Тёмный

Most hidden fact about female pshychology/pshychology of women 

shiya's Talks & Vlogs
Подписаться 38 тыс.
Просмотров 32 тыс.
50% 1

Most hidden fact about female pshychology/pshychology of women..

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@AK-nu5hw
@AK-nu5hw Год назад
അങ്ങനെ ഇപ്പോ അടിമത്തം പുലർത്തി ഇഷ്ടം നേടിയെടുക്കേണ്ട ആവശ്യമില്ല സുഹൃത്തുക്കളേ.... സ്വന്തം താൽപര്യങ്ങളും കാഴ്ചപ്പാടുകളും ഒരു പെണ്ണിന് വേണ്ടിയും മാറ്റിവെക്കാതിരിക്കുക.... അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കും തുല്യമാണ്.... അത് കൊണ്ട് തന്നെ പരിധിയിൽ കവിഞ്ഞ് ബഹുമാനവും വേണ്ട....പരസ്പരം ബഹുമാനം കാത്ത് സൂക്ഷിക്കുക.... അത്രയേ വേണ്ടൂ....
@yummy2250
@yummy2250 Год назад
What a beautiful topic. Nicely explained about women psychology. Good share
@maryxavier8679
@maryxavier8679 Год назад
most hidden fact about female pshychology information well explained
@appu6156
@appu6156 Год назад
Hidden facts about women’s psychology intresting factor, explained well, thanks for sharing
@mangom2456
@mangom2456 Год назад
സ്ത്രീകളുടെ മനഃശാസ്ത്രം കുറിച്ചുള്ള വീഡിയോ വളരെ നന്നായിരിക്കുന്നു.ഇനിയും ഇത്തരം വീഡിയോകള് പ്രതീക്ഷിക്കുന്നു
@diyakumar1770
@diyakumar1770 Год назад
Well explained about female psychological facts...Good topic selection..
@amulyajosephjosephjoseph5835
വളരെ നല്ല ഒരു വിഷയം വളരെ നന്നായി അവതരിപ്പിച്ചു.... നല്ല അവതരണം ആയിരുന്നു... നന്നായി തന്നെ സ്ത്രീകളുടെ മനശാത്രത്തെ കുറിച്ച് സംസാരിച്ചു... വീഡിയോ ഒത്തിരി ഇഷ്ടമായി
@naimashainas844
@naimashainas844 Год назад
Well explained....nice sharing 👍 Useful video... appreciate your effort... Keep going dear
@kuwaitkhaitan2669
@kuwaitkhaitan2669 Год назад
most hidden fact about female pshychology well explained good sharing informations expecting for more than videos thanks for sharing
@PujaKumari-ho4uj
@PujaKumari-ho4uj Год назад
Very informative video
@ashrusvlog
@ashrusvlog Год назад
ഞാൻ ഒന്ന് രണ്ട് വർഷമായി ജീവിതപങ്കാളിയേ തേടുന്നു നിങ്ങൾ ഈ പറഞ്ഞ് ഒന്നും അല്ല പെണ്ണിനും പെണ്ണിന്റെ അച്ചനും വേണ്ടത് എന്നതാണ് സത്യം എന്ന് തോന്നുന്നു പണക്കാരന്റെ മകൻ ആയാൽ മതി വേറെ അതാണ് നന്മയും സ്നേഹവും എല്ലാം🤝😀
@rosel3805
@rosel3805 Год назад
Very informative and interesting you always come with amazing facts Thanks for sharing
@nagmasamad8016
@nagmasamad8016 Год назад
good subject you prefer to show in your channel expecting more like these thanks ...
@parvatianilkumar5287
@parvatianilkumar5287 Год назад
Detailed explanation of ladies psychology.. thanks for sharing this
@resmishiju8445
@resmishiju8445 Год назад
well explained video about female psychology. Expecting more such awesome videos
@vrindanair844
@vrindanair844 Год назад
പെണ്ണുങ്ങളുടെ മനസ്സ് നിങ്ങൾ നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട് നല്ല അവതരണം
@sabeenasakkeer4413
@sabeenasakkeer4413 Год назад
Female psychology ye kurich paranjth elam correct aneda.. good sharing.. iniyum ithupolulla videos pratheekshikkunnu..
