their emotion to something great - Think and grow rich. Charles dickens was example .so Invest energy in something productive do it for people around us athaan solution.
@muhammedafrinys3017
@muhammedafrinys3017 3 года назад
@@alanjohnson9336 💯💯💯
@aswathyaswathy2808
@aswathyaswathy2808 3 года назад
ha
@adarshbkrishna6688
@adarshbkrishna6688 3 года назад
സ്വാമി വിവേകാനന്ദൻ 💕
@adnanak7395
@adnanak7395 3 года назад
😍❣️
@MS-co4e
@MS-co4e 3 года назад
😍😍
@retnakumarnb9563
@retnakumarnb9563 3 года назад
❣️
@tonygeorgepezhathuvayalil
@tonygeorgepezhathuvayalil 3 года назад
ആശാനെ, എല്ലാമൊന്നും 💯 അല്ലെങ്കിലും ഏറെക്കുറേ മച്ചാന്റെ ചിന്താഗതിക്കാരനാണ് കേട്ടോ😊less social media,less talking,importance to identity അങ്ങനെയങ്ങനെ കുറച്ചൊക്കെ😊😊
@akbarsha.
@akbarsha. 3 года назад
Pravasi aayal social media use koodum
@statuscorner7437
@statuscorner7437 3 года назад
*ഇന്നുമുതൽ monk mindset ആക്കണം 💙*
@ashrafpc5327
@ashrafpc5327 3 года назад
എനിക്ക് ബ്രോയോട് ഒരു അപേക്ഷ ഉണ്ട്. Daily യോ അല്ലെങ്കിൽ ഒന്നിടവിട്ടൊ ഇത് പോലുള്ള അടിപൊളി കണ്ടന്റ് സ്റ്റോറികൾ ഒക്കെയുള്ള ചിന്താശേഷി ഉയർത്തുന്ന വീഡിയോകൾ ചെയ്യുമോ ? അങ്ങെനെയെങ്കിൽ വളരെ കൂടതൽ അല്ലെങ്കിലും കുറിച്ചെങ്കിലും ആളുകളുടെ ചിന്താഗതിയും കാഴ്ചപ്പാടുകളും മാറ്റാൻ ബ്രോക്ക് കഴിയും അതിന് ബ്രോക്ക് സാധിക്കട്ടെ All the best ❤️💙👏
@devukrishnakrishna6398
@devukrishnakrishna6398 3 года назад
വിവേകാനന്ദന് തെറ്റി.. ഇവിടിപ്പോ സ്വഭാവമൊക്കെ ആര് നോക്കുന്നു, ഇട്ടിരിക്കുന്ന വസ്ത്രം കണ്ട് കൊണ്ട് മറ്റുള്ളവരെ വിലയിരുത്തുന്നവരാണ് ഇവിടെയധികവും..
@kumarkk011
@kumarkk011 3 года назад
Ettante voice anu chettante main 😘
@adnanak7395
@adnanak7395 3 года назад
💯
@ചൊറിയൻപുഴു-ഞ1വ
കറക്ട്....പറയുന്ന രീതിയും പോളി അല്ലേ😍☺️😍
@gradient6654
@gradient6654 3 года назад
@@ചൊറിയൻപുഴു-ഞ1വ അതെ ചൊറിയാൻ പുഴു 🤣🤣
@ksa7010
@ksa7010 3 года назад
എല്ലാ ചങ്ക് പ്രിയ സുഹൃത്തുക്കൾക്കും ശുഭദിനം .💚💚
@prafulneeraj5416
@prafulneeraj5416 3 года назад
ഈ ചങ്ങായി എവിടെയും ഉണ്ടല്ലോ 😆
@mr_mechgod1286
@mr_mechgod1286 3 года назад
@ചൊറിയൻപുഴു-ഞ1വ
ശുഭ ദിനം 🌞
@dreamworld6146
@dreamworld6146 3 года назад
ശുഭദിനം ഗഫൂർ ഭായ് ❤️
@suhailtholath
@suhailtholath 3 года назад
@@dreamworld6146 😎💪🔜
@aleenaanto1093
@aleenaanto1093 3 года назад
less tym on social media,changed me a lot..🙃🙃 good motivation😇😇
@sajinkurian4699
@sajinkurian4699 3 года назад
Njanum athe, youtube mathreyullu no fb, insta and whtsp over a month now.
