1:35 അയാൾക്ക് കണ്ണ് കാണാം😌. ആ blind mask അങ്ങനെയാണ്. കാണികളിൽ ഒരാളെ വിളിച്ചു കണ്ണിൽ വെക്കുമ്പോ അത് വെറുതെ വെക്കുന്നതെ ഒള്ളു. അത് കെട്ടുമ്പോൾ അതിന്റെ ഉള്ളിൽ ഉള്ള ലയർ രണ്ട് സൈഡിലേക്കും മാറും. മുന്നിൽ ഉള്ള തുണിയിൽ കൂടെ കണ്ണ് കാണാം.
first magic trick 1) cucumber already cut ചെയ്ത് ഒട്ടിച്ചു വച്ചതാണ് 2) വാൾ original അല്ല. bodyil കൊണ്ടാലും മുറിയില്ല 3) തുണിയിൽ എന്തെങ്കിലും ഉടയിപ് കാണിച്ച് അവന് കണ്ണ് കാണാൻ കഴിയും.
Secret of the first magic: Aa black thuni verthe aalkkare kond test cheyyikkambo ath stretch cheythittilla athukond avarkk kaananum pattathilla. Avar aa black thuni stretch cheyth kettambo kaanan pattum...