Тёмный

Most Wanted Sukumar Kurup - Truth Inside (48) 

MediaoneTV Live
Подписаться 6 млн
Просмотров 383 тыс.
50% 1

തെളിവുകളുടെ അഭാവത്തിൽ തെളിയിക്കപ്പെടാതെ കിടക്കുന്ന നിരവധി കേസുകളുണ്ട് കേരളത്തിൽ. എന്നാൽ ആവശ്യത്തിലധികം തെളുവുണ്ടായിട്ടും പ്രതി കൈയെതതും ദൂരത്തെത്തിയിട്ടും പിടിയിലാകാതെ രക്ഷപ്പെട്ടവരും ഇത്ര തന്നെയുണ്ട്. ഇത്തരത്തിൽ 30 വ൪ഷങ്ങ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്ക് മുമ്പ് മുങ്ങിയ സുകുമാരക്കുറുപ്പ് ഇപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എവിടെയാണ്

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@Padinjarandesham
@Padinjarandesham 2 года назад
കുറുപ്പ് movie ഇറങ്ങിതിന്നു ശേഷം കാണുന്നവർ ondo 🤘💫🔥
@shelby..5821
@shelby..5821 2 года назад
Onde
@neither4595
@neither4595 2 года назад
dhe Kurup Kandu Vanathe Ollu
@elclassicoofficial546
@elclassicoofficial546 2 года назад
Ond
@TOM-st8ee
@TOM-st8ee 2 года назад
Illa. 😂
@cheguevara7918
@cheguevara7918 2 года назад
@@TOM-st8ee 🤣
@Snehasabu1073
@Snehasabu1073 2 года назад
Movie kandu kazhinj ith kaanuna aarenkilum ondo??🔥🔥🔥
@RAHUL-ql1ut
@RAHUL-ql1ut 2 года назад
Njnum ippo kandu vanneyullu..🤘🏽
@zlatanibrahimovic2070
@zlatanibrahimovic2070 2 года назад
Und sechi.....
@Snehasabu1073
@Snehasabu1073 2 года назад
@@RAHUL-ql1ut 🔥
@Snehasabu1073
@Snehasabu1073 2 года назад
🔥
@RAHUL-ql1ut
@RAHUL-ql1ut 2 года назад
@@Snehasabu1073 🕶🕶
@hyperq2.657
@hyperq2.657 3 года назад
*2020നു ശേഷം ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുന്നവർ ഉണ്ടോ* 😀
@ary_a7128
@ary_a7128 2 года назад
2021😁
@shahulalingal8458
@shahulalingal8458 2 года назад
Njaan
@Naveen20077
@Naveen20077 2 года назад
Unde bro 🥳🥳
@Naveen20077
@Naveen20077 2 года назад
@Arun Prakasan Ayirikum 🙃
@BADBOY-me7oq
@BADBOY-me7oq 2 года назад
Eth ariyan, 😈
@jithin_mkd
@jithin_mkd 2 года назад
കുറുപ്പ് സിനിമ കണ്ടിട്ട് ഇവിടെ വന്നു കാണുന്നവർക്ക് ഒത്തുകൂടാനുള്ള നൂൽ... 💠💠👁️‍🗨️
@nizarts3555
@nizarts3555 2 года назад
🐵
@abhijithk2700
@abhijithk2700 3 года назад
Kurup movie Teaser kandathinu sesham evde vannavar like adichitu povuka
@vineethkumarkk4653
@vineethkumarkk4653 3 года назад
ഇപ്പോൾ അയാൾക് എത്ര വയസ് കാണും
@stencilart.515
@stencilart.515 3 года назад
@@vineethkumarkk4653 78
@mohamedmubaris9200
@mohamedmubaris9200 3 года назад
75
@rjmark8056
@rjmark8056 3 года назад
കുറുപ്പ് ടീസർ കണ്ടതിന് ശേഷം..,സുകുമാരകുറുപ്പിനെ സംബന്ധിച്ച വീഡിയോസ് തപ്പി കണ്ട് കണ്ട് ഇവിടെ വന്നവർ ഉണ്ടോ
@akhil_cr18
@akhil_cr18 2 года назад
ഹായ്.. Reju ettaa
@justrelax9964
@justrelax9964 5 лет назад
ഇവിടെ രക്ഷപ്പെട്ടു നടന്നാലും ദൈവത്തിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും
@praveenpody6780
@praveenpody6780 5 лет назад
സ്വർഗം വേണോ നരകം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ് അത് ഇ ഭൂമിയിൽ തന്നെയാണ് അല്ലാതെ മരണ ശേഷം ഒരു ജീവിതമില്ല സുഹൃത്തേ
@justrelax9964
@justrelax9964 5 лет назад
@@praveenpody6780 വെറുതെ തോന്നുന്നത bro. ഈ ലോകത്തിൽ നീതി ലഭിക്കാതെ ഒരുപാടുപേർ മരിച്ചുപോയി. ഒരുപാടുപേർ നീതി ലഭിക്കാതെ ഇപ്പോഴും ജീവിക്കുന്നു. അതുപോലെ ചെയ്ത മഹാപാപങ്ങൾക്ക് ശിക്ഷ അനുഭവിക്കാതെ ഒരുപാടുപേർ മരിച്ചു. ഒരുപാട് പേര് ഇപ്പോഴും ജീവിക്കുന്നു. മരണം ഒരു ശിക്ഷയല്ല. അതൊരു സത്യമാണ് ! അപ്പോൾ നീതി ലഭിക്കാതെ പോയവർക്ക്/ശിക്ഷ ലഭിക്കാതെ പോയവർക്ക് അത് ലഭിക്കണ്ടെ. അതിനാണ് പരലോകം. സ്വർഗ്ഗം /നരകം ! നമ്മെ ശൂന്യതയിൽ.നിന്ന് സൃഷ്‌ടിച്ച / വിത്തിനെ മണ്ണിനടിയിൽ നിന്ന് മുളപ്പിച്ച ദൈവത്തിനു നമ്മെ മരണശേഷം വീണ്ടും പുനർ ജനിപ്പിക്കാൻ.യാതൊരു ബുദ്ധിമുട്ടുമില്ല !!
