Тёмный

Mrs Hitler team's Train Journey to Moogambika Temple , Kollur | Meghna Vincent | Mrs.Hitler 

Meghnaz StudioBox
Подписаться 451 тыс.
Просмотров 221 тыс.
50% 1

Namaskaram..
Moogambika Temple , Kollur! Hope you like this video ! Spiritual trip !

Опубликовано:

 

15 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 273   
@Gawri
@Gawri Год назад
ചേച്ചി കുട്ടി 🤩എന്ത് സുന്ദരിയാ 💕ഇതാണ് ശാലീന സൗന്ദര്യം എന്ന് പറയുന്നത് 💘മെയ്ക്കപ്പ് ഇല്ലാണ്ടും നല്ല ഭംഗിയുണ്ട് 🤩🤩🤩♥️♥️♥️നബർ വൺ സീരിയൽ..നന്നായി മുന്നോട്ട് പോട്ടെ 💘💘💘ചേച്ചിയുള്ള സീരിയൽ രണ്ടും സൂപ്പർ ഹിറ്റ്‌... ചന്ദന മഴയും, ഇതും 🤩🤩🤩🤩.ഞങ്ങൾ ചേച്ചിയുടെ കട്ട ഫാൻസ്‌ ആണേ..... എന്തോ പ്രെത്യേകത ഉള്ള ഒരു മുഖം ♥️♥️👍സുന്ദരി ചേച്ചിക്കുട്ടി ♥️♥️♥️♥️♥️
@Floral46789
@Floral46789 Год назад
ആ കുടജാദ്രി വെച്ചുള്ള സീൻസിൽ ഉള്ള പെർഫോമൻസ് ഒരു രക്ഷയും ഇല്ല കേട്ടോ 😇😇ആ കണ്ണുകൾ ഒക്കെ ജ്യോതിയുടെ മുഴുവൻ വേദനയും വികാരങ്ങളും അതിൽ emote ചെയ്യാൻ സാധിച്ചു മേഘനക്ക്. എത്ര മനോഹരം ആയിരുന്നു അത് ചിത്രീകരിച്ചത് ആ സ്ഥലത്തിന്റെ വിശുദ്ധിയും ആ ക്ഷേത്രവും എല്ലാം കൂടെ ആയപ്പോ ഇത് ഒരു കഥ ആണെന്നോ സീരിയൽ ആണെന്നോ പോലും മറന്നു പോയി. ടീമിൽ ഉള്ള എല്ലാവരും അവരുടെ ജോലി ഏറ്റവും ഭംഗി ആയി ചെയ്തു. നിങ്ങടെ ജോഡി പിന്നെ പറയണ്ട. കിടുവേ 🔥🔥
@riykhalid2273
@riykhalid2273 Год назад
Yes super ayirunnu making um acting koodi ayappol oru movie feeling 😍😍😍😍😍😍megna kalakki
@user-gr6fr1qo7r
@user-gr6fr1qo7r Год назад
😊😊👏👏🙏ജോതിയുടെ കൂടെ പോയ പെൺകുട്ടി ദേവി ആയിരിക്കും എന്ന് എനിക്ക് തോന്നിരുന്നു🙏🙏,ദേവിയോട് ഉള്ള എൻെറ ഇഷ്ടം കൂടി വന്നു ഇത് കണ്ടപ്പോൾ😊😊
@manjumanoj9359
@manjumanoj9359 Год назад
ഇപ്പോ ഈ വീഡിയോ കണ്ടപ്പോൾ കഥയെല്ലാം കേട്ടപ്പോൾ മൂകാംബിക പോകണമെന്ന് ഭയങ്കര ആഗ്രഹം സൂപ്പർ സീരിയൽ എത്രവട്ടം കണ്ടാലും മടിക്കില്ല 🥰🥰🥰
@sandhya2214
@sandhya2214 Год назад
പോകണമെന്ന് നമ്മൾ ആഗ്രഹിച്ചിട്ടു കാര്യം ഇല്ല. അത് ദേവി തന്നെ വിളിക്കണം. അതിനായി പ്രാർത്ഥിക്കുന്നു ഞാനും.
