ദേവീയെ പോലുള്ള കുട്ടികൾ വെറും അടുക്കളയിൽ മാത്രം കഴിയെണ്ടവർ അല്ല പ്രോത്സാഹനം നൽകിയാൽ സമൂഹത്തിനു വലിയ സംഭാവന നൽകാൻ കഴിയും... ദേവി..... കലാ ദേവി.. ആ ണ്.. ഒരായിരം സ്നേഹ അഭിനന്ദനങ്ങൾ
I get 2nd with A grade in subjilla kalolsavam , thankyou for your wonderful acting.. Next time l wan't to reach in 1st posistion.. with your blessing... Thankyou chechi..
you are really a complete actress. expression , character , observation is really nice. and the main thing was you have no fear and shy . it was a great quality . i respect you dear devi chechi.....
ഞാൻ തൃശൂർ 26/1/2024 9:00am തൊട്ട് 4:00 pm വരെ നടക്കുന്ന അക്ഷരായനം വായന പങ്കാളി ആണ് അപ്പൊ പ്രോഗ്രാം അവതരിപ്പിക്കുന്നുടോ എന്ന് ചോദിച്ചപ്പോൾ ഞാൻ മോണോആക്ട് അവതരിപ്പിക്കാം പറഞ്ഞു ചേച്ചിയുടെ മോണോആക്ട് ആണ് ഞാൻ അവതരിപ്പിക്കുന്നത്
ദേവി ഇപ്പോൾ കലാ രംഗത്ത് ഒണ്ടോ അതോ വിദ്യാ ഭ്യാസം പൂർത്തിയാക്കി കല യിൽ നിന്നും പിന്മാറി യോ ദേവി യുടെ മറ്റു വീഡിയോ കൾ ഉണ്ടങ്കിൽ യൂ ട്യൂബ് വഴി കാ ണി ക്കുക ദേവി യഎ ത്ര അഭിനന്ദിച്ചാലും അധിക മാവില്ല ഇനിയും പ്രതീക്ഷിക്കുന്നു ദൈ വം അനുഗ്രഹിക്കട്ടെ ........
Hi chechi നല്ല അഭിനയം ഞാനിപ്പോൾ പഠിക്കുന്നത് 6 ക്ലാസിലാണ് ഞാൻ 4 ക്ലാസിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഒരു മത്സരം ഉണ്ടായിരുന്നു അതിൽ monoact എന്ന് കണ്ടു ഞാൻ അമ്മയോട് ചോദിച്ചു ഇതെന്താണെന്ന് അപ്പോൾ അമ്മ പറഞ്ഞു ഇത് നന്നായി അഭിനയിക്കുന്നാർ