Тёмный
No video :(

Mothers Special ഒക്രാ ഫ്രൈ | Devikaa Nambiaar | Vijay Maadhhav | Cooking | Recipe | ShortVlog 

Vijay Maadhhav
Подписаться 490 тыс.
Просмотров 228 тыс.
50% 1

#devikaanambiaar #vijaymaadhhav #cooking #recipe
ഒക്രാ ഫ്രൈ ... അഥവാ വെണ്ടയ്ക്ക ഫ്രൈ
ഇന്ന് 'അമ്മ ഉണ്ടാക്കിയതാണ്
എന്നാ പിന്നെ ഇന്ന് തന്നെ പോസ്റ്റ് ചെയ്യാം എന്ന് കരുതി
എനിക്ക് ഇഷ്ടപെട്ട ഒരു ഫ്രൈ ആണ്
എല്ലാര്ക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ് ...

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@prajitham8146
@prajitham8146 Год назад
പ്രേഗ്നെൻസി ടൈമിൽ ഓരോ സെലിബ്രെറ്റികൾ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ ന്റമ്മോ 😏. പക്ഷെ നിങ്ങൾ supper ആണ് ചേച്ചി എല്ലാവരും നിങ്ങളെ കണ്ട് പഠിക്കട്ടെ, ഡ്രെസ്സിങ്ങും ജീവിത ശൈലിയും എല്ലാം, ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യ മുള്ള കുഞ്ഞുണ്ടാവട്ടെ ❤🥰
@aiswaryaratheeshaiswaryara4041
ഒരുപാട് ഇഷ്ടം ഒരു നല്ല കുഞ്ഞാവ ഉണ്ടാവട്ടെ 🥰🥰🥰🥰🥰❤️❤️❤️❤️❤️
@sidhusachu2541
@sidhusachu2541 Год назад
🙏🏼നമസ്കാരം അമ്മേ..... 😍ഏട്ടാ..... 😍ചേച്ചികുട്ടി..... 😍 പാചകം നന്നായിട്ടുണ്ട് 👍എന്നും ഇതുപോലെ സന്തോഷമായിട്ട് ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ നല്ല ആരോഗ്യത്തോടെ ഒരു കുഞ്ഞുവാവ ജനിക്കട്ടെ ഒരുപാട് സ്നേഹം 😍😊👍
@jessinaph7313
@jessinaph7313 Год назад
മാഷിന് പാട്ടും, ഭക്ഷണവും ആസ്വദിച്ച് ചെയ്യണംന്ന് തോന്നുന്നു. അതൊരു നല്ല സ്വഭാവമാണ്.
@jann7744
@jann7744 Год назад
സുന്ദരി അമ്മ 🥰🥰🥰💖💖💖
@binuknair5810
@binuknair5810 Год назад
കുപ്പിവളകളുടെ ഭംഗി ♥️
@anushyam8677
@anushyam8677 Год назад
കറിക്ക് വിചിത്രമായ പേര് 👌🏻👌🏻 സൂപ്പർ.
@praseenaprajeesh3745
@praseenaprajeesh3745 Год назад
Vijayude Ammayum vannalloo❤.recipe adipoliyatooo👌👌.
@sajnashamnad8014
@sajnashamnad8014 Год назад
അമ്മയും ദേവികയും അടിപൊളി 🥰🥰🥰🥰അമ്മയുടെ സന്തോഷം മക്കൾക്കു ആഹാരം ഉണ്ടാക്കിതരുമ്പോൾ ആ ഫീൽ വേറെ ഒന്ന് തന്നെ 🥰🥰🥰🥰മാഷേ സുഖമാണോ.. ദേവിക നന്നായി ഭക്ഷണം ഒക്കെ കഴിച്ചു ആരോഗ്യത്തോടെ ഇരിക്കുക 🥰🥰🥰കുഞ്ഞുവാവ അനക്കം വെച്ച് തുടങ്ങിയോ ❤️‍🔥❤️‍🔥❤️‍🔥കുഞ്ഞിനും അമ്മയ്ക്കും അച്ഛനും എല്ലാവരും ആയുരാരോഗ്യസൗഖ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@razizubair247
@razizubair247 Год назад
അമ്മ നല്ല സുന്ദരി ആയിട്ടുണ്ടല്ലോ സൂപ്പർ അമ്മ
@sugeshn8382
@sugeshn8382 Год назад
നല്ലത് വരട്ടെ..pregnancy time ഉം ഡെലിവറി യും ഒക്കെ നല്ലതായി വരട്ടെ നല്ലൊരു കുഞ്ഞ്.. ഉണ്ടാവട്ടെ പ്രാർത്ഥന ഉണ്ട്..
