Тёмный

Most Easy Explanation of MLM - Multi Level Marketing or Network Marketing? Malayalam 

Sharique Samsudheen
Подписаться 1,4 млн
Просмотров 280 тыс.
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
This has been a highly requested video and in this video, I try to explain MLM Multi Level Marketing or Network Marketing in the most easiest and basic way. I explain what direct sales and money chain is and thereby you will understand how the model and idea of MLM came into effect. You will also understand how to identify a genuine MLM company. Watch this video completely with attention so that you will have no more doubts regarding Multi Level Marketing which is taking Kerala by a storm. Smartway, Qnet etc are some major MLM companies in Kerala right now
#mlm #multilevelmarketing #networkmarketing
Please like, share, support and subscribe at / shariquesamsudheen :)
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Опубликовано:

 

28 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3 тыс.   
@Ahammad301
@Ahammad301 4 года назад
MLM കാരണം ബാല്യകാല സുഹൃത്തിനെ തിരിച്ചുകിട്ടിയവരുണ്ടോ 😄 😄
@adhuljohnson
@adhuljohnson 4 года назад
🤣
@jaisonjacob1286
@jaisonjacob1286 4 года назад
🤣🤣
@shihabumer5455
@shihabumer5455 4 года назад
Yes
@vishnukumaromanakuttan4596
@vishnukumaromanakuttan4596 4 года назад
സുഹൃത്ത് അധികം മിണ്ടാതെ ആയിട്ടുണ്ട്
@sreekuttanmp6222
@sreekuttanmp6222 4 года назад
🤣🤣🤣🤣🤣🤣🤣🤣🤣
@shemmicl
@shemmicl 5 лет назад
ഞാൻ സ്കൂളിൽ പഠിക്കുമ്പോ (2006) ഒരു ഫ്രണ്ട് എന്നെ മണി ചെയിൻ കൂട്ടാൻ നോക്കി ...ഞാൻ പറഞ്ഞു "ലാഭവും നഷ്ടവും അറിയാത്ത ബിസിനസിന് ഞാനില്ല..." അവൻ ഈ പറഞ്ഞ രണ്ട് മൂന്ന് മീറ്റിംഗ് എല്ലാം കഴിഞ്ഞു വന്നതാണ് ...അവൻ അന്ന് പറഞ്ഞ ഡയലോഗ് ഉണ്ട് "ഞാൻ പണക്കാരനായി ബെൻസ് കാറിൽ വരുമ്പോ നിനക്ക് മനസ്സിലാവും "...ഇന്ന് അവൻ ഒരു തട്ടുകയിൽ ജോലിക്കാരനാണ് ..(കളിയാക്കിയതല്ല, കാര്യമാണ് )
@Ibrahim-vi5dd
@Ibrahim-vi5dd 5 лет назад
അന്ന് MLM കമ്പനികൾക്ക് ഗൈഡ് ലൈൻസ് ഉണ്ടായിട്ടില്ല..
@shemmicl
@shemmicl 5 лет назад
എന്താണ് ഗൈഡ് ലൈസൻസ്...?...അന്ന് പറഞ്ഞത് mlm അല്ല മണി ചെയിൻ എന്നാണ് ...
@treknfeed5316
@treknfeed5316 5 лет назад
എൻ്റെ ഫ്രണ്ട് ഞാൻ നാട്ടിൽ പോയപ്പോ അവന്റെ ടൈൽസിന്റെ പണിയൊക്കെ വിട്ടു mlm ന്റെ പിന്നാലെ പോയി . എന്നെ കാൻവാസ്‌ ചെയ്തു കൊണ്ടേ irunnu .വിനോദ് സാർ ബുക്ക് ചെയ്ത ഇന്നോവ വണ്ടിയെക്കുറിച്ചും ...വേറെ ആൾക്ക് മാസം കിട്ടുന്ന ലക്ഷങ്ങളെ കുറിച്ചും .അവസാനം ഞാൻ പറഞ്ഞു ഇനി ഇതും പറയാണെങ്കിൽ നിന്നെ കാണാൻ ഞാൻ വരില്ല . ഞാൻ തിരിച്ചു പൊന്നു . അടുത്ത വെക്കേഷനിൽ പോയപ്പോ ദേ അവൻ ടൈൽ കട്ടറും എടുത്തു . ചോദിച്ചപ്പോ പറയാ ..." സെക്കീറെ ... എത്ര മാർബിൾ പോളിഷ് ചെയ്തു കൂട്ടിവെച്ച കഴിയാണ് ആ &%%$@ കൊണ്ട് പോയത് . ഇപ്പൊ അതിൽ ചേർത്ത കുടുംബക്കാരുടെ വീട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാ ''''
@gokulgokulshajikumar3877
@gokulgokulshajikumar3877 4 года назад
@@treknfeed5316 അവിടെ മോട്ടിവേഷൻ നടത്താൻ വന്നവർ എല്ലാം തന്നെ വെറും ആറുമാസം കൊണ്ട് ബെൻസ് സ്വന്തം ആക്കിയവർ ആണ് രണ്ടു കോടിയുടെ വീടും എല്ലാം ഉണ്ട് പക്ഷെ അവരെ കണ്ടാൽ പറയില്ല എന്നേ ഉള്ളു
@azharmuhammad-
@azharmuhammad- 4 года назад
Same avasta in 2017🤣🤣
@lallal5717
@lallal5717 3 года назад
MLM ൽ നല്ല കമ്പനികൾ ഉണ്ട് അത് തിരഞ്ഞെടുത്ത് കുറച്ച് effort എടുക്കാൻ തയ്യാറാവണം എന്നാൽ വിജയിക്കാം..'..
