ഷാമി. പെരുന്നാൾ ഷോപ്പിംഗ് കണ്ടു ട്ടോ നല്ല ഇഷ്ട്ടായിട്ടോ. ഇന്ന്ന്റെ പിങ്ക് കളർ ഉടുപ്പ് സൂപ്പറ്റായി. സെലക്റ്റ് നന്നായി അറിയാം അല്ലെ. ഹാല മോൾക് നിക്കറും ടീഷർട്ടും നല്ലഭംഗി ഉണ്ട്. ഷാമിയുടെ. ഡ്രസ്സിന്റെ വീഡിയോ എന്നാ അപ്ലോഡ് ചെയ്യുകകാണാൻ കൊതി യാവുന്നു ട്ടോ