Тёмный

MUHAMMAD ABDURAHMAN SAHIB | മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന കൊടുങ്കാറ്റും നിലാവും 

SAMADANI KALA SAAMSKAARIKAM
Подписаться 104 тыс.
Просмотров 25 тыс.
50% 1

Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 18   
@akp3202
@akp3202 4 года назад
മാഷാ അല്ലാഹ് മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് കൂടുതൽഅറിയാൻ ഉപകരിച്ചപ്രഭാഷണം
@d4dhanish
@d4dhanish 4 года назад
"പാടിടട്ടെ സുസ്വതന്ത്രകണ്‌ഠമുയര്‍ത്തെങ്ങള്‍ പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍ മംഗളാത്മനേ, മുഹമ്മദ്‌ അബ്‌ദുറഹ്‌മാനേ." - ഇടശ്ശേരി ഇന്ന് 2019 November 23, മുക്കത്തെ മണാശ്ശേരിയിലെ മണൽപ്പരപ്പിൽ, തന്റെ വേഗത്തിലുള്ള നടത്തവും ജീവിതവും പൊടുന്നനെ അവസാനിപ്പിച്ചു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പടച്ചവനിലേക്ക് മടങ്ങിയിട്ട് ഇന്നേക്ക് 74 വർഷങ്ങൾ. മുക്കാൽ നൂറ്റാണ്ടോളം എന്നുള്ളൊരു കാലഘട്ടം, ഏതൊരു സ്മരണയും ചരിത്രത്താളുകളിൽ പിന്നിലേക്ക് മറയാൻ മാത്രമുള്ള സമയമുണ്ട്. സ്വാതന്ത്ര്യ പുലരിക്ക് മുൻപ് 1945 ൽ മരണപ്പെട്ട ഒരാളുടെ ജീവിതം ഈ തലമുറയെയും സ്വാധീനിക്കുന്നത്, പലരും സ്വാംശീകരിക്കാൻ ആഗ്രഹിക്കുന്നത്, എല്ലാം എന്തുകൊണ്ടായിരിക്കാം? പല കാരണങ്ങൾ പറയാം. പക്ഷെ അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ചാണ് അന്വേഷണമെങ്കിൽ ഒന്നാമതായി പറയേണ്ട കാരണം മറ്റൊന്നുമല്ല, അബ്ദുറഹ്മാൻ സാഹിബ് പിന്തുടർന്നിരുന്നത് 'സത്യം' എന്നൊന്നിനെയാണ്. കേരളം കണ്ട രാഷ്ട്രീയ പ്രവർത്തകരിൽ, കഥയായും കവിതയായും പാട്ടായും ജീവചരിത്രമായും ഡോക്യൂമെന്ററിയായും നാടകമായും സിനിമയായും അവേശമുറ്റുന്ന വാമൊഴിയായുമൊക്കെ ഇത്രയും സവിസ്തരം വിഷയീഭവിച്ച മറ്റൊരാൾ ഉണ്ടാകാനിടയില്ല. വരും തലമുറ ആ മഹത്ജീവിതം അറിയാതെ പോകരുത് എന്നത് കൊണ്ടായിരിക്കാം ഇത്രയുമൊക്കെ. PRD പ്രസിദ്ധീകരിച്ച ജീവചരിത്രം എഴുതുന്നത് പോലും മലയാളത്തിലെ നാല് എണ്ണം പറഞ്ഞ എഴുത്തുകാർ ഒരുമിച്ച് ചേർന്നാണ് എന്നത് തന്നെ ജീവചരിത്ര രചനകളിലെ അപൂർവതയാണ്. 1921ൽ തുടങ്ങി 1945ൽ അവസാനിച്ച ആ സമർപ്പിതചേതസ്സിന്റെ പൊതുജീവിതം പത്തു വർഷത്തോളം ബ്രിട്ടീഷ് കാരാഗ്രഹത്തിലാണ്. ബാക്കിയുള്ള കാലത്തെ പ്രവർത്തനങ്ങളാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന വറ്റാത്ത കർമ്മചൈതന്യത്തെ ജ്വലിക്കുന്ന ഓർമ്മയും പ്രചോദനവുമായി തലമുറകളിലേക്ക് പ്രസരിപ്പിക്കുന്നത്. 