@kottayamrcm7389
@kottayamrcm7389 Год назад
Yes
@NIDHINKARUNPK-vn5zc
@NIDHINKARUNPK-vn5zc 5 дней назад
MLM ellam fake annu .. pasia pokum
@GOLDRATEGOLDRATE
@GOLDRATEGOLDRATE 3 года назад
Starting ൽ പറഞ്ഞ കാര്യം currect..... ആ ഒരു വിളി എന്റെ സാറേ.....🤣🤣
@nasneemrh717
@nasneemrh717 3 года назад
നെല്ലും പതിരും തിരിച്ചറിയുക. That's the point... 👍
@vishnuchandran4276
@vishnuchandran4276 2 месяца назад
Engana ariumo
@Sathyameva__jayathe
@Sathyameva__jayathe 5 лет назад
This is the One of the best narration about MLM, Direct selling and money chain.Thank you for this information.
@rajpatil9391
@rajpatil9391 4 года назад
DO U USE FACEBOOK? DO U WANT EARN 344$ DAILY? FOR MORE INFO +968-99270254
@irshad4117
@irshad4117 3 года назад
Phygicart 💯% trust
@justforfun283
@justforfun283 2 года назад
@@irshad4117 moonjicart 😂
@mrlink406
@mrlink406 4 года назад
I am working in an MLM company this video is very helpful and i got some truth and I can stick with the truths with my partners surely I hope these words will give me more information and bussines. more in my business growth in the company which I am working . And I can share pure definition to the beginners also thank you.
@littlefabykabsmediasandras1139
Plz need help
@jaleelmfd
@jaleelmfd 4 года назад
വളരെ വ്യക്തതയുള്ള മനോഹരമായ അവതരണം. Thank you.
@peter71641
@peter71641 5 лет назад
Best video ever Sharique... Thanks for ur efforts
@ananthapadmanabhans7241
@ananthapadmanabhans7241 5 лет назад
അവതരണം ഒരു രക്ഷയുമില്ല പറയാൻ വാക്കുകൾ ഇല്ല അടിപൊളി
@rengupta5518
@rengupta5518 3 года назад
Thank you Sharique . I was waiting for video of this kind...
@michusmedia9507
@michusmedia9507 3 года назад
MLM ല്‍ lead ചെയ്യാന്‍ നല്ല leaders ഉണ്ടെങ്കില്‍ വിജയം ഉറപ്പ്...പിന്നെ വര്‍ക്ക് ചെയ്യാതെ ഇരുന്നാല്‍ ഏത് ബിസിനസും പരാജയപ്പെടും ..അതും ഉറപ്പാണ്....
@ascreativemedia4731
@ascreativemedia4731 3 года назад
Satyam
@muhammedrishad8230
@muhammedrishad8230 3 года назад
Enthaan ee work aale pattich cash medikkal alle angane pettavar cash muthalakkan mattullavare pattikunnu 😂
@albin4153
@albin4153 2 года назад
മുകളിൽ ഉള്ളവർക്ക് മാത്രം കാശ് കിട്ടും താഴെയുള്ളവർ പറ്റിക്കപ്പെടും
@SnehaSk-ml6hp
@SnehaSk-ml6hp 2 года назад
@@albin4153 thazhe ullavar mukhalil ethumallo
@nikithashaheer
@nikithashaheer 2 года назад
Athinu companiudae history, credibility ,ethra years aayi ennu check cheytha mathram mathi ,
@healthyplanets
@healthyplanets 3 года назад
Thank you bro , your video is really helpful I learned exactly what i want
@indkarma8007
@indkarma8007 3 года назад
Thank you sir for your valuable class 🙏
@savad6045
@savad6045 4 года назад
പ്രാക്ടിക്കൽ രീതിയിലുള്ള definition പൊളിച്ചു.
