Тёмный

mummy special traditional Upma.ഒരു തവണ ഉപ്പ്മാവ് ഇതുപോലെ ഉണ്ടാക്കി നോക്കൂ. 

Btech MlX MEDIA Tips
Подписаться 377 тыс.
Просмотров 428 тыс.
50% 1

#btechmixmediatips #upma

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@Vini-fq4br
@Vini-fq4br 2 года назад
Mummy supera... Aa intro kelkkumbol thanne manassu nirayum
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@sunilndd
@sunilndd 2 года назад
ഇടയ്ക്ക് ഇടയ്ക് മമ്മി എന്ന് പറയണ്ട.അല്ലാതെ തന്നെ മനസ്സിലായി
@lizyphilip1514
@lizyphilip1514 2 года назад
Thank u for recipe. God bless your family
@bincysiby6335
@bincysiby6335 2 года назад
Super ആണൂ ട്ടോ...
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@syamharippad
@syamharippad 2 года назад
മമ്മീ.. ആ ഉപ്പുമാവ് സെറ്റ് ചെയ്തു വച്ചു നീട്ടിയപ്പോൾ എന്റെ അമ്മയായി തന്നെ ഫീൽ ചെയ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SunilSunil-yf1qf
@SunilSunil-yf1qf 2 года назад
നന്നായിട്ടുണ്ട് 👍
@shynithampi6908
@shynithampi6908 27 дней назад
Sweet mummy
@shylajadas7698
@shylajadas7698 2 года назад
Superay
@angelmathew307
@angelmathew307 11 месяцев назад
Super up a👌👍🌷❤️🌺
@abdulKader-us7sm
@abdulKader-us7sm 2 года назад
മമ്മിയുടെയും മകളുടെയും വീഡിയോ കണ്ടു സമയം പോയത് അറിഞ്ഞില്ല അത്രക്കും രസമായിരുന്നുന്നു 👍🌹👌💪
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@ebrahimkudilil6197
@ebrahimkudilil6197 2 года назад
മാസത്തിന്റെ ഒരു കറി കൂടി !?
@sreekala2763
@sreekala2763 2 года назад
Mummy യും മോളും നല്ല friendly ഇഷ്ടപ്പെട്ടു mummy യെ കൂടുതൽ ഇഷ്ടം
@alliyadhekitchencoking
@alliyadhekitchencoking 2 года назад
😍😍
@adilsvlog6569
@adilsvlog6569 2 года назад
👍നല്ലത് super
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@mayamadhu1069
@mayamadhu1069 2 года назад
Super
@bijubichu7528
@bijubichu7528 2 года назад
Mammy..😀👌
@bvskitchen1045
@bvskitchen1045 2 года назад
👌👌👌👌👌👌
@shynidas5968
@shynidas5968 2 года назад
Sweettt mummy..
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@Sobhana.D
@Sobhana.D 2 года назад
സൂപ്പർ 👌👍
@sherinjasmin4072
@sherinjasmin4072 2 года назад
Ethu uppumaavu beriyaani aanallo
@lalsy2085
@lalsy2085 2 года назад
മമ്മി സൂപ്പർ ❤️
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@VINODKUMAR-hr8fz
@VINODKUMAR-hr8fz 2 года назад
സജ്ജിഗേ എന്നാണോ അതോ ഉപ്പീട്ടു എന്നാണോ പറയുക...
@valsalazar3125
@valsalazar3125 2 года назад
രണ്ടുപേരിലും അറിയപ്പെടും ഓരോ നാട്ടിൽ ഓരോ തരത്തിൽ പറയും
@baburajvannery9742
@baburajvannery9742 2 года назад
മമ്മി ഒരു കാര്യം പറയാൻ വിട്ടു. കരിവേപപില ഇട്ടില.
