Тёмный

Muhammed Issa vs Pastor Santhosh David Debate ഈ സംവാദം നടക്കുമോ ? 

Muhammed Issa Perumbavoor Official
Подписаться 66 тыс.
Просмотров 12 тыс.
50% 1

Muhammed Issa vs Pastor Santhosh David Debate
ഈ സംവാദം നടക്കുമോ ?

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@MuhammedIssa
@MuhammedIssa 2 дня назад
എന്റെ വാദത്തിന് അദ്ദേഹത്തിന് മറുവാദം ഉണ്ടെങ്കില്‍ അല്ലേ സംവാദം ആവശ്യമുളളൂ. മറുവാദം തെളിയിക്കാന്‍ ആവശ്യമായത് സംവാദത്തില്‍ പറഞ്ഞാല്‍ മതി. വാസ്തവത്തില്‍ യഹോവ ചെയ്തതിന് യേശുവിന് കൂട്ടുത്തരവാദിത്തമില്ലെന്ന് പറയാന്‍ സന്തോഷിന് കഴിയില്ല. അതാണ് അദ്ദേഹം മറുവാദം എഴുതാതിരിക്കുന്നത്.
@JM-lu8kr
@JM-lu8kr 2 дня назад
പെന്തിക്കൊസുകാരുടെ/യഹൂദരുടെ യഹോവയും മുസ്ലിംകളുടെ അള്ളായും തത്വത്തിൽ ഒരാൾ തന്നെയാണ്. യഹൂദന്മാരുണ്ടാക്കിയ യഹോവയാണ് യഹൂദരുടെ/പെന്തിക്കൊസുകളുടെ ദൈവം. ഈ യഹോവയെ കോപ്പിയടിച്ചു plagiarise ചെയ്തു ഖുറൈശികളുടെ അള്ളായിൽ combine ചെയ്തു മുഹമ്മദ് ഉണ്ടാക്കിയതാണ് അള്ളാഹു.രണ്ടും same ഏക ദൈവങ്ങൾ . തന്റെ കസേരയാണ് ഈ രണ്ടു ഏക ദൈവങ്ങളുടെയും മുഖ്യ പരിഗണന എന്നാൽ ക്രിസ്തിയാനികളുടെ ദൈവം പരമപിതാവാണ്‌, ഈ ദൈവത്തിനു ഏക ദൈവ പിടിവാശി ഇല്ല, ഈ ദൈവത്തിനു ഭൂമിയിൽ മനുഷ്യനായി വരുന്നതിനു ഈഗോ ഒരു പ്രശ്നമല്ല. മനുഷ്യരെ മക്കളെ പോലെ കാണുന്നതിന് ഒരു പ്രയാസവുമില്ല . അനന്തമായ ക്ഷമയും സ്നേഹവും ആണ് ഈ ദൈവത്തിന്റെ മുഖ മുദ്ര
@JM-lu8kr
@JM-lu8kr 2 дня назад
Jew/Penthikose yahova & Muslim allah are fundamentally same. Jews made Yahova , muhammad copied & plagiarised and combined this yahova with quraishi Allah and made Muslim Allah Christian God is Eternal Father who fundamentally differ in his character from both Yahova & Allah
@JM-lu8kr
@JM-lu8kr 2 дня назад
Jew/Penthikose Yahova & Muslim Allah have no compromise on his Oneness. Both are more concerned with his oneness Chair than anything else. Christian Eternal Father has no such compulsions on his Oneness, he can be one and three . He has no ego in descending as a human , he has no problem in unifying with humans in human nature.
@nizambasheer646
@nizambasheer646 2 дня назад
​Allah, Yahweh, Christian eternal father all are same. There is difference in their understanding of him. Yahweh appears to be an angry vengeful God with no mercy in OT. Christian understanding is more of a loving god who is very liberal who does n' t mind how his creation live their lives.All he requires is just the faith in His Son and his sacrifice. Yahweh all of a sudden becomes a compassionate God in NT.Both jews and Christians wrong about his character.Muslims believe is God is very merciful and kind, yet he requires obedience to his laws and creations are expected to obey his commandments
@RAMBO_RAMBO_
@RAMBO_RAMBO_ 2 дня назад
@@nizambasheer646 യഹോവ എന്ന നാമം ക്രൈസ്തവ മിഷനറികൾ പതിനാറാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ വ്യാജ നാമം ആണ്. യഹൂദരും പല ക്രൈസ്തവ സഭകളും ഈ വ്യാജ നാമം ഉപയോഗിക്കുന്നില്ല.
@liyakathali8744
@liyakathali8744 2 дня назад
അള്ളാഹു.... മുഹമ്മദ് ഈസാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൾകട്ടേ...ആമീൻ.....
@asiya7653
@asiya7653 2 дня назад
امين
@Sofodon-imm2nn
@Sofodon-imm2nn 2 дня назад
Al ലാഹ് 😅 ലാഹ് = ചന്ദ്രൻ 😅 ചന്ദ്രന്റെ പര്യായം - ശശി 😅 Al ശശി 😅😅😅😅
@DilshadMohammeddilshad-r8d
@DilshadMohammeddilshad-r8d 2 дня назад
കാഫിർ = നരകം 🤣🤣🤣🤣🤣​@@Sofodon-imm2nn
@yuse661
@yuse661 2 дня назад
യേശു യഹോവ ഒന്നാണോ??​@@Sofodon-imm2nn
@tiida1162
@tiida1162 2 дня назад
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ! വിജയ്‌പ്പി ക്കെട്ടെ!
@nasarnasar2922
@nasarnasar2922 2 дня назад
ഈസ സാഹിബ്‌ താങ്കൾക്ക് അള്ളാഹു അറിവ് ഇനിയും വർധിപ്പിച്ചു തരട്ടെ..... ആമീൻ.
@muhammadali3330
@muhammadali3330 2 дня назад
ആമീൻ
@MusthafaKutty-l8k
@MusthafaKutty-l8k 2 дня назад
ഈസ്സാ സാബ്.💚 അസ്സലാമു അലൈക്കും. താങ്കൾക്ക് റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടേയെന്നു പ്രാർത്ഥിക്കുന്നു.
