ചേട്ടാ എനിക്ക് ഒരുപാട് ഇഷ്ടം ആണ് കാട്ടിലെ കാഴ്ചകൾ വളരെ നന്നായി വീഡിയോ ചെയ്തു പിന്നെ തമിഴ് നാടിൽ നിന്ന് rtpcr വാക്‌സിൻ ഒന്നും ചോദിച്ചില്ല അല്ലെ അല്ല നമുക്ക് പോവാൻ ഉണ്ട് പിന്നെ കർണാടക പ്രശ്നം ആക്കുമോ ഇപ്പോൾ ഏപ്രിൽ ലാസ്റ്റ് ടൈം ആണ് ഞാൻ കാര്യം ചോദിക്കുന്നത് റിപ്ലൈ തരുമോ എന്തായാലും സൂപ്പർ യാത്ര ആയിരുന്നു അല്ലെ
വലിയ കൊഴപ്പമില്ലാതെ ചെയ്തു ഒക്കെ ,കാട്ടിൽ വാഹനം നിർത്തി പിക്ചർ ഷൂട്ട് ചെയ്യാൻ പാടില്ല എന്നാണ് നിയമം . വാഹനം വളരെ മെല്ലെ ഓടിച്ചു കൊണ്ട് പോവുകയായിരുന്നെങ്കിൽ ഫോറെസ്റ്റ് ഓഫീസർസ് വഴക്ക് പറയില്ലായിരുന്നു. ഇങ്ങനെയൊക്കെ തന്നെയാ പഠിക്കുക 👍
@@alfijames9018 നാട്ടിലെ ശബ്ദകോലാഹലം നമ്മുടെതാണെങ്കിൽ... കാട്ടിലെ ശബ്ദം അവരുടേതാണ്.. (2014 ൽ മസിനുഗുഡി ലോഗ് ഹൗസിൽ താമസിച്ചിരുന്നു.. ഇപ്പൊ ചാൻസ് കിട്ടിയാൽ ആ വഴി പോകാറുണ്ട്.. അടിപൊളി റൂട്ട്... 👍🏻