Тёмный

Mr.Abdul Azeez Calicut's Modified 1969 Ambassador Mark 2 |Toyota 2C Engine and Column shift gear box 

Dajish P
Подписаться 94 тыс.
Просмотров 219 тыс.
50% 1

#ambassadormark2 #columnshiftgear #modifiedcars
Owner :Mr.Abdul Azeez
Mob:9847002324
Mechanic :Unni kechery
mob:8078968664
Painting works :Retro calicut
9847298298

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@vasudevkrishnan5476
@vasudevkrishnan5476 3 года назад
Mark 2 launch 1964 January
@zentravelerbyanzar
@zentravelerbyanzar 3 года назад
കിടിലം ഒരു ബെൻസ് ഷഡിൽ കിടക്കുബോൾ അബാസിഡറിനെകുറിച്ച് വാ തോരാതെ സംസാരിക്കുന്ന കാക്ക ഉറപ്പായിട്ടും നമ്മള ആള് തന്ന വണ്ടിപ്രാന്തൻ മാതൃക തന്നെ അടിപൊളി💪💪💪👍✨👍💞💞
@satheeshkumar2085
@satheeshkumar2085 3 года назад
എനിക്ക് ഏറ്റവും ഇഷ്ടമായ വാഹനം. അംബാസ്സിഡറിൽ യാത്ര ചെയ്ത സുഹം വേറൊരു വാഹനത്തിലും കിട്ടിയിട്ടില്ല. അംബാസ്സിഡറിന് തുല്യം അംബാസ്സിഡർ മാത്രം 👍👍👍👍👍
@vinnyvinny8833
@vinnyvinny8833 3 года назад
കയ്യിൽ ഉള്ള അംബാസിഡർ വിൽക്കാൻ തോന്നുമ്പോൾ ടാജിഷ് ഏട്ടന്റെ വീഡിയോസ് എടുത്ത് കാണും അപ്പോൾ മനസ്സ് മാറും .
@musthafamakkanapparambil6099
Koduthpokaruthu anubhavamkonduparaukayanu njaneandethu kodutjittu orangiyittilla penny onnu vangichu happyaayi
@prasanthbaburaj07
@prasanthbaburaj07 Год назад
കൊടുത്ത് അബദ്ധം കാണിക്കല്ലേ 🙏
@sivanadhmanakody8437
@sivanadhmanakody8437 3 года назад
വലിയൊരു തിരിച്ചു വരവാണ് ഇത്.... ഒന്നും പറയാൻ ഇല്ല
@maheshbaskar8917
@maheshbaskar8917 3 года назад
Kerla is best for restoration 🔥🔥🔥 love u kerla from tamilnadu ❤ u people's are best for mechanic and building design
@nareshkrishna9226
@nareshkrishna9226 3 года назад
Namma oorla neraya mechanic irukanga ana palaya vandila yaarukum avlo interest illa bro 😌😔
@maheshbaskar8917
@maheshbaskar8917 3 года назад
@@nareshkrishna9226 yes that's the true😭
@karatemurugesan2765
@karatemurugesan2765 5 месяцев назад
Adress please
@Prnzz
@Prnzz 3 года назад
Ithinokke ithu pole maintain cheyyunavarkku oru big salute ❤️❤️❤️❤️
@AndrewLambert-wi8et
@AndrewLambert-wi8et 4 месяца назад
THE NEWS DESIGNS OF CARS MATCH THE DESIGNS OF THE AMBY TODAY. THEY ARE TRUELY BEAUTIFUL.
@BasheerMixmax
@BasheerMixmax 3 года назад
Dajish..♥♥ കാര്‍ സൂപ്പര്‍.. നല്ല റിവ്യൂ..
@abdulmajeed2109
@abdulmajeed2109 3 года назад
നിങ്ങൾക്കു ഒരു ambassador car ഇല്ലേ...
@SivaKumar-jo8km
@SivaKumar-jo8km 4 месяца назад
மிகவும் அருமை. புதுச்சேரியில் நான் முதலில் வாகனம் ஓட்டி பழகியது தங்களது வாகனம் போன்றே... காண்பதற்கு இனிய காட்சி... நன்றி.
@vaisakhjayakrishnan8266
@vaisakhjayakrishnan8266 3 года назад
Ee vandikal kandu kannu thalliyavar ethra peeru und. Well maintained ❤
@blackmamba3427
@blackmamba3427 3 года назад
Awesome video. Amazing restoration and modification of these legendary cars!