@suhailchelari9122
@suhailchelari9122 4 года назад
14 to 16 minutes must watch. You got the answer
@anoopjayapalan7619
@anoopjayapalan7619 4 года назад
Excellent Presentation bro.. Hats Off
@jasiwf5671
@jasiwf5671 5 лет назад
Basic point of MLM company 1 management 2 products 3 income plan 4 educationsystem
@jasiwf5671
@jasiwf5671 5 лет назад
Unibiz multi trade
@bidhunk6465
@bidhunk6465 5 лет назад
5 energetic proactive associates
@nafsarmuhammad794
@nafsarmuhammad794 Год назад
Mi lifestyle
@slmp80
@slmp80 Год назад
​@@nafsarmuhammad794pwliyaan😌🔥🔥
@saeedn823
@saeedn823 20 дней назад
Mi life Style ❤
@pkjklra
@pkjklra 4 года назад
ആശാനെ ആശാന്റെ ശബ്ദം ഒരു രക്ഷയുമില്ല... കിടു
@mr.malayalinoob8477
@mr.malayalinoob8477 4 года назад
Thamesbay net work kudan ullvar 6235406748
@Akash_S_S
@Akash_S_S 4 года назад
💞
@sebingeorgebenoy5587
@sebingeorgebenoy5587 3 года назад
Njn phygicart. com enna mlm program cheyyunnond.... boby chemmannur sir grpite samrambham aanu..... UAE no. 1 direct selling company aanu ith.....starting kastapettal pinneed life set aavum...... part time money making interest ullavar anveshikkuka..... trustful aayi thonniyal bhandhapeduka. 8301951446
@raindrops1266
@raindrops1266 3 года назад
Dulqer Salman
@afsalashiq2072
@afsalashiq2072 3 года назад
Qi infinitye കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ +6737337603 whatsapp mee
@anilsukumaran4121
@anilsukumaran4121 4 года назад
Hi.. Thante first video Aaa njan kanunathu.. Good presentation super energy.. Points discuss was good.. ( bakki ullatu kudi kana the ) All the best..
@raheesjr3594
@raheesjr3594 3 года назад
Pls number
@abdulnisam4588
@abdulnisam4588 4 года назад
Keep it simple. "Never Buy things you don't need"
@amarendrabahubali5626
@amarendrabahubali5626 4 года назад
chat.whatsapp.com/IpE0sXdM3sG4ow773KZ2NU ഇൻവെസ്റ്റ് ചെയ്യു... സ്ഥിരം വരുമാനം നേടൂ....ഇൻവെസ്റ്റ് ചെയ്യുന്ന പണത്തിന്റെ 2% ഡെയിലി
@shinoopca2392
@shinoopca2392 3 года назад
Nice👌👌, ഇപ്പൊ നല്ലത് ഏത് ചീത്ത ഏത് എന്ന് എങ്ങനെ മനസ്സിലാക്കണം എന്ന് മനസ്സിലായി. Thank you sharique 👍👍👍
@raheesjr3594
@raheesjr3594 3 года назад
Pls number sir
@shanirshadirshad5009
@shanirshadirshad5009 2 года назад
Vicib homely ഇത്‌ എത്രനല്ല കമ്പനിയാണ് ഒരു വീഡിയോ ചെയ്യൂ
@knantp
@knantp 4 года назад
Thank you so much for this information.
@1percentclub666
@1percentclub666 4 года назад
ആരും കുറഞ്ഞ ഇന്വേസ്റ്മെന്റിൽ ക്യാഷ് ഉണ്ടാക്കാം എന്ന പരസ്യം കണ്ട് കിടപ്പാടം കളയാൻ നിൽക്കരുത് ✌️, Velya padipponnum illenkilum shareek samshudeen enna youtuber paranja kurach karyangal ennik ithupole veliya thattipil ninnum rekshapedan sahayichu✌️. ഇത്രയും പറയാൻ ഉള്ള അറിവ് നൽകിയ shareek sirin orupad nandhi ♥️♥️♥️♥️
@Slave-of-Allah
@Slave-of-Allah 4 года назад
Direct Selling cheyan Interest ondo? India's number 1 Direct Selling company. Skill Indiada supportod koodi.
@lazyvloggerpranav
@lazyvloggerpranav 4 года назад
Foreverliving network marketing company is the best in network marketing and to grow in that you should be a hard working person then no one can stop you from getting success
@sjeuehh
@sjeuehh Год назад
Flp and highrich......randum genuine aan.... And also nalla opportunity aan
@muhammedshefeek566
@muhammedshefeek566 5 лет назад
Very informative shariq, how to recognize good and bad MLM's
@PrinceJohn2024
@PrinceJohn2024 3 года назад
5 രൂപേടെ അരി ഉണ്ട 80 കഴിഞ്ഞ പല്ലില്ലാത്ത ഒരു അപ്പൂപ്പനെ കൊണ്ടു 200 രൂപക്ക് വാങ്ങിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് bad MLM
@DrSherinVarghese
@DrSherinVarghese Год назад
@@PrinceJohn2024 🤣🤣
@abhijithc8366
@abhijithc8366 3 года назад
Actually I'm not part of any MLM But from this video You need to choose the right products and right company to join.
@amalsagarjs5488
@amalsagarjs5488 2 года назад
Bro.... Choose mi lifestyle marketing global private limited💥💥💥💥💥product quality💯💯ayush premium certified products🔥
@loo8221
@loo8221 2 года назад
@@amalsagarjs5488 yes 👍you are correct
@sreejinaratheesh1234
@sreejinaratheesh1234 Год назад
Phygicart 💯💯🔥🔥💪
@capsuleenglish9884
@capsuleenglish9884 Год назад
Orupaadu ond... Stationery items vikkunna company select cheyyathe irikkuka.... Aaarum kaapi podi theernu poyal order cheyth 3 divasam wait cheyilla... Aduthulla super marketil poy medikum... Health and wellness sectoril nalla growth kanikunna, own manufactured and patented products illa company choose cheyyunnath aanu ettavum nallath.