@praveenpody6780
@praveenpody6780 5 лет назад
ഒരേ ഒരു കാര്യം പറയാം മനസിലാക്കാൻ കഴിവുണ്ടെങ്കിൽ മനസിലാക്കു ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാമെന്ന് പറഞ്ഞത് ഒരു വെള്ളിയാഴ്ചയാണ് എന്നാൽ വെള്ളി കൊള്ളില്ല എന്നും അടുത്ത പകൽ മതിയെന്നും അന്നത്തെ ജനത പറഞ്ഞു ഇതുകേട്ട ബ്രിട്ടീഷ് ജനത ഒരു കാര്യം പറഞ്ഞു ഇ നാട് ഒരിക്കലും രക്ഷപ്പെടില്ലെന്നു. Think about it
@adarshsudhakaran3766
@adarshsudhakaran3766 5 лет назад
Eth daivam? Ee daivathine patti dialogue adikkunnavanmar ambalathil aarum nokkanillathe kidakkunna kure appuppanmareyum ammummamareyum onnu orkkanam. Daivam undayirunnel adyam avare rakshichene.
@JoeEric3
@JoeEric3 5 лет назад
@@adarshsudhakaran3766 exactly
@blueman4900
@blueman4900 5 лет назад
വണ്ടാനത്ത് ഉള്ള ഈ വീട് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ താവളം ആണ് സർക്കാർ വേണ്ട നടപ്പടി. എടുക്കുക
@jayajithvlogger6719
@jayajithvlogger6719 6 лет назад
good documentary
@anuanoop8461
@anuanoop8461 5 лет назад
സുകുമാരക്കുറുപ്പ് എന്ന് പറയുന്നതും തെളിവുകളുണ്ടാക്കുന്നതും പിടികിട്ടാപുള്ളിയായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രക്യാപിക്കുന്നതും പോലീസ്.. സത്യാവസ്ഥ ആർക്കറിയാം..!! ഇപ്രകാരം നമുക്ക് മറിച്ചും ചിന്തിക്കാവുന്നതാണ്. കാരണം ഭരണ പിൻബലം കൂടിയുണ്ടെങ്കിൽ പോലീസിനും കഴിയാത്തതായി ഒന്നുമില്ല..
@niyaspcnichu8711
@niyaspcnichu8711 2 года назад
സത്യം മാത്രം ബ്രോ
@jafarak4329
@jafarak4329 2 года назад
2021കുറുപ്പ് സിനിമ ക്ക്‌ ശേഷം കാണുന്ന ഞാൻ
@mishal1187
@mishal1187 2 года назад
കുറപ്പ് സിനിമ ഇറങ്ങിയതിന് ശേഷം കാണുന്നുന്നവർ undo😎
@Mr.T-Mapogo-999
@Mr.T-Mapogo-999 2 года назад
സിനിമ ഇറങ്ങിയെന്നോ 🤣 എവിടെ ഇറങ്ങി താങ്കൾ കണ്ടോ സിനിമ ഇറങ്ങിയിട്ട്. 🤣
@mishal1187
@mishal1187 2 года назад
@@Mr.T-Mapogo-999 ooo
@cricketworld-el3wd
@cricketworld-el3wd 3 года назад
ആ കാലത്തു 60000 രൂപ ശമ്പളമുള്ള കുറുപ്പിന് 8ലക്ഷം രൂപയ്ക്കു വേണ്ടി ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതുന്നില്ല
@user-st9cr3rw7v
@user-st9cr3rw7v 3 года назад
8 lakh രൂപയല്ല,8 lakh dhirhams ആയിരിക്കും
@Shan17992
@Shan17992 2 года назад
@@user-st9cr3rw7v അല്ല 8 ലക്ഷം രൂപ തന്നെയാണ്. 8 ലക്ഷം ആയിരുന്നു കുറുപ്പിന് വേണ്ടത്. നേടിയെടുക്കാൻ നോക്കിയ ഇൻഷുറൻസ് തുക 30 ലക്ഷം ആയിരുന്നു.