@geetha1492
@geetha1492 Год назад
ഓ എന്റെ പൊന്നു മോളെ കുടജാദ്രി കേറി തുടങ്ങിയപ്പോൾ മുതൽ ഇന്നലെ വരെ ഉള്ള episodes എന്താ പറയണ്ടേ എന്നറിയില്ല വാക്കുകൾ ഇല്ല അത്രക്കും മനോഹരം ആയിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സീരിയൽ ആണ് എന്ന് നിസംശയം പറയാം. ഇതിന്റെ മേക്കിങ്ങും നിങ്ങളുടെ അഭിനയവും പിന്നെ ആ ഭൂമിയും എല്ലാം വളരെ അധികം സ്പെഷ്യൽ ആണ്. എന്താ പറയണ്ടേ. എത്ര വട്ടം ആ എപ്പിസോഡുകൾ വീണ്ടും വീണ്ടും കണ്ടു എന്നറിയില്ല. Mrs ഹിറ്റ്ലർ deserves much more. ഇത് ഇതിലും കൂടുതൽ പേരിലേക് എത്തണം. ഓരോ എപ്പിസോഡിനും ഇപ്പോൾ ഭയങ്കര waitingil ആണ്. മൂകാംബിക ദേവിയുടെ അനുഗ്രഹം ഉറപ്പായിട്ടും നിങ്ങള്ക്ക് കിട്ടിയിട്ടുണ്ട് ഇല്ലെങ്കിൽ ഇത്രയും നന്നായി അവിടെ പോയി ഇതെല്ലാം എടുക്കാൻ പറ്റില്ല. ആ താലി കെട്ട് ഒന്നും മനസ്സിന്നു povanilla. പിന്നെ dk പ്രണയം പറഞ്ഞതും മോളുടെ ആ റിയാക്ഷനും സർവക്ഞ പീഡവും 🙏ഒരുപാട് നന്ദി script writer producer ക്യാമറ ടീം and ഡയറക്ടർ ഇങ്ങനെ ഒന്നു പ്ലാൻ ചെയ്തു കൊണ്ട് വന്നതിനു
@soumyaprasad1259
@soumyaprasad1259 Год назад
മിസ്സിസ് ഹിറ്റ്ലറും മിസ്റ്റർ ഹിറ്റ്ലറും ഒന്നിച്ചല്ലോ സൂപ്പർ അടിപൊളി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ddvlogs6577
@ddvlogs6577 Год назад
അമ്മ ഇതുവരെ വിളിച്ചില്ല വിളികുമായിരികും മേഘ്‌നയെ ഒരുപാടിഷ്‌ടമാണ്‌ നൻമ വരട്ടെ🙏🙏🙏
@adwaitha1355
@adwaitha1355 Год назад
മൂകാംബികയിൽ പോകണമെന്ന ആഗ്രഹം ഒന്നൂടി ഇരട്ടിച്ചത് Mrs Hitler episode കണ്ടതിനു ശേഷമാണ് ,സീരിയൽ തീരുകയാണോ എന്നോർത്ത് വിഷമം വന്നു പോയി ,തിങ്കളാഴ്ച 8.30 ആയപ്പോഴാ സമാധാനമായത്, എല്ലാം അമ്മയുടെ അനുഗ്രഹം... ഇല വച്ച് പീപ്പി ( അങ്ങനെയാ ഞങ്ങൾ പറയുന്നത് ) ഞാനും പണ്ട് ഉണ്ടാക്കിയിട്ടുണ്ട് മേഘ്നാ ,എല്ലാം കൊണ്ടും സൂപ്പർ വീഡിയൊ .....സന്ധ്യാ അനിൽ
@bindutk1102
@bindutk1102 Год назад
മേഘ്ന സൂപ്പർ അരുൺ മേഘ്ന സൂപർ ജോഡി ഒരുപാട് ഇഷ്ടമുള്ള സീരിയൽ ആണ് Mrs hitlar❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥❤️🔥🔥
@simi-u9b
@simi-u9b Год назад
സൂപ്പർ സൂപ്പർ എപ്പിസോടെല്ലാം കണ്ടു രണ്ട് പേരും പൊളിക്കയാണ് .റൊമാൻസ് ഒക്കെ എന്ന രസമാ ബ്യൂട്ടിഫുൾ .. ഒരു രക്ഷയില്ല സൂപ്പർ
@vishnumayakv3882
@vishnumayakv3882 Год назад
മനോഹരം ആയ എപ്പിസോഡ് ❤️ മൂകാംബിക ദേവിയെ കാണാനുള്ള ആഗ്രഹം കൂടി ❤️
@narshidarashid4636
@narshidarashid4636 Год назад
മേഘന നിങ്ങളെ ഒരുപാട് ഇഷ്ടാ എനിക്ക്. എന്നും നല്ലതു മാത്രം വരട്ടെ. എന്റെ പ്രാർത്ഥനകളിൽ എന്നുമുണ്ടാവും.