@anoopchacko4423
@anoopchacko4423 3 года назад
I appreciate your channel and dedication towards the legends of indian roads ...! great salute to all the owners who own these beauties....! though your videos always remind me my black pearl ambassador that I miss him the most...! Anyway All the best 👍 brother.......
@pishonjohnson5008
@pishonjohnson5008 3 года назад
അംബാസിഡർ എന്നും എനിക്കി ഒരു അത്ഭുതം തന്നെ....
@c.v.karthick6573
@c.v.karthick6573 3 года назад
I am a mark ‼️ lover.I got admired. Its delight and my pleasure to watch. Thanks to Mr.dijesh. Azeez ji you are superb. convey my wishes to mech Mr.unni - great work.
@PSXBOX-lz1zq
@PSXBOX-lz1zq 3 года назад
that is some good restomod! unlike others that spend money on aesthetics but forgetting that every vehicle should have AC to make an old car come to modern times. and having an AC in an old car is always a must to make the car more comfortable to ride during summer and heavy traffic especially in countries with hot climate
@Smileysdpt
@Smileysdpt 3 года назад
Dajish p Anna you are Soo Great 👏👏👌 I'm the Big fan of Ambassador 😍💞 Ambassador ante Dajish p Bai , Dajish p ante Ambassador👏👏👏👍💞😍😍
@rajeshmb6745
@rajeshmb6745 3 года назад
Ultimate restoration or modifications, either way the car is winner. Superb iteration.
@radhakrishnant.g5977
@radhakrishnant.g5977 3 года назад
കോളം ഷിഫ്റ്റ് 5speed ഗിയര് ലിവർ. Unique among Amby’s. 💕
@vasudevkrishnan5476
@vasudevkrishnan5476 3 года назад
ഈ ചാനലിൽ തന്നെ Dr Unnikrishnan's cars എന്ന വീഡിയോ കാണുക അതിലും ഉണ്ട് രണ്ട് Mark 1 5 speed gearbox versions
@t.p.visweswarasharma6738
@t.p.visweswarasharma6738 3 года назад
ഇത് power steering ആക്കിയോ എന്ന് പറഞ്ഞില്ല.
@shibilinaha5055
@shibilinaha5055 3 года назад
Nice car. Beautifully restored. Colour doesn't suit the age of this Amby. Anyways it's all the owner's choice. Great effort Azeez sahib
@rabiyameleveettil6801
@rabiyameleveettil6801 3 года назад
വാഹനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അംബാസ്സഡറിനെ തോൽപ്പിക്കാൻ മറ്റൊരുവണ്ടി ക്കുമാവില്ല
@stylesofindia5859
@stylesofindia5859 3 года назад
അതൊക്കെ വെറുതെ പറയുന്നതാ കുറെ സ്ഥിരം കമൻ്റുകൾ എനിക്ക് ഉണ്ടായിരുന്നു വിറ്റ് ഒഴിവാക്കി 2016 ൽ ഒരു 2008 മോഡൽ ഇന്നോവ എടുത്തു സ്വസ്ഥം നോ പ്രോബ്ളം
@hrisheekesh3969
@hrisheekesh3969 3 года назад
@@stylesofindia5859 അത് എല്ലാവർക്കും അറിയാം..പാഷനും പണവും ഉണ്ടങ്കിൽ മാത്രമേ അംബാസഡർ ഇന്നത്തേക്കാലത് ഉപയോഗിക്കാൻ സാധിക്കൂ..ഇന്നോവയും അംബാസഡറും രണ്ട് കാലഘട്ടത്തിലെ വണ്ടികളാണ്..ചില പോരായ്മയുണ്ടങ്കിലും ambassador നല്ല വണ്ടിയാണ്.. പക്ഷെ കമ്പനി ഓരോ മോഡലിനും ഗ്രില്ലിനും ബമ്പറിനും മാറ്റം വരുത്തുകയല്ലാതെ മെക്കാനിക്കൽ സൈഡിൽ improvements കൊണ്ടുവന്നില്ല..ഇന്നോവയായി ഒരിക്കലും compare ചെയ്യാൻ പറ്റില്ല..ഇന്നോവയ്ക് maintanence cost വളരെ കുറവാണ്..
