Тёмный

Most Famous Avil Milk In Malappuram | 30Yrs+ old Shopes in Perinthalmanna | Trip Company Vlog 

Trip Company
Подписаться 189 тыс.
Просмотров 35 тыс.
50% 1

#AvilMIlk #Malappuram #FoodVlog
ഇന്ന് അവിൽ മിൽക്ക് ഇല്ലാത്ത ജ്യൂസ് കടകൾ കുറവാണ്. എല്ലായിടത്തും ഇൗ പാനിയത്തിന് വളരെയധികം ജനശ്രദ്ധ നേടി കഴിഞ്ഞു. എന്നൽ അവിൽ മിൽക്ക് എന്നത് മലപ്പുറത്ത്കാർക്ക്‌ ഒരു നേരത്തെ ഭക്ഷണം ആണ്. ഉച്ചക്ക് ഭക്ഷണം കഴിക്കാതെ വെറും അവിൽ മിൽക്ക് കുടിക്കുന്നവർ ഉണ്ട് അവിടെ. മലപ്പുറത്തെ വളരെ പ്രശസ്തമായ ഒരു അവിൽ മിൽക്ക് ആണ് കോട്ടക്കൽ ഉള്ള VH അവിൽ മിൽക്ക്. എന്നൽ പെരിന്തൽമണ്ണയിലും വളരെ പ്രശസ്തമായ ഒന്നിൽക് കൂടുതൽ അവിൽ മിൽക് ഉണ്ട്. ഇന്നത്തെ വീഡിയോയിൽ ഞാൻ ഉച്ച ഭക്ഷണം ഒഴിവാക്കി പെരിന്തമണ്ണയിലെ അവിൽ മിൽക്ക് നു പ്രശ്തമായ രണ്ടു കടയിൽ അവിൽ മിൽക്ക് പരീക്ഷിക്കുന്നു. വീഡിയോ കണ്ട് നോക്കൂ..
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
Location Details:
1. Shimla Cane N Juice
market, near muncipal complex,
KSHB Colony, Perintalmanna, Kerala 679322
Ph: 81578 61050
goo.gl/maps/Yj...
2. Moothayil Sweets
KL SH 39, Shanti Nagar,
Perintalmanna, Kerala 679322
goo.gl/maps/ac...
For Business Enquiries Please Contact:
-Anas P Ahammed
+91 9072060040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 132   
@rubi105
@rubi105 4 года назад
ഞാൻ pmna ബ്യൂട്ടിഷ്യൻ ആയി വർക് ചെയ്യാണ്. സ്ഥിരമായി പോകുന്ന കടയാണ് മൂതയിൽ ബേക്കറി. അവിൽ മിൽക്ക് കുടിക്കാനായി പോകുന്നതാണ്.പോരാത്തതിന് മക്കൾക്ക് പാർസലും വാങ്ങാറുണ്ട്.അവിൽ കുതിർന്ന് പോവാതിരിക്കാൻ അവർ separte ആയി പൊതിഞ്ഞു തരും.അവിടത്തെ കാക്ക പൊളിയാണ്.നല്ല സ്വഭാവാ☺️☺️
@ashar_kp
@ashar_kp 4 года назад
@Anu Thomas.. pls try shimla avil milk
@TripCompany
@TripCompany 4 года назад
Hai Anu, thanks for your valuable comment. മൂതയിൽ store le കാക്കയെ കാണാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഇളയ മകൻ ആയിരുന്നു ഉണ്ടായിരുന്നത്. Try Shimla avilmilk too 😀
@rubi105
@rubi105 4 года назад
@@TripCompany അവിടത്തെയും ട്രൈ ചെയ്തിട്ടുണ്ട്.പക്ഷെ അവിൽ മിൽക്കിന്റെ ടേസ്റ്റ് കിട്ടിയില്ല
@arfu1541
@arfu1541 4 года назад
അവിൽ മിൽക്ക് ഫാൻസ്‌ ലൈക് 👇👇👇👇
@TripCompany
@TripCompany 4 года назад
😍😍✌️
@travelncuisinebyazhar
@travelncuisinebyazhar 4 года назад
Superb bro, nice presentation!