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 года назад
അന്ന് ലക്ഷങ്ങക്ക് ഇന്നത്തെ കോടിയുടെ വാല്യൂ ഉണ്ട് bro
@niyaspcnichu8711
@niyaspcnichu8711 2 года назад
@@charusvloggofyamahafzsbike79 അന്നത്തെ 60,90 ആയിരത്തിനും നല്ല വില ഉണ്ടല്ലോ ബ്രോ
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 года назад
@@niyaspcnichu8711 yes
@sidharthpradeep6132
@sidharthpradeep6132 6 лет назад
പിടികിട്ടാപ്പുള്ളി എന്ന വാക്കിന്റെ പര്യായം
@Psycho88888
@Psycho88888 2 года назад
സൗദിയിൽ ഉള്ള വൈഫ്നയും മക്കളെയും വാച്ച് ചെയ്യ്യണം...... Mr. Kurup..... Am come to you...... Get ready for a meet up
@drchromental5006
@drchromental5006 2 года назад
കുറുപ്പ് സിനിമ കണ്ടിട്ട് വന്നവർ ഉണ്ടോ 🤪🤪.. ഈ Dysp ഹരിദാസ് ആണ് സിനിമയിലെ ഇന്ദ്രജിത് 😌😁
@sandeeppt9368
@sandeeppt9368 6 лет назад
ഞാൻ മരിച്ചിട്ടില്ല.... ജീവനൊടെ ഉണ്ട് സുകുമാരക്കുറുപ്പ്
@justrelax9964
@justrelax9964 5 лет назад
ഹഹഹഹ
@justrelax9964
@justrelax9964 5 лет назад
എവിടെയാണാവോ
@Monster-uh4xc
@Monster-uh4xc 5 лет назад
Fareeda Fari Hi. Evideyum ethiyyoo??
@justrelax9964
@justrelax9964 5 лет назад
@@Monster-uh4xc ഹഹഹ mm
@akshayaunni1226
@akshayaunni1226 5 лет назад
😂😂😂
@niyaspcnichu8711
@niyaspcnichu8711 2 года назад
അന്ന് 90,000 മാസ ശമ്പളം വാങ്ങിയ കുറുപ്പ് അന്നത്തെ 8lakh ആണേലും അതിനു സ്രെമിച്ചു എന്നു പറയുമ്പോൾ എന്തൊക്കെയോ ഒരു ഇല്ലാതില്ലാതില്ല, ചിലപ്പോൾ നേരെ എന്തെങ്കിലും തിരിച്ചും സംഭവിച്ചുടെ
@rami3043
@rami3043 5 лет назад
മരിച്ചിട്ടില്ല ഇവിടെ ഉണ്ട്... കുറിപ്പ്
@abishanthb3988
@abishanthb3988 2 года назад
DQ ന്റെ കുറുപ് ഇറങ്ങിയതിന് ശേഷം കാണാൻ വന്നവർ ഉണ്ടോ 🤦‍♂️🤣
@superherosclips9816
@superherosclips9816 5 лет назад
ഇതിൽ കളിച്ചത് ഇൻഷുറൻസ് കമ്പനി ആണ് ഇൻഷുറൻസ് കൊടുക്കാതിരിക്കാൻ മരിച്ച സുകുമാരകുറിപ്പ് മരിച്ചിട്ടില്ല എന്ന് ഉണ്ടാക്കിയതാണ്
@superherosclips9816
@superherosclips9816 5 лет назад
അതിനു പോളിസിനേം കൂട്ട് പിടിച്ചു
@jowharbabujowhar5077
@jowharbabujowhar5077 5 лет назад
മരിച്ചിട്ടില്ല bro മരിച്ചത് വേറെ ആൾ ആണ്
@SreenathRavinath
@SreenathRavinath 4 года назад
A point correct anekil, maricha divasam vetil vishamamilarnu ennu police parayunund. Moreover avde chicken fri vare undakiyenuu parayunu. So athengane sambavichu.
@Otsana7
@Otsana7 2 года назад
Appol Chacko?
@Shan17992
@Shan17992 2 года назад
No. അത് ഗൾഫിൽ ഉള്ള ഇൻഷുറൻസ് കമ്പനി ആയിരുന്നു. അവർക്ക് ഇവിടെ ചെലുത്താൻ കഴിയുന്ന സ്വാധീനം തീരെ ചെറുതാണ്. ഇല്ലെന്ന് തന്നെ പറയാം.