@aleenaanto1093
@aleenaanto1093 3 года назад
@@sajinkurian4699 🤠😇
@AkAk-vd5rl
@AkAk-vd5rl 3 года назад
BOOK : - THINK LIKE A MONK - JAY SHETTY 1: Self Audit 2: 75( Positive things ):25 rule ( negetive things ) 3: Dont get involved 4: Know your Intention 5: Know your Space and time ( Space have energy , Time have memory ) 6 : Serve others ( Serve atleast a positive mind who wants it ) ( 3rd point repeated 2 times it makes to 6 points ) Write it in a book , Try to Implement it in our life 💯😊😁💪♥️ STAY POSITIVE 🙏😁 THANKYOU 💓😊♥️♥️💪
@nnk1322
@nnk1322 3 года назад
❤️
@kidsdiary6585
@kidsdiary6585 3 года назад
👍👍
@sarathlalu3904
@sarathlalu3904 3 года назад
കിട്ടി കിട്ടി പവർ കിട്ടി
@anuvpr4432
@anuvpr4432 3 года назад
എനിക്കും കിട്ടിയാരുന്നു പോയി 😀😄
@zairkasaragod
@zairkasaragod 3 года назад
😊ആശാനേ നിങ്ങളൊരു സംഭവാ..🥂
@bmotivedmalayalam
@bmotivedmalayalam 3 года назад
Hloo akshay chetta super ❤️❤️ inganathe. Story okke. Very interesting ,❤️ 😁😁😁 ❤️❤️❤️❤️😇😇😇🙏🙏🙏എന്റെ അഭിപ്രായത്തിൽ ഇന്നത്തെ കാലത്ത് ആർക്കും ഒരു ജോലിയും ഇഷ്ടമല്ല chetta വെറുതെ ഫോൺ കളിച് ഇരിക്കാനാണ് ഇഷ്ടം 😪😪😪😪😪😪😪😪😪
@pulsetalks7634
@pulsetalks7634 3 года назад
Hai bro jann sub cheythu eneyum support cheyy😁
@bmotivedmalayalam
@bmotivedmalayalam 3 года назад
@@pulsetalks7634 ok👍❤️❤️thnku
@Rishvanvk
@Rishvanvk 3 года назад
അടിപൊളി വീഡിയോ❤ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചാനലാണ് എല്ലാ video കളും വളരെ ഉപകാര പ്രദമായ വീഡിയോകൾ ആണ്
@anusreev9869
@anusreev9869 3 года назад
Morning thanne kandapo Mind Fresh aay.... ✨✨✨oru Positive Wibe... ✨✨✨✨✨✌️
@predatorhub5892
@predatorhub5892 3 года назад
Ravile thanne katta motivation 😋
@WingsForWinners
@WingsForWinners 3 года назад
Nan vayichukondirikkunna book 💙💙
@sajinkurian4699
@sajinkurian4699 3 года назад
RU-vid mathrameyullu, no fb, insta, whtsp for over a month now. I feel positive and less stressed
@dream_catcher669
@dream_catcher669 3 года назад
Vlog ..food ..games .channells..ithinoke Kure nashicha dopamine Ulla subscriber eppozhum(millions,) kooduthellan..but life inspiration /changing moments share cheyyunna. but Thankkeelle polluleverk...utubil kittunna subs kurevannn . Prehesenem .just fall in love with Ur video contents ❤️.. . ,
@saheersaheer300
@saheersaheer300 3 года назад
Background music pwoli❤️
@kannank.s1206
@kannank.s1206 3 года назад
Nalla vishayam nalla reethiyil avatharipichu njangalku nalla arivu thannathinu orupadu nanni sahodharaaa🙏🙏🙏👍🌹
@Nonameok880
@Nonameok880 3 года назад
തമ്പ്നയിൽ കണ്ടപ്പോ ഒന്നും ഓടിയില്ല... അത് കൊണ്ട് video കണ്ട് മനസിലാക്കം എന്ന് കരുതി 😂😂💞
@refeeqs5184
@refeeqs5184 Год назад
സ്വയം ആത്മവിശ്വാസം,ധൈര്യം ഇല്ലാത്തവർക്ക് പറഞ്ഞിട്ട് ഉള്ളത് ആ മോട്ടിവേഷൻ
@jithinxavier3327
@jithinxavier3327 3 года назад
അക്ഷയ് ബ്രോ... നിങ്ങൾ വേറെ ലെവൽ ആണ്...💚💯✨🙏
@pachupachu2390
@pachupachu2390 2 года назад
😍😍😍thanks മച്ചാനെ
@vishnudast1934
@vishnudast1934 3 года назад
Bro പറയുന്നത് ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്.
@Nexussindicate0
@Nexussindicate0 3 года назад
Akshay bro, must read books ine patti oru video cheyyamo
@mrwick2op
@mrwick2op 3 года назад
One of the best channels that i came across ❤️❤️
@pulsetalks7634
@pulsetalks7634 3 года назад
Thanks bro good contents ann epozhum cheyyua, enikk useful ann♥️✌️.
