നല്ല best Malayalam Dubbed ത്രില്ലർ മൂവീസ് ധാരാളം Upload ചെയ്തോളൂ. ഏത് ഭാഷയിൽ നിന്നുള്ളതും ആയിക്കോട്ടെ Thriller ആയിരിക്കണം. Malayalam Dubbed ആയിരിക്കണം എന്ന് മാത്രം.
നാളെ കാണാൻ ആണ് തോന്നുന്നത് എന്നാൽ cmnt നോക്കി കാണാലോ എനിക്ക് cmnt നോക്കി കാണാൻ ആണ് ഇഷ്ടം... അപ്പോഴാ ഒരു ത്രില്ല് കിട്ടൂ ഇത് ഇപ്പൊ ഇന്നല്ലേ apld ചെയ്തേ.. Cmnt നിറയാൻ ആവുന്നുള്ളു 😂
കന്നടയിലെ Young Actors'ന് ചേരുന്നതും റൊമാന്റിക് ഫീലുള്ളതുമായ ശബ്ദത്തിനുടമ ❣️❣️ ശങ്കർ ലാൽ ❣️❣️ ധ്രുവ സർജ, പ്രജ്വൽ ദേവരാജ് 2 പേർക്കും മലയാളത്തിൽ ഡബ്ബ് ചെയ്ത വോയ്സ് ആക്ടർ 'ശങ്കർ ലാൽ' ചേട്ടനാണ്