@TripCompany
@TripCompany 4 года назад
Thanks bro
@സല്ലുഭായ്-ള6ട
പഹയൻ ജ്യൂസ് കുടിച്ചു കാണിച്ചു കൊതിപ്പിച്ചു ഇന്ന് പുറത്ത് പോയി അവിൽമിൽക്ക് അടിച്ചിട്ട് തന്നെ കാര്യം 🍻🍻🍺🍺😋😋😋കോട്ടക്കൽ VH അവിൽമിൽക്ക് കുടിച്ചവർ ഇവിടെ നീലം മുക്കിയടിച്ചോ 😉😉😉😉 ✌️👍
@thesnimazeez8438
@thesnimazeez8438 4 года назад
My own Perinthalmanna..♥️♥️
@TripCompany
@TripCompany 4 года назад
😍😍✌️
@mohammedashifv6582
@mohammedashifv6582 4 года назад
Shimla യിലെ avilmilk നേക്കാളും നല്ലത് മറ്റെവിടെയും കുടിച്ചിട്ടില്ല...കോട്ടക്കൽ നേക്കാളും best... ഒരു daily customer...
@mohammedshakeeb869
@mohammedshakeeb869 4 года назад
True
@ashar_kp
@ashar_kp 4 года назад
yes.. true.. njan randum kudichittund
@foodstory2787
@foodstory2787 4 года назад
.... ഷിംല. അവിൽ മിൽക്ക് പൊളിയാണ്...... VH avilmilk ഇതിനിടെ മുന്നിൽ ഒന്നുമല്ല.... ആ... മുതലാളി ചെക്കനും സൂപ്പറ നല്ല കസ്റ്റമർ ഡീലിങ്
@TripCompany
@TripCompany 4 года назад
Pwoli
@അനുശ്രീ-വ2പ
@അനുശ്രീ-വ2പ 4 года назад
അവിടത്തെ അവിൽമിൽക്ക് അല്ല.ഫലൂദ ടെ മറ്റൊരു version ആണ്.അവിൽ ചേർത്താൽ അവിൽമിൽക്ക് ആവില്ല.അതിന്റെതായ രീതിയിൽ ഉണ്ടാക്കണം
@feminathesni1894
@feminathesni1894 4 года назад
ശിംല അവിൽ മിൽക് സൂപ്പർ 👍👍👍👍 കുടിച്ച് നോക്കിയിലെങ്കിൽ വലിയ നഷ്ടം 💓
@TripCompany
@TripCompany 4 года назад
Yes. Marketiloode നടന്നു പോയിട്ട് ആണ് എങ്കിലും. Must try
@JANSTECH
@JANSTECH 4 года назад
@@TripCompany New shop coming with parking facilities.
@sreejithpmenon6966
@sreejithpmenon6966 4 года назад
Shimla avil milk ...... variety variety .....must try this.... Feel the taste.
@TripCompany
@TripCompany 4 года назад
Thanks bro 😍
@athiramp8699
@athiramp8699 4 года назад
Anasettaaaa...njan first
@TripCompany
@TripCompany 4 года назад
Thanks athira 😍✌️
@vinishap3248
@vinishap3248 4 года назад
Shimla avil milk.. !🤩 daily customer
@TripCompany
@TripCompany 4 года назад
😍❤️
@JANSTECH
@JANSTECH 4 года назад
Orupaad Avil milk kazhichitundenkilum shimlayile Avil milk vere level aanu......
@TripCompany
@TripCompany 4 года назад
Yes bro
@ashar_kp
@ashar_kp 4 года назад
VH avil milk taste cheythittund.. shimla avil milk anu athinekkal taste
@TripCompany
@TripCompany 4 года назад
Hmm
@hassanmphassanmp3174
@hassanmphassanmp3174 3 года назад
എന്തായാലും പെരിന്തൽമണ്ണക്ക് പോയി ഓന്ന് ട്രൈ ചെയ്യണം
@love_madheena9617
@love_madheena9617 2 года назад
Avil milkin perinthelmanna mouzy 🥰😍
@RashidRashid-zq5qo
@RashidRashid-zq5qo 4 года назад
അവിൽ മിൽക്കിൽ മലപ്പുറം മൊഞ്ച് ഒന്ന് വേറെ തന്നെയാണ് .
