ഹെൽമെറ്റ് വൈസർ പൊക്കി വെക്കുമ്പോ കാറ്റ് തട്ടി ഉണ്ടാവുന്ന ആ ഒരു buzz ഫീൽ.... ഞാൻ കരുതി ഞാൻ മാത്രമാണ് അത് എൻജോയ് ചെയുന്ന ആൾ എന്ന്... കമ്പനിക്ക് ആളെ കിട്ടി 😌.. Trctn4 u r rlly awsme😍
6:55 Traction 4 ചേട്ടൻ Horn അടിച്ചു ... ആ നാട്ടുകാരൻ : മീൻകാരൻ വന്നല്ലോ ! Traction 4 ചേട്ടൻ : ചേട്ടാ .. അഞ്ചു മല പാറ ........ നാട്ടുകാരൻ : അതേതാ പുതിയ മീൻ ?🙄 😂😂😉😂
Bro ... dream bike.....🤔മച്ചാനെ videos ok വേറെ mood ann. മച്ചാനെ travel മതി..അത് കാണുന്നതും കേൾക്കുന്നതും വേറെ feel ann... Exam ഈയാഴ്ച തുടങ്ങും.. വീഡിയോസ് കാണുമ്പോൾ ഒരു സമാധാനമുണ്ട് bro.. thanks ✨strell mallu കഴിഞ്ഞാൽ bro ann.....love u 😝
ഞാൻ TVM നെടുമങ്ങാട് boi ആണ് ബ്രോ ഇപ്പൊ പോയ പട്ടാഴി സ്കൂളിൽ ആണ് ഞാൻ പഠിച്ചത്. ഈ സ്ഥലത്തെ പറ്റി ഈ വീഡിയോ കണ്ടല്ലാതെ എനിക്ക് യാതൊരു അറിവും ഇല്ല. എന്തായാലും ഒരു കാര്യം തീരുമാനിച്ചു അടുത്ത സൺഡേ ഞാൻ യാത്ര പോകുന്നത് ഇവിടെയാണ് 😊. ഫുൾ സപ്പോർട്ട് 👍👍
We were travellling with youhh ath valllatha oru feel aane, verthe ang travell cheyyyaaand athine orupaad ishtapett orupaad anxiety yodum, orupaad excitement yodum okke cheyyunnath ee channelinte highlight aayi thonni ❤️ oru prathyeka vibe und 💖
Njan videos n vendi wait cheyth nilkunna channels 1 strell 2 traction4 Bhaki ulla channels n vendi wait cheyyarilla 🥰 2 alkarum poli aanu onnum parayan illa
ടാ മോനെ ഞാൻ ദേ ഇപ്പൊ ആണ് സ്ഥലത്തിന്റെ മുന്നിൽ ആണ് നിക്കുന്നത് ഇന്നലെ vdo കണ്ടു ഇന്ന് രാവിലെ തന്നെ ഇങ് പൊന്നു. രാവിലെ 5.30 ഇന് ഇവിടെ ഒരു പട്ടികുഞ് പോലും കാണില്ല എന്ന് കൂടി പറയാം ആർന്നു.... ഇനി എന്തായാലും വെട്ടം വീണിട്ട് കയറാം.(അതിനിടയിൽ സിമെന്റ് റോഡ് കണ്ടു ഒരു വീട്ടിലേക് വണ്ടി കയറ്റി, അവിടുത്തെ വീട്ടുകാർ വണ്ടി സൗണ്ട് കേട്ട് ഇറങ്ങി വന്നു. 🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️🤦♂️.. നല്ല ആൾക്കാർ ആണ് എനിക്ക് കറക്റ്റ് വഴി പറഞ്ഞു തന്നു )
Mylom- Inchakkadu avide oru para und Ayiravalli para pokan ithrem Padilla but Nalla vibe aanu aaaa parede mukalil oru cheriya kulam okk und ....ith kandappo athokk orma verunnu... 😇
Njan oru katta himalayan bike lover ahnu travel lover ahnu but njan arudeyum travel blogs onnum kanditilla but chettante vedio okke etho enne pidichu eruthund💯
കഷ്ടപ്പെട്ട് ഓടി ചാടി ഒരു കുന്നിന്റെ മണ്ടയ്ക്ക് കയറിയാൽ കാണുന്ന കാഴ്ച ഉണ്ടല്ലോ...പറഞ്ഞറിയിക്കാൻ പറ്റില്ല,കണ്ടറിയണം.പക്ഷെ ഒരു കാര്യം,അത് ആസ്വദിക്കാനുള്ള ഒരു മനസ്സുകൂടി വേണം.അവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും HEAVEN💫♥️