2017 ഏപ്രിൽ മാസത്തിൽ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ തൊഴുതിറങ്ങിയതിന് ശേഷമാണ് എനിക്ക് എഴുതാനുള്ള കഴിവ് സിദ്ധിച്ചത്. അതുവരെ ഒരു കഥയോ കവിതയോ ലേഖനമോ എഴുതാതിരുന്ന എനിക്ക് ഇരുന്നൂറിൽപരം കഥകൾ എഴുതാൻ സാധിച്ചതും മൂന്ന് സമാഹാരങ്ങൾ പുറത്തിറക്കാൻ സാധിച്ചതും ആ ദർശനാനുഗ്രാഹം ഒന്നുകൊണ്ടുമാത്രമാണ്. ശ്രീ മൃദംഗശൈലേശ്വരി ദേവിയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ. ശ്രീ മൃദംഗശൈലേശ്വര്യ നമഃ 🙏
ഞാനും പോയിരുന്നു 2023 ഏപ്രിൽ മാ'സത്തിൽ കോട്ടയം തമ്പുരാനെഴുതിയ വന്ദനശ്ലോകം ഞാൻ അദ്ദേഹത്തിൻ്റെ ഓഡിറ്റോറിയത്തിൽ നിന്നു ചൊല്ലി കൃതാർത്ഥനായി ട്ടണ് തിര്യേ പോന്നത് മൃദംഗശൈലേശ്വര്യൈ നമഃ
I wish i could understand Malayalam i heard lots of stories about this Temple and its idol i wish to visit one day you sing really nice btw love from Maharashtra ❤😊