@atyabkhan8801
@atyabkhan8801 4 года назад
Inshallah perintalmanna varrumbol avilmilk try chyannam....edhu munbhu arizhilla....vaapa yudhayee nadaannu......try chydhu comment chayyaamm.😀😀😀
@TripCompany
@TripCompany 4 года назад
Thanks bro 😍✌️
@thameemulansari1585
@thameemulansari1585 Год назад
I want Aval for Aval milk can u help.staying in trivandrum
@PranavTechyvlogs
@PranavTechyvlogs 4 года назад
കണ്ടിട്ട് കൊതിയാകുന്നു
@TripCompany
@TripCompany 4 года назад
😀😀
@mohammedadil8920
@mohammedadil8920 4 года назад
Vere level avilmilk ആൺ avde
@TripCompany
@TripCompany 4 года назад
Yes
@Since-cf5qj
@Since-cf5qj 4 года назад
Etha camera??
@TripCompany
@TripCompany 4 года назад
Lumix G 85
@AfraAbdulAziz
@AfraAbdulAziz 4 года назад
അവിൽ മിൽക്ക് ഇത് വരെ കഴിക്കാത്ത ആരേലും ഉണ്ടോ ഇവിടെ?? 😋😋അനസ് കാ എന്തായാലും ഇങ്ങനത്തെ variety videos cheyth kanunathil santhosham
@TripCompany
@TripCompany 4 года назад
Thanks bro. Thanks for your valuable comment
@abdulkareemalungal6412
@abdulkareemalungal6412 4 года назад
Tharayil bus stand il ulla avilmilk ne kurich video cheyyo
@TripCompany
@TripCompany 4 года назад
ഇപ്പൊൾ തുടങ്ങിയത് അല്ലേ.. അവിടെ പോണം എന്ന് ഉണ്ട്. ഉടനെ ചെയ്യാം
@shhhkk693
@shhhkk693 4 года назад
VH അവിൽമിൽക് ❤️❤️❤️❤️❤️
@TripCompany
@TripCompany 4 года назад
😍❤️
@minhahenna6449
@minhahenna6449 4 года назад
Avilmilk school kuttikalude desheeya ucha bakshanam aann
@TripCompany
@TripCompany 4 года назад
😂😂 അത് ശരിയാ
@Minhaja595
@Minhaja595 4 года назад
അടിപൊളി സൂപ്പർ
@TripCompany
@TripCompany 4 года назад
Thanks bro 😍
@mohammedirshad7308
@mohammedirshad7308 4 года назад
Manjeri old bus stant avilmilk sooper
@TripCompany
@TripCompany 4 года назад
✌️
@favvlogs9958
@favvlogs9958 4 года назад
Adipoli
@TripCompany
@TripCompany 4 года назад
✌️✌️
@harismuthu372
@harismuthu372 4 года назад
പെരിന്തൽമണ്ണയിൽ എവിടെ എന്ന് പറയാമോ
@TripCompany
@TripCompany 4 года назад
Location link in description bro
@sufiyan_ee
@sufiyan_ee 4 года назад
ബൂസ്റ്റ്‌ അവിൽ മിൽക്ക് super ആണ്
@TripCompany
@TripCompany 4 года назад
Next time try ചെയ്യാം
@makbooleakkat2785
@makbooleakkat2785 4 года назад
Waiting For #Mouzy #New
@vijayanp.c9124
@vijayanp.c9124 4 года назад
ഞമ്മന്റെ അവിൽമിൽക്ക് superaaa ..വിശപ്പു മാറും ഒരു ഫുൾ glass കുടിച്ചാൽ .ചൂട് സമയത്തു ബെസ്റ്റാണ് ...
