Тёмный

Muhammad Shafi, The Man Eating Psychopath | Elanthoor Case | Narabali | Malayalam | Aswin Madapally 

Aswin Madappally
Подписаться 1,3 млн
Просмотров 443 тыс.
50% 1

⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@AswinMadappally
@AswinMadappally Год назад
*ജാമ്യം കിട്ടിയാൽ ഇനിയും ഇയാൾക്ക് പുറത്തിറങ്ങി നടക്കാൻ സാധിക്കില്ലേ* 😐👌🏻? instagram.com/aswinmadappally
@Skstoryworld007
@Skstoryworld007 Год назад
Jaamyathinu vidaathe....samoohathinu vipathaaya oru mrugathe kollum pole kollanam
@മഷിത്തണ്ട്
ഇതിനു മുൻപും അയാളെ വെറുതേ വീട്ടിരുന്നല്ലോ bro.. നമ്മുടെ നാട്ടിൽ മാത്രമുള്ള ഒരു പ്രത്യേക നിയമമുണ്ട് കൊടുംകുറ്റവാളിയെന്ന് തെളിഞ്ഞു തൂക്കുകയറിനു വിധിക്കപ്പെട്ടവനും രക്ഷപെടാൻ അവസരമുണ്ട് എന്നുള്ളത്.
@Yahshua_is_Yahweh
@Yahshua_is_Yahweh Год назад
ഇവൻ മനോരോഗി ഒന്നുമല്ല ....നല്ല അടിയുടെ കുറവ് ആണ് ...തളച്ച വെള്ളത്തിൽ മുക്കി ഇടണം ഇവനെ ...വെന്തു ഉറിയട്ടെ
@nattravel
@nattravel Год назад
ഏന്തുവാടെ GOD'S OWN COUNTRY യോ ഇനിയെങ്കിലും മാറ്റി പറയൂ.
@thebiketripsinger
@thebiketripsinger Год назад
"ഇന്ത്യൻ ശിക്ഷ നിയമം പൊളിച്ചെഴുതണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ "🥹😏
@Jeskoca
@Jeskoca Год назад
Theerchayayum
@Leshaanpro
@Leshaanpro Год назад
yessss
@vakbartgi8945
@vakbartgi8945 Год назад
ഉള്ള നിയമം കാര്യക്ഷമമായി നടപ്പാക്കിയാൽ മതി
@ARJUN44.0
@ARJUN44.0 Год назад
കുറെ പൊളിച്ചതാണ്..ഉള്ളത് നടപ്പിലാക്കട്ടെ
@_indiansaremy1234
@_indiansaremy1234 Год назад
Illa
@krishnanunnips4964
@krishnanunnips4964 Год назад
" കേരളം ഒരു ഭ്രാന്തലയം " എന്ന് പറയുന്നത് എത്ര ശെരിയാണ്.. 🙏🤷
@gopikagopu7309
@gopikagopu7309 Год назад
Ithinte first topic vannapo njnanum orthu ithe point
@aswanapopy484
@aswanapopy484 Год назад
Sathym
@souravm509
@souravm509 Год назад
Crct🤍
@iloveart2006
@iloveart2006 Год назад
ഇലന്തൂർ കേസ് Tourist bus കേസ് പേപ്പട്ടി കേസ് Lots of other in past
@siyanmp1304
@siyanmp1304 Год назад
💯
@nidheeshpvphotography_
@nidheeshpvphotography_ Год назад
സത്യം പറയാമല്ലോ.... ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പാടില്ല.... അതിൻറെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം!
@aiswaryas5019
@aiswaryas5019 Год назад
Ithu matrom onnm allahllo
@nidheeshpvphotography_
@nidheeshpvphotography_ Год назад
@@aiswaryas5019 athseriya 🤗
@Lisa07-s
@Lisa07-s Год назад
Very very very true
@anusree8973
@anusree8973 Год назад
Ithonnalla nthoram sambhavangl kazhinjind.....
@venugopalknair7427
@venugopalknair7427 Год назад
ഏതു വിഷയവും ധൈര്യത്തോടെ അവതരിപ്പിക്കുന്ന നിങ്ങൾ സൂപ്പർ ആണ്....
@ismailm2364
@ismailm2364 4 месяца назад
6l77and❤😊 16:35 ß
@muhammedshalu8029
@muhammedshalu8029 Год назад
തൊലഞ്ഞ നിയമം ആണ് നമ്മുടേത് 💯🙄
@malluclassic
@malluclassic Год назад
*Special Salute For Kerala Police അല്ലെങ്കിൽ ഇതൊന്നും പുറത്തറിയില്ലായിരുന്നു*
@AswinMadappally
@AswinMadappally Год назад
👌🏻❤️
@ajmalaju_369_
@ajmalaju_369_ Год назад
Missing case ആദ്യം തന്നെ അന്നേഷിച്ചിരുന്നേൽ ഇങ്ങനെ ഒരു നര ബലി നടക്കില്ലെന്ന് ഉറപ്പല്ലേ.. താങ്കൾ വാർത്ത കാണാറില്ലേ?
@ammuchiiiiiii95
@ammuchiiiiiii95 Год назад
​@@ajmalaju_369_ ningal parayunna pole eluppamano crimes solve cheyyan? engil poyi police aayitt ithepole ulla case solve cheyyu
@VISHNU-gs3wk
@VISHNU-gs3wk Год назад
@@ammuchiiiiiii95 No bro kadavanthra police ath karyamayi eduthirunnilla. Kuranjath oru lookout notice enkilum
@ToxicGamer0771
@ToxicGamer0771 Год назад
@@ajmalaju_369_ athe ni police akumpo manasilakum kunja anthe pade ane oru case thalikan ane
@Cookingwithbeautytips916
@Cookingwithbeautytips916 Год назад
സൗദി, ഗൾഫ്‌ രാജ്യങ്ങളിലെ ഭരണം വരണം.... എന്ന് പറയുന്നവർ ഉണ്ടോ...