@hameedkatoor7469
@hameedkatoor7469 2 дня назад
Ameen
@ikkasaid4429
@ikkasaid4429 2 дня назад
ഈസാ സാഹിബിനോട് സലാം പറയാതിരിക്കുക കാരണം ചിലപ്പോൾ അദ്ദേഹത്തിന് താങ്കളുടെ കമന്റ് വായിച്ച് വ അലൈക്കുമുസ്സലാം എന്ന് എഴുതാൻ പറ്റിയെന്ന് വരില്ല അപ്പോൾ അദ്ദേഹത്തിന് അതൊരു ബാധ്യതയായി മാറും അദ്ദേഹം പറഞ്ഞ സലാമിന് നമ്മൾ പ്രേക്ഷകർക്ക് വ അലൈക്കുമുസ്സലാം എന്ന് പറഞ്ഞ് മറുപടി കൊടുക്കാം ഈ വിഷയം അതിന്റേതായ രീതിയിൽ എല്ലാവരും ഉൾക്കൊള്ളുമെന്ന് വിചാരിക്കുന്നു,,,,,
@MusthafaKutty-l8k
@MusthafaKutty-l8k 2 дня назад
@@ikkasaid4429 തീർച്ചയായും, അദ്ദേഹം പറഞ്ഞ സലാമിനും അവസാനം പ്രാർത്ഥനക്കുള്ള ആമീനും മനസ്സിൽ പറഞ്ഞിട്ടുണ്ട്. (താങ്കളുടെ നിർദ്ദേശം സന്തോഷത്തോടെ സ്വീകരിക്കുന്നു )
@lonely527
@lonely527 2 дня назад
മുഹമ്മദ്‌ ഈസയെ അല്ലാഹു അനുഗ്രഹിക്കട്ടെ 👍
@saleemsulanki2189
@saleemsulanki2189 2 дня назад
Aameen
@saleemsulanki2189
@saleemsulanki2189 2 дня назад
Aameen
@sajeersiraj992
@sajeersiraj992 2 дня назад
ആമീൻ
@hameedkatoor7469
@hameedkatoor7469 День назад
Ameen
@QtatYtatyw
@QtatYtatyw 2 дня назад
താങ്കൾക്കും കുടുംബത്തിന്നും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ismailmoulavi8749
@ismailmoulavi8749 2 дня назад
മുഹമ്മദ്‌ ഈസയെ അല്ലാഹു അനുഗ്രഹിക്കട്ടെ! പാസ്റ്ററേയും സന്മാർഗ്ഗ ദർശനം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ!
@rafeequecholery8684
@rafeequecholery8684 2 дня назад
വാദവും പ്രതിവാദവും അതാണ് ഒരു ഡിബേറ്റിന്റെ ശരിയായ രീതി. അതിന് പാസ്റ്റർ തയ്യാറാകണം. ഈ സാ സാഹിബിനെ അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ
@abdurahiman3524
@abdurahiman3524 2 дня назад
മുഹമ്മദ് ഈസയെ അല്ലാഹു അനുഗ്രഹിക്കട്ടെ
@AbdulSalam-qt7uz
@AbdulSalam-qt7uz 2 дня назад
ഈ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ.
@riswanishaby5459
@riswanishaby5459 2 дня назад
ശരിയാണ് സെബാസ്റ്റ്യൻ പോലെ പുതിയൊരു ബൈബിൾ ഇല്ലാത്ത ഒരു ആശയമായി ഈ ഫാദറും വരും അപ്പോൾ ശ്രദ്ധിച്ചു കേട്ടതിനുശേഷം മാത്രം മതി സംവാദം
@abdullafarooq1358
@abdullafarooq1358 2 дня назад
അണലി കടിച്ചാൽ
@brasilserv1281
@brasilserv1281 2 дня назад
മുഹമ്മദ് ഈസാ സാഹിബിനെ പോലെ മാന്യമായ രീതിയിൽ നല്ല വാക്കു പറഞ്ഞ് നല്ല രീതിയിൽ സംവാദം നടത്തുകയാണ് വേണ്ടത്. വൃത്തികേടുകൾ വിളിച്ചുപറഞ്ഞു തെറി അഭിഷേകം ചെയ്തു ചെയ്യുന്ന സംവാദങ്ങൾ നടത്താതിരിക്കുകയാണ് വേണ്ടത്.മറുപടി പറയാനാണെങ്കിലും സംവാദം നടത്താനാണെങ്കിലും മുഹമ്മദ് ഈസ സാഹിബിനെ മാതൃകയാക്കുകയാണ് മറ്റുള്ളവർ ചെയ്യേണ്ടത്.♥️
@gafoork9866
@gafoork9866 2 дня назад
വൈകാരികതയും മറ്റുള്ളവരെ തേജോവധം ചെയ്യണം എന്ന ലക്ഷ്യവും കൂടാതെ വൈകഞാനിക തലത്തിൽ നിന്ന് ബുദ്ധിപരമായി സംവദിക്കുമ്പോൾ പുതിയ തെളിഞ ചക്രവാളങ്ങൾ രൂപപ്പെടും നാഥൻ ഈ സ സാഹിബിൻ്റെ അവതരണത്തിലെ ലാളിത്യം നിലനിർതി അനുഗ്രഹിക്കട്ടെ
@basheerkung-fu8787
@basheerkung-fu8787 2 дня назад
അൽഹംദുലില്ലാഹ് 😍🎉❤
@younussalimsali7119
@younussalimsali7119 2 дня назад
സംവാദ നടപടി ക്രമങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആക്കണം
@voiceofstraight3261
@voiceofstraight3261 2 дня назад
സംവാതം നടക്കട്ടെ സത്യം ജനങ്ങൾ മനസ്സിലാകട്ടെ 👍 അള്ളാഹു അനുഗ്രഹങ്ങൾ നൽകട്ടെ
@robinmathew786
@robinmathew786 2 дня назад
😂😂😂
@voiceofstraight3261
@voiceofstraight3261 День назад
@@robinmathew786 🌹 റാ എന്താ ചിരിക്കൂന്നേ
@shanoobolavanna
@shanoobolavanna 2 дня назад
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@vasim544
@vasim544 2 дня назад
وعليكم السلام ورحمه الله وبركاته സംവാദം പരസ്പരം സത്യം മനസ്സിലാക്കാനുള്ളതായിരിക്ക ണം അതിവിടെ ബ്രദർ ഈസവ്യക്തമായി അറിയിച്ചു
@jaffaraali859
@jaffaraali859 2 дня назад
Masha Allah❤❤❤❤
@BappuBBFarm
@BappuBBFarm 2 дня назад
നല്ലൊരു സംവാദം നടക്കുന്നത് എല്ലാവര്ക്കും അറിയാൻ വെണ്ടി സാധിക്കും
@greenpepperssaudiya5708
@greenpepperssaudiya5708 День назад
വളരെ ന്യായമായ നിബന്ധനകൾ❤
@nisam2685
@nisam2685 2 дня назад
കൊടി പറഞ്ഞു കാണും..... പോയാൽ പെട്ടു പോകും എന്ന് 😄😄😄😄
@Kareemirikkur
@Kareemirikkur 2 дня назад
Masha allah
@liyakathali8744
@liyakathali8744 2 дня назад
وعليكم السلام ورحمة الله وبركاته.... ماشاء الله....جزاكم الله خيرا و جزاء.....