@AbdulAbdul-bv2ft
@AbdulAbdul-bv2ft Год назад
ഓ 🌹
@mohithmohi5106
@mohithmohi5106 Год назад
Very informative and interesting video Very well explained about female psychology. Expecting more such awesome videos..nice sharing
@reenajoy7560
@reenajoy7560 Год назад
What a beautiful topic.super explanation.good in content.waiting more
@germycorreya4301
@germycorreya4301 Год назад
Informative video..
@ragafashions995
@ragafashions995 Год назад
Very nice video and presentation. Well explained. Pshychological of women. Keep uploading more such videos
@foodbysarana1248
@foodbysarana1248 Год назад
Awesome idea sharing all the time thank you very much, great time… so enjoy full video dear have a very fun time.
@jackandjill2839
@jackandjill2839 Год назад
hidden fact about female pshychology well explained dear great sharing expecting more videos like this
@mysweetworld5121
@mysweetworld5121 Год назад
really awesome sharing. the way u explained it is really appreciable. great sharing
@nehapradeep1006
@nehapradeep1006 Год назад
Yes right in today's generation or time we women need to more conscious by mental and physical both to balance with nature and society and this video hopefully help them or us alot ...wihtotu hiding anything from there personality...thanks dear for sharing a beautiful strong concept
@JesiMon2023
@JesiMon2023 Год назад
Most needed information for females in our times...they need more such motivational videos to stay strong. I really appreciate your effort & time spent on this video.
@thouse1319
@thouse1319 Год назад
Very interesting topic. Well explained about female psychology. Expecting more such awesome videos.nice share...
@maths6853
@maths6853 Год назад
Very informative video for ladies They need much mental support Good sharing dear
@joanthomas7099
@joanthomas7099 Год назад
really Very interesting topic. Well explained about female psychology. Expecting more such awesome video.
@ponnubanu2642
@ponnubanu2642 Год назад
More usefull information....usefull video...thanks for sharing us....
@rijysmitheshwe2210
@rijysmitheshwe2210 Год назад
Very well explained about female psychology. I really appreciate your effort
@salhamilu3009
@salhamilu3009 Год назад
നിങ്ങളുടെ ഓരോ വിഡിയോയും വളരെ അർത്ഥവത്താണ്.കൂടുതൽ വിവരങ്ങളും റെഡി യാക്കി ഇനിയും വരിക
@reenavinod3784
@reenavinod3784 Год назад
Very well explained nice video interesting
@amazingworld7803
@amazingworld7803 Год назад
Good topic and very well explained dear.. I really appreciate your effort great sharing dear... Detailed explnation of ladies phsycolofy
@princydeepu2854
@princydeepu2854 Год назад
hidden fact about female pshychology well explained and what you said is true..Happy New year 🎉
@esathannickal6830
@esathannickal6830 Год назад
Princy happy new year
@megham398
@megham398 Год назад
Women phycology kurichu nalloru video thanneyayirunu ..kure karyangal manasilakanum e videoyiloode sadikunundu ..informative video.
@ayishasidheek9922
@ayishasidheek9922 Год назад
Very informative video.Female pshychology ye kurich valare vyakthamayitt paranju thanna nalloru video anith.thanks for sharing very interesting video.
@jenisthomas6376
@jenisthomas6376 Год назад
Very well explained about female psychology. such motivational videos
@animecrazy9143
@animecrazy9143 Год назад
നിങ്ങൾ എടുക്കുന്ന ടോപിക്ക് എപ്പോഴും വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ളതാണ് നിങ്ങളുടെ അവതരണം സൂപ്പർ ആണ് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി വരിക
@sheemak8418
@sheemak8418 Год назад
Video valare nannaayittund ketto.Sthreekalude manasasthram valare nannaayi thanne avatharippichu
@angelmaryghjg
@angelmaryghjg Год назад
ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു
@sheebagopakumar3431
@sheebagopakumar3431 Год назад
Wow that was really an awesome one..Very well explained about our psychology...Every men shld see this...Am a huge fan of ur videos...