@sreeramannv2220
@sreeramannv2220 2 года назад
മമ്മീ എന്ന് പരിചയപെടുത്തി പറയുമ്പോൾ കണ്ണു നിറയുന്നു എന്തൊരു വാത്സല്യം
@vishakhkv4345
@vishakhkv4345 2 года назад
🥰
@ashokanmk1544
@ashokanmk1544 2 года назад
MAMMIYUDE SANKHADAMGADANGAL THEERANE KARTHAVE
@raghunath4063
@raghunath4063 2 года назад
രാവിലെ 8മണിക്ക് കഴിക്കാൻ പുലർച്ചെ 4മണിക്ക് ഉപ്പുമാവ് ഉണ്ടാക്കാനായി എണീക്കണം 😂
@saviachammedeadukala747
@saviachammedeadukala747 2 года назад
അരമണിക്കൂർ മതി. 😁
@georgeav5364
@georgeav5364 2 года назад
ബഡായ് പിന്നെ ഉപ്പുമാവ് പിന്നെ സമയമില്ല പിന്നെ janam
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@vijayaviswadev626
@vijayaviswadev626 2 года назад
പഞ്ചസാര വിട്ടുള്ള കളിയില്ല
@btechmlxmediatips1669
@btechmlxmediatips1669 2 года назад
അതാണ് മമ്മിക്ക് മെയിൻ സാറെ☺
@chandramathikvchandramathi3885
@chandramathikvchandramathi3885 11 месяцев назад
വീണ്ടും കാണുമ്പോൾ ഒരു പാട് വിഷമം . എന്തു വന്നാലും തളർന്ന് പോകരുത്. ഒരു പാട് വിഷമമാണെന്നറിയാം
@sowmyajackson5670
@sowmyajackson5670 2 года назад
ഒരുപാട് ഇഷ്ടം ആയി.. മമ്മി മോളുടെ സംസാരം ഇഷ്ടം ആയി... ചേച്ചി അടുക്കളയിൽ നിൽകുമ്പോൾ ചുരിദാർ ഷോൾ ശ്രദ്ധിക്കുക, ഇത്തരം dress ഒഴിവാക്കുക... ഗ്യാസ് അടുത്തല്ലേ? പിന്നെ ചൂട് ശരീരത്തിൽ കേറും. Cotton Dress ഇടുക, നല്ല ഇഷ്ടം ആയി ഉപ്പുമാവ്.... Try ചെയ്യും തീർച്ചയായും 🤲🏻🤲🏻👌🏻👌🏻
@btechmlxmediatips1669
@btechmlxmediatips1669 2 года назад
Sure☺
@archanahari3863
@archanahari3863 2 года назад
മമ്മി പറയുന്നത് സത്യം സകടം വരുപോൾ കരയണം സന്തോഷം വർപോൾ ചിരിക്കണം എനിക്കും ഉണ്ട് ഒരുപാട് സങ്കടം ... വിഡിയോ സുപ്പർ
@bhamadevi6683
@bhamadevi6683 2 года назад
Alooparptta
@latamohan2404
@latamohan2404 2 года назад
'-
@latamohan2404
@latamohan2404 2 года назад
;.).i:: 1. (
@sumangalapn926
@sumangalapn926 2 года назад
0p)l
@sunikunnumal3922
@sunikunnumal3922 2 года назад
ആദ്യം .. മമ്മിക്ക്. നന്ദി 🙏 ഉപ്പ് മാവ് ഒരു പാട് കഴിച്ചു പക്ഷെ എല്ലാം ഏതാണ്ട് ഒരേ രുചി ആണ് ഇത് കണ്ടപ്പോൾ ഒരു മാറ്റം തോനുന്നു.. ഒരു തവണ ഉണ്ടാക്കി നോക്കട്ടെ.. 👍
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@ragiragipr2965
@ragiragipr2965 2 года назад
Mummy mummy ye Kanan kothiyavunnu,mummy enthoru innocent Anu,daivathod mummykku nallath varan prarthikkam
@sakunthalaattingal9365
@sakunthalaattingal9365 2 года назад
ഞാൻ ഉപ്പ് മാവ് ഉണ്ടാക്കുമ്പോൾ എപ്പോഴും ഉപ്പിടാൻ മറക്കും 😄😄
@specialfastkitchen5475
@specialfastkitchen5475 2 года назад
Super uppum mave
@specialfastkitchen5475
@specialfastkitchen5475 2 года назад
Super
@lekhanair3539
@lekhanair3539 2 года назад
മമ്മിയുടെ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്. ഒരുപാട് ഇഷ്ടമായി. എന്നാലും സങ്കടം ഉണ്ടെന്ന് കേട്ടപ്പോൾ എനിക്ക് വിഷമം ആയി. എന്താണ് വിഷമം പറയാൻ കഴിയുമോ. എനിക്ക് വിളിക്കണം എന്ന് ഉണ്ട് പക്ഷേ നമ്പർ ഇല്ല. ഞാൻ ഒരു അധ്യാപിക ആണ് മഹാരാഷ്ട്രയിൽ. അമ്മ നമ്പർ തരുമോ എനിക്ക് വിളിക്കാൻ ആണ്.