@chakkicheyyu
@chakkicheyyu 2 дня назад
മാന്യമായ സമീപനം : ഇങ്ങനെ ആയിരിക്കണം സുന്നികൾ സമസ്ഥക്കാരോടും സ്വീകരിക്കേണ്ടത്
@amaliappely8902
@amaliappely8902 2 дня назад
Good speach.Masha Allah....
@cyberlog4647
@cyberlog4647 2 дня назад
മുഹമ്മദ് ഈസ താങ്കൾ ഒരു വിദഗ്ധനായ ഡിബേറ്റർ തന്നെ❤.
@sharru9711
@sharru9711 День назад
☝️
@khilarmulloli5424
@khilarmulloli5424 День назад
Barakallah
@baker2b100
@baker2b100 2 дня назад
തെളിവുകൾ കൊണ്ടു സത്യ മതം സ്ഥാപിക്കുന്നവൻ ശഹീദിന്റെ സ്ഥാനത്താണ് എന്നു തഫ്സീറിൽ കാണാം. അല്ലാഹു അനുഗ്രഹിക്കട്ടെ..
@saleemsulanki2189
@saleemsulanki2189 2 дня назад
Aameen
@laeiha7972
@laeiha7972 2 дня назад
Jazakumullahu khaira
@greenpepperssaudiya5708
@greenpepperssaudiya5708 День назад
Very relevant and important conditions You are asking for
@AbdullahPI
@AbdullahPI 2 дня назад
Nadannalum illengilum samadanamayirikkam............... Randu vishwasatheyum ikaztharuth..............thanks issa...... God bless you always.........
@MuhammadHussain-ct5fj
@MuhammadHussain-ct5fj День назад
ഈ സാ സാഹിമ്പിന്🌹🌹🌹
@nazeernazeer1286
@nazeernazeer1286 2 дня назад
Mashalla allahuakbar va alayikumsalam
@successpath5943
@successpath5943 2 дня назад
Barakkallah ❤
@shafeequeahmed4272
@shafeequeahmed4272 2 дня назад
ചുരുക്കത്തിൽ സംവാദ ചർച്ചകൾ തുടങ്ങുന്നതിനു മുമ്പ് തന്നെ പരോക്ഷമായി തോൽവി സമ്മതിച്ചു പാസ്റ്റർ പിൻവാങ്ങി. സംവാദം എന്നാൽ എന്താണ് എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേട് ആയി ഈസാ സാഹിബിന്. ഇതൊക്കെ കാണുമ്പോൾ ഒട്ടും വിശ്വാസം ഇല്ലാതെ വെറും സാമ്പത്തികം മാത്രമാണോ ഇത്തരക്കാരുടെ ലക്ഷ്യം എന്ന് തോന്നിപ്പോവുന്നു.
@HafsathP-r5e
@HafsathP-r5e 2 дня назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@kasimkasim3132
@kasimkasim3132 2 дня назад
Muhammed issa Allahu anugrahikkatte 🤲🤲🤲
@MuhammedMuhammed-mk5ss
@MuhammedMuhammed-mk5ss 2 дня назад
Aameen❤❤❤
@Npr4110
@Npr4110 2 дня назад
Very nice speech precise and clear
@nisam2685
@nisam2685 2 дня назад
👍
@Abdul-ei8pp
@Abdul-ei8pp 2 дня назад
👍👍👍
@yahyarafeeq8530
@yahyarafeeq8530 2 дня назад
Very clear and specific
@സ്നേഹിതൻ-ഛ9ഹ
സൂപ്പർ
@muhammedmohideen7707
@muhammedmohideen7707 2 дня назад
و عليكوم السلام و رحمة الله و بركاة
@BinthAbduRaheem123
@BinthAbduRaheem123 2 дня назад
Allahu Akbar 🤍.. May Allah bless you brother 💕
@aboobackeraloor8223
@aboobackeraloor8223 2 дня назад
Very good 🌹🌹
@muhammedali7280
@muhammedali7280 2 дня назад
عليكم السلام ورحمة الله وبركاته❤️ وبعديحفظك الله💥 وايدك بالصحة والتوفيق🌞 للعمل في سبيل الله مع السلام.😢
@najeebchungam7863
@najeebchungam7863 Час назад
Mashallah Allah
@hameedkatoor7469
@hameedkatoor7469 2 дня назад
Wa Alaikkumussalam wa Rahmathullahi
@hafsalhussain5436
@hafsalhussain5436 2 дня назад
@shouku201
@shouku201 2 дня назад
Hai
@shiblurahman3544
@shiblurahman3544 22 часа назад
അല്ലാഹു അനുഗ്രഹിക്കട്ടെ
@ikkasaid4429
@ikkasaid4429 2 дня назад
വ അലൈക്കുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു,,,,
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 дня назад
പാസ്റ്റർ വിചാരിച്ചാൽ സത്യം പറയും പക്ഷെ മരിച്ചാലും വിചാരിക്കില്ല ☺️. ഇ കാര്യങ്ങൾ അംഗീകരിച്ചു ഒരു ഡിബേറ്റും ഇനി നടക്കില്ല ലോക്ക് 😄
@Bekarstreet
@Bekarstreet 2 дня назад
പ്രിയ ഈസ സാഹിബ്‌ ദയവു ചെയ്തു വരുന്നവരോടും പോകുന്നവരോടുമൊക്കെ ഇങ്ങനെ സംവദത്തിനും മറുപടിക്കും പോയി അംഗയുടെ സമയം കളയരുത്. അനിലിനെ അങ്ങ് സംവാദത്തിന് ക്ഷണിച്ചു മാന്യമായി ഒരു ഡിമാൻഡും വച്ചു. ഇനി അനിൽ വരുണേൽ അപ്പൊ സംവദിക്കാം എന്നല്ലാതെ ക്രൈരസ്തവർക്ക് പോലും സ്വീകാര്യനല്ലാത്ത ഒരാളുമായി അംഗന്തിനാ സംവാത്തതിന് പോകുന്നത്..
