here i am building mud house.. most of the works did myself and I put this video for those who are interest to build eco friendly mud house. i hope this will be a knowledge source for the begginers 🙂🙏
ഇതിലും ഒരു സൗന്ദര്യം ഉണ്ട് സഹോദരാ..നിങ്ങളുട കണ്ണിൽ ആണ് വൃത്തികേടായി തോന്നുന്നത് 😆.. കൈകളുടെ അടയാളങ്ങൾ ഭിത്തിയിൽ വരച്ചതിൽ ഒരുപാട് അർഥങ്ങൾ ഞാൻ കാണുന്നു... അത് ചിലപ്പോൾ നിങ്ങൾക് മനസ്സിലാവില്ല.. നിങ്ങൾ ചിന്തിക്കുന്നത് നിങ്ങളുടെ മാത്രം സൗന്ദര്യ സങ്കല്പമാണ്.. വിശാലമായി ചിന്തിക്കു സഹോദരാ 🥰🥰👍🏽