@btechmlxmediatips1669
@btechmlxmediatips1669 2 года назад
89 21 24 69 58
@seenas4057
@seenas4057 2 года назад
ഞാൻ മമ്മിയുടെ പുതിയ സബ്ക്രൈബർ ആണുട്ടോ. ഇതുവരെ സബ്സ്ക്രൈബ് ചെയ്യാതെയാണ് വീഡിയോ കണ്ടുകൊണ്ടിരുന്നത്. അവതരണ ശൈലി ഒത്തിരി ഇഷ്ടായീട്ടോ. ഒരു ടീച്ചർ ക്ളാസ് എടുത്ത് തരുന്ന പോലെ. 😍😍😍😍ഈറെസിപ്പി ഒത്തിരി ഇഷ്ടപ്പെട്ടു. പിൻ ചെയ്യാമോ
@seena8623
@seena8623 Год назад
ഞാൻ ഇത് കേൾ അപ്പോൾ തന്നെ എന്റെ മനസ്സിൽ വന്ന വിവരമാണ് ആ ആൺകുട്ടി പറഞ്ഞതും നിങ്ങളുടെ വീട് വിൽക്കാൻ ദൈവം അനുവദിക്കുന്നില്ല അത്രമാത്രം കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈ വീടും പരിസരം ദൈവത്തിന് നിങ്ങൾ കച്ചവടം ചെയ്തു ഉറപ്പിക്കുക വേറൊന്നും നോക്കണ്ട നല്ലത് വരട്ടെ
@sreeramannv2220
@sreeramannv2220 2 года назад
മമ്മീ എന്ന് പരിചയപെടുത്തി പറയുമ്പോൾ കണ്ണു നിറയുന്നു എന്തൊരു വാത്സല്യം
@rnpt3363
@rnpt3363 2 года назад
ഇങ്ങനെ യൊരു സ്നേഹം ഉള്ള മമ്മിയും ഉണ്ണിയും ഒരുപാട് സ്നേഹത്തോടെ ❤️❤️❤️😘😘😘👍👍👍🌹🌹🌹 ഇങ്ങനെ സ്നേഹം ഉള്ളിടത്തോളം അവിടെ ദൈവത്തിന്റെ സഹായം എപ്പോഴും ഉണ്ടാവും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲
@valsalazar3125
@valsalazar3125 2 года назад
നല്ല വാക്കുകൾക്ക് വളരെ നന്ദി ഈ സ്നേഹം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കണേ
@rnpt3363
@rnpt3363 2 года назад
@@valsalazar3125 തീർച്ചയായും ❤️❤️❤️ എന്നുമെന്നും സ്നേഹം നിലനിൽക്കട്ടെ🤲🤲🤲 മമ്മിയുടെ പ്രാർത്ഥനയിൽ ഈ മോളെയും ചേർക്കാൻ പറയണേ. നിങ്ങളുടെ വർത്താനം ആ ശൈലി കേൾക്കാൻ തന്നെ എനിക്ക് വല്ലാത്തൊരു സ്നേഹം തന്നെ യാണ് ട്ടോ😘
@usharajasekar9453
@usharajasekar9453 2 года назад
PRAISE THE LORD JESUS🙏WHITE RAVA ENTHU CHEYANOMNU YOSICHITE IRUPE. UPPUMA PASANGA SAPDAMATANGA. MUMMY SEYIRAMARI SENJA TESTYARUKUM. INY NAN IPDI SENJITU PERU MATHI SOLLUVE. UPPUMANU KETA ODANE VENDAMNU SOLLUVANGA. GOD BLESS YOU MUMMY & MAGAL
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@renukadevi4446
@renukadevi4446 2 года назад
Edu kichadi yennu parayum Tamil nattil.