@malabarhistory7995
@malabarhistory7995 2 дня назад
ആ 3 ചോദ്യത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും 3 ൽ ഏതെങ്കിലും ഒന്നിന് ഉത്തരം പറയാൻ ഏതെങ്കിലും ഒരു പാസ്റ്റർമാർ ഉണ്ടെങ്കിൽ വരട്ടെ അല്ലാതെ വെറുതെ കിടന്ന് ഉരുളരുത്
@santhoshl8787
@santhoshl8787 День назад
Anil kodithottam marupadi tharam ennu paranjittu issa urundu kalikkunnathallathe onnu debatinu varan dhairyam undo, vannal kattarabi allaku veendum airil kerum ennu issakku nannayi ariyam
@yuse661
@yuse661 День назад
യേശു യഹോവ ഒന്നാണോ??​@@santhoshl8787
@malabarhistory7995
@malabarhistory7995 12 часов назад
അതിനു ഡിബേറ്റ് ഒന്നും വേണ്ട നേരിട്ട് സ്ട്രൈറ്റ് ആയി മറുപടി പറഞ്ഞാൽ പോരെ
@malayalimaman4329
@malayalimaman4329 2 дня назад
💗💗💗💗
@rafeequekottekatt5661
@rafeequekottekatt5661 2 дня назад
Ezza shaib❤❤❤
@sajeersiraj992
@sajeersiraj992 2 дня назад
ദൈവം എന്തിനു അത് ചെയ്തു എന്ന വിഷയത്തിൽ അദ്ദേഹം സംവാദം നടത്തേണ്ടത് അനിൽ കൊടിത്തോട്ടം ആയിട്ടാണ്.
@raseenaraseena2761
@raseenaraseena2761 2 дня назад
👍😊💯
@sajeersiraj992
@sajeersiraj992 2 дня назад
❤wa❤alaikumussalaam❤️ ❤️wa❤️rahmathullahi tha'aala❤️wa❤️barakathuhu❤️ ❤️masha❤️allah❤️ ❤️barakallah❤️swallallahu❤️ ❤️alaihiwasallama❤️ ❤️yaa❤️habeebi❤️ ❤️seyyidhi❤️ ❤️sanadhi❤️yaa❤️rasoolallah❤️❤️
@I---student-of-knowledge---I
@I---student-of-knowledge---I 2 дня назад
അവർ എല്ലാവരും പരസ്പരം അംഗീകരിക്കുന്ന ആശയം വച്ച് സംവാദത്തിന് വരാൻ പറ.ഇല്ലേൽ അവസാനം നിങ്ങള് അതിന് ഞങ്ങളുടെ വിശ്വാസം അല്ല പറഞ്ഞത് എന്ന് പറയും.പ്രത്യേകിച്ച് sabastyan
@Sajad9841-wg1pw
@Sajad9841-wg1pw 2 дня назад
❤❤❤❤❤❤❤❤❤❤
@acuprhmdacupnvr4557
@acuprhmdacupnvr4557 2 дня назад
ക്രൈസ്തവ വിശ്വാസത്തെ പുട്ടിയടിക്കാനുള്ള പാസ്റ്റർ സന്തോഷ് ഡേവിഡിന്റെ വിഫല ശ്രമങ്ങളും അങ്ങനെ ഇവിടെ അവസാനിച്ചു😂
@santhoshl8787
@santhoshl8787 День назад
Issa ozhinju marunnathani, upadhikal debatil alle , kalathil irangu
@acuprhmdacupnvr4557
@acuprhmdacupnvr4557 День назад
@@santhoshl8787 അല്ല, ഉപാധികൾ ഡിബേറ്റിന് മുമ്പാണ്. താങ്കൾക്ക് ഡിബേറ്റ് എന്താണെന്നറിയില്ല എന്ന് തോന്നുന്നു
@jomygeorge81
@jomygeorge81 23 часа назад
Islam vallya kombathe saanm aanallo , athalle lokamembaadum irunnu airil kayarunnathu.....😅
@acuprhmdacupnvr4557
@acuprhmdacupnvr4557 18 часов назад
@@jomygeorge81 താങ്കളുടെ ഈ പരിഹാസം ഇസ്ലാമിനൊരു നഷ്ടവുമുണ്ടാക്കില്ല.വെറുപ്പ് മാറ്റിവെച്ച് ശരിയായ സ്രോതസ്സുകളിൽ നിന്ന് ഇസ്ലാം എന്താണെന്ന് പഠിക്കുക. തിരിച്ചറിഞ്ഞു ഉൾക്കൊണ്ടാൽ താങ്കൾക്ക് അതൊരു നഷ്ടവും ഉണ്ടാക്കില്ല
@shajiks8749
@shajiks8749 2 дня назад
Ok2ok
@shabeerek2753
@shabeerek2753 2 дня назад
👍♥️
@abdulbasheer3439
@abdulbasheer3439 День назад
🎉🎉🎉🎉🎉❤
@harisbabu8903
@harisbabu8903 День назад
👍👍👌👌
@shakeelmur
@shakeelmur 2 дня назад
കേട്ടിടത്തോളം എനിക്ക് തോന്നുന്നത് സന്തോഷ് പാസ്റ്റർ നമ്മുടെ ജബ്ബാർ മാഷിന്റെ ഉരുണ്ടുകളി അവലംബിക്കാനാണ് സാദ്ധ്യത. വെറുതെ എന്തെങ്കിലുമൊക്കെ വായിട്ടലക്കുക. എന്നിട്ട് കാസയടക്കമുള്ള എല്ലാ പേജുകളിലും ചാനലുകളിലും ഈസയുടെ ചോദ്യങ്ങൾക്ക് ഖണ്ഡനം നടത്തി എന്ന് പ്രചരിപ്പികുക. ഇതാണ് ലക്ഷ്യം. എന്നാൽ ഈസാ സാഹിബിന്റെ അടുത്ത് ഈ പരിപ്പ് വേവില്ല എന്ന് ഈ വീഡിയോ കണ്ടാൽ അവർക്ക് വ്യക്തമായി ബോദ്ധ്യപ്പെടും 😅
@dencydency8117
@dencydency8117 2 дня назад
ഈസാ സാഹിബ് ഒരു ഭീരുവാണ്. ലോകത്തൊരു ഡിബേറ്റ് ഉന്നയിക്കാത്ത കാര്യമാണ് ഈസാ ഉന്നയിക്കുന്നത്
@PCUSER-yy2dz
@PCUSER-yy2dz 2 дня назад
@@dencydency8117 sister, ellaa debatinteyum base aan 2 perudeyum vaadam parasparam manassilaakkuka ennullath. enth vishayathilaan santhosh pastor debatin kshanichath enn ariyaathe enganeyaan debatin pokuka?