@sabutaruchira352
@sabutaruchira352 Год назад
ഇദ്ദേഹം എന്തോ മനസ്സിലാക്കി മാത്രമാണ് വീഡിയോ ചെയ്തിട്ടുള്ളത്. അത് പോര , പകരം 4 - 5 കമ്പനികളെയും അവരുടെ പ്രോഡക്ട് പ്ലാൻ ഒന്നും പഠിക്കാതെ ഒരു ബ്ലാങ്ക് സ്റ്റേറ്റ്മെന്റാണ് നൽകുന്നത്. മാത്രമല്ല, നെഗറ്റീവ് പോയിന്റുകളെ പരമാവധി ബൂസ്റ്റ് ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. ദയവായി പഠിക്കുവാനും ഉൾക്കൊള്ളുവാനും തള്ളിക്കളയാനും കൂടി ശ്രമിക്കുമെന്ന് ആഗ്രഹിക്കുന്നു. ചില മീഡിയകൾ വാർത്ത നൽകുന്ന പോലെ എന്ന് ഉദാഹരണം. ആശംസകൾ.
@salmanulfaris2030
@salmanulfaris2030 5 лет назад
നിങ്ങളുടെ video കണ്ടാൽ പിന്നെ അന്നെത്ത ദിവസം പോളിയാണ്, keep it up
@abhijithajith2045
@abhijithajith2045 5 лет назад
Explanation about MLM is perfect. Etremokke arivu pagarnnu tharaanpattunna nigalk innu Indiail pravarthikkunna nalla(legal) MLM companiesinte name parayanulla arivukoode undavanam. Nalla companiesne sujest chyavunnathumanu.. Otherwise don't make such vedios.. If u are interested in taking a subject plz tell everything.. I mean everything.. Including the names of companies in India.. Ellavarum nallareethiyl povanamen agrahamulla alanu thangalnkil athum chyanam.. Comment boxil Evanne pokki parayanum,, onnumariyathe kollavunna companykale mosham parayunna mahanmar. Ethine kurichoode paranjutharaan evanod pary. Adutha vedio angane chyado..
@southindiancuisine631
@southindiancuisine631 4 года назад
Superb video njnan 2 year aayit qnet assosiate aayit work cheyunnu very good presentation and high returns
@indexwandoor2
@indexwandoor2 3 года назад
😂
@jaizzmusq6111
@jaizzmusq6111 2 года назад
മനുഷ്യന് ചുമ്മാ ഇരുന്ന് പൈസ ഉണ്ടാക്കണം എന്ന അതിമോഹം കൊണ്ടാണ് ഇപ്പഴും പല mony chain കമ്പനികളും ഇപ്പഴും ഇവിടെ പ്രവർത്തിക്കുന്നത്. നല്ല net wrk കമ്പനികൾക്ക് പാര ആക്കുന്നത്....
@gokulmohandas578
@gokulmohandas578 5 лет назад
Aliya mass intro!! 😆😆😆
@ShariqueSamsudheen
@ShariqueSamsudheen 5 лет назад
Pinnalla 🤘🏼
@gokulmohandas578
@gokulmohandas578 5 лет назад
This is exactly what I think about most MLM companies we have here.
@crafttruck3706
@crafttruck3706 4 года назад
Hi njn epol network marketing chiyan thalpariym anik mouth ka 30000 ₹ varakettuna und anik chttan network marketing chiyan thalpariym undoo ...
@sabiqnm5046
@sabiqnm5046 4 года назад
Gokul Mohandas fegikart good aanno
@gokulmohandas578
@gokulmohandas578 4 года назад
Amal Boxer eppo engine und
@pulpul436
@pulpul436 4 года назад
A lot of people thinks that MLS are quick rich money schemes actually it is really hard like other bussiness to succeed. Even Robert kiyosaki has said that the bussiness of 21st century is network marketing. This is the best bussiness in the world because we are getting a chance to change others lives.
@Slave-of-Allah
@Slave-of-Allah 4 года назад
True
@travelgodshalu
@travelgodshalu Год назад
Aah ethoo company de bhagaanallee... 🤣🤣🤣 Plan Undoo athoo പൂട്ടിപ്പോയോ
@hackking1774
@hackking1774 7 месяцев назад
Indus viva nn company ye kurachu onnu parayo oru MLM company annu
@abrahamkanichar1140
@abrahamkanichar1140 3 года назад
Very good presentation, thanks Bro.