@meenur6945
@meenur6945 Год назад
നിങ്ങൾ എന്നെ വീണ്ടും ഫാൻ ആക്കി അശ്വിൻ ബ്രോ സൂപ്പർ 👍
@killadi810
@killadi810 Год назад
Enthinu🤔🤔
@anooprknair1987
@anooprknair1987 Год назад
@@killadi810 കാര്യങ്ങൾ മറ ഇല്ലാതെ തുറന്നു പറയുന്നതിന്.. അശ്വിന് വെറും 100-ൽ താഴെ subscribers ഉള്ളപ്പോൾ മുതൽ കൂടെയുള്ളതാണ് ഞാൻ. ആ പയ്യൻ വിരൽ ചൂണ്ടിയിട്ടുള്ളത് നമ്മൾ പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങളിലേക്കാണ്.
@killadi810
@killadi810 Год назад
@@anooprknair1987 അശ്വിൻ മാത്രമല്ല എല്ലാം തുറന്നു പറയുന്നത് ഞാനും താനും ആയാലും എല്ലാം തുറന്നു പറയുന്നില്ല പിന്നെ നമ്മൾ ഒരു പ്ലാറ്റ്ഫോം വഴിയല്ല എല്ലാം തുറന്നു പറയുന്നത് അത്രമാത്രം
@sandrapc1990
@sandrapc1990 Год назад
എന്റെ ഈശ്വര ഞാൻ പത്മ എന്ന സ്ത്രീയെ കോളേജിൽ പോവുമ്പോ കാണാറുണ്ടായിരുന്നു, ന്യൂസ്‌ കണ്ടപ്പോ ഞെട്ടി പോയി 😵
@Kingpabloi
@Kingpabloi Год назад
വണ്ടി modify ചെയ്യുന്നവന് ജയിൽ ശിക്ഷ പോരട്ടെ... പീഡിപ്പിക്കുന്നവനും കൊല്ലുന്നവനും 6 മാസം തടവും 2000 പിഴയും.. That is our rule 👏👏
@vineethapillai8550
@vineethapillai8550 Год назад
Exactly
@jaseeraameen6085
@jaseeraameen6085 Год назад
👍
@siyansss
@siyansss Год назад
Mattu driversin distractions ondakn reethyil ulla modifications azhippich vekuka thanne cheyym vallatha shalyam aahn ee modify vanangale kond💩
@muhammedshibin6109
@muhammedshibin6109 Год назад
Keralam 👏👏
@vishalbz6481
@vishalbz6481 Год назад
God's on country🤢
@Maya-nu8hn
@Maya-nu8hn Год назад
ഇന്ത്യയിലെ നിയമവ്യവസ്ഥ പൊളിച്ചെഴുതാൻ വൈകുംതോറും... ഇമ്മാതിരി... അവസ്ഥകൾ തുടർകഥയാവും... 🙌🙏💯
@shadowspeaks.6652
@shadowspeaks.6652 Год назад
നിയമനങ്ങൾ ഓക്കെ ശക്തമാണ്..നിയമം നടപ്പാക്കാൻ ആണ് മുതിരാതത്...അഴിമതി തന്നെയാണ് അതിനു കാരണം...
@kasaragodchekkan5569
@kasaragodchekkan5569 Год назад
Enitt vannam rashtryakaar kootayhode jail povvan😂😂
@binuck4445
@binuck4445 Год назад
നിയമത്തില്‍ വ്യവസ്ഥyundu..
@elfinsaju2793
@elfinsaju2793 Год назад
നിയമങ്ങൾ പൊളിച്ചെഴുതുകയൊന്നും വേണ്ട, നടപ്പാക്കിയാൽ മതി..
@girijamd6496
@girijamd6496 Год назад
ആരോട് പറയാൻ .എല്ലാം തുടർക്കഥ തന്നെ എല്ലാവരെയും വെറുതെ വിലാസുന്നതിന് .കോടതിയും കൂട്ട് കഷ്ടം . നാണം കെട്ട സംസ്ഥാനം ഫു......ഷാഫിയെ അദ്യ പീഡനത്തിൽ നിന്നും രക്ഷ പെടാൻ സഹയിച്ചവന്മർ എല്ലാം കുറ്റക്കാർ തന്നെ🥶😬😨😲
@mlvnedward
@mlvnedward Год назад
Keep going Aswin
@vishnunandu206
@vishnunandu206 Год назад
@ചുകിയൻ number para
@algaming2510
@algaming2510 Год назад
അന്ന് തന്നെ അവനെ ജയിലിൽ ഇട്ടിരുന്നേൽ ഇങ്ങനെയൊന്നും സംഭവിക്കില്ലാരുന്നു... Shame on Indian judiciary 🖕
@347Aiden
@347Aiden Год назад
Yeah
@adarsh2954
@adarsh2954 Год назад
2jeevan pokillayirunnu
@djkalan8977
@djkalan8977 Год назад
Crime story പറയണമെങ്കിൽ അശ്വിൻ മാടപ്പള്ളി തന്നെ വേണം.. 😀 പക്ഷേ ഇനിയും ഇതുപോലുള്ള crime നടക്കാതെ ഇരിക്കട്ടെ 🙏
@Vjrjangel
@Vjrjangel Год назад
15 കേസിലെ പ്രതി...... എന്നിട്ടും... What the...... ഇയാളെ ജയിലിലേക്ക് അയച്ചിട്ട് എന്ത് കാര്യം???? ഇന്ത്യയിലെ നിയമവ്യവസ്ഥ.... മാറ്റം അനിവാര്യം ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് ..
@insanearcher6169
@insanearcher6169 Год назад
Nammude Indian law system Reformative methods follow cheyunakondulla preshnam aanu ith, athayaht every criminal has an right as a normal citizen 💀
@annmariya7194
@annmariya7194 Год назад
Ingne oru rajyath enthinanu courts.. ingne nanam ketta oru neethipeedam ullidatholam nalum ivde ithoke thanne nadakum.. ivan inim jamyathil purath irangum veendum ith repeat
@pcmgurubroswaroopsirstuiti2956
LEGAL LOOPS.. AND KNOTS ..🪢 PROBLEMS....HO!....