@AbdulJaleel-iq9bf
@AbdulJaleel-iq9bf 2 дня назад
​@@dencydency8117എയറിൽ നിൽക്കുന്ന ആളിനോട്, ഭൂമിയിൽ നിൽക്കുന്ന ആൾക്ക് ഡിബേറ്റ് നടത്താനാവില്ല... അതിനാൽ ഫാദർ സന്തോഷ് ആദ്യം നിലത്തിറങ്ങട്ടെ... അതായത് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കട്ടെ...
@basheerkung-fu8787
@basheerkung-fu8787 2 дня назад
ഡിബേറ്റ് എന്താണ് എന്ന് പോലും അറിവില്ലാത്ത Dency 😂😂😂
@Sofodon-imm2nn
@Sofodon-imm2nn 2 дня назад
Al ലാഹ് 😅 ലാഹ് = ചന്ദ്രൻ 😅 ചന്ദ്രന്റെ പര്യായം - ശശി 😅 Al ശശി 😅😅😅😅
@Theman-eq2hm
@Theman-eq2hm 2 дня назад
Va alaikumussalam va rahmathullah
@minigopinadh2853
@minigopinadh2853 2 дня назад
9:20 ഉണ്ട് ഇല്ല😂😂😂😂😂
@abdullank1522
@abdullank1522 2 дня назад
AssalamuAlaikum
@cmali3131
@cmali3131 2 дня назад
എത്രമാത്രം പൊള്ളയായ വാതമാണ് തൃണിറ്റി.........
@maryjain1148
@maryjain1148 2 дня назад
എന്താണ് ദൈവം വിചാരിച്ചാൽ സാധിക്കില്ലേ ?
@kochikkarann-ex3pt
@kochikkarann-ex3pt 2 дня назад
​@@maryjain1148അങ്ങിനെ ദൈവം വിചാരിച്ചുവെന്ന് വെ ച്ചാൽ , തനിക്കൊന്നും ഒറ്റക്ക് സാധിക്കില്ല എന്ന കഴിവുകേ ടായി മാറും 👍
@maryjain1148
@maryjain1148 2 дня назад
@@kochikkarann-ex3pt അപ്പോൾ മൂന്ന് വ്യക്തിത്വം സ്വീകരിച്ചാൽ പരിമിതനായിപ്പോകും എന്ന പരിമിധി താങ്കളുടെ ദൈവത്തിനുണ്ട് അല്ലേ ?
@PCUSER-yy2dz
@PCUSER-yy2dz 2 дня назад
@@maryjain1148 sister, ningal vishvasikkunna biblil ishtam pole contradictions und. bible daivathinte vajanam aanenkil ithrayadhikam contradictions undaakaan oru vazhiyumilla
@lonely527
@lonely527 2 дня назад
​@@maryjain1148ദൈവം സർവ്വ ശക്തൻ ആണ്. പക്ഷെ അവൻ ഏകൻ ആയിരിക്കുന്നത് അവന്റെ പരിശുദ്ധി
@Appollo-l5j
@Appollo-l5j 2 дня назад
Good Commenting to break youtube algorithm Everyone please Comment if you guys can't give physical DAWA Helps whoever giving dawa at least by Commenting If a video gets more Comments and like it will spread to more people as youtube will recommend that video
@alimathary1304
@alimathary1304 2 дня назад
😊 മുഹമ്മദ് സാഹിബ് താങ്കൾ ഇതുപോലുള്ള വാദപ്രതിവാദങ്ങൾ നിർത്തി ഇസ്ലാമും സമകാലീന വിഷയങ്ങളും ഇസ്ലാമും രാഷ്ട്രീയവും ഇസ്ലാമും ഇസ്ലാമിൻറെ സുവർണ്ണകാലവും യൂറോപ്പും ഇസ്ലാമും സമകാലീന യൂറോപ്യൻ ഇസ്ലാം വൽക്കരണ പാട വിഷയമാക്കി നല്ല നല്ല വിഷയങ്ങൾ തരുക ഇതുപോലെയുള്ള കാര്യങ്ങൾ കുറച്ചുകാലം നിർത്തിവെക്കുക😊 സ്നേഹപൂർവ്വം
@MuhammedIssa
@MuhammedIssa 2 дня назад
@lonely527
@lonely527 2 дня назад
എന്റെ അഭിപ്രായത്തിൽ ബൈബിൾ പറയുന്ന വീക്ഷണം ഏറ്റവും കൂടുതൽ അതുപോലെ അംഗീകരിക്കുന്നത് യെഹോവ സാക്ഷികൾ ആണ്
@user-kqxmgd
@user-kqxmgd 2 дня назад
സന്തോഷ്‌ പാസ്റ്റർ മാന്യനാണ്..... കൊടിത്തോട്ടത്തെ പോലെ അല്ല..... കട്ടിങ്ങും വെട്ടിങ്ങും പോലെ കള്ളത്തരം കാട്ടില്ല.... ഉത്തരം മുട്ടുമ്പോൾ പ്രവാചകനെ അവഹേളിക്കുന്ന പണി എടുക്കില്ല.... അദ്ദേഹം ഈ സംവാദം ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.... പക്ഷേ ഉറപ്പില്ല.... ഈ അടിസ്ഥാന ചോദ്യത്തിന് ഉത്തരം നൽകാൻ ഉള്ള കെൽപ് ഇപ്പോൾ ഒരു പാസ്റ്റർമാരിലും കാണുന്നില്ല.... 🙏🙏🙏🙏
@LatheefMavilakkandy
@LatheefMavilakkandy 2 дня назад
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👌👌👌👌👌🌹
@basheerkung-fu8787
@basheerkung-fu8787 2 дня назад
അദ്ദേഹം തൽക്കാലം നൻമചമയുകയാണോ??? ബൈബിൾ ചുമന്ന് നൻമ കാണിക്കാൻ കഴിയില്ല!!! ആരും അങ്ങനെയില്ല ഇത് വരെ!!