@ajeshkollam5937
@ajeshkollam5937 2 года назад
" MLM നല്ലൊരും ആശയമാണ് നടപ്പിലാക്കൻ പ്രയാസവും " എന്തെന്നാൽ ഇന്നെവരെ ഒരു കമ്പനിക്കും പുതിയതായി ജോയിൻ ആകുന്ന ആൾ മുടക്കുന്ന തുകയ്ക്ക് തല്യമായ മൂല്യത്തിലുള്ള പ്രോടക്റ്റോ , സേവനമൊ കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ( 2008ൽ ഈ മ്പിസ്നസ് ചെയ്ത് വരുമാനം നേടിയ ആളാണ് ഞാൻ എൻ്റെ അനുഭവത്തിൻ്റെയും നിരീക്ഷണത്തിൻ്റെയും അടിസ്ഥാനത്താലാണ് അഭിപ്രായം പറഞ്ഞത് )
@user-jo8kv6yy7n
@user-jo8kv6yy7n 13 дней назад
സത്യമല്ല
@muhammedrizan9664
@muhammedrizan9664 5 лет назад
Much awaited topic🔥🔥
@rahulbabu9388
@rahulbabu9388 5 лет назад
Bro
@geethanjalifly8278
@geethanjalifly8278 3 года назад
MLM ശരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒന്നറിയാം "ഇവരെ കൊണ്ട് വലിയ ശല്യം ആണ്". ശല്യം സഹിക്കാൻ പറ്റാതെ നമ്പർ വരെ ബ്ലോക്ക് ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്.
@muhammedyaseen.k2627
@muhammedyaseen.k2627 3 года назад
Enikkum
@sigmagrinder7648
@sigmagrinder7648 3 года назад
Sethyem
@afsalashiq2072
@afsalashiq2072 3 года назад
Qi infinitye കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ +6737337603 whatsapp mee
@shortfun5518
@shortfun5518 3 года назад
M.L.M ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭയാനക തട്ടിപ്പാണ് വിവിധ സർക്കാരുകളുടെ അംഗീകാരം കൂട്ടുപിടിച്ച് വലിയ വിലക്ക് സാധനങ്ങൾ ഡയലോഗോണ്ടും പൂർവ്വ ബന്ധത്തോടും പരിചയമുള്ളവർക്ക് അടിച്ച് ഏൽപ്പിച്ച് പണം ഉണ്ടാക്കുന്ന നൂതന രീതി അവസാനം വാങ്ങിയ വന് കാര്യം പിടികിട്ടുമ്പോഴേക്കും അവൻ പ്രിയപ്പെട്ടവർക്ക് വെറുക്കപ്പെട്ടവനായി മാറിയിരിക്കും കാരണം ചതിയൻമാർ കുടുംബ കാർക്കും ബന്ധുകൾക്കും വല വീശാൻ പഠിപ്പിച്ചിരിക്കും
@SANTHOSH-ff5xf
@SANTHOSH-ff5xf 3 года назад
Nalllathanenglum, namude nattil athine thetaya abiprayam und sariyane. Eth engane kaykaryam cheyaan ariyathathinte kuzhapam thannaya
@bhasi1992
@bhasi1992 3 года назад
Aliyaaaa eniki kodi chiyanam..... nice indro broo luv u 💟
@malayaliiitech1464
@malayaliiitech1464 4 года назад
മനസിലാക്കിത്തന്നതിനു വളരെ നന്ദി ഉണ്ട്
@mshibinz
@mshibinz 5 лет назад
Bro? It's a humble request! Can you make a series on stock market? A series that would teach the basics of stock market. I watched CA Rachana Ranade's Stock marketing basics video, she explains everything in detail, but she ask money for the whole series. Can you make something like that? I watched your share market video but that's just intro! Can you give a video in detail? Sorry to ask but I'm eager to learn about stock market! If you can't do, can you suggest any books(Indian stock market)/ any existing video? I really like your content and your way of presentation! That's why I want you to do! May Allah bless you! I would always watch your contents! Thank you.
@rinojoe5282
@rinojoe5282 5 лет назад
No you tube channel give u better way to stock market. I already searched. Venteskraft media teaches that..better is that
@mshibinz
@mshibinz 5 лет назад
@@rinojoe5282 Did you check CA Rachana Phadke Ranade's Stock market video and Varun Malhotra's too? Is the channel recommended by you better than above mentioned 2?
@forextrades7410
@forextrades7410 5 лет назад
Practice yourself is better than read any books for learn share or forex learn ...👍🏻
@mshibinz
@mshibinz 5 лет назад
@@forextrades7410 Any books you'd recommend apart from "Intelligent investor"?
@forextrades7410
@forextrades7410 5 лет назад
Muhammed Shibin Trading in the Zone .. author mark Douglas ... there is another book also from him ... trading psychology etc ... you can find these audio books in RU-vid ...
@ashrafmry1971
@ashrafmry1971 5 лет назад
well explained 👍👍👍
@jainjohn6361
@jainjohn6361 4 года назад
MLM നെ കുറിച്ച് ഒരുപാട് സംശയങ്ങൾ ദൂരീകരിച്ച് ബ്രോ, company select ചെയ്യുമ്പോൾ നന്നായി മനസ്സിലാക്കി റിസ്ക് എടുക്കാൻ നോക്കണം. വളരെ നല്ല അവതരണം. ഗ്രേറ്റ് ബ്രോ.
@Slave-of-Allah
@Slave-of-Allah 4 года назад
Mi Lifestyle Marketing Global private limited cheyan Thalparyavondo? India's number 1 Direct Selling company.