1921ൽ നാഗ്പൂരിലെ AICC സെഷനിലെ, ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ ഉണ്ടാക്കാൻ കാരണമായ പ്രസംഗം മുതൽ വിഭജനത്തിനെതിരിൽ നെഞ്ചുവിരിച്ച് നിന്ന പത്തരമാറ്റ് കോൺഗ്രസ്സ് മുസല്മാനായികൊണ്ടാണ് ആ ഹ്രസ്വ ജീവിതം അവസാനിച്ചത്. ദേശസ്നേഹവും ദേശീയതയും വിശ്വാസിയുടെ ഉൾക്കരുത്തിന്റെ മനസ്ഥൈര്യത്തിൽ ചരിത്രത്തിൽ സാഹിബ് സുവർണ മുദ്രണം ചെയ്തു വെച്ചിട്ടുണ്ട്. അന്വേഷികൾക്ക് അറിയാനും പറയാനും പാടാനും എത്രയുമുണ്ട് ആ ജീവിതത്തിൽ രാജ്യാഭിമാനവും രാജ്യസ്നേഹവും. അബ്ദുറഹ്മാൻ സാഹിബിന് ആയുസ്സുണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ മുസ്ലിം രാഷ്ട്രീയം മറ്റൊരു ഗതിയിൽ അടയാളപ്പെടുത്തപ്പെടുമായിരുന്നു എന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ പലവുരു തോന്നിയിട്ടുണ്ട്. പക്ഷെ പ്രപഞ്ചനാഥന്റെ അറിവിന്റെ ആഴം നമുക്കറിയില്ലല്ലോ. പ്രിയ പത്നിയുടെ ഇളം പ്രായത്തിലെ വേദനിപ്പിക്കുന്ന വിയോഗത്തിലും അബ്ദുറഹ്മാൻ സാഹിബ് തന്റെ ഡയറിയിൽ എഴുതിയപോലെ, " Alaas ! For me, merciful God in his wisdom thought it fit to wrench my beloved from me. She breathed her last at about 12 noon today. May Allah the most merciful and most beneficiant pardon her innocent sole. അചഞ്ചലമായ ദൈവവിശ്വാസം ജീവവായുപോലെ കൊണ്ടുനടന്നിരുന്ന സാഹിബ്. പുതിയ കാലത്തെ പൊതുപ്രവർത്തകർക്ക്, സമുദായ നേതാക്കൾക്ക്, പത്രപ്രവർത്തകർക്ക് എല്ലാം അബ്ദുറഹ്മാൻ സാഹിബ് ഒരു പാഠപുസ്‌തപുതകമാണ്. ഏതൊരു സന്ദേശപ്രചരണത്തിനും നിസ്വാര്ഥതയും ത്യാഗവും അനിവാര്യമായ ഘടകങ്ങളാണ്. ത്യാഗത്തിനും നിസ്വാർത്ഥതക്കും കേരളത്തിന്റെ പൊതുരംഗത്ത് കഴിഞ്ഞൊരു നൂറുകൊല്ലത്തെ ചരിത്രമെടുത്താൽ നിങ്ങൾക്ക് അബ്ദുറഹ്മാൻ സാഹിബിനെ കഴിഞ്ഞേ മറ്റൊരു പേര് കാണാനാകൂ. "പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് ദാമ്പത്യം പാതിവഴിയിൽ ഉപേക്ഷിച്ച് സമ്പത്ത് പാതിവഴിയിൽ ഉപേക്ഷിച്ച് ജീവിതം പോൽ പാതിവഴിയിൽ ഉപേക്ഷിച്ച് അവൻ മടങ്ങി. ഭാരതാംബ നൊന്തുപെറ്റ മതേതരത്വത്തിൻ വീരപുത്രൻ" എന്ന് കവി വാക്യം. ആ ജീവിതം അറിയുന്നവർക്ക് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഒരു ദിശാസൂചികയാണ് ഒരു മേൽവിലാസമാണ് ഒരു അഭിമാനബോധമാണ്. സത്യമായും ഇന്നത്തെ ഭാരതം കൊതിക്കുന്നത് പുതിയ മുഹമ്മദ് അബ്ദുറഹ്മാൻമാർ ജനിക്കാൻ വേണ്ടിയാണ്. ഏതൊരു മണ്ണും അത് കൊതിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. അയ്യപ്പ പണിക്കർ എഴുതി, 'അങ്ങനെയൊരാൾ നമു- ക്കുണ്ടായിട്ടില്ല, മുൻപും പിൻപുമെന്നോർക്കുന്നേരം ക്ഷമിക്കൂ നേതാക്കളെ !
