Mookambika Ashtakam Sung By Divya Vidhu with lyrics and music Thanks KM Musik Studio, Krishnaprasad and Sreesakh for the support. This video is intended for devotional purpose only and not to claim any copyright
തുടക്കം വിജയദശമി നാളിൽ മൂകാംബിക ദേവിയുടെ കീർത്തനങ്ങൾ അതിന്റെ ചിട്ടയിൽ നല്ല സ്പുടതയോടെയും നല്ല ശബ്ദമാധുര്യത്തോടെയും ആലപിച്ച ദിവ്യ വിധുവിന് ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു മൂകാംബിക ദേവിയുടെയും ജഗദീശ്വരന്റെയും കടാക്ഷം കിട്ടും,