@k530i4u
@k530i4u 4 года назад
nalla oru crowd funding mlm undu. more than 80% control with system and members. bitcoin, paypal, google pay withdrawl undu. member to member direct transfer undu. give take pole thanne pakshe korachude advanced aanu. left right, aale cherthal maathram panam kittum, bank holiday aanu paisa kitilla poluthe thala vedhana illathe. minimum deposit and maximum transparent benefit. thalparyam ullavar whatsapp cheyukka 9497698219
@islamicthoughts8369
@islamicthoughts8369 2 года назад
Eeee lokath MLM IL vijayichavarekkalum kooduthal faild aaayavar aaanu athinu 2 karanmund 1: crct aaayittulla company's thiranjedukkathath kond 2:vijayikkaan vendii hard work cheyyathath kond ennanu ente kazhchappad😍😍😍🤝🤝
@kiranvishnu3777
@kiranvishnu3777 2 года назад
Nalla company etha?
@rahila34
@rahila34 Год назад
World best company forever living
@slmp80
@slmp80 Год назад
​@@kiranvishnu3777Iam also part of this network marketing . Its good
@amalnjr6268
@amalnjr6268 4 года назад
Intro, ആ അനുഭവം ഇപം ഉണ്ടായിട്ടുള്ളൂ
@sujeendralalns5976
@sujeendralalns5976 5 лет назад
ശരിയായ വീഡിയോ ഇട്ടതിന് നന്ദി
@likealone4263
@likealone4263 4 года назад
Amazing presentation Keep it up
@deepthipram
@deepthipram 4 года назад
It's beautifully explained. And unbiased. But, a small correction to the last definition. The time required for earning is not short. It wil surely take some period of hardwork
@Bharath-zs3re
@Bharath-zs3re 4 года назад
Deepthi P Ramachandran ath depends aanu. Short spanilum paisa undakkam
@arunkumarvv7842
@arunkumarvv7842 4 года назад
What a way of presenting ❤️🔥💫💫
@jestinjoseph124
@jestinjoseph124 3 года назад
Hey bro Not all Mlm is not illegal ... In 2016 central government has passed rule in which they say mlm is legal in our country....
@danielmathew8881
@danielmathew8881 4 года назад
Money chain: 1*2*2*2*2*2*.......... Instead of thousands, say Rs 1 every person has to pay... by 33rd level, accumulates 4294,967,296 & so on.
@thejuskt532
@thejuskt532 3 года назад
Nalla mlm company ellam unde but ee money chain karu vannu mlm Enda villa kalanjath konda ethina kurichu ariyatha awer nalla mlm company il opportunity kittiyallum ozhivakkunnath. Njan part time aaye modicare anna mlm company il work chayununde kuttam parayunnawer 1 st ethinda oru products use chayuthu noku then kuttam entha annu research chayuthu kandu pidiku. Pinne money chain illegal aakiyapol ath legal aakan awer korachu products irakki athinda name ill ath nadathunnu. Alla mlm company select chayatha potta company il shredhikatha joint chayuthu mandatharam kannichallum nalla mlm company karayum kuttam parayum atha ee society
@sreepathykt8759
@sreepathykt8759 5 лет назад
Well said sir👌
@vaish8426
@vaish8426 3 года назад
bakki ella videos kandallum....... viswasam veramenkill chettante thanne video kanam
@gafoortpc213
@gafoortpc213 4 года назад
Shamsu sir very good vidio It’swould be very useful information Let god bless u
@gafoortpc213
@gafoortpc213 4 года назад
Adipoly u r greate
@MLMRC
@MLMRC 3 года назад
oh wow this is fascinating
@shivajibambrana7619
@shivajibambrana7619 5 лет назад
Nice information, keep it up
@shafeequep5016
@shafeequep5016 4 года назад
ഓറിയൻ സിൽവർക്ക് ചെയ്യാം ആരോഗ്യവും സമ്പത്തും .സന്തോഷവും നൽകുന്ന. സ്വന്തമായി പ്രോഡക്റ്റും ഇപ്പോൾ ഇന്ത്യക്ക് പുറത്ത് 10 രാജ്യത്ത് ബിസിനസ്സ് നടത്തുന്ന ഏക ഇന്ത്യൻ കമ്പനി. 2020 പൂർത്തി ആകുമ്പം 100 രാജ്യത്തേക്ക് ട്ടേക്ക് ഓഫ് ചെയ്യുന്ന.100 % സത്യസന്തമായ കമ്പനിയിൽ നിങ്ങളെയും സ്വാഗതം ചെയ്യുന്നു.. 9562679877
@diludilz1002
@diludilz1002 2 года назад
ബുദ്ധി ഇല്ലാത്തവർക് എന്തു പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല സാറേ നിങ്ങളുടെ ഗ്ലാസ് സൂപ്പർ.👍👍👍🌹💪🏻💪🏻
@rynyfrancis5866
@rynyfrancis5866 2 года назад
ഗ്ലാസ്...🤭🤭
@newtrailerhd3104
@newtrailerhd3104 Год назад
ഗ്ലാസ്‌ അല്ല പ്ലേറ്റ് 😂😂😂
@ShahanasIsmail-vy4py
@ShahanasIsmail-vy4py 2 месяца назад
ബുദ്ധിയുടെ കേമം കൊണ്ടാണോ ക്ലാസ്സ് എന്ന് പറയേണ്ടിടത് ഗ്ലാസ് എന്ന് പറഞ്ഞത്
@Kvprk
@Kvprk 3 года назад
You’re great person Good information
@rationalbeliever5542
@rationalbeliever5542 3 года назад
Well explained 👍
@vaishakhchanganath6910
@vaishakhchanganath6910 5 лет назад
അല്പം മുൻപ് ചെയ്യേണ്ടിയിരുന്ന വീഡിയോ ......