@sakkeerrehana6212
@sakkeerrehana6212 Год назад
Good sharing dear... Very informative vedio ..the way u presenting , more understandable nd feeling no bore ...
@natureexplorer5802
@natureexplorer5802 Год назад
Very well explained about our psychology. I really appreciate your effort great sharing dear
@adamzworldid5878
@adamzworldid5878 Год назад
Very well explained about female psychology well presented expecting more videos thankyou for sharing this awesome video
@achuachu9782
@achuachu9782 Год назад
Nalla video aayirunnu. Paranja kaaryangal valare seri aanu. Caring is most important in a married life as wall as before marriage . Iniyum ithupolulla nalla videos pratheekshikkunnu
@sheri193
@sheri193 Год назад
fact about female pshychology is really most needed and useful video dear and thanks a lot dear for sharing it with us and waiting for your next video
@Infomeadow
@Infomeadow Год назад
Very informative and interesting video Very well explained
@sidhikabu3961
@sidhikabu3961 11 месяцев назад
Super 👍👍👍👍❤️
@minnuz2005
@minnuz2005 Год назад
Good topic and very well explained. Expecting more such videos. Thanks for sharing....
@jeeshajestin5895
@jeeshajestin5895 Год назад
സ്ത്രീകളുടെ മനഃശാസ്ത്രത്തെ കുറിച്ചുള്ള ഈ വീഡിയോ വളരെ ഇഷ്ടായി നല്ല രീതിയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി പറഞ്ഞു തന്നു നല്ല രസമുണ്ടായിരുന്നു കേട്ടിരിക്കാൻ ഇനിയും ഇതുപോലുള്ള വീഡിയോസുകൾ പ്രതീക്ഷിക്കുന്നു
@thayeesbinitha1196
@thayeesbinitha1196 Год назад
Well said. Ladies phycology namuk predict cheyyannpattiyal. Explained well. Thanks for sharing
@minnuminnu8201
@minnuminnu8201 Год назад
സ്ത്രീകളുടെ മനഃശാസ് ത്ര ത്തെ കുറിച്ചുള്ള വീഡിയോ വളരെ നന്നായിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും ശരിയാണ്. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ronyskitchen7598
@ronyskitchen7598 Год назад
Very useful for ladis thanku for sharing this valuable information
@ckscks3941
@ckscks3941 Год назад
സ്ത്രീ മനഃശാസ്ത്രം/സ്ത്രീകളുടെ മനഃശാസ്ത്രം എന്നിവയെ കുറിച്ചുള്ള വീഡിയോ വളരെ നന്നായിരിക്കുന്നു...... നല്ല അവതരണം........ .ഇനിയും ഇത്തരം വീഡിയോകള് പ്രതീക്ഷിക്കുന്നു
@AchuFahi
@AchuFahi Год назад
Nalloru motivation video ssyirunnu...well done dear...nalla reethiyil thanne present cheythittund..keep going well
@passiontwistbysaira3423
@passiontwistbysaira3423 Год назад
ഇത് കൂടുതൽ useful ആകുക ബോയ്‌സിന് ആവും 👍🏼😊
@ajithag6856
@ajithag6856 Год назад
വളരെ നല്ലൊരു വീഡിയോ ആയിരുന്നു പറയുന്ന ഓരോ കാര്യവും പ്രയോജനപ്രദമായി തോന്നുന്നുണ്ട് ഈ വീഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം വീഡിയോയിൽ പറഞ്ഞതുപോലെ പെണ്ണിന്റെ മനശാസ്ത്രം അറിഞ്ഞാൽ പിന്നെ മനസ്സ് കീഴടക്കാൻ വളരെ എളുപ്പമാണ് അല്ലേ നല്ലൊരു അവതരണം ആയിരുന്നു വർത്തമാനം കേട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു
@foodworld4474
@foodworld4474 Год назад
Very informative and interesting video Very well explained about female psychology. Expecting more such awesome videos
@dear6635
@dear6635 Год назад
The video on women psychology is very good . Looking forward to more videos like this
@aizaiz410
@aizaiz410 Год назад
ഗുഡ് ഇൻഫർമേഷൻ സൂപ്പറായിട്ടുണ്ട് ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് ചെയ്യണം
@zamilfaizal8500
@zamilfaizal8500 Год назад
Well explained about female psychology do come up with more such useful motivational videos
@kavithag.s1742
@kavithag.s1742 Год назад
nice information shared..nalla pole samsarichu..orupadu eshatyii...nalla avathranam..happy new year
@shas9448
@shas9448 Год назад
Very well explain.......
