Motorola phones ൻ്റെ after sales & service, കേരളത്തിൽ എവിടെയൊക്കെ service centre ഉണ്ട്, പിന്നെ software updates regular ആണോ എന്നതിനെപ്പറ്റി ഒരു video ചെയ്യാമോ
Avasanam vare ethiyitt kalam odakkunna paripaadi ellaa brands um cheyyunnathaanu UFS 3.1 enkilum venamayirinnu 50W Wireless charging illenkilum scene illa Lpddr5 or 5x ram type um venamaayirunn
The TECNO POP 8 redefines budget brilliance offering Dual dts speakers and a sleek design at an unbeatable price. - Mr. Perfect Tech Twitter il vana ad ayirnu tecno pova phone athil kandath😄😉
🔥🔥🔥🔥🔥🔥🔥🔥🔥🔥 Bro,enik oru doubt ind athayath ee itel inte smart phone medikkunath bro yude visionil engane kannunnu.. enik onnu average details il paranj tharavo.. (is it good or bad )please rply bro it's urgent... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥✨🔥🔥🔥🔥🔥✨🔥🔥🔥🔥🔥
hy bro എന്റെ pixel 3 ഫോണിൽ call വരുമ്പോൾ മാത്രം sound വളരെ കുറവാണ്. media sounds normal രീതിക്ക് sound ഉണ്ട് call വരുമ്പോൾ മാത്രമാണ് sound കുറവ് എന്തെങ്കിലും സൊലൂഷന് ഉണ്ടോ ?
ആ അബ്ദുൽ റഹിം കേസ് ഇല്ലേ സൗദി ജയിലിൽ കഴിയുന്ന, ഇനി മൂന്നു ദിവസം കൂടിയേ ഉള്ളു. ദയവായി ആ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം, നിങ്ങളുടെ ഒരു മിനിറ്റ് മതി ഒരുപാട് സന്മനസ്സുള്ളവരിലേക്ക് ഈ വിഷയം എത്തും. ഒരാളുടെ ജീവൻ തിരിച്ചുകിട്ടും. സഹായിക്കണം PLZ...PLZ...PLZ...🙏🙏🙏
Njan മോട്ടോ എഡ്ജ് 40നിയോ ഗ്രീൻ എടുത്തു അവർ തന്ന ബാക്ക് കവർ 4 ദിവസം ഇട്ടു പിന്നെ നോക്കുമ്പോൾ ഫോണിന്റെ ബാക്ക് കവർ കളർ കുറഞ്ഞു ഒരു ഇളം നീല ആയി ട്രാൻസിപരന്റ് ബാക്ക് കളർ ഗ്രീൻ ആയി എനിക്ക് മാത്രമാണോ ഇങ്ങനെ സംഭവിച്ചത്
Bro Enikk data entry work oru companyude underil kitti, pakshe aa company legit aano ennu ariyilla.....SPACEDOT ennanu companyude peru....So, bro, ente question, ee company legit aano ennu engane manassilakkum?? Plls reply bro
Bro.. Iam using since 3 days. Is there any screen flickering when increasing or decreasing volume while watching video's in Facebook? Or else is it a feature?