@adwaith231
@adwaith231 4 года назад
Athentha
@baracobama4005
@baracobama4005 4 года назад
@@adwaith231 ath pettavrk aryam bro..
@vijithviswa9832
@vijithviswa9832 3 года назад
സുഖവിവരം അനേഷിക്കുന്ന ആ അത് വരെ വിളിക്കാത്ത ഫ്രണ്ട്.. കിടു...😜. എനിക്ക് കൊറേ കാൾ വന്നിരുന്നു..
@ajayrajm101
@ajayrajm101 3 года назад
Network marketing ne kurichi thettayi parayunnavarkk network marketing ne kurichi ariyilla .but nalla oru networker nu ariyam engane chyyanam ennu A.P.J sir paranje pole 21st century ettavum effective ayi pogunna oru megalayanu network marketing.Namude nattukarde oru chinthayanu network marketing aale cherkunna oru paruvadi anennu but network marketing athallaa.. arinju chyyunavanukku network marketing oru valla platform anu I AM PROUDLY SAY I AM NETWORK MARKETERS
@seluzayn5069
@seluzayn5069 4 года назад
WELL SAID💯
@abdulbasith6718
@abdulbasith6718 4 года назад
Inghal poliyann ikka😍
@abinvincent482
@abinvincent482 4 года назад
Happy happy... great work🔥❤️
@smartweatherdubaiuae3961
@smartweatherdubaiuae3961 Год назад
Direct sales only in the name,,, a consumer gets a product via 10/15 hands; then the product cost goes up 5/6 times. Hence MLM is absolutely like a money chain
@Manchesterunited12291
@Manchesterunited12291 Год назад
സത്യം
@ihsanahmed6066
@ihsanahmed6066 4 года назад
Oriflame enna mlm kurichulla abhiprayam enthan.karanam evide kurach per ee sceme ayitt varunnund
@shajisjshajisj8773
@shajisjshajisj8773 4 года назад
Shariq bai...its all clear what u said
@arjunprakash5977
@arjunprakash5977 5 лет назад
എല്ല കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ട് നല്ല കമ്പനി ഉണ്ട് മോശം കമ്പനി ഉണ്ട് നമ്മൾ തിരഞ്ഞു എടുക്കുന്നത് പോലെ ഇരിക്കും നമ്മുടെ ഭാവി
@shibin-em5ek
@shibin-em5ek 5 лет назад
Yes your right....
@bigworldforthefuture7467
@bigworldforthefuture7467 5 лет назад
Yes
@sibilmariadas4989
@sibilmariadas4989 5 лет назад
True
@abhichandarunkumar3222
@abhichandarunkumar3222 5 лет назад
if anyone needs gd mlm company... contact me(not smartway)
@shukkoorshuku8685
@shukkoorshuku8685 5 лет назад
Capital and risk illade business cheyyaam call me 9746817428
@Insta_viraI
@Insta_viraI 5 лет назад
U paranjappola correct manasilayad thank u
@sadiqaliskpm
@sadiqaliskpm 3 года назад
It's your words one year ago, Now, is there any possibility to become a legal MLM without products?
@abdulbasith4363
@abdulbasith4363 4 года назад
Ee video kanan njan kurach late aayipoyi😥 good video bro
@diljithify
@diljithify 2 года назад
It's a wonderful business idea 💡. Selection of the right company matters..
@Vijay.VP2017
@Vijay.VP2017 Год назад
Highrich online shoppe
@shazma_kc
@shazma_kc Год назад
👍👍👍👍
@althaf5991
@althaf5991 11 месяцев назад
​@@Vijay.VP2017scam ആണേ
@VivekVivek-kv9eb
@VivekVivek-kv9eb 7 месяцев назад
Mi lifestyle nalathu aano?
@rajitheshk852
@rajitheshk852 4 года назад
Thank bro helpful ❤️❤️❤️
@razuaslu1412
@razuaslu1412 Год назад
ആസിടും വെള്ളവും തിരിച്ചറിയുക 🙌എന്നതാണ്
@AliShaukath
@AliShaukath 5 лет назад
00:41 ഒരാഴ്ച മുമ്പ് എനിക്കുണ്ടായ അനുഭവം
@akashthomas8705
@akashthomas8705 3 года назад
Nice,... presentation....bro.... high richine patti oru vdo cheyyamo pls
@hassanabdulla6594
@hassanabdulla6594 2 года назад
Ningal highrichilil keriya,nan athil already keri chathiyil pettu
@abnasm3740
@abnasm3740 3 года назад
Network Marketing business is not only for earning money it's a big life for every one
@abnasm3740
@abnasm3740 3 года назад
8111895073
@annadaffy7592
@annadaffy7592 Год назад
Njan MLM il product vangan ആയിട്ട് ആണ് join ചെയതത്. Very effective and good quality products with affordable price. Modicare company il ആണ് njan join ചെയതത്. Njan ithu vare use cheytha products okke നല്ലത് ആണ്‌ ktto.