@sabeenac.i4077
@sabeenac.i4077 Год назад
Very interesting topic..Well explained about female psychology.Good share
@esathannickal6830
@esathannickal6830 Год назад
Sabeena hi
@mehraamira6497
@mehraamira6497 Год назад
female psychology kurich paranjadokke ishtayi tto..good video that you shared with us..do more videos like this..
@abgallery1128
@abgallery1128 Год назад
നന്നായി പറഞ്ഞു... പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കറക്റ്റ് ആയിരുന്നു... നല്ല അവതരണം.. നല്ലൊരു ടോപ്പിക്ക് 👍🏻👍🏻.... ഇനിയും ഇദ്പോലുള്ള വീഡിയോസ് idane
@aadhuz8705
@aadhuz8705 Год назад
Very well explained about female psychology.
@Dora-yd4lb
@Dora-yd4lb Год назад
വളരെ നല്ലൊരു വീഡിയോയായിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു ഇനിയും ഇതുപോലുള്ള നല്ല വീഡിയോകളുമായി പ്രതീക്ഷിക്കുന്നു
@extraearn2416
@extraearn2416 Год назад
നല്ലൊരു ടോപ്പിക്ക് ആയിരുന്നു സ്ത്രീകളുടെ സൈക്കോളജി നല്ല വിശദമായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം ആയിരുന്നു ഇനിയും ഇതുപോലെ നല്ല സബ്ജക്ട് ആയിട്ട് വരണം 🥰
@sundaranpk735
@sundaranpk735 Год назад
Well done
@najmathoufeeq5007
@najmathoufeeq5007 Год назад
.Very well explained about our psychology. i really appreciate ur effort
@Vijay-ls9eq
@Vijay-ls9eq Год назад
Very well explained Expecting more such awesome videos like this.
@ridwan1176
@ridwan1176 Год назад
വളരെ വളരെ നല്ല അവതരണവും നല്ല സബ്ജക്ടുമാണ് എപ്പോഴും പറയുന്നത് നല്ല ഒരു ചാനൽ തന്നെയാണ് ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യണേ
@Rekha_31
@Rekha_31 Год назад
Kettirikkan thanne nalla interesting aayirunnu. Well explained and very good presentation.
@esathannickal6830
@esathannickal6830 Год назад
Rekha hlo
@vidyavidhus26
@vidyavidhus26 Год назад
female psychologye kurichu valare nannai thanne paranju thannu very well said good sharing
@kamakshireddy9113
@kamakshireddy9113 Год назад
Very well explained about our psychology. i really appreciate ur effort
@happyyou8710
@happyyou8710 Год назад
Serikum video nan kandirunnu poyi athrakkum sathyamayittanu ellam explain cheyunathu.👏👏👍
@dogtrainingsuraksha2129
@dogtrainingsuraksha2129 Год назад
Mam, Thank you🙏 👩
@lifeismykitchen4399
@lifeismykitchen4399 Год назад
Ketirikan manasinu nalloru feelund.. Samsarana saily valaree nannaitunde Ithupole Ulla arive orupad gunam cheyyumm
@sreeragammusic7371
@sreeragammusic7371 Год назад
Female pshycology kurichu veendum oru video share cheithallo . Oro videoyilum puthiya oro information anu share cheyunnathu valare correct and clear ayittu paranju thannnu thanks for sharing this video.