@jkgaming171
@jkgaming171 Год назад
മോളെ നിന്നെ ദേവിഅനുഗ്രഹിക്കട്ടെ super സീരിയൽ 👌👌👌മോളെ കാണുമ്പോൾ ഞങ്ങൾക്ക് ചന്ദനമഴസീരിയൽ ഓർമ്മ വരും എനിയും ഉയരങ്ങളിൽ എത്തെട്ടെ മോളെ 👍👍❤️❤️❤️❤️❤️
@dr.girijapc5088
@dr.girijapc5088 Год назад
ഞങ്ങളും മൂകാംബിയിൽ ഉണ്ടായിരുന്നു. നിങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞു. നാട്ടിൽ വന്നു കഴിഞ്ഞ് സീരിയലിലൂടെ മനസ്സുകൊണ്ടു മൂകാംബിയിലെത്തി. അമ്മയുടെ അനു ഗ്രഹം ആവോളം അനുഭവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്.
@sruthilakshmi6358
@sruthilakshmi6358 Год назад
Mrs ഹിറ്റ്ലറിലൂടെ മൂകാംബിക ക്ഷേത്രം കുടജാദ്രി ഇതിന്റെയൊക്കെ ഐതിഹ്യങ്ങൾ കാണാനും കേൾക്കാനും സാധിച്ചു. എല്ലാ എപ്പിസോഡുകളും വളരെ മനോഹരമായിരുന്നു. ഓരോ സീൻസിനും എത്രത്തോളം റിസ്ക്കുണ്ടെന്നും മനസിലാക്കിത്തന്നു. Script writer,producer എല്ലാ പിന്നണി പ്രവർത്തകർക്കും all the best. ഇനിയും നല്ല രീതിയിൽ സീരിയൽ success ആവട്ടെ 👍👍
@sasikalakala7010
@sasikalakala7010 Год назад
മേഘന കുട്ടി ഭയങ്കര ഇഷ്ടം ചേച്ചിക്ക് മോളെ മോളെ ദേവി അനുഗ്രഹിക്കട്ടെ സീരിയൽ ആക്ടിങ് റിയൽ ആയി തോന്നി സുന്ദരി കുട്ടിക്ക് വേഗം ഒരു കൂട്ട് വേണം 🥰😘😘👌👌👍👍
@misiriyarahim4979
@misiriyarahim4979 Год назад
മേഘന ദേവി അനുഗ്രഹിക്കട്ടെ ഹിറ്റ്ലർ ടീമിനെ മൊത്തം
@adithyak3073
@adithyak3073 Год назад
ഇത് എന്റെ favorite serial ആണ്. ഈ മൂകാംബിക യാത്ര കണ്ടപ്പോൾ ഞാൻ ഏറെ ആഗ്രഹിച്ചു ആ സന്നിധിയിൽ എത്താൻ.എനിക്കും മൂകാംബിക യാത്രക്കുള്ള ഭാഗ്യം കിട്ടി
@dhanyatigi5830
@dhanyatigi5830 Год назад
മേഘനയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... മുൻപത്തെ പോലെയല്ല... നല്ല matured സംസാരം & നല്ല voice
@sruthisubash8143
@sruthisubash8143 Год назад
ശരിയാ ഈ serialil aanu igane real ayit mookambikayil poyi detial aayit serial eaduthatha kandittiulu .Vere onnilum nanum kanditilla.pinne Jo de expression superrr Oru rekshyum illlaaa.nalla abinayam Joo.oru vearity carecter aanuto Jo superrr
@mayaaneesh2576
@mayaaneesh2576 Год назад
മേഘന mrs. ഹിറ്റ്ലർ അഭിനയം സൂപ്പർ . അഭിനയം ആണെന്ന് പറയില്ല അത്രയ്ക്കും സൂപ്പർ 👍👍
@misiriyarahim4979