@samsonsilva4075
@samsonsilva4075 3 года назад
Sharique i recently started an SIP in Mutual Funds and i have selected 8 funds in total and i am planning to for more years to come. can you please review my selection and i would like to get your opinions. Can u share ur email or another communicating media. I am looking forward to your reply.Thanks
@fajispv5919
@fajispv5919 2 года назад
Thank you 🙏🏻
@sandhyasandu4185
@sandhyasandu4185 Год назад
NICE PRESENTATION ഞാൻ ചെയുന്നുണ്ട് MLM..
@ajeesshh5559
@ajeesshh5559 4 года назад
Sathyam ingane kure frnds vilichu..
@rathishyamlal7933
@rathishyamlal7933 2 года назад
Wonderful performance 👌👌👍👍👍🤝
@GeoJacob1175
@GeoJacob1175 3 года назад
Well explained. Thanks a lot
@lijamohanan4957
@lijamohanan4957 2 года назад
What a beautiful speech 😎😎
@sajisebastian8412
@sajisebastian8412 4 года назад
We'll said.its all about which company u choose and the quality and need of the products in u r life
@vinoovarghese6259
@vinoovarghese6259 4 года назад
"SAMI Direct" offers Research oriented Products with PATENTED ingredients... If interested, pl msg back..
@muhammedjascp6086
@muhammedjascp6086 2 года назад
Sir...you are a perfect teacher.👌❤...keep going..
@the_Ghost_of_Mars.
@the_Ghost_of_Mars. 3 года назад
"Give n take"' enna platform onn parayaamo
@appuuuzzzzz9724
@appuuuzzzzz9724 4 года назад
Intro uff🔥🔥🔥
@sajiessajes7130
@sajiessajes7130 3 года назад
ഇത്രയും പറഞ്ഞു തന്നതിന സർ് നന്ദി
@mohammedrafeequem4224
@mohammedrafeequem4224 5 лет назад
video pwolichu.. but conclusion cheetti poyi.... Never think that Network marketing is a quick rich method, that's why most people fails in this field.
@sandeepc2589
@sandeepc2589 5 лет назад
Yes bro. You are right.. Network marketing like any other business.. If you are ready to work your can earn.. Not a money tree
@sibinvarghese6238
@sibinvarghese6238 5 лет назад
Sign up avan neratu anganallo parayunnadu
@mohammedrafeequem4224
@mohammedrafeequem4224 5 лет назад
@@sibinvarghese6238 sathyam parayunnavarum und bro
@VivekVivek-kv9eb
@VivekVivek-kv9eb 7 месяцев назад
Bro ithil cherunath aano nalthu?
@prsenterprises2254
@prsenterprises2254 5 лет назад
അനീഷ് മേനോൻ ആൻഡ് ഫാനിസിന്റെ ഒരു സൈബർ ആക്രമണം ചിലപ്പോൾ കമെന്റ് ബോക്സിൽ കണവുന്നത് ആണ്😅😉
@rajeshck3159
@rajeshck3159 5 лет назад
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും പോയിട്ടുണ്ട് അയാളുടെ ക്ലാസ്സിൽ തട്ടിപ്പ് ആശാന്മാർ ആണ്. എന്റെ ഒരു പാട് ക്യാഷ് പോയ്യിട്ടുണ്ട് mlm ചെയ്ദു. പോയത് കമ്പനി മുങ്ങിയത് കൊണ്ടാല്ലാ മറിച് അതു അറിഞ്ഞു കൊണ്ട് മുങ്ങിച്ചതണ് എന്ന്‌ പിനീട് അറിയാൻ കഴിഞ്ഞു
@muhammedsafwan2425
@muhammedsafwan2425 5 лет назад
Aneesh Sir💪🏽💪🏽💪🏽
@muhammedsafwan2425
@muhammedsafwan2425 5 лет назад
Aneesh Sir Mass Kola mass Marana Mass
@muhammedsafwan2425
@muhammedsafwan2425 5 лет назад
SW Thug Lyf
@prsenterprises2254
@prsenterprises2254 5 лет назад
@@muhammedsafwan2425 aneesh ser 😅😅
@beenabeena1038
@beenabeena1038 3 года назад
Super advice👍👍
@harikrishnanp5685
@harikrishnanp5685 4 года назад
Good information.. Pwoli
@vinodk8220
@vinodk8220 Год назад
Product vangikkan aanu. Mi lifestyle is like that,Products are very beneficial and highly result oriented
@11-aswanthk41
@11-aswanthk41 Год назад
🌻
@slmp80
@slmp80 Год назад
Iam also part of this company
@harikrishna508
@harikrishna508 4 года назад
u r doing a great job bro. 👏👍
@abd-tg9vl
@abd-tg9vl 4 года назад
Very good informative video
@sourabhkc4501
@sourabhkc4501 4 года назад
Sathyam enikum same anubhavam undayitundu
Далее
Meninas na academia
00:11
Просмотров 1,5 млн