@Nadeerarazck532
@Nadeerarazck532 2 года назад
പിന്നെ... ഉപ്പ്മാവ് ആണോ ഏറ്റവും ഈസി..
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@miyamiya5728
@miyamiya5728 2 года назад
സവോള മൂത്തോ എന്ന് അറിയില്ല അണ്ടിപരിപ്പ് മൂത്തിട്ടില്ല. 😂എന്നിട്ട് ഒന്ന് എടുത്തു കഴിച്ചു 😂😂അടിപൊളി
@govindannamboothiry
@govindannamboothiry 2 года назад
You should a little bit of ghee as well to make this upuma super duper
@habeebas4016
@habeebas4016 2 года назад
മമ്മി ഞാൻ ഇങ്ങനെ ഉണ്ടാക്കും കണ്ടിട്ട് സൂപ്പർ ആണ്
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@preman1955
@preman1955 2 года назад
കൊള്ളാം... എന്നാൽ നമ്മുടെ ആഗ്രഹത്തിലെ ഉപ്പുമാ യുടെ അടുത്തെത്തില്ല ട്ടോ
@haneefarahman2111
@haneefarahman2111 2 года назад
മമ്മി എന്റെ ഉമ്മയെ പോലെ പാവം മമ്മി
@swasthafoods
@swasthafoods 2 года назад
Well prepared and presented..so tasty upma
@satheeshk2484
@satheeshk2484 2 месяца назад
Orupad varthamanam kurakku ennal kanan thonnuvollu
@mariammachackoar9912
@mariammachackoar9912 2 года назад
ഉപ്പുമാവ് പൊടി പൊടിയായ ഇരിക്കെടത് ഇത് അങ്ങനെ അല്ലല്ലോ മാഡം
@magicpalm3556
@magicpalm3556 2 года назад
മമ്മീ..സത്യായിട്ടും എൻ്റെ വീടിൻ്റെ കടം ഓർത്ത് എന്തു ചെയ്യും എന്നോർത്ത് വിഷമിച്ച് ഇരിക്കാരുന്നു. മമ്മി ബിനോയ് പറഞ്ഞത് കേട്ടപ്പോ എൻ്റെ ഉമ്മച്ചി എന്നോട് പറയുന്നത് പോലെ തോന്നി. എൻ്റെ ഉമ്മച്ചി എന്നെ വിട്ടു പോയിട്ട് ഒരു വർഷം കഴിഞ്ഞു. അറിയാതെ ഞാൻ കരഞ്ഞുപോയി. ആദ്യായിട്ടാ മമ്മീ നെ കാണുന്നത് സബ്സ്ക്രൈബ് ചെയ്യതു ട്ടാ.. ആയുസും ആരോഗ്യവും നൽകി മമ്മിനെ തമ്പുരാൻ അനുഗ്രഹിക്കട്ടെ.