@faisalm1479
@faisalm1479 5 лет назад
ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും ചോദ്യം ചെയ്താൽ സത്യം മനസിലാകും. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റ സ്വത്തുക്കൾ ചാക്കോയുടെ കുടുംബത്തിനു കൊടുക്കണം.
@rameezmv4029
@rameezmv4029 3 года назад
Crct
@abinrashd2897
@abinrashd2897 2 года назад
അയാൾ ഇപ്പോൾ പോലീസ് ആയി വേഷം മാറി അയാളെ തന്നെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്
@s9ka972
@s9ka972 2 года назад
@@abinrashd2897 ഭാര്യ 1994 ലും മകൻ 2007 ലും കുവൈത്തിലേക്ക് ചേക്കേറി . ഇനി കൂടുതൽ പറയണോ 😁 .
@vishnushaji7798
@vishnushaji7798 2 года назад
കുറുപ്പിന്റെ ഭാര്യയെയും മക്കളെയും ഒക്കെ പോലീസ് കൊറേ ചോദ്യം ചെയ്തതാ പക്ഷെ ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല
@abinrashd2897
@abinrashd2897 2 года назад
@@s9ka972 Avde okke kore malayalikal undavum. Ellavarum ithine kurich cautious aavum
@sujiths2748
@sujiths2748 3 года назад
ട്രെയ്‌ലർ കണ്ട് വന്നവർ ലൈക്‌ 😁
@Godsownmedia
@Godsownmedia 5 лет назад
waiting to watch dq movie about sukumarakurup
@entertainmentbox7180
@entertainmentbox7180 5 лет назад
Gods own media സിനിമ പണ്ടേ ഇറങ്ങിയതാണ് Link താഴെ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-djINSMHbZfs.html
@MuhammedShareef.
@MuhammedShareef. 2 года назад
2021 il kanunnavarundo 😀
@laxmisdargee9677
@laxmisdargee9677 6 лет назад
Wasted plan sugumara kurpu... Hari das great work
@murshidraftalks1850
@murshidraftalks1850 2 года назад
Ennit haridas sir kuruppina pidicho🤭
@yahyairfan.c8022
@yahyairfan.c8022 3 года назад
നാനും സുകുമാരനും LKG ഒപ്പം പഠിച്ചതാണ് ✨️😇
@user-mg5oo5qz4f
@user-mg5oo5qz4f 2 года назад
Good 👍
@gamingassasin7837
@gamingassasin7837 2 года назад
നന്നായി
@openminded3720
@openminded3720 2 года назад
😡😡😡
@sreehari9155
@sreehari9155 2 года назад
സുടാപ്പി
@athulanil6292
@athulanil6292 5 лет назад
Although he's in AREA 51 😈😈
@sreeraganand8634
@sreeraganand8634 3 года назад
"ഇനി എന്നെ ആര് കാണണമെന്ന് ഞാൻ തീരുമാനിക്കും. അത് kaakkiyanengilum khatharaanengil"
@Manushyan_123
@Manushyan_123 2 года назад
Koppaanu
@user-mg5oo5qz4f
@user-mg5oo5qz4f 2 года назад
കുറുപ്പ് 👍
@FiroseCruzz1
@FiroseCruzz1 2 года назад
Dq trailer കുറുപ്പ് ന്യൂസ് മാത്രം തിരഞ്ഞു വരുന്നവര്‍ ഉണ്ടോ എങ്കിൽ ലൈക് അടി മക്കളെ 🔥🔥
@safeer6075
@safeer6075 5 лет назад
അടൂർ ഗോപാലകൃഷ്ണൻ.. പിന്നെയും എന്ന ഫിലിമിൽ ഇ സ്റ്റോറിയാണ് ഉൾപ്പെടുത്തിയിരിക്കുന്ന ത്രെഡ്.. ഇതിൽ 30വർഷം മുൻപുള്ള കൊലപാതകമാണെങ്കിലും.. അടൂർ 40 വർഷത്തിന് മുൻപുള്ള ലൊക്കേഷനാണ് കാണിക്കുന്നത്... അഭിനയിച്ചവർ.. ദിലീപ് വിത്ത്‌ കാവ്യമാധവൻ.. ഇപ്പോഴും കുറുപ്പിന്റെ ഇ വീട് വണ്ടാനത് നോക്കുകുത്തിയായി നിൽക്കുന്നു.. പിന്നെയും..
@Mxsinnuboy
@Mxsinnuboy 2 года назад
അയ് ശെരി 😶🤣💥🔥
@AmeerAli-lg9fi
@AmeerAli-lg9fi 2 года назад
Very important👍
@s9ka972
@s9ka972 2 года назад
ഭാര്യ 1994 ലും മകൻ 2007 ലും കുവൈത്തിലേക്ക് ചേക്കേറി . ഇനി കൂടുതൽ പറയണോ 😁 .