@rkuppanath
@rkuppanath 4 года назад
A Great Speech about MUHD ABDURAHIMAN Sahib... Thank you Samadani Saab... And Congress District Committee 🌹🌹🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@tomyt1299
@tomyt1299 3 года назад
Abdurahman shaib ❤️❤️
@vishnuvishnuk8641
@vishnuvishnuk8641 4 года назад
മലബാറിന്റെ വീരസിംഹം
@latheefsha5500
@latheefsha5500 4 года назад
സമദാനി സാഹിബ്.... 💖💖💖💖💖💖💖💖💖
@abirafee1648
@abirafee1648 4 года назад
സമദാനി സാഹിബ്‌ പ്രണയിക്കുന്നു അങ്ങയെ എന്നും
@shaheem3057
@shaheem3057 3 года назад
❤❤❤
@haneefmarthya1456
@haneefmarthya1456 4 года назад
സമദാനി സാഹിബിന് തുല്യം സമദാനി മാത്രം.
@pachakallamjed8109
@pachakallamjed8109 4 года назад
ആമീൻ
@archipelagoincstudio
@archipelagoincstudio 4 года назад
Great
@saidpullatpallikkal9686
@saidpullatpallikkal9686 4 года назад
Grt
@sulfikarisva8039
@sulfikarisva8039 4 года назад
അബ്ദുറഹ്മാൻ സാഹിബ്‌
@abdullapokkanali9714
@abdullapokkanali9714 4 года назад
സമദാനിയുടെ ഇന്നത്തെ പരിപാടിയുടെ live ഉണ്ടോ
@jisharchatteysseri6877
@jisharchatteysseri6877 4 года назад
ഇന്ത്യയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുള്ള അതിന്റെ ചരിത്രത്തെക്കുറിച്ചും നിങ്ങൾ ഒരു പരമ്പര ചെയ്യേണ്ടതുണ്ട്
@ashiq.pkkaruvarakundu377
@ashiq.pkkaruvarakundu377 4 года назад
Samadani sahibinte Tirurile innathe programme live undo
@pksiddik4532
@pksiddik4532 3 года назад
ആവശ്യത്തിൽ കൂടുതൽ എ കോ കൊത്ത് പ്രഭാഷണത്തിൻ്റെ ഒഴുക്ക് നഷ്ടപ്പെടുത്തി
@riyasrashi4600
@riyasrashi4600 Год назад
മഖ്ബറ കൾ കെട്ടി പൊക്കി മുസ്ലിം സമുധായം ആദരിക്കുന്നത് സുഖമില്ലാതെ വെളിവില്ലാതെ പലതും തെരുവിൽ അലഞ്ഞ് തിരിഞ്ഞവരുടെ ഖബറിടം അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള വിപ്ലവകാരികളെ ഈ സമൂഹം മറന്നു😢
Далее