@ujwalms865
@ujwalms865 3 года назад
Cheta...exam aavan aayi...padikaan kurach tips therumo...chetante katta fan aan
@ashikshakthi4519
@ashikshakthi4519 3 года назад
Enthu exam aanu
@shaazedits9787
@shaazedits9787 3 года назад
Good motivation
@adithyac.s3016
@adithyac.s3016 3 года назад
Nalla sabdam chettatai
@muhammedsinan348
@muhammedsinan348 3 года назад
Muthe nee oru sambavam thanne👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰eniyum videos parathikshikkunnu😊🌹
@chriswin..
@chriswin.. 3 года назад
Onnum parayanilla .athrakum adi poli.ente mone👌👌👌👌
@Userajmalshaaa
@Userajmalshaaa 3 года назад
വീഡിയോ ചെയ്ത്‌ ചെയ്ത് ഇവന്റെ കണ്ണ് ചെറുതായി വരുന്നുണ്ടല്ലലോ 😇😁
@Powerrr...95
@Powerrr...95 3 года назад
അതൊക്കെ നമ്മൾ നന്നാവാൻ വേണ്ടിയല്ലേ? 😁
@spg1643
@spg1643 3 года назад
Ethu kanna bro..😝😝
@alanjohnson9336
@alanjohnson9336 3 года назад
High testorenullente sighn aahn.
@trillyoff2109
@trillyoff2109 Год назад
എത്ര കോൺഫിഡന്റ് ഉണ്ട് എങ്കിലും ചില സ്ഥലം ങ്ങളിൽ അറിയാത്ത മുഖങ്ങൾ കാണുമ്പോൾ പോലും ഡൌൺ ആയി പോകുന്നു...
@alexjoseph8517
@alexjoseph8517 3 года назад
Thanks🙏
@Nexussindicate0
@Nexussindicate0 3 года назад
Great video, thanks a lot
@akshaykumarc.r2003
@akshaykumarc.r2003 3 года назад
Super broo
@murshidmujeeb
@murshidmujeeb 3 года назад
Background score is awesome 😍
@sajussbtsarmygirl7805
@sajussbtsarmygirl7805 3 года назад
കൊള്ളാം എനിക്ക് ഇഷ്ടായി 🥀
@ചൊറിയൻപുഴു-ഞ1വ
Absolutely right.....Love You brooooo........🔥🔥🔥😍🔥🔥🔥
@goodhobits9469
@goodhobits9469 2 года назад
Super Etta
@abduljaleel4391
@abduljaleel4391 3 года назад
Very good information.. thanks 🙏
@oshovlog3367
@oshovlog3367 3 года назад
കൊള്ളാം
@jugaldev629
@jugaldev629 3 года назад
0:14 mistake und to.. Just saying. Great video ✨❤
@fayispf7305
@fayispf7305 3 года назад
Thumbnail youtube koodi kodukamaayirunnu chetta inna ee video poolum ini kanendallo
@journey7401
@journey7401 3 года назад
Thanku ബ്രോ, success full life tips 💞
@muhammedshafishafi2939
@muhammedshafishafi2939 3 года назад
Pwoli
@shebinsaji4153
@shebinsaji4153 3 года назад
Poli man
@akshaya_vm450
@akshaya_vm450 3 года назад
Etten Poli 😊😊 Thank you akshay Etta..
@blackhole194
@blackhole194 3 года назад
Bro baground music ethaanen parayamo
@bijubiju1707
@bijubiju1707 3 года назад
വിവേകാനന്ദൻ പറഞ്ഞത് നുണയല്ലേ?
@vipergts8355
@vipergts8355 3 года назад
Thanks
@MinhajMysha
@MinhajMysha 3 года назад
Ethum polichu,,,,,,
@vipinanizham1071
@vipinanizham1071 3 года назад
Bro use cheyyunna background music etha
@lenaharis4602
@lenaharis4602 3 года назад
Superrrr
@robinpavithrangirijajijo
@robinpavithrangirijajijo 3 года назад
Thankyou bro😊
@comradegbtm8361
@comradegbtm8361 2 года назад
ഹായ് ബ്രോ
@sudheersakthi
@sudheersakthi 3 года назад
Good presentation
@subibiju5908
@subibiju5908 3 года назад
Kollam bro
@muhammedramshadkt771
@muhammedramshadkt771 3 года назад
🦁
@footballshortshr
@footballshortshr 3 года назад
Hey free ayirikkumbo read cheyyan pattiya nalla books name undo..intresting stories malayalam..pls reply..😊
@simplyakrami
@simplyakrami 3 года назад
Bro QNA cheyyu please
@mohamadrisvanta2042
@mohamadrisvanta2042 3 года назад
Intro illathathu nallathaannu
@simplyakrami
@simplyakrami 3 года назад
9:53 OK OK
@sidharthabhimanyu..