@Benjamin-jp8xs
@Benjamin-jp8xs 2 года назад
Para
@shahink9248
@shahink9248 2 года назад
പറയെന്നെ...pls
@abshantu4939
@abshantu4939 2 года назад
Sathyam para.... Thaan kurupp alle 😅
@thasleenaraneesh1292
@thasleenaraneesh1292 2 года назад
Plz tell
@dsvlogz2244
@dsvlogz2244 2 года назад
ഈ വീട് ഇങ്ങനെ നശിപ്പിക്കരുത് ആ വീട് ലേലത്തിൽ വിറ്റു കിട്ടുന്ന പൈസ കൊണ്ട് പ്രളയത്തിൽ വീട് പോയവർക്ക് 2 ലക്ഷം എങ്കിലും വീതിച്ചു കൊടുത്തൂടെ.... ഇങ്ങനെ നല്ല ഒരു വീട് ആർക്കു വേണ്ടിയാ മലിനീകരണം ഇടുന്നത് ആകുന്നത്..... ആ വീട് വിട്ടാൽ കിട്ടുന്ന പൈസ കൊണ്ട് റോഡ് പണിയാം.... പ്രളയത്തിൽ റോഡ് കുറെ നശിച്ചു..... അട്ടപ്പാടി വീട് ഇല്ലാത്തവർക്ക് വീട് വെച്ച് കൊടുകാം...
@anoopkurian2031
@anoopkurian2031 3 года назад
കുറുപ്പിനെ പിടിക്കാൻ പോയപ്പോൾ എവിടേലും വച്ചു പോലീസിന്റെ തന്നെ ബല പ്രെയോഗത്തിൽ ആൾ മരിച്ചു കാണും എന്നിട്ട് പോലീസ്കാർ അത് മറച്ചുകാണും.....ജീവിച്ചിരിക്കെ മരിച്ചെന്നു വിശ്വസിപ്പിക്കാൻ കുറുപ്പ് ശ്രേമിചതുപോലെ കൊന്നിട്ട് ജീവിച്ചിരുപ്പുണ്ടെന്ന് വിശ്വസിപ്പിക്കാൻ പോലീസുകാരും ശ്രേമിച്ചുകാണും
@sangeethdevadas3650
@sangeethdevadas3650 2 года назад
Corakt njanum athu alochichu
@1234567814266
@1234567814266 2 года назад
Yes there is a chance....
@user-mg5oo5qz4f
@user-mg5oo5qz4f 2 года назад
അങ്ങനെ ആവാൻ വഴിയുണ്ട് 👍
@PK-in5jp
@PK-in5jp 5 лет назад
kettadatholam sukumara kuruppu singapore avide evidelum kanan chance undo....
@user-fy4gl3hw1v
@user-fy4gl3hw1v 2 года назад
കുറുപ് ഒരു ബുദ്ധി ശാലി ആണ്. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ലരികം.. But അദ്ദേഹം ഈ കൊലപാതകം ചെയ്തിട്ടു 5 വർഷം കഴിഞു അറ്റാക്ക് വന്നു മരിച്ചിട്ടുണ്ടാരിക്കും എന്ന് ചില ഉദ്യോഗസ്ഥർ പറഞു.. പക്ഷെ അതും കുറിപ്പിന്റെ ഒരു ബുദ്ധിയുടെ കളി ആയിരുന്നു.. മരിച്ചു കാണും എന്നു പോലീസ് അറിയുമ്പോൾ അദ്ദേഹം സേഫ് ആകും.. അതും അയാളുടെ ബുദ്ധിയിൽ ഉദിച്ച കെണി ആരുന്നു.. അദ്ദേഹം കൊതി തീരെ പുറം രാജ്യത്തു ജീവിച്ചു മരിച്ചു കാണും..
@the_black_beast8671
@the_black_beast8671 2 года назад
കുറുപ്പ് സിനിമ അറിഞ്ഞു കാണുന്നവർ ഉണ്ടോ....
@shafeekshafee5616
@shafeekshafee5616 2 года назад
Me too😜
@zhfji2244
@zhfji2244 2 года назад
കുറുപ്പ് കണ്ടതിനു ശേഷം വന്നവർ ഒണ്ടോ
@aneeshkollam2447
@aneeshkollam2447 3 года назад
2021il kaanunnavar undo
@shafeekmp3186
@shafeekmp3186 4 года назад
പൊട്ടൻ പിടി കൊടുത്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ശിക്ഷ കഴിഞ്ഞു ഇറങ്ങിട്ടുണ്ടാകും
@Dr-lx7ev
@Dr-lx7ev 4 года назад
മറ്റൊരു പൊട്ടൻ...