@stylesofindia5859
@stylesofindia5859 3 года назад
@@hrisheekesh3969 😃 താങ്കൾ പറഞ്ഞത് സത്യം പാഷൻ പിന്നെ പണം ചിലവാക്കാൻ മനസ് ഉണ്ടെങ്കിൽ 👍👍👍
@graphologistshantanusant4745
@graphologistshantanusant4745 2 года назад
Very nice restoration. The colour is also excellent. Keep it up
@syedaliasgar8836
@syedaliasgar8836 3 года назад
I AM VERY HAPPY TO SEE. MY BEST WISHES TO HIM. 👍👍
@ലൈഫ്ടൈംസ്വലാത്ത്
Mr അസിസ് അടിപൊളി മ്മ്മ് ഇത് പോലെ വേറെ എന്ത് ഒക്കെയാ
@shihabudheenvp8582
@shihabudheenvp8582 3 года назад
കൂളർ സെന്റർ ക്യാൻസോളിൽ ചെയ്യായിരുന്നു ( ടൊയോട്ട ലാൻഡ് ക്രൂസിയർ കൂളർ ക്യാൻസോളിൽ അൽട്ടറേഷൻ ചെയ്യാൻ പറ്റും. Ac കോംപ്രഷറിനു കപ്പാസിറ്റി ഉണ്ട് ♥♥♥👍👍👍👍
@haridhas3373
@haridhas3373 3 года назад
Thnank u for showing these amby's to us....Thank u very much..u r the only guy who truly showing love with these oldies..keep going always..🤙
@mubashirmubi3346
@mubashirmubi3346 3 года назад
I proud of you ❤️ Ente big dreams aan nigale cheythirikkunnath😍 Ente passionum vintage cars enne aan ❤️ really motivated ikka🥰
@rakeshrao13
@rakeshrao13 3 года назад
ആ റിയർ വ്യൂ മിറർ മാത്രം ഒരു ഏച്ചുകെട്ടായി തോന്നി , ബാക്കി എല്ലാം സൂപ്പർ
@jack-zx8oe
@jack-zx8oe 3 года назад
you guys must consider for all over india platform .you should speak either Hindi or English .local language wont be work .Appreciate work
@ROBERTOFERNANDES-v1q
@ROBERTOFERNANDES-v1q Месяц назад
WOW Sir all Modified upgrade love it super job
@abdulmuneer9925
@abdulmuneer9925 3 года назад
മോഡിയുടെ പൊളിക്കൽ നയത്തിൽ ഇതും പെടുമല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം
@rahulk1667
@rahulk1667 3 года назад
Please ividem vargeeyatha parayaruth....🤦
@abdulmuneer9925
@abdulmuneer9925 3 года назад
@@rahulk1667 ഇതിനു വർഗീയത എന്നാണോ പറയുക?
@sujithnk5146
@sujithnk5146 7 месяцев назад
ഒരാൾ നല്ല കാര്യം പറയുമ്പോൾ മൊയന്ത് പറയാതെ
@appuamal887
@appuamal887 3 года назад
First kaanicha വണ്ടി കുറെ നാൾ. എന്റെ പ്രൊഫൈൽ പിക് ആയിരുന്നു
@sivalingaraj4451
@sivalingaraj4451 Год назад
அருமையாக உள்ளது வண்டியைக்பார்த்து கொன்டேஇருக்கலாம் ,,🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🌹🌹🌹🌹🌹🌹
@shihabudheenvp8582
@shihabudheenvp8582 3 года назад
Ac സൂപ്പർ king❤❤❤
@sijaysas1936
@sijaysas1936 3 года назад
Nice!! Wear seat belts bro.. don't compromise on that!!! Especially car lovers as u should show others the necessity of safety.
@sanjaivnair1766
@sanjaivnair1766 3 года назад
Dear Dajish, camera is too close to the object. Keep it bit away and make the movements slowly. Content is good but camera makes it uncomfortable to watch
@phoenix5972
@phoenix5972 2 года назад
It's much appreciable if there's subtitles 🙂. Anyway the car is looking 😍🤩🔥🔥🔥🔥
@arunprasadjayakumar5708
@arunprasadjayakumar5708 3 года назад
Driving hand gear is art
@vijeeshmusic3384
@vijeeshmusic3384 3 года назад
പവർ സ്റ്റിയറിങ്ങ് കൂടി വേണ്ടതായിരുന്നു. എന്നാ പൊളിച്ചു
@rajb5595
@rajb5595 3 года назад
No other restoration can beat tjis
@munshifvlog7352
@munshifvlog7352 3 года назад
പൊളി സാനം 💙💙
@shahirsalahudeen9635
@shahirsalahudeen9635 3 года назад
Masha Allah superrrrrrrrrrrrrrrrrrrrrrrrr
@athulsdath8645
@athulsdath8645 3 года назад
ഒന്നും പറയാനില്ല, ഗംഭീരം
@ajupabraham4980
@ajupabraham4980 3 года назад
Seat work super. Painting also very good
@arunprasadjayakumar5708
@arunprasadjayakumar5708 3 года назад
Ambassador car owners are real lovers of car
@muhammadriyas9021
@muhammadriyas9021 3 года назад
ഒന്നും പറയാൻ ഇല്ല അടി പൊളി
@abhilashnayar8134
@abhilashnayar8134 3 года назад
Great Work, everything Kalakiii, 👏👏👏👏👏👏👍❣
@JacobTJ1
@JacobTJ1 3 года назад
Need to put Innova engine and electric power steering with Ambassador fiberglass slightly extended (20%) and (10%) widened body would be perfect.