@misiriyarahim4979 Год назад
സത്യം
@12lubna38
@12lubna38 Год назад
Sss
@allu4354
@allu4354 Год назад
Athe
@sudinabairemadevi5343
@sudinabairemadevi5343 Год назад
Super episode & super jodi (Jyothi&dk), thanks for the team mrs Hitler
@subithaeb5232
@subithaeb5232 Год назад
ഹായ് meghna, എപ്പിസോഡ് ഒക്കെ കണ്ടു. Super ആയിരുന്നു. സീരിയലിലൂടെയെങ്കിലും മൂകാംബിക ക്ഷേത്രവും kudajadriyum എല്ലാം കാണാൻ പറ്റിയല്ലോ. മറ്റൊരു സീരിയലിലോ സിനിമയിലോ കണ്ടിട്ടില്ല ഇത്രയും detailed ആയി (സോറി ഞാൻ കണ്ടിട്ടില്ല). Thanks to the entire crew members. ആ പെൺകുട്ടി ദേവി ആയിരിക്കുമെന്ന് തോന്നിയിരുന്നു. ആ കുട്ടിയുടെ പേര് പറയുമോ. നിങ്ങളുടെ പെർഫോമൻസ്, you and Arun 👌👌👌ഒന്നും പറയാനില്ല. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. All the best dear.
@vaishnavihsvaishnavihs192
@vaishnavihsvaishnavihs192 Год назад
ചേച്ചി mrs ഹിറ്റ്ലർ പൊളിയായി ❤️
@S3-qu4762ko_
@S3-qu4762ko_ Год назад
ദേവിയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകും 🥰
@itsmechaithra4889
@itsmechaithra4889 Год назад
My fvt actress ആണ് megana🥰😘ചന്ദന മഴയിൽ തുടങ്ങിയ ഇഷ്ട്ടം ആണ് megna അഭിനയിച്ചു തുടങ്ങിയാൽ പിന്നെ ആ സീരിയലിൽ megnak പകരം ആരും ഉണ്ടാവില്ല ആരും വേറെ വന്നാൽ seriyaavathilla😍
@allu4354
@allu4354 Год назад
Randu perum jeevikkukayanennu thonum.randalum acting spr.kudajadriyile epesodes 90kalile Nalla oru move kanda feel udayirunnu,othiri estappettu.
@meghamanoj.r6955
@meghamanoj.r6955 Год назад
ചേച്ചിയുടെ സൂപ്പർ acting ❤️❤️🥰🥰👍
@aswathifashionstudio
@aswathifashionstudio Год назад
Meghna chechi fans… ❤❤❤
@AnjukSAnju-be1ux
@AnjukSAnju-be1ux Год назад
അദ്ദേഹം പറഞ്ഞു തരുന്നത് കേൾക്കാൻ എന്താ രസം 🥰🥰
@reshmaramesh9601
@reshmaramesh9601 Год назад
Helloo chechiii..! Vlog aadipwoli aayitundd.. thnks to mrs hilter whole team for giving such a wonderful episode..😍 Oro divasavum episodinu waiting aannn... ningade acting superb aan.. especially chechi eye expressions.. Ithreyum nalla oru couple comboye njngalk thanna mrs hilter teaminod thnkz..