@shafeekmp3186
@shafeekmp3186 4 года назад
@@Dr-lx7ev ആര് നീയോ
@neemamohan4821
@neemamohan4821 5 лет назад
Was not worth it just for 8 lakhs he was earning 60000 along with his wife. Could have made more money than this. People who went to Middle East in the 80s made millions badluck to sukumar kurup ruined life
@arondev1
@arondev1 5 лет назад
He already had a plan B to hude somewhere for a long time...he is enjoying his life somewhere...Kerala police failure..kerala police good at harming innocent PEOPLE...anydoubts...even if he is caught NOW..he will make more money writing his story
@mhd__salman474
@mhd__salman474 3 года назад
Mm
@muhammedhisham1939
@muhammedhisham1939 2 года назад
Kurupinte endi
@devadathan206
@devadathan206 6 лет назад
Police officers talk about some of their most exciting criminal investigations and give an insight into the challenges they face in bringing the culprits to justice.
@rajeshm3886
@rajeshm3886 2 года назад
poda
@sudhirmenon1161
@sudhirmenon1161 2 года назад
they want to punish for this crime. 🚫
@krishnaprasadps9569
@krishnaprasadps9569 2 года назад
Dysp haridas technology annu undel ingeru pidichene
@johnskuttysabu7915
@johnskuttysabu7915 2 года назад
Kurupinu.bombay.adholokavumayi..bandhamundayirunnu...
@yamone7052
@yamone7052 2 года назад
Haris sir ❤️
@sreyanshmenon8643
@sreyanshmenon8643 4 года назад
He changed his name to harris stonokov and living in Bulgaria
@SreenathRavinath
@SreenathRavinath 4 года назад
🤣🤣👍
@tr9758
@tr9758 2 года назад
കുറുപ്പ് മൂവി കണ്ടോ
@doodlemalayalee4010
@doodlemalayalee4010 5 лет назад
ആഡ് ആന്റണി റോക്ക്സ്
@dennymjohn
@dennymjohn 5 лет назад
മുൻപ് ചാലക്കുടി ഏരിയയിൽ ഉണ്ടായിരുന്ന ഒരു ഗുണ്ട( ആൽവിൻ ) പിന്നീട് മനസാന്തരമുണ്ടായി നല്ല ജീവിതമാർഗത്തിലോട്ടു വന്നതിനുശേഷം (20 വർഷം മുൻപ് )സുകുമാരകുറുപ്പിനെ ഏതോ പൊളിറ്റീഷ്യന്റെയോ പ്രധാനപെട്ട ആളുടെ അടുത്തുവെച്ച് കണ്ടിട്ടുണ്ടായിരുന്നു എന്ന് വെളുപ്പെടുത്തിയത് മനോരമ വീക്കിലിയില് പ്രസിദ്ധീകരിച്ചത് ഓർമ്മിക്കുന്നു, പൊലീസ് ഉറങ്ങുവാണോ ആരുതന്നെ എങ്ങിനെ മാറിയാലും വേണമെങ്കിൽ പോലീസിന് പിടിക്കാം, പക്ഷെ അന്ന് സഹായിച്ചവർ ഇന്ന് വലിയ ആൾക്കാർ ആയിട്ടുണ്ടാകാം, ചാനലുകാർക്ക് റേറ്റിംഗ് കിട്ടണം, നാട്ടുകാർക്ക്‌ കഥപോലെ പറഞ്ഞോണ്ട് നടക്കണം എന്നും അത്രതന്നെ, ഇനി സോഷ്യൽ മീഡിയ കുത്തിപ്പൊക്കി കുറെ ഫോട്ടോസ് ഷെയർ ചെയ്തു ചത്തവന്റെയും കൊന്നവന്റെയും കുടുംബാംഗങ്ങളെ മാനസീകമായി കൊല്ലാം എന്നതേ നടക്കൂ.. കാനായി കുഞ്ഞിരാമൻ സാറിന്റെ ശിഷ്യൻമാരെകൊണ്ട് സുകുമാരകുറിപ്പിന്റെ തലയുടെ പ്രതിമയുണ്ടാക്കി പലതരത്തിലുള്ള പ്രായത്തിലുള്ള മുടിയൊക്കെ ഫിറ്റ്‌ ചെയ്തു സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്താൽ പൊതുജനം പിടിക്കും അയാളെ, ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ !!!!! പോലീസിന് ഒരുപാടു പാവപ്പെട്ടവരെ ഉരുട്ടികൊല്ലേണ്ടതുണ്ട്, അല്ലപിന്നെ?
@sangeethdevadas3650
@sangeethdevadas3650 2 года назад
Corkt
@pratheeshprakasan483
@pratheeshprakasan483 5 лет назад
ഹരിദാസ് സാറിന് പറയാനുള്ള കാര്യങ്ങൾ വളരെ informative ആണ്. അത് മുഴുവൻ എഡിറ്റ് ചെയ്തിട്ട് സ്റുഡിയോയിലിരിക്കുന്നവന്റെ വിടുവാ കേൾപ്പിച്ചിട്ട് എന്തു കാര്യം...