@TripCompany
@TripCompany 4 года назад
Haaa
@razeenrazeen901
@razeenrazeen901 4 года назад
😊😋Kothippikkalleee
@TripCompany
@TripCompany 4 года назад
😜😜
@shhhkk693
@shhhkk693 4 года назад
VH അവിൽ മിൽക്ക് കുടിച്ചവർ like അടി
@TripCompany
@TripCompany 4 года назад
😍
@thahirasan9077
@thahirasan9077 4 года назад
Kollaam poli saanam
@TripCompany
@TripCompany 4 года назад
😀😀❤️
@gafoorpalengal890
@gafoorpalengal890 4 года назад
ഞാൻ അവിടെ പോകാറുണ്ട്
@sujeeshks6611
@sujeeshks6611 4 года назад
പൊളി സാനം 😅😅😅
@TripCompany
@TripCompany 4 года назад
😂😂
@ishalkannurofficial4865
@ishalkannurofficial4865 4 года назад
😍
@TripCompany
@TripCompany 4 года назад
Riyas bro
@jasmiansar2399
@jasmiansar2399 4 года назад
😋😋😋kothipichu
@TripCompany
@TripCompany 4 года назад
Chumma 😜
@muhamadminhaj5364
@muhamadminhaj5364 4 года назад
Malappuram daa
@TripCompany
@TripCompany 4 года назад
😍✌️
@najeebkariyadan5148
@najeebkariyadan5148 4 года назад
ഇങ്ങള് കൊതിപ്പിക്കുകാണല്ലോ
@TripCompany
@TripCompany 4 года назад
ഒരു രസം😜
@muhammedfaisalpk3311
@muhammedfaisalpk3311 4 года назад
Poli ❤💚💙
@Akhilvellila
@Akhilvellila 4 года назад
Super
@TripCompany
@TripCompany 4 года назад
Thanks bro
@muhdrizwan8332
@muhdrizwan8332 4 года назад
❤️❤️
@TripCompany
@TripCompany 4 года назад
😍✌️
@kuttukaritpb727
@kuttukaritpb727 4 года назад
Bro sugano 👍 poli 😋😋
@TripCompany
@TripCompany 4 года назад
Alhamdulillah sugham 😊
@AnneMariano512
@AnneMariano512 4 года назад
that looks really good
@TripCompany
@TripCompany 4 года назад
Thanks bro 😍✌️
@AnneMariano512
@AnneMariano512 4 года назад
@@TripCompany swagatham
@FaizyTalks
@FaizyTalks 4 года назад
Yummmmy
@TripCompany
@TripCompany 4 года назад
Thanks bro 😍
@dreamer3826
@dreamer3826 4 года назад
😋😋😋😋😋
@TripCompany
@TripCompany 4 года назад
😍✌️
@sanalgamer3407
@sanalgamer3407 4 года назад
Chetenta sund karikele jorge inta polayalee thonunavar like adi
@TripCompany
@TripCompany 4 года назад
എന്റെയോ 🤔
@mohdashiq1817
@mohdashiq1817 4 года назад
Vh onnum alla avil milk avil milk nn paranna shimleethe avil milk Oru raksheem illa 🍧
@TripCompany
@TripCompany 4 года назад
😍✌️
@foodstory2787
@foodstory2787 4 года назад
ക്ളയ് മാക്സ് പോളി#@$%%$$ര്
@TripCompany
@TripCompany 4 года назад
😂😂
@vinayranjan5774
@vinayranjan5774 4 года назад
1985 janichittilya😇
@TripCompany
@TripCompany 4 года назад
ഞാനും 😂😂
@swalihhamza4044
@swalihhamza4044 4 года назад
🥰👍
@TripCompany
@TripCompany 4 года назад
✌️❤️
@musthummmmlprm6943
@musthummmmlprm6943 4 года назад
ഫുൾ മിക്സ് ചെയ്യ് ബ്രോ അല്ലാതെ നിങ്ങൾ എങ്ങിനെ അതിന്റെ ടൈയിസ്റ് പറയും......
@nisarkuttikodannizu773
@nisarkuttikodannizu773 4 года назад
നല്ല ഒലിപ്പാണല്ലോ ഹസ്സൻ
@TripCompany
@TripCompany 4 года назад
😂😂
@vijayanp.c9124
@vijayanp.c9124 4 года назад
അവിടെ മാത്രല്ല സാധാ പെട്ടിക്കടയിൽ പോലും കിട്ടും ...വലിയവനെ പൊക്കല്ലേ ...
