ജംഷി ഒരു ബ്ലോഗ് കണ്ടു വരാം നമ്മുടെ ശാദി ഡെലിവറി കഴിഞ്ഞു 24 വർഷത്തിന് ശേഷം അത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി കാരണം കുഞ്ഞുങ്ങൾ ഇല്ലാത്ത നമ്മളെ പോലെ ഉള്ള എല്ലാവർക്കും പടച്ചോൻ പെട്ടന്ന് ഒരു കുഞ്ഞിനെ തരട്ടെ എന്ന് പ്രാർത്ഥിക്കാം
ജംഷി അടിപൊളി ചട്ടി ചോറ് ആണ് ട്ടോ പിന്നെ പാർക്ക് കുട്ടികൾ നല്ല ഭംഗിയുണ്ട് പാർക്കിലുള്ള എല്ലാം ദൈവം എത്രയും വേഗം ഒരു കുഞ്ഞിനെ തരട്ടെ ഒരുപാട് സന്തോഷം ❤❤❤❤❤🎉🎉🎉🎉
Hai ❤thanks for chatti choru, njan ennu lunch kazhichath ee video kandu kondanu😊yellathinteyum super taste kitti, pinne jamshide yettathide molu midukkiyanu, oru hai❤kuttikal eppo kandu nalla parichayam aayi, nammade veettilathe kids pole thanne,njanum indor plants vechu thudangi, potil alla, soap can kaaliyayath shaeppil cut cheythu athilanu vekkunnathu ok waiting for next video, god bless you take care bye❤
Hi jemshii... ജംഷി പറഞ്ഞത് sheriyan sisters ennum namukk best friends aan avarod മാത്രമേ നമുക്ക് എത്ര കാലം kayinjalum അറ്റാച്ച്മെൻ്റ് ഉണ്ടാവൂ😊 alhamdulillah എനിക്ക് 2 sisters und