@johankhadka7157
@johankhadka7157 3 года назад
Thia engine goes well with this car compared to the modern direct injection and efi engine of the innova.
@JacobTJ1
@JacobTJ1 3 года назад
@@johankhadka7157 sure but I am talking about a heavy modification, my dream Ambassador with a modern technology and old styling. Might even be a pure electric Ambassador with fiberglass body and steel cage reinforcement for crash survivability.
@johankhadka7157
@johankhadka7157 3 года назад
@@JacobTJ1 There are so many modern cars that can do the things you mentioned but again whatever rows your boat. 👍
@JacobTJ1
@JacobTJ1 3 года назад
@@johankhadka7157 but the key thing is the Ambassador Nostalgia Proud Styling
@abhilashnayar8134
@abhilashnayar8134 3 года назад
T 2C Engine Evidee Kittum Plz Reply, Tnksss in Adv,🙏🙏🙏🙏
@FOODANDYOU
@FOODANDYOU 3 года назад
Dash board il orikkalum white/ cream colour adikaruth, sunlight ullappol glass il bhayankara reflection aakum. Always use black colour for dash board
@rajeshwardayal9677
@rajeshwardayal9677 3 года назад
Nicely done...just 2 things to say...1.didnt put seatbelt on driving. 2. Didn't mentioned petrol or Diesel. also power steering...Otherwise All good
@kencbaiju5114
@kencbaiju5114 3 года назад
Koyas is the best option always for both new and old cars and other vehicles
@chrishenniker5944
@chrishenniker5944 2 года назад
I love how they look like little Shoebox Fords, they’re cute and cuddly. If they sat a few inches lower, they’d look and handle a lot better.
@SazzadRaad-e3x
@SazzadRaad-e3x Год назад
very nice classic car please delivery from Bangladesh
@shoaibasif9234
@shoaibasif9234 3 года назад
Great great hats off to you 👌👌👍👍
@krishnakumark352
@krishnakumark352 3 года назад
Wonderful, my favourite car
@binuvarghese3186
@binuvarghese3186 3 года назад
എഞ്ചിന്റ മുകളിൽ 1.5CC എന്ന് എഴുതിയിട്ടുണ്ട് . വീഡിയോയിൽ പറയുന്നത് 1.974 CC എന്നാണ് . ഇതിൽ ഏതാണ് കറക്റ്റ് ആയിട്ടിട്ടുള്ള എഞ്ചിൻ കപ്പാസിറ്റി
@peterengland1609
@peterengland1609 3 года назад
Chetta... Ee paranja retro restoration kurich onnu video cheyyanam... Pinne unni chettaneyum parichayappedanam... Video cheyyuo ?
@ManojManu-eo9ix
@ManojManu-eo9ix 3 месяца назад
ന്റെ പോണുഓഓഓഓഓ നമിച്ചു ❤❤❤
@vidumontv9147
@vidumontv9147 3 года назад
അടിപൊളി... കിടിലൻ എൻജിൻ മാറ്റാൻ നിയമതടസ്സം ഉണ്ടോ..
@DajishP
@DajishP 3 года назад
ipol patilla
@rayinri
@rayinri 3 года назад
കുട്ടികളുടെ പാല് കൂൾ ഡ്രിങ്ക്‌സ് ഒക്കെ വെയ്ക്കാൻ പിന്നിൽ ഫ്രിഡ്ജ് ഇൻസ്റ്റാൾ ചെയ്ത അപ്പൂപ്പന്റെ നന്മ നമ്മൾ കാണാതെ പോകരുത്
@chittusadanandan5915
@chittusadanandan5915 3 года назад
Azeez ikka oru vann chengaayi aanallo. Kalakki. Ikka oru Thalassery touch undallo
@anburoseanbu9546
@anburoseanbu9546 3 года назад
Very nice lam ambassador lover
@aswinprasad6023
@aswinprasad6023 3 года назад
Column mount🔥
@jayakrishnanvc6526
@jayakrishnanvc6526 3 года назад
DAYIANNAA QUEEN IN AMBASIDER💖💖💖💖💖💖💖
@shamsudheenkalathil9799
@shamsudheenkalathil9799 3 года назад
His son in low യാസർ my friend in Qatar.