@sidharthabhimanyu.. 3 года назад
whts self audit
@ershadhakermedi7426
@ershadhakermedi7426 3 года назад
Background music etha..?
@sujiths3631
@sujiths3631 3 года назад
Good morning 😍❤️
@antofernandez6715
@antofernandez6715 3 года назад
This is good motivation
@boinualizeh4877
@boinualizeh4877 Год назад
1.5x speed ittu kaanunna aarelum undo
@ashokanac6507
@ashokanac6507 3 года назад
Really good💖Jst liked it💖
@vineethkottarakara2810
@vineethkottarakara2810 3 года назад
👍
@arunmurali8024
@arunmurali8024 3 года назад
Bro audio quickly ok aahhnu... but headsets vechu keelkkumbooll edak veerentho disturbance varunnund next time onnu sreddichekkanee
@PK-px8xq
@PK-px8xq 3 года назад
Background music ചെറുതായിട്ട് mood of ആക്കി
@hassanshareef985
@hassanshareef985 3 года назад
Inspiral
@yunussafiyaazeez70
@yunussafiyaazeez70 3 года назад
Akshay ന്റെ native എവിടെ
@abhinavkichu6179
@abhinavkichu6179 3 года назад
Power
@sivapraveenps6714
@sivapraveenps6714 3 года назад
Brother 🙏🙏🙏
@jaseemek259
@jaseemek259 3 года назад
A p j ❤😍🔥
@Unaisibnubaid
@Unaisibnubaid 3 года назад
Polli😁❤️❤️❤️
@adheenatv3182
@adheenatv3182 3 года назад
Bro mobile phn adiction kuraykan ntha vazhi
@vineethdhanush3242
@vineethdhanush3242 3 года назад
ഇതുപോലെ ഉള്ള ഏതേലും ബുക്ക് മലയാളത്തിൽ ഉണ്ടോ ? ഉണ്ടേൽ പറഞ്ഞു തയോ
@ujwalms865
@ujwalms865 3 года назад
Tharjama chetya book indavum
@vyshu..5933
@vyshu..5933 3 года назад
Think like a monk മലയാളത്തിൽ ഉണ്ട്
@kaleshtu6898
@kaleshtu6898 3 года назад
Dream Asia bookstore, RU-vid il serch cheithal kittum
@Jaseel.
@Jaseel. 3 года назад
@hugespot5302
@hugespot5302 3 года назад
ഒരാൾ കോട്ടും സൂട്ടും ധരിച്ചത് കൊണ്ട് അയാൾ നല്ലവനാകുന്നില്ല...
@rohanroy9329
@rohanroy9329 3 года назад
4:25 adipoli🥲
@cyborg3851
@cyborg3851 3 года назад
Bro background music name ntha
@nnn7724
@nnn7724 3 года назад
Johny
@muhammedanas9360
@muhammedanas9360 3 года назад
1.5× speed is also normal 😁
@rajathkp3962
@rajathkp3962 3 года назад
Secret .........book .....vayikku
@sabinc7703
@sabinc7703 3 года назад
🙌🙌
@spg1643
@spg1643 3 года назад
Jayshetty mattoru coppy sunder aanu bro
@anusreekp4424
@anusreekp4424 3 года назад
☺️
@sangeethkarthi
@sangeethkarthi 3 года назад
❤️❤️
@Febin_idukki
@Febin_idukki 3 года назад
💛💛💛
@balagopalanbalagopalan5336
@balagopalanbalagopalan5336 3 года назад
വീഡിയോ നന്നായി . എന്നാൽ ഇടയ്ക്കിടയ്ക്ക് സോ, സോ എന്ന പറച്ചിൽ അരോചകമായി . മാതൃഭാഷ ഒഴുക്കോടെ സംസാരിച്ചോളൂ, ഒട്ടും നാണിയ്ക്കേണ്ടതില്ല .
@bijubiju1707
@bijubiju1707 3 года назад
From my heart thanks thanks thanks.
@arjunad8831
@arjunad8831 3 года назад
Enta pone bro tangala kurich oru video chey kore nall ayye choikunu
Далее
小丑调戏黑天使的后果#short #angel #clown
00:16
Part 5. Roblox trend☠️
00:13
Просмотров 2,7 млн
小丑调戏黑天使的后果#short #angel #clown
00:16