@hafisnadiya8113
@hafisnadiya8113 2 года назад
സുകുമാരകുറുപ്പ് ജീവിച്ചിരുപ്പുണ്ട് എന്നാണ് എന്റെ സംശയം ഭാര്യയും മക്കളും ഗൾഫിൽ അല്ലെ അവിടെ തന്നെ ഉണ്ടാകുമായിരുന്നു പക്ഷെ ഇപ്പോൾ അവിടുന്നും മുങ്ങിക്കാന്നും
@jayasuryanj3782
@jayasuryanj3782 2 года назад
എനിക്ക് തോന്നുന്നു സുകുമാര കുറുപ്പ് പാകിസ്ഥാനിൽ ദാവൂദ് ഇബ്രാഹിമിന്റെ കൂടെ ഉണ്ടാകും എന്നാണ്
@strawhatz329
@strawhatz329 3 года назад
2021 il ee video kannunavar like adii 🚶‍♂
@devanprd3509
@devanprd3509 3 года назад
He is still alive
@guruprasadkr9484
@guruprasadkr9484 6 лет назад
Nic story
@tuluva1
@tuluva1 2 года назад
Imagine having ₹60000(8.37lacs in 2021) permonth to destroying everything.
@thugcorner
@thugcorner 3 года назад
കുറുപ്പ് ഇത് കാണുന്നുണ്ടെങ്കിൽ ഒരു ലൈക്ക്😂😂
@user-gh6kg4uj8c
@user-gh6kg4uj8c 3 года назад
ഒന്നു പോടാ മലരേ 😎
@nazeema5107
@nazeema5107 2 года назад
Kurupp cinema kandavarr arokeeee?
@shelby..5821
@shelby..5821 2 года назад
Njnokke
@abdulsamad-ug4nv
@abdulsamad-ug4nv 5 лет назад
May be 1 like belongs to sukumarakurup...in this video😀
@justrelax9964
@justrelax9964 5 лет назад
Haaha
@adhithhhhh
@adhithhhhh 2 года назад
Eppo kurup Star alee
@phenomenalwarrior5459
@phenomenalwarrior5459 2 года назад
Ippo Vann kannunavar indo?
@jenilasp8279
@jenilasp8279 5 лет назад
ഞാൻ സുകുമാരന്റെ പോലെ ഇനി എന്നെ പിടിക്കാൻ നിൽക്കണ്ട
@myjourney3009
@myjourney3009 2 года назад
സുകുമാരക്കുറുപ്പ് ഇപ്പൊ തമിഴ് നാട്ടിലെ പോളച്ചയിൽ സുഗമായി ജീവിക്കുന്നു ഭാര്യയും കുട്ടികളുമയി ഇപ്പോഴും ബന്ധം ഉണ്ട് 😶
@Hax10-v7b
@Hax10-v7b 2 года назад
തള്ള് അലാലോ
@abhinavachu2970
@abhinavachu2970 3 года назад
പൊളി
@noushadvk7383
@noushadvk7383 2 года назад
(obsrve) Haridas.sir.shahul.more Co....🙈🙉🙊✌🇮🇳
@vivekvasudevan7126
@vivekvasudevan7126 4 года назад
atheham vere ethenkilum perile ayirickum eppole jivickunathe. chilappole plastic surgeri nadathi kanum. athukonde are thiriche ariyana. eppozhathe kalakattathile ayirunenkile pulliye pidickan pattiyene. annathe kalakattam vachu nockumbole anne mobile phone illayirunnu, anne social network illayirunnu.
@moosatm4644
@moosatm4644 3 года назад
1
@drramnambiar1
@drramnambiar1 2 года назад
I saw Kurup movie a long pending case of murder and loot for money
@user-lz5jl3nn2o
@user-lz5jl3nn2o 2 года назад
😑
@itsme-jd2mr
@itsme-jd2mr 3 года назад
👍
@sidheeksidheek3387
@sidheeksidheek3387 3 года назад
എന്ത് നേടി കുറുപ്പ്
@dillunk1623
@dillunk1623 2 года назад
7 year munbu cheytha video movie kandathinu shesham vannu notification
@mr.nobody7162
@mr.nobody7162 2 года назад
ഞാൻ ഒരു മാവേലിക്കരകാരൻ ആണേ 🚶‍♂️.