@henrycj9315
@henrycj9315 Год назад
15 case le പ്രതി ഇവനെ പുറത്തിറക്കിയാൽ ഒരപ്പായിട്ടും അടുത്ത കേസുകൾ ഉണ്ടാവും കോടതിക്ക്.. ഇത് എന്താണ് bro.. evide business ..!!... ?
@ALTEREGO..
@ALTEREGO.. Год назад
Aswin.. Great salute... U r highlighting d issues in d right way.. 👍..
@arjunmenonkandanat6328
@arjunmenonkandanat6328 Год назад
വണ്ടി മോഡിഫൈ ചെയ്യലാണ് സാറേ ഇവിടെ പരമമായ കുറ്റം. നരബലിയൊക്കെ പെറ്റി ഒഫൻസ് .
@beevinajiya6258
@beevinajiya6258 Год назад
😂😂
@adnx6039
@adnx6039 Год назад
💯🤦🏻‍♂️
@Alhidhayapardhahouse
@Alhidhayapardhahouse Год назад
പിന്നെ ഹെൽമെറ്റും seat ബെൽറ്റും 😂
@Lavliner
@Lavliner Год назад
Pinne helmet camera
@arjunmenonkandanat6328
@arjunmenonkandanat6328 Год назад
@@Lavliner 😊🤣
@amruthabalan2862
@amruthabalan2862 Год назад
ഇത് കേരളമല്ലെ ഇതല്ല ഇതിന്റെ അപ്പുറം ഇവിടെ നടക്കും...... Big salute for KERALA POLICE✌️✨
@VishnuVishnu-br2bv
@VishnuVishnu-br2bv Год назад
Some times Indian judicial system world failure 🙏
@_thasleem
@_thasleem Год назад
💯
@anupaarun3229
@anupaarun3229 Год назад
1000 കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നത് മാറ്റി 1000 നിരപരാധികൾ ശിക്ഷിക്കപ്പെട്ടാലും, ഒരു കുറ്റവാളി പോലും ശിക്ഷിപ്പെടരുത് എന്ന് തിരുത്തേണ്ട അവസ്ഥയാണ് നമ്മുടെ നാട്ടിൽ ഉള്ളത്.... 🤦‍♀️
@vijnankgangadharan4853
@vijnankgangadharan4853 Год назад
1000 kuttavaalikal rakshapetalum oru niraparadhipolum shikshikapedaruth.
@prasaddp8771
@prasaddp8771 Год назад
Great job dear Ashwin ♥️
@AswinMadappally
@AswinMadappally Год назад
❤️
@IchusHenna
@IchusHenna Год назад
Big salute to the police officers... പോലീസ് അവരുടെ ജോലി crrct ആയിട്ട് ചെയ്തു,.. but ഇവിടുത്തെ നീതി നിയമം ഇനിയും മാറേണ്ടിയിരിക്കുന്നു.. ഇവരൊക്കെ simple ആയിട്ട് ഇനിയും പുറത്തു ഇറങ്ങി വിലസും.. ഒരു നിയമത്തിനും വിട്ട് കൊടുക്കരുത് ഇവനെ
@shaijithaaathul6850
@shaijithaaathul6850 Год назад
ഈ കാലൻ ഓരോ സ്ത്രികളോടുംചെയ്യുന്നവൈക്യ്തങ്ങൾ നോക്കുമ്പോൾ പെറുമ്പാവൂർ ജിഷയുടെ നേരെ നടന്ന ആക്രമണവുമായി നല്ല സാമ്യമുണ്ട്‌. 🤔🤔🤔
@adhl3020
@adhl3020 Год назад
Pullide veedu perumbavoor Aanenu thonunu shafide
@captaingiridharbarva
@captaingiridharbarva Год назад
Law has no revenge...humans do, one of the principle of legal system in india ....but at times like this an eye for an eye is necessary...
@snowbeats9350
@snowbeats9350 Год назад
ഹേയ് ..നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് കരുതിയ പലകാര്യങ്ങളും ഇപ്പോൾ കണ്മുന്നിൽ നടന്ന് കൊണ്ടിരിക്കുന്നു 🤐
@sanjaysabu3
@sanjaysabu3 Год назад
*"വിശ്വാസികളെ.... ശാന്തരാകുവിൻ!!"* 🙌🏾
@rashiqueibnrazak8058
@rashiqueibnrazak8058 Год назад
ആയാൾക് ദൈവ വിശ്വാസമില്ലായിരുന്നു.. 🥴
@SFvlogsShameerali
@SFvlogsShameerali Год назад
@@rashiqueibnrazak8058 പിന്നെ എന്തിനാണ് ഇത് ചെയ്തത്
@rashiqueibnrazak8058
@rashiqueibnrazak8058 Год назад
@@SFvlogsShameerali ആർത്തി, ശാഫി ഒരു സയ്ക്കോപത് ആണെന്ന് പോലീസ് പറഞ്ഞിട്ടുണ്ട് ആൾ already മറ്റു കേസിൽ പ്രതിയാണ്. പിന്നെ മറ്റുള്ളവർക് ആർത്തി പണത്തിനോട് ഒരു ജീവിതം മാത്രമല്ലേ ഉള്ളൂ ദൈവം എന്നൊന്നും ഇല്ല എന്ന് ഷാഫി കൂട്ടുകാരനോട് മുന്പും പറഞ്ഞിട്ടുണ്ടെന്ന് കൂട്ടുകാരൻ പറയുന്നുണ്ട് അത് വെച്ചിട്ട് തന്നെയാകും ഇവരെയും convince ചെയ്തിട്ടുണ്ടാകുക.. മനുഷ്യ മാംസം തിന്നാൻ ഒരു മതവും പഠിപ്പിക്കുന്ന്നില്ല എന്ന് തന്നെയാണ് എന്റെ അറിവ്. ഇസ്ലാമിന്റെ കാര്യത്തിൽ ആണെങ്കിൽ രക്തം നജസ്സ്. ആയിട്ട് ആണ് കണക്കാക്കർ ആശുദ്ധി. നരബാലിക്കെതിരെ നടന്ന സംഭവം ആണ് ബലിപെരുന്നാൾ. ഇബ്രാഹിം നബിയോട് ഇസ്മായിൽ നബി ബലി കൊടുക്കാൻ പറയുകയും ബലി കൊടുക്കാൻ മകനും പിതാവും സമ്മതിക്കുകയും തയ്യാറാക്കുകയും ചെയ്യുന്ന സമയത്താണ് പകരം ആടിനെ അറുത്താൽ മതി എന്ന് പഠിപ്പിക്കുന്നത് അതുവരെ മുൻപ് നടന്ന് പോന്നിരുന്ന മനുഷ്യബലികേൾക്കെതിരെ സംഭവത്തെ ഇത്മായി കൂട്ടിചേർക്കാൻ ശ്രേമിക്കുന്നവരോടാണ്
@Hjdjfhbn
@Hjdjfhbn Год назад
Crime has no gender....