@Sofodon-imm2nn
@Sofodon-imm2nn 2 дня назад
Al ലാഹ് 😅 ലാഹ് = ചന്ദ്രൻ 😅 ചന്ദ്രന്റെ പര്യായം - ശശി 😅 Al ശശി 😅😅😅😅
@sayyidhashimt
@sayyidhashimt 2 дня назад
ഈ അവിഞ്ഞ ദൈവ സിദ്ധാന്തം വിശ്വസിച്ചു കൊണ്ട് ഇവരെങ്ങനെ ഇത്ര നാൾ നില നിന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്..!? ബുദ്ധിയുള്ള ആരും ഇല്ലേ..? അടിസ്ഥാന വിശ്വാസത്തിൽ തന്നെ ഭീമൻ അബദ്ധം.!! തൃത്തം മാറ്റി വെച്ച് ഏകനായ യഹോവയിൽ വിശ്വസിച്ച് പുത്രനെ വെറുമൊരു മനുഷ്യപുത്രനായി കണ്ടാൽ ചിലപ്പോൾ കുറച്ച് കാലം കൂടി നില നിൽക്കാം. അല്ലെങ്കിൽ,.......
@chinju-tx3ui
@chinju-tx3ui 2 дня назад
​@@sayyidhashimtഇന്ന് താങ്കൾക്കു അതു മനസിലായില്ലെങ്കിലും, ഈ ഭൂമി വിട്ടു കഴിയുമ്പോൾ താങ്കൾക്കു മനസിലാകും സത്യം എന്തായിരുന്നു എന്ന്..
@yestrack6075
@yestrack6075 День назад
തെറി അഭിഷേകത്തിന് അവസരം നല്കരുതേ... ഈസാ സാഹിബ്‌.... അവരുടെ ഉദ്ദേശം വേറെയാണ്
@shamsukhiliria5505
@shamsukhiliria5505 2 дня назад
puthiyoru chaaver aayirikumo
@shamsukhiliria5505
@shamsukhiliria5505 2 дня назад
യേശു ചെയതോ ഇല്ലയോ എന്ന് ചോദ്യം ചോദിക്കുമ്പോള്‍ എന്തിന്‌ ചെയതു എന്നാണ്‌ ഉത്തരം പറയാൻ സംവാദം upayogickunnenkil (ചെയതു എന്ന്‌ തന്നെയാണു മനസ്സിലാക്കാവുന്നത്) പിന്നെ ഇത്രയും വര്‍ഷം ഇസ്ലാമിനെയും പ്രവാചകതിനെയും (sallallahu alaihivasallama) yaathoru samskarvum ഇല്ലാതെ vimarshichathinteyum parihasichathinteyum kanack
@happy-ti9fs
@happy-ti9fs 2 дня назад
പാസ്റ്റർ സന്തോഷ്‌ വരില്ല. അപകടത്തിലേക്ക് ചാടാൻ അയാളെ മറ്റുള്ളവർ സമ്മതിക്കില്ല. അയാൾക്ക് ഫേമസ് ആകാൻ വേണ്ടി വെല്ലുവിളിച്ചു വീഡിയോ ചെയ്തെന്നെ ഉള്ളൂ. ഇതൊന്നും നടക്കില്ല
@chinju-tx3ui
@chinju-tx3ui 2 дня назад
ഫേമസ് ആകാൻ സന്തോഷ്‌ പാസ്റ്ററെ കിട്ടും എന്ന് തോന്നുന്നില്ല.. എങ്കിൽ അതു മുൻപ് തന്നെ അദ്ദേഹത്തിന് ആകാമായിരുന്നു... ദൈവം അറിയുന്നവനെ മനുഷ്യൻ അറിയുന്നത് എന്തിന്!
@HUSSAINPA-qt2eg
@HUSSAINPA-qt2eg 2 дня назад
ബഹു. മുഹമ്മദ് ഈസാ സാഹിബിനും കുടുംബത്തിനും എല്ലാവർക്കും അസ്സലാമു അലൈക്കും❤
@phoenixvideos2
@phoenixvideos2 2 дня назад
Chadum kuthira Odum kuthira Vellam kandal (yesu=yahuva) Nikkum kuthira 😂❤
@nazarcm1754
@nazarcm1754 2 дня назад
അനിൽ കൊടിത്തോട്ടവുമായുള്ള സംവാദത്തിന് കാത്തിരിക്കുന്നു.
@santhoshl8787
@santhoshl8787 День назад
Uluppille, Anil kodithottam ethu questions aanenkilum answer tharaam ennu paranjallo, issa pedichittu upadhikal maatti maatti parayunnathallathe nalla thanthakku janichathanenkil oru debate Anil pastorumayi nadathu,
@joz9201
@joz9201 2 дня назад
ഭയംകൂടാതെ മുന്നോട്ടു പോകൂ.താങ്കളുടെ വാദം വസ്തുനിഷ്ഠവും സത്യസന്ധവും ആണെങ്കിൽ മറുവാദം എന്താണെങ്കിലും അത് നിഷ്പ്രഭമാകും. അത് മുൻകൂട്ടി അറിഞ്ഞാൽ മാത്രമേ സംവാദം നടത്തൂ എന്ന വാശി വേണ്ട. ഞങ്ങൾ കാത്തിരിക്കുന്നു.
@MuhammedIssa
@MuhammedIssa День назад
മറുവാദം പറയാന്‍ ഭയപ്പെടേണ്ടതില്ല.
@ben7ae251
@ben7ae251 День назад
അനിൽ പാസ്റ്റർ വിളിക്കുന്നുണ്ടല്ലോ, ഒരു ഡിബേറ്റിന് തയാറായി കൂടെ. ഇസ്ലാം എന്ന സത്യം തെളിയിക്കണം
@MuhammedIssa
@MuhammedIssa 22 часа назад
അബ്രഹാമിനും ലൈംഗീക കോപ്രായം ഉണ്ടായിരുന്നു എന്ന് പറയുന്ന അനില്‍.
@Kayampuvam
@Kayampuvam 2 дня назад
ഡിബേറ്റിന്റെ ബാലപാഠം പോലും അറിയാത്തവരാണോ ഡിബേറ്റിന് വരുന്നത്?