@valsalazar3125
@valsalazar3125 2 года назад
ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടായിരിക്കയില്ല സങ്കടവും നമ്മുടെ കൂട്ടുകാരിയാണ്v അത് തരണം ചെയ്യുവാൻ സർവ്വേശ്വരൻ ശക്തി തരട്ടെ അമ്മയില്ലെന്ന് കരുതി വിഷമിക്കരുത് നിങ്ങളും എന്റെ മക്കൾ അല്ലേ
@mohamed-bw2rd
@mohamed-bw2rd 2 года назад
""ഒരു പേരിനു"" 😂😂😂😂😂😂😂😂😂 മലപ്പുറത്തുള്ള എന്റെ ഉമ്മയും പറയും ഇത്
@kavithakg5179
@kavithakg5179 2 года назад
Trivandrum ഇങ്ങനെ തന്നെ ഉപ്പുമാവ് ഉണ്ടാക്കുന്നെ
@bharathanvs6317
@bharathanvs6317 2 года назад
നിങ്ങൾ ബ്രാഹ്മണ വെജ് Hotal ഭഷ ണം ഉപ്പ് മാവ് കഴിച്ചു നോക്കൂ
@Shibisabu-w9v
@Shibisabu-w9v Месяц назад
Super upma
@santhakumarikunjamma4554
@santhakumarikunjamma4554 11 месяцев назад
Anuayhyalla, mummysnu
@heringeorge5486
@heringeorge5486 2 года назад
Mummyde innathe hairstyle bangiyillya tta.... Mummy mudi medanju ittal nalla bangiyundavum
@btechmlxmediatips1669
@btechmlxmediatips1669 2 года назад
പറയാം ട്ടാ
@prathapmanikandan2518
@prathapmanikandan2518 2 года назад
നന്നായി ഇളക്കാൻ അറിയാം ല്ലേ Mummy ആളു കുഴപ്പില്ലല്ലോ..?.. 😄
@anithajoshy434
@anithajoshy434 2 года назад
മമ്മടെ ഉപ്പുമാവ് ഉണ്ടാക്കിനോക്കി സൂപ്പർ, എനിക്ക് വളരെയധികം ഇഷ്ടപ്പെു, Thank u so much🙏
@valsalazar3125
@valsalazar3125 2 года назад
ഇങ്ങനെ നിങ്ങളുടെ റിസൾട്ട് അറിയുമ്പോൾ വളരെ സന്തോഷം
@maimoonamaimoona6744
@maimoonamaimoona6744 2 года назад
@@valsalazar3125 p
@ushachandranusha2771
@ushachandranusha2771 2 года назад
ഓരോ വീഡിയോ ചെയ്യുമ്പോഴും വേറേ വേറേ ഡ്രസ്സ് ഇടണം
@chillusweetchillu4046
@chillusweetchillu4046 2 года назад
പാവം മമ്മി 😍😍😍
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@jayasreekpillai133
@jayasreekpillai133 2 года назад
Kariyathilottu vegam kadakku mushippikkathe chali adikkanda
@baburajvannery9742
@baburajvannery9742 2 года назад
Karivepila
@sree3707
@sree3707 2 года назад
Nalla ammayum nalla makalum ini aarokkeyundu ellareyum kanan agrahamundu 😘😘😘😘🙏🙏🙏🙏💚💚💚💚💚💚💚💚💚💚💚
@BeenasFamilyKitchen
@BeenasFamilyKitchen 2 года назад
I prepare same way. But sometimes uses little ghee and oil. It tastes even more better. My mother's recipe. Well presented.
@abdulkadar593
@abdulkadar593 2 года назад
Endu tallu
@Bellammas_World
@Bellammas_World 2 года назад
Kyrachennu paranjitu 1/4 kg cashew nuts undallo😜
@jaisilyjames7412
@jaisilyjames7412 2 года назад
നല്ല മമ്മി 😘
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@anilagopi5317
@anilagopi5317 2 года назад
Uppumaa super. Kurachhe naalaaye video onnum adhikam kaanaarilya. Athukonde chhodikya unneede Pappede kanne ellaam sughamaayilye. Pinne veedinde kaaryam Binoy paranja pole thanne. Thamburaan athe ningalde kayyilninne kalayilya.