@harshamattayi5904
@harshamattayi5904 Год назад
No age too
@Nakshathra375
@Nakshathra375 Год назад
@@harshamattayi5904 Yes
@samyakrailways
@samyakrailways Год назад
correct 👍
@Theone-mq6yf
@Theone-mq6yf Год назад
Crime as no religion. They are not affraid of god , they are athiest
@cocko2077
@cocko2077 Год назад
@@Theone-mq6yf Are you saying all non believers are monster s?
@siddharthiyer2177
@siddharthiyer2177 Год назад
Netflix team are so happy to get content for new documentary series!
@not_your_dadda
@not_your_dadda Год назад
true..............
@cocko2077
@cocko2077 Год назад
Indian predator 🥲
@nandhunarayanan1026
@nandhunarayanan1026 Год назад
റഷ്യയിൽ ഈ കാര്യം കേട്ടപ്പോൾ സ്വപ്നത്തിൽപോലും കരുതിയില്ല കേരളത്തിൽ ഇത്തരം സംഭവം നടക്കുമെന്ന്
@mammu3287
@mammu3287 Год назад
കേരളത്തിൽ ആയതുകൊണ്ട് ആശ്വിൻ serin കണ്ടെന്റിന് ഒരിക്കലും കുറവുണ്ടാകില്ല..🙏🙏👁️👁️
@മഷിത്തണ്ട്
Gulf രാജ്യത്തു ജീവിക്കുന്നതുകൊണ്ട് പറയുവാ, ഇവിടെ ഏത് പാതിരാത്രിക്കും ഒറ്റയ്ക്ക് നടക്കാം, ഒരാളും ചോതിക്കാനോ വിമർശിക്കാനോ പീഡിപ്പിക്കാനോ നോട്ടംകൊണ്ടുപോലും ഒരാളും ഉപദ്രവിക്കാൻ വരില്ല.. ഇവിടെ ഇതൊക്കെ സാധ്യമാണെങ്കിൽ എന്തുകൊണ്ട് നമ്മുടെ രാജ്യത്തിൽ സാധിക്കില്ല.. നമ്മുടെ നാട്ടിൽ പകൽ പോലും പേടിയാണ്, പിന്നെയല്ലേ രാത്രി 😇 വിഷമം തോന്നന്ന കാര്യം 👉 അത്രയേറെ freedom ഉള്ള നമ്മുടെ നാട്ടിൽ നമ്മൾ സുരക്ഷിതരല്ല, മറുനാട്ടിൽ അവിടുത്തെ പൗരനല്ലെങ്കിൽപോലും സ്വന്തം നാട്ടിലേക്കാൾ സുരക്ഷിതരാണ്..
@ajnasvp7719
@ajnasvp7719 Год назад
Islam❤ is power,security way of life
@മഷിത്തണ്ട്
മതം അല്ല ഞാൻ പറഞ്ഞത്. System ആണ്. 🙏 ഒരു മതവും നന്മയുള്ള മതം മാത്രം എന്നൊന്നുമില്ല, ഓരോ മതത്തിനുമുണ്ട് അതിന്റേതായ വിശ്വാസങ്ങളുടെ പേരിലുള്ള ക്രൂര മുഖങ്ങൾ (മനുഷ്യൻ സൃഷ്‌ടിച്ച മുഖങ്ങൾ )
@raheesmhd8235
@raheesmhd8235 Год назад
@@മഷിത്തണ്ട് ഇസ്ലാമിക്‌ റൂൾസ് പ്രകരം ആണ് bro അവിടെത്തെ നിയമം..
@മഷിത്തണ്ട്
@raheesMHD ആയിക്കോട്ടെ, പക്ഷെ offence is offence no excuses, അതിനി ആര് വന്നു പറഞ്ഞാലും ശിക്ഷ നടപ്പാക്കിയിരിക്കും.. ആ ഭയമാണ് ഞാൻ ഉദ്ദേശിച്ചത്.. നമ്മുടെ നാട്ടിൽ ആ ഭയമില്ല, പിടിപാടുള്ള ആരെങ്കിലും പറഞ്ഞാൽ, കുറച്ച് cash കൊടുത്താൽ ഇറക്കിക്കൊണ്ടുവരാം.. തൂക്കുശിക്ഷ വിധിക്കപ്പെട്ടവന് പോലും ഊരിപ്പോരാനുള്ള option ഉണ്ട്,. കൊടും കുറ്റവാളി യാകൂബ് memom നെ തൂക്കിക്കൊന്നതിനുപോലും 2 അഭിപ്രായങ്ങളുള്ള നാടാണ്😥
@jonnranni1921
@jonnranni1921 Год назад
7. “However good a Constitution may be, if those who are implementing it are not good, it will prove to be bad- Babasaheb Ambedkar
@rocky.__.bhai___
@rocky.__.bhai___ Год назад
മനപ്പൂർവം കൊലപാതകം ചെയ്‌താൽ വധശിക്ഷ കൊടുക്കണം എന്ന നിയമം വേണം 🙏
@geethikak3987
@geethikak3987 Год назад
Crct bro
@BLACK___NOIR___x
@BLACK___NOIR___x Год назад
💯
@jishnuchikku94
@jishnuchikku94 Год назад
നല്ല 🤬🤬നിയമം ആ നമ്മുടേത്.. തെറ്റ് ചെയ്യുന്നവരെ വീണ്ടും അതെ തെറ്റിലേക്ക് വീണ്ടും വീണ്ടും ആകർഷിക്കുന്ന um🤬🤬.. നിയമം
@_thasleem
@_thasleem Год назад
Oombiya niyamam...🤮
@ammuchiiiiiii95
@ammuchiiiiiii95 Год назад
This whole incident is gross, disgusting and brutal but we should be aware of what's happening around us. It's pathetic and embarassing to know smth like this happened in our place and its scary to even think ppl like this can move around freely all coz of our judicial system.