@LatifMohammed-l8q
@LatifMohammed-l8q 2 дня назад
2:57 മുഹമ്മദ്‌ നബിയുടെ സങ്കൽപ്പ കഥാപാത്രം ആണ് allahu എങ്കിൽ എന്ത് കൊണ്ടാണ് നബി ജനിക്കുന്നതിന് നൂറ്റാണ്ടുകൾക് മുമ്പും ഇപ്പോഴും അറബികൾ ആയ ക്രിസ്ത്യണികളും അറബി ജൂഥന്മാരും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്? ഇനി അറബികൾ അല്ലാത്ത indonasian, malayasian ക്രിസ്ത്യണികളും ദൈവം എന്ന് വരുന്ന സ്ഥലത്ത് allah എന്നാണ് ഇപ്പോഴും വിളിച്ചു പ്രാർത്ഥിക്കുന്നത്. അല്ല എന്ന് നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമോ?ready ആണോ? എന്ത് കൊണ്ടാണ് ബൈബിളിന്റെ arabic ട്രാൻസ്ലേഷനിൽ ദൈവം എന്ന സ്ഥലത്ത് allahu എന്ന് എഴുതി വെച്ചിരിക്കുന്നത്? ഈ ലോക സൃഷ്ട്ടാവും പരിപാലകനും എല്ലാം അറിയുന്നവനും ആയ ഏകനായ ഒരു ശക്തി ഉണ്ട് എന്നാണ് അല്ലൊ എല്ലാ ദൈവ വിശ്വാസികളുടെയും അടിസ്ഥാന വിശ്വാസം. ആ ശക്തിയെ അറബി ഭാഷയിൽ വിളിക്കുന്ന പേരാണ് allah. അതു കൊണ്ടാണ് അറബികൾ ആയ എല്ലാ മതകാരും ആ ശക്തിയെ allah എന്ന് വിളിച്ചു പ്രാർത്ഥിക്കുന്നത്. ഇനി wikipedia allah എന്ന ശക്തിയെ കുറിച്ച് പറയുന്നത് നോക്കു."Arabic speakers of all Abrhahamic faith including arab christians &arab jews calling Allah to mean God. Please check wikipedia or google.
@ashrafashrafali341
@ashrafashrafali341 2 дня назад
ഇതൊക്കെ അവർക്കറിയാം പക്ഷെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്
@chinju-tx3ui
@chinju-tx3ui 2 дня назад
മുഹമ്മദ്‌ ഈസകു എവിടെയോയോ ഒരു ഭയം വന്നു തുടങ്ങിയിരിക്കുന്നു...
@RAMBO_RAMBO_
@RAMBO_RAMBO_ 2 дня назад
ഈസ ചോദിച്ചതിനു മറുപടി ഉണ്ടോ...?
@nisam2685
@nisam2685 2 дня назад
ഉം 😄😄👍
@MuhammedIssa
@MuhammedIssa 2 дня назад
എന്റെ വാദത്തിന് അദ്ദേഹത്തിന് മറുവാദം ഉണ്ടെങ്കില്‍ അല്ലേ സംവാദം ആവശ്യമുളളൂ. മറുവാദം തെളിയിക്കാന്‍ ആവശ്യമായത് സംവാദത്തില്‍ പറഞ്ഞാല്‍ മതി. വാസ്തവത്തില്‍ യഹോവ ചെയ്തതിന് യേശുവിന് കൂട്ടുത്തരവാദിത്തമില്ലെന്ന് പറയാന്‍ സന്തോഷിന് കഴിയില്ല. അതാണ് അദ്ദേഹം മറുവാദം എഴുതാതിരിക്കുന്നത്.
@chinju-tx3ui
@chinju-tx3ui 2 дня назад
മുഹമ്മദ്‌ ഈസ, താങ്കൾ കിടന്നു ഉരുളതെ... 😂😂😂
@RAMBO_RAMBO_
@RAMBO_RAMBO_ 2 дня назад
ഈസ ചോദിച്ചതിനു മറുപടി ഉണ്ടോ...?
@user-kqxmgd
@user-kqxmgd 2 дня назад
താങ്കൾ കിടന്ന് ഉരുളാതെ എവിടെയാണ് ഉരുണ്ടത് എന്ന് പറയു...😂😂
@azif3480
@azif3480 День назад
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@riyazmohammed5421
@riyazmohammed5421 2 дня назад
che! berdhe vendayirunnu mohammad issa chodhikkunnu but uttaram kodkkaan pattunnilla ee kalikk njaanilla
@basiljosehif
@basiljosehif 22 часа назад
മുഹമ്മദ് ഈസാ, മതങ്ങൾ തമ്മിലുള്ള ഒരു സംവാദമാകുമ്പോൾ ഒരു താരതമ്യം നടത്തി കേൾവിക്കാർക്ക് ആരുടെ ഭാഗത്താണ് സത്യം എന്ന് മനസിലാക്കാൻ കുറച്ചുകൂടി വിശാലമായ ഭൂമികയിൽ നിന്നുകൊണ്ട് തന്നെയല്ലെ സംസാരിക്കേണ്ടത്. അതിനെന്തുകൊണ്ടാണ് താങ്കൾ തയ്യാറാകാത്തത്.
@MuhammedIssa
@MuhammedIssa 22 часа назад
ആദ്യം മറുവാദം പറയാതെ എന്തിന് വേണ്ടി സംവദിക്കും !!!
@basiljosehif
@basiljosehif 16 часов назад
​@@MuhammedIssa ഇസ്ലാം ക്രിസ്ത്യൻ താരതമ്യം ആകാമല്ലൊ. ഇസ്‌ലാം എന്താണെന്ന് ക്രിസ്ത്യാനി പഠിപ്പിച്ചിട്ട് വേണ്ടല്ലൊ മുസ്ളിമിന് അറിയാൻ. അത് പോലെ ക്രിസ്തീയ വിശ്വാസം എന്താണെന്ന് മുസ്ലിം പഠിപ്പിച്ചീട്ട് വേണ്ടല്ലൊ ക്രിസ്ത്യാനിക്ക് അറിയാൻ. പകരം ഏതാണ്ട് ശരി/ നല്ലത് എന്ന് സംവദിക്കാമല്ലൊ. ഉദാഹരണം യേശുവും അല്ലാഹുവും തമ്മിൽ താരതമ്യം ചെയ്തു കൊണ്ട് സംവദിക്കാം. പഴയനിയമ പ്രവാചകൻമാരെ ഇസ്ലാമും അംഗീകരിക്കുന്നത് കൊണ്ട് ഒരു താരതമ്യം ആവശ്യമില്ല . മുഹമ്മദും പൗലോസൊ പത്രോസൊ ആരുമായിട്ടൊ താരതമ്യം ചെയ്യാം. ഇസ്‌ലാമിലെ ധാർമ്മികത മാനവികത എന്നിവയുമായി ക്രിസ്തീയ വിശ്വാസത്തിലെ ധാർമ്മികത മാനവിക താരതമ്യം ചെയ്യാം. സാമൂഹിക നിയമങ്ങൾ മത നിയമങ്ങൾ സമുഹത്തിന് വരുത്തിയ മാറ്റങ്ങൾ എന്നിങ്ങനെ രണ്ട് മതങ്ങളേയും താരതമ്യം ചെയ്യാവുന്ന എണ്ണമറ്റ വിഷയങ്ങൾ ഉണ്ടല്ലൊ. അവ കേട്ട ശേഷം കേൾവിക്കാർ വിലയിരുത്തട്ടെ ഏതാണ് ശരി / നല്ലത് എന്ന്. അതല്ലെ നല്ലത്.