@devikaj2683
@devikaj2683 Год назад
മേഘന ചേച്ചി, ചേച്ചിയുടെ സൂപ്പർ അഭിനയം ആണ് ❤️ Dk❤️jo Supar miniscreen couples🥰
@AmrithaSRaj-xp4fz
@AmrithaSRaj-xp4fz Год назад
Dk yum jothiyum ജീവിക്കുവാ 🥰🥰🥰അഭിനയം oru rakshayilla🥰🥰🥰🥰❤❤❤
@devikaj2683
@devikaj2683 Год назад
Atheee🥰
@devikaj2683
@devikaj2683 Год назад
Eppol eapozum evarude vicharama eanik
@AmrithaSRaj-xp4fz
@AmrithaSRaj-xp4fz Год назад
@@devikaj2683 anikum 🥰🥰🥰🥰
@AChuzzzzs
@AChuzzzzs Год назад
Megna u r really Lucky 🥰 shooting nu anelum Mookambika Pokan പറ്റിയല്ലോ
@sandhyaayyanparabalan2588
@sandhyaayyanparabalan2588 Год назад
മേഘനാ... Super ആയിരുന്നുട്ടോ സീരിയലിലെ ആ സീനുകൾ 👍👍👍
@vedhikams9237
@vedhikams9237 Год назад
Hai ചേച്ചി mrs ഹിറ്റ്ലർ കാണാറുണ്ട്❤ ഈ എപ്പിസോഡ് ഒക്കെ പൊളി ആയിരുന്നു. പിന്നെ ഒരു കാര്യം parayanunde കവിൾ ഇത്രയും വേണ്ടാട്ടോ കൊറച്ചു കൂടുന്നുണ്ട്. Ithinu മുമ്പ് ചെയ്ത തമിഴ് സീരിയൽലെ അത്രയും മതിട്ടോ അത് correct ആയിരുന്നു. Body മാത്രം അല്ല facial fat കൂടി കൂടാതെ നോക്കണേ. സീരിയലിൽ കാണുമ്പോൾ ആണ് കൂടുതലും തോന്നുക. മുഖം വലുതാകുന്ന പോലെ ഫീൽ cheyyanu.ആ facinte shape നഷ്ടപ്പെടാതെ നോക്കണേ. Edge ഒക്കെ കൊറച്ചു കൂടി sharp ആയാൽ ഇതിലും poliya. ഒത്തിരി നല്ല features ഒള്ള face ആണ്. ഇതു മാത്രം ഒന്ന് ശ്രദ്ധിച്ചാൽ മതി 👌👌. You are too beautiful 😘
@chippyks5312
@chippyks5312 Год назад
ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കിലേ അവിടെ എത്താൻ സാധിക്കു എന്ന് കേട്ടിട്ടുണ്ട് എനിക്കും വലിയ ആഗ്രഹം ആണ് ഇതുവരെ പറ്റിയില്ല 😔ചേച്ചി ഭാഗ്യവതിയാ
@jeenadeepak508
@jeenadeepak508 Год назад
റൈറ്റ്ർ ചേട്ടൻ കൊള്ളാല്ലോ 🥰🥰
@lekshmilechuz4692
@lekshmilechuz4692 Год назад
നിലമേൽ നമ്മുടെ വീടിന്റെ തൊട്ടടുത്താണ് ഈ ഷൂട്ടിംഗ് നടക്കുന്നത് ഇതുവരെ ഒന്നും വന്നു കാണാൻ പറ്റിയില്ല😔😔
@shamanazeershamna7668
@shamanazeershamna7668 Год назад
Chechi സുന്ദരി ആയട്ടുണ്ട് കണ്ണ് പെടാതിരിക്കട്ടെ 🥰🥰🥰🥰
@nithyakrishna6712
@nithyakrishna6712 Год назад
Super episodes ayirunu 🥰🥰🥰🥰🥰 temple kandapol orupad sandhoshamm 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
@soumyachandran5827
@soumyachandran5827 Год назад
You are blessed,stay happy Meghna
@arunvenugopal9135
@arunvenugopal9135 Год назад
Superrrr👌👌👌 Episodes ellam adipolii ayittindu.
@shrutimohan8908
@shrutimohan8908 Год назад
Murudeshwar episode n chandanamazha pettnu ormavanne 😍Arjun N Amrithayode istam tonnunthe Meghnachechide necklace super....