@nahaskollam1214
@nahaskollam1214 Год назад
Very bery good
@claratony8255
@claratony8255 Год назад
Sthreekalude mind avarodulla attittude ellam nallapole paranju tharunna nalloru video thanne.. Nannayi avatharipichutto. Thanks for sharing
@lotus7984
@lotus7984 Год назад
Ningalde ella talks nalla resamundu kettirikkan nalla video
@binuzzz7481
@binuzzz7481 Год назад
Interesting video. Thank you for your efforts 👌
@hairashamsham
@hairashamsham Год назад
Female psychology ya kurichu detailed ayi paranju thanna video,ellaam valarey veriety topic anallo dear ,Ella videosum veriety ayittullathanu good sharing
@bbvv7951
@bbvv7951 Год назад
Well explained female psychology kure karyagal ariyan Patti el lam nslla clear aye parajuthannu nice presentation
@aveddeva1527
@aveddeva1527 Год назад
what ever you said is true ladies are always eagaer to get more love from her husband its a life time expe she needs from her life thank you for the sharng
@ajmalazar1210
@ajmalazar1210 Год назад
Caring overloeded ayl seen ahn😁
@gigglest8701
@gigglest8701 Год назад
Nice share paranjathellam correct aya karyangalanu adipoliyayithanne e vishayam avatharippichu kettirikkan thonnunna nalloru video well presented dear
@sundharivava5480
@sundharivava5480 Год назад
Parajatjellam valare sariyanu good informative and intersting video thanks for sharing
@bindunv5609
@bindunv5609 Год назад
nalloru video aayirunnu female psychologye kurichu valare clear aayithanne paranhu ningal paranha ella points um correct aanu munpathe videos polethanne ithum super aayi keep going
@mr_uniquei
@mr_uniquei Год назад
😊
@esathannickal6830
@esathannickal6830 Год назад
Bindhu ❤️❤️
@mr_uniquei
@mr_uniquei Год назад
@@esathannickal6830 ivdem undo😂
@esathannickal6830
@esathannickal6830 Год назад
@@mr_uniquei ss
@mr_uniquei
@mr_uniquei Год назад
@@esathannickal6830 boy aanu alle😂
@keerthinair5402
@keerthinair5402 Год назад
സ്ത്രീകളുടെ മനഃശാസ്ത്രം കുറിച്ചുള്ള വീഡിയോ വളരെ നന്നായിരിക്കുന്നു.....
@shibathakur4994
@shibathakur4994 Год назад
very nice informastion
@pradeepgk201
@pradeepgk201 Год назад
You said is correct
@mydreamz1751
@mydreamz1751 Год назад
പറഞ്ഞപോലെ പെണ്ണിൻ്റെ മനഃശാസ്ത്രം അറിഞ്ഞാൽ പിന്നെ അവരെ കയ്യിലെടുക്കാൻ എളുപ്പമാണ്.പക്ഷേ പെണ്ണിൻ്റെ മനസ്സറിയാൻ കുറച്ചു പാടാണ്. Informative video.Thanks for sharing
@soudhaniyaz5730
@soudhaniyaz5730 Год назад
Intresting topic ayirunnu,,, orupad pudhiya arivugal kitty ee videoyiloode,,, thanks for sharing
@honda1863
@honda1863 Год назад
Sthree manashadthram kollato ellakaryagalum nallapole parajuthannu kure karysgal stiysn Patti nice presentation thanks share it
@shafeeqshahla8090
@shafeeqshahla8090 Год назад
sheriyanu paranjad..nammale care cheyyukayum respect kanikkukayum okke cheyyunnavarod namukkum thirichanganeyokke thonnullooo...good talking..liked it..
@sharansanganithran6954
@sharansanganithran6954 Год назад
actual timilaanu ee video thanks for sharing
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 273 тыс.
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,8 млн
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
20 Amazing Words that make her/him fall in love
12:08
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 273 тыс.