@Nakshathra375
@Nakshathra375 Год назад
ഇതിലും വലിയ അപമാനം ഇനി വരാനില്ല കേരളത്തിന് , കഷ്ടം തന്നെ.... ഒരു പാട് വിഷമവും തോന്നുന്നു നമ്മുടെ നാടിനെ ഓർത്തു,
@prasaddp8771
@prasaddp8771 Год назад
Great job keep it up dear Ashwin ❤️
@userjon7
@userjon7 Год назад
Kurachu money tharuvo
@prasaddp8771
@prasaddp8771 Год назад
@@userjon7 tharalo
@shiyas9172
@shiyas9172 Год назад
Rich boy 🥲🤍
@_AmericanPsycho
@_AmericanPsycho Год назад
Enik oru 1lakh rs idumo Njn onn us il poitt varam
@enejeueueueu
@enejeueueueu Год назад
@@prasaddp8771 bro എനിക്ക് theroo😌
@user-sk2zm1sw1n
@user-sk2zm1sw1n Год назад
ലിവർ മിസ്സിംഗ്‌ ആണെങ്കിൽ എന്തോ കളിയുണ്ട്. കറിയൊന്നും ഉണ്ടാക്കി കഴിച്ചിട്ടുണ്ടാകില്ല 🌹
@nithanitha1689
@nithanitha1689 Год назад
Wrong turn cinema ഫുൾ ആയി കാണാൻ കഴിയില്ല അപ്പോ real ആയി അതേ പോലെ തന്നെ കേരളത്തിലും നടക്കുന്നു
@arjuicee
@arjuicee Год назад
yes
@marikkuttypa2714
@marikkuttypa2714 Год назад
നിയമം മാറ്റണം കേരളം നാറി.ഇവനെയൊക്കെ പിടിക്കുമ്പോൾ തന്നെ കൊല്ലണം ഇല്ലെങ്കിൽ ജനങ്ങൾക് കൊടുക്കു അവർ കാണിക്കും എന്തു ചെയ്യണം അവനെയും അവളെയും പിന്നെ ഭർത്താവ് പട്ടിയെയും പദ്മ യെ കൊന്നതുപോലെ കൊല്ലണം വേദന അറിയിച്ചു കൊല്ലണം. അത് ചെയ്യാൻ കേരള പോലീസിനെ കൊണ്ട് പറ്റുമോ.
@vigneshsaji7442
@vigneshsaji7442 Год назад
അമേരിക്കയിലെ നിയമം ഇവിടെയും വരണം ചേട്ടാ 🥺🥺
@pranavsagar7170
@pranavsagar7170 Год назад
ആരൊക്കെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി വെറുതെ വിടില്ല.
@harithababu8723
@harithababu8723 Год назад
enitaan aaa rand pere konnath...apo evide aayirnu ee dyvmm??
@chxrry321
@chxrry321 Год назад
"Dubai" നിയമം ഇവിടെ കൊണ്ടുവരണം !!
@zayn2318
@zayn2318 Год назад
Ya
@347Aiden
@347Aiden Год назад
Aa
@athulmohanthadicadu1876
@athulmohanthadicadu1876 Год назад
Ys
@BLACK___NOIR___x
@BLACK___NOIR___x Год назад
💯
@jilcyeldhose8538
@jilcyeldhose8538 Год назад
കേട്ടിട്ട് തന്നെ ശരീരം വിറക്കുന്നു.....മനുഷ്യൻ മനുഷ്യനെ കൊന്നു തിന്നുന്നു...... 🙄🙄🙄
@0aashxx69
@0aashxx69 Год назад
Ithonnum rare aaya case aalla bruh ... Ethrayo und ithpole
@jilcyeldhose8538
@jilcyeldhose8538 Год назад
@@0aashxx69 വിദേശത്തു ഒക്കെ കേട്ടിട്ടുണ്ട്.. അശ്വിൻ ബ്രോ തന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്... ജെഫ്രി എന്ന ഒരു സീരിയൽ കില്ലറെ കുറിച്ചു
@0aashxx69
@0aashxx69 Год назад
@@jilcyeldhose8538 Hm
@shibilashibila1859
@shibilashibila1859 Год назад
ഞാനൊക്കെ ഒരു കോഴിയെ കൊല്ലുന്നത് കണ്ട ആ ചിക്കൻ കറിവെച്ച എനിക്ക് കഴിക്കാൻ ബുദ്ധിമുട്ട് ആണ് അപ്പോഴാ ഇതൊക്കെ 🥺
@afnithad.a7541
@afnithad.a7541 Год назад
Same 😇
@simib1047
@simib1047 Год назад
Kerala proud moments🙂🚶‍♀️
@ExplnrDude
@ExplnrDude Год назад
നമ്മടെ ഈ ജനറേഷൻ എങ്കിലും ഇതെല്ലാം മാറ്റണം , ഈ നിയമം മാറണം ,
@sanjusebastian9961
@sanjusebastian9961 Год назад
Good work aswin broi.. ❤️
@abhijithp2116
@abhijithp2116 Год назад
Yes.... majority of people's are well educated but still some Stone age minded people exist
@akshaykumars5263
@akshaykumars5263 Год назад
IDK where there were man eaters in stone age 🤔🤔🤔
@freekbuddy1707
@freekbuddy1707 Год назад
U think american man eating serial killers are from stone age? America has most serial killers. Idhoke comparatively cheriya cases aanu.. Religion idh aayitt oru connection illa. Religionsil illaathadh chila alkaar adhinte peeril mix adipichu aalkare patipikaanu.. Chila cases okke..