@manojmanoj7693
@manojmanoj7693 Год назад
ദേവികയും മാഷും അമ്മയും സുഖമായി സന്തോഷമായി സ്നേഹാദരങ്ങളോടെ ജീവിക്കുക
@premabalagopal6623
@premabalagopal6623 Год назад
Mom in law,d in law relationship is so heartening to watch.Vijay,Devika ,all the best to you.God bless
@sreejiths9150
@sreejiths9150 Год назад
അമ്മ യും chechikuttiiiii യും സൂപ്പർ 😍😍😍😍
@suneesharajeesh5554
@suneesharajeesh5554 Год назад
Devika chechire vala oke kanan enth resam😍😍😍
@annammaalex5954
@annammaalex5954 Год назад
നല്ല അമ്മ. നല്ല കുടുംബം ഈസന്തോഷം. എന്നും ഉണ്ടാവട്ടെ
@deepamenon567
@deepamenon567 Год назад
Amma superb ! Nalla pole paranjnnu cooking..
@zellaooo1631
@zellaooo1631 Год назад
മാഷിന്റെ ഭാഗ്യം ദേവിക 👌👌
@rahanasaneesh4744
@rahanasaneesh4744 Год назад
നിങ്ങൾ ഉണ്ടാക്കുന്ന ഐറ്റംസ് എല്ലാം വെറൈറ്റി ആണ് 👌 അമ്മ മസിലുപിടിച്ചു നിന്നിട്ടുപെട്ടന്ന് ചിരി പൊട്ടി വരുന്ന കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@paruparu8590
@paruparu8590 Год назад
അമ്മ സൂപ്പർ 👍👍
@rijijiji8114
@rijijiji8114 Год назад
നിങ്ങളെ ഭയങ്കര ഇഷ്ടാ കാത്തിരിക്കാണ് video ❤❤❤
@jasnagafar6456
@jasnagafar6456 Год назад
Ammaaaa. പോളിയാണ്. പറയാൻ illaaaaa. I love you momm. 😘😘😘
@sugeshn8382
@sugeshn8382 Год назад
രണ്ടാളെയും ഒരുപാട് ഇഷ്ടം 💕😘
@thebeautifulworld5943
@thebeautifulworld5943 Год назад
നിങ്ങളുടെ... സംഭാഷണങ്ങൾ... കേൾക്കാൻ നല്ല രസം... 😍😍😍
@AJ-zk3ei
@AJ-zk3ei Год назад
നന്നായിട്ടുണ്ട്😋😋👍👍
@rv-5712
@rv-5712 Год назад
Today's video super duper adipoli more videos are waiting😘😍
@mehanasnihal4217
@mehanasnihal4217 Год назад
Nalla aarogyamulla oru kunhava undaavatte. Daivam anugrahikatte. God bless you. Adyam paachakam cheydal first garbinikalk thinnan kodukanam
@sheebapv9510
@sheebapv9510 Год назад
Ellavarum simple & humble anu, athanu eniku erae isthtam
@Short_Clickss
@Short_Clickss Год назад
Nalla amma ❤❤❤❤❤
@APPU.KUNJI_CREATION
@APPU.KUNJI_CREATION Год назад
അടിപൊളി സൂപ്പർ.ദേവിക വള സൂപ്പർ
@user-pj5qe1cm4o
@user-pj5qe1cm4o 2 месяца назад
Tomato too can be added in mumbai people bring in dabba for lunch with chapathy marathi food it is
@priyankabrijith31
@priyankabrijith31 Год назад
Amma kku sabha kambam maari 😃👍👍
@abinsanthoshabhinsanthosh5780
Vendakka meen Karry try chaythu super recipe ☺️☺️♥️
@lgthinq8871
@lgthinq8871 Год назад
സെറ്റ് മുണ്ട് .... ഐശ്വര്യം ... ❤️❤️😃
@AlmostAll_in_One
@AlmostAll_in_One Год назад
I have prepared thi in the mng....It's very very tasty....thnkuuuu so much. Vendakkaye kazhikkatha njaan eniyum venam ennu parayana avasthayilaayi...thnkuuu Ammmaakutty and Devika Sis,Vijay Bro.....
@ushasoman6378
@ushasoman6378 Год назад
Super അമ്മ, മോൻ, മോൾ 🌹🌹🌹🌹🌹
@anjanajoy159
@anjanajoy159 Год назад
Cooking videos super aanu. Try cheythu nalla taste aanu ellam . Iniyum pratheekshikkunnu.