@maryjain1148
@maryjain1148 2 дня назад
അടിസ്ഥാന പ്രമാണങ്ങൾക്കു പോലും വെക്തത ഇല്ലാത്തവരാണ് ട്രിനിറ്റിയെ ചോദ്യം ചെയ്യാൻ വരുന്നത്
@mohammedashraf8062
@mohammedashraf8062 2 дня назад
എങ്കിൽ വരൂ സഹോദരി
@kochikkarann-ex3pt
@kochikkarann-ex3pt 2 дня назад
ഏത് പ്രമാണത്തിനാണ് വ്യ ക്തതയില്ലാത്തത് ?
@maryjain1148
@maryjain1148 2 дня назад
@@kochikkarann-ex3pt ചേലാകർമ്മത്തിന് എന്ത് വ്യക്തത ? കാരണം കൂടാതെ ഒരു മനുഷ്യനെ കൊന്നാൽ മനുഷ്യവംശത്തെ മുഴുവൻ കൊന്ന മാതിരി എന്നു പറഞ്ഞ പ്രവാചകൻ , ചേല കർമ്മം ചെയ്യുമ്പോൾഅണുഭാധ ഉണ്ടായാൽ മരണപ്പെടാനുള്ള സാധ്യതയുണ്ട് നൂറ്റാണ്ടുകളായി ചെയ്യുന്ന ഈ ആചാരത്തിൽ ചിലരെങ്കിലും മരിച്ചിട്ടുണ്ടാകും അപ്പോൾ മനുഷ്യജീവൻ്റെ ജീവനെക്കാൾ വലുതായ കാരണം ഉണ്ടാകണമല്ലോ എന്താണ് ഈ കാര്യത്തിലുള്ള വ്യക്തത ? ഇനിയുമുണ്ട് ചോദ്യങ്ങൾ തല്ക്കാലം ഇതിന് ഒരു മറുപടി തരു
@reallife9969
@reallife9969 2 дня назад
ചേച്ചീ. നഖം വെട്ടുമ്പോൾ,മുടി വെട്ടുമ്പോൾ മുറിഞ്ഞ് അണുബാധ ഉണ്ടാവും എന്ന് കരുതി നഖം മുറിക്കേണ്ട എന്നാണോ ഉദ്ദേശിച്ചത്..
@RAMBO_RAMBO_
@RAMBO_RAMBO_ 2 дня назад
@@maryjain1148 യേശുവിനെ ചേലാകർമ്മം ചെയ്തതാണ്. യഹൂദർ ചേലാകർമ്മം ചെയ്യുന്നു. മുസ്ലിംങ്ങൾ ചെയ്യുന്നു. ഇസ്ലാമിൽ അത് സുന്നത്തായ കർമ്മമാണ്. സഹോദരി പറഞ്ഞത് വളരെ ചെറിയ സാധ്യതയാണ്.
@majeedkk5965
@majeedkk5965 День назад
നടക്കാൻ വല്ല മാർഗ്ഗവുമുണ്ടോ
@santhoshl8787
@santhoshl8787 День назад
Essayude ഏത് ചോദ്യത്തിനും മറുപടി തരമെന്നു അനിൽ കൊടിത്തോട്ടം പറഞ്ഞല്ലോ, ധൈര്യം ഉണ്ടെങ്കിൽ അത് ഒന്ന് accept ചെയ്യൂ, ഓഡിയൻസ് അത് നടന്നു കാണാൻ ആഗ്രഹിക്കുന്നു, ഭയന്ന് ഓടാതെ
@yuse661
@yuse661 День назад
യേശു യഹോവ ഒന്നാണോ?
@periyar12323
@periyar12323 День назад
സാധാരണ പാസ്റ്റർമാർ മുസ്ലിം പണ്ഡിതരുമായി സംവാദം നടത്തുന്നതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഈ പാസ്റ്റർ പറയുന്നത്. ഇസ്ലാമിനെ പറ്റിയൊന്നും. ഞാൻ പറയില്ല. ഈസ്സ സാഹിബിന്റെ പ്രഭാഷണത്തിന് മറുപടി മാത്രം. സെബാസ്റ്റ്യൻ. അയ്യപ്പൻ. കൊടിത്തോതോട്ടം ഇവരെല്ലാം യേശുവിനെയും. ബൈബിളിനെയും ആകെ വികൃതമാക്കിയിട്ടിരിക്കുകയാണ്. അതിന് സന്തോഷ്‌ പാസ്റ്റർക്ക് ആദ്ദേഹത്തിന്റെതായ രീതിയിൽ മറുപടി പറയാനാണ് ഇസ്സയെ സംവാദത്തിന് വിളിച്ചത്. പക്ഷെ ഈസ്സ സാഹിബ്‌ നല്ല രീതിയിൽ ആദ്ദേഹത്തതിന് ഒരു മറുപടി കൊടുത്തപ്പോൾ ആദ്ദേഹത്തിനു മനസ്സിലായി കാണും. ആദ്ദേഹം വിചാരിച്ച പോലെ ഈ സംവാദം അത്ര എളുപ്പമാവില്ലായെന്ന്. ആദ്ദേഹത്തിന്റെ മറുപടി ഇതുവരെ ഒന്നും കണ്ടില്ല.
Далее
🕊️Valera🕊️
00:34
Просмотров 1,6 млн