@Mr_Mallu
@Mr_Mallu Год назад
@ro vdg many of the poor people without looking the religion comes to eat these sacrificed food. Its not a big deal. But i heard many stories that many hindus in older days sacrifice wife in the burning of their dead husband called 'SATHI' ..
@humanitysucks1233
@humanitysucks1233 Год назад
@ro vdg joli chechiye orkunnu..
@vincyvincy5669
@vincyvincy5669 Год назад
ബ്രോ 👍👍അവതരണം 🔥🔥🔥🔥🔥❤❤
@Maya-nu8hn
@Maya-nu8hn Год назад
ഇയാളെ കുറിച്ച് ചോദിക്കുമ്പോൾ.... ഇയാൾടെ ഭാര്യ എന്ന് പറയുന്ന സ്ത്രീയുടെ വാക്കുകൾ കേൾക്കണം... പറച്ചിൽ കേട്ടാൽ ഇവനെ പോലെ നല്ല മനുഷ്യൻ ഇല്ലന്ന് തോന്നി പോവും...., 🙏🤢😡
@gory6548
@gory6548 Год назад
Vtl Nallavan aayirikkum but nattil pezhayayirikkum angane orupaad peru indallo nattil
@aswin__as__
@aswin__as__ Год назад
Aswin brooo kooduthal vektham ayiii....🤜🤛
@adiadi6685
@adiadi6685 Год назад
😩🥺😭😭😭😭 ദൈവമേ ഇത് കേൾക്കുമ്പോൾ എന്തോ പോലെ 😭😭😭😭😭😭
@shuhaib2332
@shuhaib2332 Год назад
ആ കുഴി എടുത്തവൻ രക്ഷപെട്ടു.. ഈ നരബോജികൾക്ക് എങ്ങാനും വീണ്ടും വിശന്നിരുന്നെങ്കിൽ അവർ ഇയാളെയും കൊന്ന് തിന്നിരുന്നേനെ..
@athiravh6489
@athiravh6489 Год назад
You are really doing a great work keep going man 🥰🥰
@Sethulex
@Sethulex Год назад
3 perum Psycho am really concern about my children😨😨😨
@ashwathyachu326
@ashwathyachu326 Год назад
Well said Aswin.
@darksoulgaming12333
@darksoulgaming12333 Год назад
Aswin chetaa big fan🥰🔥
@siddharthiyer2177
@siddharthiyer2177 Год назад
There needs to serious reform in our laws. People are spending serious time in jails for petty thefts. While a rapists and killers are roaming without any worries amongst us.
@voiceover969
@voiceover969 Год назад
ഇവിടുത്തെ നിയമം എന്ന് മാറുന്നുവോ.... അന്നേ ഇതിനൊക്കെ അറുതി വരുള്ളൂ...... 🙏
@anishae6147
@anishae6147 Год назад
If the organs are missing and they say that it's eaten.. something fishy there.. any organ selling can be doubted
@mahinnavas6201
@mahinnavas6201 Год назад
Good thought 💥
@reshmiraj7152
@reshmiraj7152 Год назад
Yes Ntho und..
@_QWERTY___
@_QWERTY___ Год назад
💛
@edwinjoseph5176
@edwinjoseph5176 Год назад
Sheriah....
@mohithgeorge5295
@mohithgeorge5295 Год назад
That's not practical, since organs become non viable the moment patient dies.
@iunluckycharm
@iunluckycharm Год назад
ചെറിയ വിറയലോടെ വീഡിയോ കണ്ടു 🥺😖🙁
@unknownuser7877
@unknownuser7877 Год назад
0:57 slang keetit aaratt annante slang pole Thoniyath yenik mathram ano😁
@deepakdezz5385
@deepakdezz5385 Год назад
4the people വരേണ്ടി ഇരിക്കുന്നു . ബ്രോ ഇപ്പൊ എന്താണ് എല്ലാവരും തിന്മയെ സപ്പോർട്ട് ചെയ്യുന്നത് ? എവിടെ നോക്കിയാലും വിഷമയം
@ABHISHEK-er7vw
@ABHISHEK-er7vw Год назад
Can't believe this in Kerala. But I also suspect something big like organ stealing or theft in this case.
@crazydude274
@crazydude274 Год назад
അന്നേ നാട്ടുകാർ എല്ലാരും കൂടി ഈ സാധനത്തിനെ തല്ലി കൊന്നെങ്കിൽ......
@LD72505
@LD72505 Год назад
ഗോവിന്ദച്ചാമിയെ മട്ടനും ചിക്കനും കൊടുത്ത് കൊഴുപ്പിക്കുന്ന നാട് 🔥🔥🔥
@limnachandran1421
@limnachandran1421 Год назад
*അശ്വിൻ Brohh* ❤️
@niel7777
@niel7777 Год назад
Need to check if he has connection with any old killings.
@muhammedshelvas8906
@muhammedshelvas8906 Год назад
ഇപ്പോൾ അവനെ രക്ഷിക്കാൻ ആളൂരും എത്തിയിരിക്കുന്നു.