@encoredance3248
@encoredance3248 Год назад
Ammaye othiri eshtaaa❤❤ pullikarii enna😄
@minikumar3554
@minikumar3554 Год назад
Nalla Amma
@malavikavikram9309
@malavikavikram9309 Год назад
തത്തപ്പച്ച കുപ്പിവള..❤️
@basitvlog2729
@basitvlog2729 Год назад
Vijay ippol nalla happyanallo vava varunnathu kondakum alle dears
@jessyshaji6085
@jessyshaji6085 Год назад
മാധു & ദേവു നല്ല ഓമനപേര്
@ajasmedia1217
@ajasmedia1217 Год назад
ഒക്രാ ഫ്രൈ 👌👌
@magicalfingers2007
@magicalfingers2007 Год назад
Bayankara rasaan ivarude video kanan ella videosum kanum ❤❤
@jinimkrishna4850
@jinimkrishna4850 Год назад
Amma superrr ❤❤❤
@vimalasreedharan4455
@vimalasreedharan4455 Год назад
അമ്മയെ ഇഷ്ടപ്പെട്ടു..nalla അമ്മ..
@beenakrishna9000
@beenakrishna9000 Год назад
Devika molea chetta vilikkuu🤩
@ansilanishad4254
@ansilanishad4254 Год назад
സൂപ്പർ ഡിഷ് 👍👍
@sheelak3319
@sheelak3319 Год назад
നിങ്ങടെ പാചകം ഒരുപാട് ഇഷ്ടാണ് ട്ടോ. ഇവിടെ വീട്ടിൽ ധാരാളം വെണ്ടയ്ക്ക ഉണ്ട്. ഞാൻ പിള്ളേർക്ക് വെണ്ടയ്ക്ക മീൻ കറി ഉണ്ടാക്കി കൊടുത്തു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇനി ഒക്രാ ഫ്രൈ ഉണ്ടാക്കി കൊടുക്കണം. കണ്ടാലേ അറിയാം നന്നാവുംന്ന്.
@vijinam5100
@vijinam5100 Год назад
Super aayittund amma ❤️
@sreenathrsreenath5438
@sreenathrsreenath5438 Год назад
Aayilyathinu Mannaarassaala Kshethrathil varumo...? Naayikayum Maashum.... 😊
@oasisstoriesofjesyajith
@oasisstoriesofjesyajith Год назад
Okra is Nigerian word of lady’s finger
@AbbasAbbas-vz9gw
@AbbasAbbas-vz9gw Год назад
Good family devika nalla kuttiyaa nalla vinayamulla marumakal be happy with lovely family 💕💕💞💞
@nandinisudhi154
@nandinisudhi154 Год назад
njan miss cheythu ammede dish😔😔😔😔😔😔😔😔
@rihanmuhammad719
@rihanmuhammad719 Год назад
അമ്മ സൂപ്പർ
@sindhuraj6736
@sindhuraj6736 Год назад
കൊള്ളാലോ🥰🥰🥰
@binimanoj5819
@binimanoj5819 Год назад
Thanks to Amma. Very tasty receipe
@lathaprakashan6325
@lathaprakashan6325 Год назад
Amma ❤️
@sruthiranjith6796
@sruthiranjith6796 Год назад
Devi undakki ktto super aanu
@Ashaasha-dq1oq
@Ashaasha-dq1oq Год назад
Super aayittundu😍😍🥰🥰❤❤
@harshaprasad8866
@harshaprasad8866 Год назад
വെണ്ടയ്ക്ക ഉപ്പേരി
@zeusgaming4335
@zeusgaming4335 Год назад
Nalla amma,ente ammaye pole
@shilpashinoj3299
@shilpashinoj3299 Год назад
Hi chechii chettaaa.....vavak suganoo......🥰🥰🥰 Oru hi tharoo oo
@beenakrishna9000
@beenakrishna9000 Год назад
Devikakutty👌👌♥️♥️😍🥰🤩
@user-zz4dr4ty5q
@user-zz4dr4ty5q Год назад
Hi, supper aanutto,
@husnasajeer5361
@husnasajeer5361 Год назад
👍👌
@priyasanthi1759
@priyasanthi1759 Год назад
Super👌👌👌
@asmrvibezz...5270
@asmrvibezz...5270 Год назад
ammade skin aanu chettanu
@harithakannan9229
@harithakannan9229 Год назад
Super
@shineks5131
@shineks5131 Год назад
Okra fry adipoli👌👌💓
@smbmolu9888
@smbmolu9888 Год назад
👌👌
@deepasunil9469
@deepasunil9469 Год назад
Lovely
@sujisKitchen2020
@sujisKitchen2020 Год назад
Thankyou ma'am 🙏
@shyamalatv7326
@shyamalatv7326 Год назад
Njanum undakki superi
@anandamnair9954
@anandamnair9954 7 месяцев назад
Devikade veedinte vedio kandu. Ente ammayude veettilum aa sadhanangal ellam undarunnu. Murukkan Chellathinte akathirunna cheriya pathrathinte peru chunnamp Karandakam ennanu.ippol onnum kanane illa. Pathayam vare vettimurichu enthokkeyo undakki.