@ashar_kp
@ashar_kp 4 года назад
Vijayan Pc shimlayile avil milkum pettikadayile avililkum kudich nokki abiprayam parayim
@TripCompany
@TripCompany 4 года назад
പെട്ടിക്കടയിൽ കിട്ടില്ല എന്ന് ഞാൻ പറഞ്ഞില്ല
@gafoorvpz2292
@gafoorvpz2292 4 года назад
പൊന്നാര അനസേ hssank sugarato
@TripCompany
@TripCompany 4 года назад
Alloh 🙆 എന്നിട്ട് ആ പഹയൻ പറഞ്ഞില്ല😂
@sumayyasummayya8382
@sumayyasummayya8382 4 года назад
അവൽ മിൽക്ക് ഉണ്ടാക്കുന്നത് കാണിച്ചിരുന്നങ്കിൽ നന്നായിരേന്ന നേ
@TripCompany
@TripCompany 4 года назад
Hai സുമയ്യ.. next ഒരു വീഡിയോയിൽ ഉൾപ്പെടുത്താം. ചിലയിടത്ത് അവർക്ക് അവരുടേതായ ചില secrets ഉണ്ടാകും. അത് വീഡിയോ എടുക്കുന്നത് അവർക്ക് വിരോധം ഉണ്ടാകും. അത്തരം സന്ദർഭങ്ങളിൽ നടക്കില്ല.
@HamzaHamza-lf8us
@HamzaHamza-lf8us 3 года назад
Mix akki kudho potta
@അനുശ്രീ-വ2പ
@അനുശ്രീ-വ2പ 4 года назад
മൂതയിലിലെ അവിൽ മിൽക്ക് ഞാൻ സ്ഥിരമായി കുടിക്കുന്ന ഒരാളാണ്.Bypass ലാണ് എന്റെ ഷോപ്പ്.അവിടെ നിന്നും സ്ഥിരം ഇങ്ങോട്ട് വന്ന് കുടിക്കാറുണ്ട്.ഇത്രയും ടേസ്റ്റ് ഉള്ള അവിൽമിൽക്ക് ജീവിതത്തിൽ മറ്റെവിടെ നിന്നും കുടിച്ചിട്ടില്ല.ഷിംലയും നല്ലതാണ് പക്ഷെ, ഇവിടത്തെ അത്ര ടേസ്റ്റ് ഇല്ല.അവർ സാധാരണ അവിലാണ് ചേർക്കുന്നത്.അവിൽ മിൽക്കിന്റെ ടേസ്റ്റ് ക്രിസ്പി അവിലാണ്
@TripCompany
@TripCompany 4 года назад
Thanks bro 😍
@ashar_kp
@ashar_kp 4 года назад
Happy be happy shimla avil milk kudichittillale.😊
@ashar_kp
@ashar_kp 4 года назад
Happy be happy moothayile avil milkine avil milk ennokke parayumo?😊
@ashar_kp
@ashar_kp 4 года назад
Happy be happy shimla avil milk.. real taste of avil milk😍😋
@sreejith.unni007sreejith.u8
@sreejith.unni007sreejith.u8 2 года назад
താങ്കൾ ചെയ്തത് വലിയ തെറ്റ്.നിങ്ങൾ കുടിച്ചതിൻ്റെ ബാക്കി മറ്റെയാൾക്ക് എന്തിന് കുടിക്കുവാൻ കൊടുത്തു?.ഈ covid ടൈമിൽ ഇങ്ങനെ ചെയ്യുന്നത് വലിയ ഫോൾട് അല്ലെ?
@machampadi
@machampadi Год назад
Contact number kitto
@mashoodmachuakkat7413
@mashoodmachuakkat7413 4 года назад
Adipoli
@TripCompany
@TripCompany 4 года назад
Thanks bro 😍
Далее
БАБУШКА ВСЁ ИСПОРТИЛА #shorts
00:24
Просмотров 531 тыс.
Beef Fry Lunch | Trip Company Vlog
11:43
Просмотров 84 тыс.