@Noomuslogam501
@Noomuslogam501 Год назад
Megna❤❤❤❤❤❤❤
@safu9742
@safu9742 Год назад
Serial super avunnud chechikutti. Eppozannu per pole mrs. hitler ayathe. Kannathirikkan eppo pattathayi. Super romance. 😍😘❤️love you lot chechikutti😍❤️❤️❤️
@lamou3723
@lamou3723 Год назад
ചേച്ചി mrs ഹിറ്റ്ലർ kidukkunnundu 😍😍
@jibin.p.v4919
@jibin.p.v4919 Год назад
ബ്യൂട്ടിഫുൾ ഈ സ്ഥലവും ഇയാളും 👍👍👍👍👍👍👍👍💕💕💕💕❤️‍🩹❤️‍🩹❤️‍🩹
@sruthisubash8143
@sruthisubash8143 Год назад
Thanks Jo.mookambika temple.detials kudajathri eallam najalk nearitt video kanich tannathinu.amma parajathu polle Devi anugrahichale avide eathan pattu.nijalk athinnula bagyam kittiyalo very happy
@sethu5646
@sethu5646 Год назад
അഞ്ജലി സുന്ദരി ആണ്.. ഒരുപാട് ഇഷ്ടപ്പെട്ടു അവിടുത്തെ ഫുൾ എപ്പിസോഡ്..മേഘന ചാനൽ ആദ്യായി കാണുവാണ് 👍 ❤️❤️❤️
@amrutham5275
@amrutham5275 Год назад
Kudajadri Episodes Adipoli aayirunnu 👌🏻👌🏻
@rehna3703
@rehna3703 Год назад
Athu superr episode ayirunnu ✌️😍❤️❤️🥰🥰👍👍❤️😘😘katta waiting episode superr acting ❤️😘🥰🥰polichu 😍❤️😘😘✌️✌️devjyothy superr. Mookabika episodes ✌️❤️😘👍👍👍👍👍👍all the best 🥰👍👍👍👍👍
@sreekumarsukumaran6488
@sreekumarsukumaran6488 Год назад
,ഞാൻ സീരിയൽ അങ്ങനെ കാണാത്ത ഒരു ആളാണ്, but this serial is very good and i watch all episode... Meghna you are a good actress.... All the best
@alamkrithasanila9296
@alamkrithasanila9296 Год назад
ഒക്ടോബർ 21ന് ഞങ്ങൾ കുടജാദ്രിയിൽ വെച്ച് ചേച്ചിയെ കണ്ടിരുന്നു. ഫോട്ടോ എടുത്തു 😍
@Floral46789
@Floral46789 Год назад
ആഹാ നിങ്ങളും ഉണ്ടാരുന്നോ അവിടെ
@nithamenon8227
@nithamenon8227 Год назад
Megna super ❤️❤️❤️❤️
@choclate_girl500
@choclate_girl500 Год назад
Chechii sooperr episode aarnnu ttoooo love youu🔥💙💙😘
@reejamahesh2467
@reejamahesh2467 Год назад
മേഘന കുടജാദ്രി വെച്ച് ഷൂട്ടിംഗ് കണ്ടിരുന്നു super ആയിരുന്നു.... ഒന്ന് photo എടുക്കണമെന്ന് കരുതി അപ്പോൾ നിങ്ങൾ തിരക്കിൽ ആയിരുന്നു 😔. നേരിട്ട് 1st കാണുവാണ്... സുന്ദരിയാണ് ❤️✌️
@Floral46789
@Floral46789 Год назад
നേരിട്ട് കണ്ടാരുന്നോ അപ്പൊ നിങ്ങളും അന്നേരം കുടജാദ്രി പോയിരുന്നു അല്ലെ
@subeeshsudarsanan9973
@subeeshsudarsanan9973 Год назад
അമ്മേ നാരായണ 🙏🙏
@AmrithaSRaj-xp4fz
@AmrithaSRaj-xp4fz Год назад
Chechi episodine patti onnum parayanilla.. Allam adipoli kidukan episode annu ❤❤❤❤🥰🥰🥰🥰