@nowfalnowfu4296
@nowfalnowfu4296 Год назад
Wait for the vidieo super fry
@gabcousins8238
@gabcousins8238 Год назад
വെണ്ടക്ക മെഴുക്കുപുരട്ടി ഡെ new generation name anno
@rinshidarinu7411
@rinshidarinu7411 Год назад
❤️❤️❤️
@anilavijayamohanakurup6023
@anilavijayamohanakurup6023 Год назад
സൂപ്പർ 👌
@sari11113
@sari11113 Год назад
Malabar nadan sambar recipe kanikamo
@sreejak3753
@sreejak3753 Год назад
Ethinte koode dhal + rice 👌👌👌
@nenengwilda6781
@nenengwilda6781 Год назад
@rinusworld2776
@rinusworld2776 Год назад
ദേവിക എന്റെ അടുത്ത നാട്ടുകാരി. ഒരേ സ്കൂളിലാണ് ചെറുതിലെ പഠിച്ചത്. .
@rabiyak6980
@rabiyak6980 Год назад
ദേവികയുടെ താലിമാല എവിടെ നിന്നും വാങ്ങിയതാണ് ഒരു പവനിൽ ഒക്കെ കിട്ടുമോ ? സൂപ്പർ മാല
@bindhuvipin1360
@bindhuvipin1360 Год назад
Super 👌👌💕
@ramsyskabeer1484
@ramsyskabeer1484 Год назад
Chechichettai God bles you
@Lilly1480
@Lilly1480 Год назад
Hi chechi chetta🥰
@hizanaajmal7463
@hizanaajmal7463 Год назад
Love uu both😍
@bindhuhari1120
@bindhuhari1120 Год назад
Super dish
@gayathri924
@gayathri924 Год назад
Njangalum orka fry undakarund pakshe veroru r3ethiyil anu
@mithrak4044
@mithrak4044 Год назад
പേര് കേട്ടപ്പോൾ ഞാനും വിചാരിച്ചു എന്തോ ആണെന്ന് കണ്ടപ്പോൾ ഇതാണോ ഇപ്പോൾ
@muhsinaminnu1352
@muhsinaminnu1352 Год назад
Name kettappo Ithra Simple dish ane enn vicharichilla. Try cheyyanam
@athirapradeep7019
@athirapradeep7019 Год назад
❤️you both
@sreelekshmiprasad7494
@sreelekshmiprasad7494 Год назад
Super♥️♥️♥️
@abhiram.p894
@abhiram.p894 Год назад
Super💕💕💕
@sreedeviram2667
@sreedeviram2667 Год назад
Hai 👌🤪😘😘😘
@omanaabraham5303
@omanaabraham5303 Год назад
Enganeyoke alle ellarum fry cheyyunnathu?
@akhilamanu366
@akhilamanu366 Год назад
Okra എന്നൊക്കെ കേട്ടപ്പോ എന്തെങ്കിലും non -veg dish ആണെന്ന് വിചാരിച്ചു 😂എന്തായാലും super aytend♥️
@shameenabeevi7431
@shameenabeevi7431 Год назад
Vendaykkaku hindiyil parayunna peranu okra ennu
@amaljayakumar1574
@amaljayakumar1574 Год назад
@@shameenabeevi7431 ഹിന്ദിയിൽ ഭിണ്ടി ന്നാണ് പറയാറ് ഇവിടൊക്കെ
@akhilamanu366
@akhilamanu366 Год назад
@@amaljayakumar1574 athe
@jayasankark402
@jayasankark402 Год назад
Super 👌👌👌👌🥰🥰🥰🥰🥰💕💕💕💕💕
@jasnanasar4493
@jasnanasar4493 Год назад
Very good👍👍
Далее