@jayprakash5464
@jayprakash5464 Год назад
Aswin madapally 👌🏼🥰
@akasha__
@akasha__ Год назад
Waiting aarunnu 🙌
@rajeevcheruvally1207
@rajeevcheruvally1207 Год назад
ഇനി ഇയാൾക്കും ഫാൻസ്‌ ഉണ്ടാകാൻ ചാൻസ് ഉണ്ട്.. അശ്വിൻ ബ്രോ കോഴഞ്ചേരി അല്ല കോലഞ്ചേരി ആണ്.. അന്നേ ഇവനെയൊക്കെ തല്ലി കൊല്ലണ്ടതയായിരുന്നു.അതും പോട്ടെ. ജ്യാമ്യം വരെ കിട്ടി.. ഇനി കോടതിയിൽ കൊണ്ടു പോയി വധ ശിക്ഷ കൊടുത്താൽ നല്ലത്..അല്ലെങ്കിൽ ജയിലിൽ സുഖ ജീവിതം ആയിരിക്കും.. ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി പ്രതികൾ പോലീസിനെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ചു പോലീസ് വെടിവച്ചു മൂന്നെണ്ണത്തിനെയും കൊന്നു (എൻകൗണ്ടർ ) ഇങ്ങനെ ഒരു news വന്നാൽ മതിയായിരുന്നു 😍
@rajinipramod500
@rajinipramod500 Год назад
താങ്കളുടെ രോഷത്തെ മാനിക്കുന്നു 🙏പക്ഷെ ഒരു റിക്വസ്റ്റ് ഉണ്ട് സഹോ ജ്യാമ്യം അല്ല ജാമ്യം അല്ലെ 🤭😄
@Vjrjangel
@Vjrjangel Год назад
കേരള പോലീസ് briliance ഡേയ്......... അഭിമാനിക്ക്
@AswinMadappally
@AswinMadappally Год назад
Athe👌🏻❤️
@Vjrjangel
@Vjrjangel Год назад
സത്യം പറഞ്ഞു കഴിഞ്ഞാൽ ഇവിടുത്തെ നിയമം വെറും പ്രഹസനം മാത്രമാണ്..... ഇവിടുത്തെ നിയമവ്യവസ്ഥ മാറേണ്ട സമയം പണ്ടേ അതിക്രമിച്ചു.... അല്ലെങ്കിൽ പിന്നെ ആ പ്രായമായ സ്ത്രീയെ അത്രയും ക്രൂരമായി റേപ്പ് ചെയ്തപ്പോൾ തന്നെ ഇവനൊയൊക്കെ അപ്പത്തന്നെ യെമലോകത്തേക്ക് അയക്കണമായിരുന്നു... ഇന്ത്യയിലെ നിയമ വ്യവസ്ഥയ്ക്ക് മാറ്റം അനിവാര്യം.......
@anishae6147
@anishae6147 Год назад
June il kaanathaya sthreeyude missing aarum report cheythille?? Aa missing June il anweshichirunnu enkil 2nd death ozhivaakkamayirunnallo
@mekmads
@mekmads Год назад
@@AswinMadappally ഒരു പാട് ദുരൂഹതയുണ്ട് , കള്ള കഥയാവാൻ സാധ്യതയുണ്ട് , അവയവ മാഫിയ ആവാൻ സാധ്യതയുണ്ട്.
@mekmads
@mekmads Год назад
10 ലക്ഷം രൂപ മന്ത്രവാദിക്ക് കൊടുക്കാൻ കഴിയുന്നുണ്ടെങ്കിൽ എന്ത് സാമ്പത്തിക പ്രശ്നമാണ് അയാൾക്കുള്ളത് :ഷാഫി എന്ന പേരുലുള്ള ഒരു മന്ത്രവാദിയെ എങ്ങനെ ബഗത് സിംഗ് സ്വീകരിച്ചു. അയാളുടെ പേരിൽ തന്നെ സംശയം വരില്ലേ .വെറുതെ തല വെട്ടിയാൽ പോരല്ലോ ഇതിനുള്ള പൂജയൊക്കെ ചെയ്യേണ്ട ?നീ മുസ്ലിം അല്ലെ നിനക്ക് ഇതൊക്കെ അറിയുമോ എന്ന് ചോദിക്കില്ലേ ? :ഷാഫിക്ക് ബന്ധുക്കൾ ആരുമില്ല ആരെക്കുറിച്ചും പറയുന്നത് കേട്ടില്ല ? : ഐശ്വര്യം കിട്ടാൻ വേണ്ടി ഷാഫി പറയുന്നത് മുഴുവൻ നിഷ്കളങ്കരായ കുട്ടികളെ പോലെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നു. അതിൽ തന്നെ ഒരു ദുരൂഹതയില്ലേ
@shihabudheenkk824
@shihabudheenkk824 Год назад
Our police forces are focusing on how many people are not wearing helmets on motorcycles to solve the biggest national issue. they are skipping these kinds of criminals. They are busy finding faults of ordinary people to penalize. They forgot protection of people is their responsibility. Shame😢😢
@justleaveitbro
@justleaveitbro Год назад
ജയിലിൽ ഉള്ളവരെ pidich തിന്നാതിരുന്നാൽ മതി 😹
@abhhiramiabhi5961
@abhhiramiabhi5961 Год назад
Satym aviudollor itonum ariyunilalo 😤
@HariK_s
@HariK_s Год назад
ഇവരെ 3 പേരെ ENCOUNTER ചെയ്യണം എന്ന് അഭിപ്രായം ഉള്ളവർ LIKE അടിക്.
@bincybhaskar9232
@bincybhaskar9232 Год назад
Indeed to implement Encountering.He will come out from jail very soon.