@jeenadeepak508
@jeenadeepak508 Год назад
ചേച്ചി ഡികെ ആയിട്ടുള്ള വീഡിയോസ് ഇടാവോ പ്ലീസ് ചേച്ചി 🥰🥰🥰
@Manikandan-pn4gs
@Manikandan-pn4gs Год назад
Meghna super ❤️❤️ njaan oru pravasyam poyitund ithu kandapol veendum pokan thonunu
@sudham9826
@sudham9826 Год назад
Very nice super adi poli vedio meghna ❤️❤️❤️❤️👍
@rajith66
@rajith66 Год назад
ഈ വീഡിയോക്ക് കാത്തിരികയായിരുന്നു 🥰🥰
@asifmuhammed4097
@asifmuhammed4097 Год назад
നല്ല ശബ്ദം ആണല്ലോ megna yk ഡബ്ബ് ചെയ്തു കൂടെ 🥰
@mararmangalath5906
@mararmangalath5906 Год назад
ആശംസകൾ യാത്രയിൽ സുഖം ഉണ്ടാവട്ടെ 💞💞
@electro5286
@electro5286 Год назад
എനിക്കും ഭയങ്കര ആഗ്രഹം ആണ് അമ്മയെ തൊഴാൻ
@riykhalid2273
@riykhalid2273 Год назад
Amazing episode's 😍😍😍😍😍
@babyajith950
@babyajith950 Год назад
ഞാൻ ഇതുവരെ മൂകാംബിയിൽ പോയിട്ടില്ല അവിടുത്തെ കഥയെക്കെ കേട്ടപ്പോൾ ഭയങ്കര ആഗ്രഹo മൂകാംബിക അമ്മയെ കാണണമെന്ന് അമ്മേ ദേവി അനുഗ്രഹിക്കേണമേ🙏🙏🙏
@allu4354
@allu4354 Год назад
Spr.Devajyothi spr jodi
@dubaij8822
@dubaij8822 Год назад
Supper ayirunnu mookampika episode
@kalakarunakaran8764
@kalakarunakaran8764 Год назад
E serial lilloode kudajadri um mookambika um aay attachment thonunj ..avide pokanm ennu ..superayirunu episode
@divyaprashobh3961
@divyaprashobh3961 Год назад
Ente priyapetta seriyal aanu...kudajathri poyit ud..avide oru mattaum illa.
@ashalathika917
@ashalathika917 Год назад
Thank you.... For your valuable visuals...
@mereenaayishahaneef3696
@mereenaayishahaneef3696 Год назад
സത്യം പറഞ്ഞ ഞാൻ wait😍cheyyrnnu ഇ വീഡിയോ vendi
@sindhujohn4702
@sindhujohn4702 Год назад
മേഘന super ആരുന്നു 👍🏻👍🏻😍😍
@nakshathra_raj21
@nakshathra_raj21 Год назад
My most ferate siriyal mr.s hitler
@rohini530
@rohini530 Год назад
Waiting aayirun chechida ee video
@krishnapriya.bkrishnapriya8770
Eee videoik waiting ann Thank you for upload this video
@sumavk1633
@sumavk1633 Год назад
Waiting for ശാന്തി മുഹൂർത്തം......7days കഴിയണം....ഇനി
@sreekanthpmna6405
@sreekanthpmna6405 Год назад
രണ്ടുപേരും ഒരുമിച്ച് അല്ലെ സന്തോഷം ആയി ചേച്ചി
@memyson5567
@memyson5567 Год назад
സാർ പൊളിച്ചു 👍🏻👍🏻
@ranis1288
@ranis1288 Год назад
Thnks dr for this entire video 📸
@kavithamony5517
@kavithamony5517 Год назад
Ente big agrahama Mookambika temple deviye kaanaan.