@dilshaddilshad4463
@dilshaddilshad4463 2 года назад
Recomended after 7 years
@pandalamsiraj8028
@pandalamsiraj8028 6 лет назад
1989 il sukumarakkuruppu Mangalapurathu oru hospital il heart attack ayi marichu thelivu kittathe police nu file close cheyyan pattilla 2006 il mangalam paper il wanna wartha
@sharafudheensharaffu6370
@sharafudheensharaffu6370 2 года назад
Body evde
@stonehengearchitects3868
@stonehengearchitects3868 7 лет назад
I think sukumarakurup is dead
@georgeclinton7535
@georgeclinton7535 5 лет назад
maybe ,maybe not
@user-ob6lq4ux1d
@user-ob6lq4ux1d 2 года назад
Padathil ingane onnum parayanillallooooo
@AjithKumar-zd1kd
@AjithKumar-zd1kd 2 года назад
Movie kanathe kanunavar undo 😏
@rajeshrajendran2676
@rajeshrajendran2676 5 лет назад
Iyal Chennaiyil undu.. confirm
@Anu-eq5xt
@Anu-eq5xt 2 года назад
How
@binudaniel.9388
@binudaniel.9388 6 лет назад
ഭാസ്കരപിള്ള മരിച്ചിട്ടില്ല...ശിക്ഷ കഴഞ്ഞു ഇറങ്ങിയ ഫോട്ടോ മനോരമയിൽ 1 ജൂലൈ 2018 ഇൽ ഉണ്ടായിരുന്നു...
@vishnuvkooliyat
@vishnuvkooliyat 5 лет назад
Ya he is alive; but the image was taken when Santhamma(Chacko wife) pardoned him for his sin at a retreat centre in Kottayam
@muhammedzameel9534
@muhammedzameel9534 5 лет назад
@@vishnuvkooliyat മലയാളത്തില്‍ eyuthumo
@JoeEric3
@JoeEric3 5 лет назад
@@muhammedzameel9534 enth shokam aahde
@Otsana7
@Otsana7 2 года назад
@@vishnuvkooliyat really?
@AbdulSamad-xl2iv
@AbdulSamad-xl2iv 2 года назад
Evide okkeyo prithviraj face cut
@sangeethnv2001
@sangeethnv2001 3 года назад
Sukumara KuRUPPU . Insurance vagi EvDe POyi ennu chodichal. KuRUPPU cinemayil kanan
@mahirzain4091
@mahirzain4091 8 лет назад
How ballatha jadhi
@jayantjaan
@jayantjaan 5 лет назад
Earlier police has to went and search all barber shops in kerala nearby areas then coimbatore, definetly he went there to change his look......
@epic_reaction2
@epic_reaction2 2 года назад
Kurup kanditttu kanunnavar indo😳
@sandeepthundikandy8671
@sandeepthundikandy8671 7 лет назад
IS SUKUMARA KURUP CHANGED HIS NAME AS SUKU NAIR AND LIVING IN AMERICA
@anishantony4743
@anishantony4743 6 лет назад
😃😃😃😃😃
@rettymaria5806
@rettymaria5806 6 лет назад
🙉🙉
@panakkal95
@panakkal95 6 лет назад
haha
@sharukta321
@sharukta321 5 лет назад
Yeah
@ziomad594
@ziomad594 2 года назад
After watching kurupp
@unknown-uf9cn
@unknown-uf9cn 5 лет назад
👀
@joseabraham3083
@joseabraham3083 2 года назад
Unde 🙂
@suhadseneen5487
@suhadseneen5487 2 года назад
Padam kandu vannavarundo ?🙂
@akhilraj2388
@akhilraj2388 5 лет назад
Ithil oru like #sukumara kuruppitte aanu ethara perkke ariyam?
@rupesh30may
@rupesh30may 6 лет назад
Search in andaman nicobar Islands safe place to hide in entire world
@amalthankachan1820
@amalthankachan1820 5 лет назад
Sentineles Wil kick him out
@sudeepkumar1416
@sudeepkumar1416 5 лет назад
Abida pokan expensive ano
@investorspoint6224
@investorspoint6224 5 лет назад
Plot twist marichath sukamarkurup thanne😂😂
@donbosco316
@donbosco316 4 года назад
സുകുമാര കുറുപ്പിന്ടെ പേരിൽ രക്ഷപെട്ടത് ചാകോയും
@hashim1899
@hashim1899 2 года назад
anganem varam
@aneesap6127
@aneesap6127 2 года назад
Sukumara kurup mikkavaarum churuliyil indaavum
@muhammedshafal4158
@muhammedshafal4158 5 лет назад
സ്റ്റിൽ 73 വയസ്സ്
@irshadottapalam9204
@irshadottapalam9204 3 года назад
Pinneyum Movie by Adoor gopalakrishnan😁
@DESIBYZ
@DESIBYZ 2 года назад
Kurup പുലിയാണ് വെറും പുലിയല്ല ഒരു🦁🦁🦁🦁
@parthiv2058
@parthiv2058 2 года назад
🐒
@rohithpv7652
@rohithpv7652 2 года назад
അവനെ ഇങ്ങനെ സിംഹം എന്നൊക്കെ പറയാൻ നിങ്ങൾക്ക് എങ്ങനെ തോനുന്നു. അവൻ ക്രിമിനൽ അല്ലെ.
@user-uh4ly3xg7q
@user-uh4ly3xg7q 2 года назад
Kurup oru poori mone annu orale konnvane anno puli enn parayune
Далее