@anilaganesh4443
@anilaganesh4443 Год назад
ഞാനതല്ല ആലോചിക്കുന്നേ മുന്നേയുള്ള കേസുകളിൽ എന്തിന്റെ പേരിലാണ് കോടതി ഇയാൾക്ക് ജാമ്യം നൽകിയത് നിക്ക് മനസ്സിലാവുന്നില്ല തെളിവുകൾ എല്ലാം അയാൾക്ക് എതിരായിട്ട് കൂടി ല്ലേ 😔
@clairangelsinesh3775
@clairangelsinesh3775 Год назад
This is not a men this is a beast even beast cannot do it . keep going men big fan of
@santhoshprabhus
@santhoshprabhus Год назад
I would say the court that gave him bail can't escape responsible
@user-dt1fl4pv8u
@user-dt1fl4pv8u Год назад
ദൈവത്തിന്റെ സ്വതം നാട് 😂😂
@kishor5863
@kishor5863 Год назад
😢😖
@aiswaryaaishu5156
@aiswaryaaishu5156 Год назад
ദൈവത്തിനു തന്നെ പുച്ഛം aakum
@arjunsooraj6875
@arjunsooraj6875 Год назад
Kundi nadu
@sapien2024
@sapien2024 Год назад
@@Yahshua_is_Yahweh proud to be an athiest
@Yahshua_is_Yahweh
@Yahshua_is_Yahweh Год назад
@@sapien2024 🔥🔥
@jaisalkp9993
@jaisalkp9993 Год назад
ഇവിടെ ടൂറിസ്റ്റ് ബസ് നു വെള്ള പെയിന്റ് അടിക്കൽ ആണ് main 🤣
@അജീഷ്ആറ്റിങ്ങൽ
പട്ടികളും ടൂറിസ്റ്റ് ബസും റസ്റ്റ്‌ എടുത്തോട്ടെ.. ഇനി കുറച്ചു ദിവസത്തേക്ക് നരബലി 🙄🙄
@chxrry321
@chxrry321 Год назад
😹
@xxxtentaction14
@xxxtentaction14 Год назад
🤣🤣
@algaming2510
@algaming2510 Год назад
തമാശ ആക്കേണ്ട കാര്യം ആണോ ഇത് 🙏 മനുഷ്യനെ പച്ചക്ക് തിന്ന news ആണ്
@അജീഷ്ആറ്റിങ്ങൽ
@@algaming2510 തമാശ അല്ല ഞാൻ പറഞ്ഞത് സത്യമല്ലേ
@boxing094
@boxing094 Год назад
ഷാഫി.... 💚 ആലുവ sdpi പ്രോഡക്റ്റ്
@BRUCEXGAMING
@BRUCEXGAMING Год назад
ഈ കഥയൊന്നും ഞാൻ വിശോസിക്കില്ല ഈ കേസിൽ കൂടുതൽ ഇൻവെസ്റ്റിഗേഷൻ വേണം. Reall culprit ഇപ്പോഴും പുറത്ത് വന്നിട്ടില്ല..these people are saving someone
@kishor5863
@kishor5863 Год назад
Kelkkan vayya🤐😢😢
@preethiks6109
@preethiks6109 Год назад
Madampalliyile manorogiii.... Iyal ithinekkurich video cheyyathathu enthanennu chidikkukayayirunnu njan👍❤💙✨️💫💙💓🔥👌
@malluclassic
@malluclassic Год назад
*Common sense ൽ ചിന്തിച്ചാൽ ഇങ്ങനെയൊന്നും ചെയ്യില്ലായിരുന്നു*
@salimmattayil5655
@salimmattayil5655 Год назад
Machan poliya❤️🔥
@njanpaavam8345
@njanpaavam8345 Год назад
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നില്ലെങ്കിൽ ജനങൾക്ക് എന്ത് സുരക്ഷയാണ് ഇവിടെ ലഭിക്കുന്നത്. ഇതിനെതിരെ നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലേ
@sujakarthika6184
@sujakarthika6184 Год назад
പറ്റും ഇവരെ പോലെയുള്ള ക്രിമിനലുകളെ നാട്ടുകാർ തല്ലി കൊല്ലുക
@renjithdas2704
@renjithdas2704 Год назад
75 വയസുകാരിയെ അതി ക്രൂരമായി കൊന്ന ആളാണ് ഷാഫി... അയാളെ ജാമ്യത്തിന് വിട്ട നമ്മുടെ കോടതിയെ പറഞ്ഞ മതി..... Our legal system is completely weak, utter foolishness they doing..... കേസ് കഷ്ടപ്പെട്ട് ഒരു സൈഡിൽ തെളിയിക്കും, കുറ്റവാളികൾ സുഗിച്ചു ജീവിക്കും ഒന്നുകിൽ ജയിലിൽ സർക്കാർ ചെലവിൽ, അല്ലെങ്കിൽ കേസ് എടുത്ത് കളഞ്ഞു പുറത്ത് വിടും. മതി.. What the fu##₹%%#@#₹
@Deancorso-r6o
@Deancorso-r6o Год назад
Vote cheyyathe irikkuka
@Sonofsun8304
@Sonofsun8304 Год назад
ക്രൂരം എന്ന വാക്ക് പോലും പറയാൻ പറ്റില്ല അ വാക്ക് യോജിക്കില്ല അതിനും മുകളിൽ ആണ് പ്രവർത്തി തൂക്ക് കയർ ഇവന് കിട്ടുന്ന ഏറ്റവും കുറഞ്ഞ ശിഷയാണ്
@ranjithspartan4087
@ranjithspartan4087 Год назад
House of Secrets: The Burari Deaths ഉം ഇതുപോലത്തെ ഒരു അന്ധവിശ്വാസം തന്നെയല്ലേ. എന്താല്ലേ!! 😨
@imzareng8587
@imzareng8587 Год назад
വിദേശ രാജ്യത്തുള്ളവർക്ക് പുച്ഛമായിരിക്കും നമ്മുടെ നാടിനോട് 😔
@candycrush8693
@candycrush8693 Год назад
💯💯💯
@indhulekhabineesh8735
@indhulekhabineesh8735 Год назад
Well said👏👏👏
@maheshsony3435
@maheshsony3435 Год назад
അശ്വിൻ നിങ്ങൾ പറഞ്ഞതെല്ലാം സെരിയാണ്
@anuanualappy452
@anuanualappy452 Год назад
W8ng aayirunnu bro videok
@PushpaRaj-ui7xw
@PushpaRaj-ui7xw Год назад
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് 🙂
@metalhead_97
@metalhead_97 Год назад
salute indian judicial system 🙏🏻😤
@mrdude5471
@mrdude5471 Год назад
Bro.. പറഞ്ഞപ്പോൾ തന്നെ ആ.... Movie പോയി നോക്കി 🙌Cannibal Holocaust
Далее
😂😂
00:16
Просмотров 969 тыс.