@manulal7423
@manulal7423 3 года назад
അടിപൊളി ആയിട്ടുണ്ട് 👌
@vishnushanbhogue7882
@vishnushanbhogue7882 Год назад
Good restoration works done.
@jjjohnson3578
@jjjohnson3578 3 года назад
outstanding color👍
@nimaxo2012
@nimaxo2012 4 месяца назад
Thanks for this review.
@anoopshivappa9042
@anoopshivappa9042 2 года назад
good job Dajish
@rajeshbhushan2190
@rajeshbhushan2190 3 года назад
5th gear was a surprise...
@bhaskarsarma2059
@bhaskarsarma2059 3 года назад
Please provide english subtitle too if possible, we love ur vlog, so it will be easy fr us 2 undrstn
@nahasnazar3360
@nahasnazar3360 3 года назад
Engine room😍😍😍😍🔥
@pkmvpa
@pkmvpa 3 года назад
Kidu ട്ടാജിശേ പി
@robanr6617
@robanr6617 3 года назад
Enikku Ambassador 1988 model restore cheyyanum....Nalla oru vintage modification shop parayyuu
@geekaydutta
@geekaydutta Месяц назад
Excellent 👌
@midhunaarun371
@midhunaarun371 2 года назад
Ee ambassadoril Toyota engine kettan pattumo? Athu legali RTO permission indo?? Enikkum ambassador ind.straide engine aanu ..maatiyaal kollamennund ...AC ittal vadi valikkilla...
@youngindian9213
@youngindian9213 3 года назад
Grill ൽ ഘടിപ്പിച്ച emblom എന്താണ്
@zainulabid2453
@zainulabid2453 3 года назад
Amazing 🥰 Subscribed
@laxmikanthm2555
@laxmikanthm2555 2 года назад
Nice Car 👍
@KL01AutoGarage
@KL01AutoGarage 3 года назад
Evidaarnnu Bro..💥🤙💥👍
@saikrishna7364
@saikrishna7364 3 года назад
Superb how much money spent for restoring this vehicle
@vinayk5654
@vinayk5654 3 года назад
Wow 👌
@clearthings9282
@clearthings9282 2 года назад
Suuperrr
@sunjayharakuni8318
@sunjayharakuni8318 3 года назад
Classic cars brother
@sunjayharakuni8318
@sunjayharakuni8318 3 года назад
Please share me your contact details
@temasek65
@temasek65 3 года назад
Nice house 🏠!
@senkodiselvan1562
@senkodiselvan1562 3 года назад
Your restoration works are Passions or Sales point of view..?
@logincomputers1011
@logincomputers1011 3 года назад
Enjin maatumpol rto permition eangana kittum please answer. Tharanam. Eanikum und ambassador. Restoration chayyana
@DajishP
@DajishP 3 года назад
ipol possible alla .
@georgesamkutty686
@georgesamkutty686 3 года назад
How you are arranging it's spares ? Total cost involved is around 4Lks ?
@statusquo8566
@statusquo8566 3 года назад
Nalla Tharavadi, Looks um, Costume um, the way he talks, humble???
@viralcutmedia43
@viralcutmedia43 2 года назад
🔥
@rajveerulvarana7030
@rajveerulvarana7030 3 года назад
Make video on that ambassador also That popular one
@piyushcrazyguy
@piyushcrazyguy Год назад
From where u have modified or restored this ?
@adill_______
@adill_______ 3 года назад
Waiting for next video
@nnash911
@nnash911 3 года назад
Such a beautiful car....ikka adipoli
@vishnuvarkala1
@vishnuvarkala1 2 года назад
👍🏻
@AllinOne-fq3fy
@AllinOne-fq3fy 3 года назад
Awesome dude 👏
@Jishnuk011235
@Jishnuk011235 3 года назад
നല്ല അടിപൊളി ഇൻറ്റീരിയര്
@anwarckk945
@anwarckk945 7 месяцев назад
Work. ssuuppeerr
Далее
JAM | Final Part | Karikku | Comedy
13:46
Просмотров 481 тыс.
У БЕЛКИ ПОЯВИЛИСЬ КОТЯТА#cat
00:20
У БЕЛКИ ПОЯВИЛИСЬ КОТЯТА#cat
00:20