@Mystylevideos143
@Mystylevideos143 Год назад
*Adipoliiiiii video*
@AmrithaSRaj-xp4fz
@AmrithaSRaj-xp4fz Год назад
Episode allam adipoli ann.. Alla episodum kannarund..👌👌dk yum jothiyum onnichallo 🥰njagalk vallare santhoshamayi ❤❤❤❤dk yum jothiyum abinayam oru rakshayilla ketto❤❤🥰🥰🥰🥰
@devikaj2683
@devikaj2683 Год назад
🥰🥰
@riykhalid2273
@riykhalid2273 Год назад
Super episodes anu chechiii
@kalageorge6129
@kalageorge6129 Год назад
Meghna ❤❤❤❤
@electro5286
@electro5286 Год назад
ഇപ്പോൾ സൂപ്പർ.... സൂപ്പർ
@aswathiachuzzachuzz5077
@aswathiachuzzachuzz5077 Год назад
Njan kandirunnu mookambikayil vach chechidoppam photo yum eduthu
@bijithababu3198
@bijithababu3198 Год назад
Malayatturkku aaroke poyittundu avar like cheiidhittu poyikollu☺️☺️☺️
@maryjasmin4996
@maryjasmin4996 Год назад
അടിപൊളി 😍
@AbhiramiMS-vf7ho
@AbhiramiMS-vf7ho Год назад
Adipolii❤️❤️
@jishabiju9275
@jishabiju9275 Год назад
ഞാൻ ആകെ കാണുന്ന ഒരു സീരിയൽ ഷാനു മാറിയപ്പോൾ ആകെ വിഷമം ആയിരുന്നു കാണണ്ട എന്ന് കരുതി പക്ഷെ ഇതിന്റെ തമിഴ് ഞാൻ കണ്ടിട്ടുണ്ട് അത് കാണാതിരിക്കാൻ തോന്നിയില്ല വീണ്ടും കണ്ടു ഇപ്പോൾ അരുണിനെ ഒരുപാട് ഇഷ്ടം ആണ് പെട്ടെന്ന് തീർക്കല്ലേ ഇനി മുറി മാറി കിടക്കുന്ന സീൻ ഒക്കെ ഉണ്ടല്ലോ അപ്പോഴത്തെ dk യുടെ പതുങ്ങി വരവൊക്കെ കാണാൻ വെയ്റ്റിംഗ് ആണ്
@ranimolj9010
@ranimolj9010 Год назад
My fvrt serial
@Ishalove388
@Ishalove388 8 месяцев назад
ഹിറ്റ്‌ലർ സീരിയൽ കുറെ സ്ഥലങ്ങളിൽ ഒക്കെ മനസ്സിനെ പിടിച്ച് ഉലച്ച സീൻ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് souparnikayude തീരത്ത് ദീപം ഒഴുക്കുന്ന സീനിൽ DK യും ജ്യോതിയും സംസാരിക്കുന്നത് ആയിരുന്നു. പിന്നെ മറ്റൊന്ന് വിഷു വിന് എല്ലാവരും സദ്യ കഴിക്കുമ്പോൾ ജ്യോതി മാത്രം വെള്ളം കുടിക്കുകയും അമ്മ സങ്കടത്തോടെ അത് നോക്കുകയും ചെയ്യുന്ന സീന് ആയിരുന്നു
@vishnumr8014
@vishnumr8014 Год назад
Hai വീഡിയോ നന്നായിട്ടുണ്ട് ♥️ഞാൻ വിഷ്ണു മേക്കപ്പ് അസിസ്റ്റന്റ്
@lamou3723
@lamou3723 Год назад
ദേവജ്യോതി പൊളി 😍😍😍
@sumayyasumi6116
@sumayyasumi6116 Год назад
Super ചേച്ചി 👍🏻👍🏻👍🏻
@shanibashani5226
@shanibashani5226 Год назад
Super chechiiiii
@saranyarajrssaranyarajrs1602
Super ❤️🥰
@mannilsnehacreations
@mannilsnehacreations Год назад
Well done & nice experience 👍
Далее
Mookambika Vlog |  Aswathy Sreekanth | Life Unedited
11:10
Kozhi nirachathu | chicken stuffed | Potato Egg combo
19:07
Navarathri Golu Preparations | Sowbhagya Venkitesh
22:33