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@dnyjos7341
@dnyjos7341 2 года назад
Ho l
@rosammageorge3037
@rosammageorge3037 2 года назад
Nalla mummy
@ambilipezholil2430
@ambilipezholil2430 2 года назад
അതിൽ തക്കാളി യും പഞ്ചസാര യും വേണ്ടായിരുന്നു..... എനിക്ക് തോന്നിയത് ആണുട്ടോ 😊
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 2 года назад
എനിക്കും
@ebrahimkudilil6197
@ebrahimkudilil6197 2 года назад
മാസത്തിന്റെ അല്ല maadathinte
@dhanyand5227
@dhanyand5227 2 года назад
മമ്മി അടിപൊളി ഇന്നു മമ്മി ടെ മനസ്സിൽ എന്തോ സങ്കടം ഉള്ള പോലെ തോന്നി ഞാൻ ഇന്നലെ മമ്മി നെ വിളിച്ചിരുന്നു
@jessymathew875
@jessymathew875 2 года назад
Yes mummykk entho sankadam und
@bharathanvs6317
@bharathanvs6317 2 года назад
സവാള മഞ്ഞൾപ്പൊടി ചേർക്കാൻ പാടില്ല ഉപ്പ് മാവ് കറി ആക്കി മാററരത്
@sumayanoushad5824
@sumayanoushad5824 2 года назад
കരച്ചിൽ വന്നാൽ എന്തായാലും കരയണം അത് നമ്മുടെ കുറെ രോഗത്തെ ഇല്ലാതാക്കും
@valsalazar3125
@valsalazar3125 2 года назад
അല്ലാതെ പിന്നെ
@hyderali2993
@hyderali2993 2 года назад
Ningal kodungallorano
@btechmlxmediatips1669
@btechmlxmediatips1669 2 года назад
ത്രിശ്ശൂർ ഒല്ലൂർ
@bindumathew7514
@bindumathew7514 2 года назад
മമ്മി ഞന് മമ്മിടെ vdo കാണാറുണ്ട്.. മമ്മിക് എന്തോ വെഷമം ഉണ്ടെന്നു മനസിലായി.. മമ്മിടെ hus എവടെ ആണ്... എനിക്ക് എന്താണ് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്... വിരോധം ഇല്ല എങ്കിൽ റിപ്ലൈ തരാമോ... എനിക്ക് ഫോൺ നമ്പർ അറിയില്ല 🙏🙏
@btechmlxmediatips1669
@btechmlxmediatips1669 2 года назад
പപ്പ ഇവിടെ ഉണ്ടല്ലോ 'എല്ലാം viedo ചെയ്തിട്ടുണ്ട്: നമ്മൾ Face ചെയ്യുന്ന എല്ലാ പ്രശ്നങ്ങളും
@mercyjacobc6982
@mercyjacobc6982 2 года назад
നന്നായിട്ടുണ്ട് 👌🌹
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@leelakuriakose9012
@leelakuriakose9012 2 года назад
Super
@tinyjose5568
@tinyjose5568 2 года назад
I'm doing the same ,I will add kissmiss also ,but not using tomatto.Instead of oil if we use ghee it's more tasty 😋
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@rajalakshminair8913
@rajalakshminair8913 2 года назад
Very good prasatetion....Mammy 👍 👏
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@suchethatm3166
@suchethatm3166 2 года назад
Mummium uppumav um randum super
@sajanasaji732
@sajanasaji732 2 года назад
മമ്മി സൂപ്പർ ഞാൻ ഇപ്പോൾ ആണ് e വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടം ആയി. സൂപ്പർ മമ്മി ❣️❣️🙏
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@vijayamnair7745
@vijayamnair7745 2 года назад
​@@btechmlxmediatips1669 ll
@preethag9196
@preethag9196 2 года назад
​@@vijayamnair7745
@shareenaaffan515
@shareenaaffan515 2 года назад
Supper
@lekhapadman8621
@lekhapadman8621 2 года назад
കാരറ്റ് ഇടില്ലേ?
@btechmlxmediatips1669
@btechmlxmediatips1669 2 года назад
ഇഷ്ടമെങ്കിൽ ചേർക്കാം
@parakatelza2586
@parakatelza2586 2 года назад
I used to prepare same way. Well explained 👌
@premakrishnan8269
@premakrishnan8269 2 года назад
മമ്മി യുടെ മുടി എനിക്ക് ഭയങ്കര ഇഷ്ടമായി കേട്ടിവ ച്ച ത് ഇഷ്ടമായി
@sheebapoulose1648
@sheebapoulose1648 2 года назад
Mudikettu.👌
@minimathew2358
@minimathew2358 2 года назад
Njanum undakki mummy sundary idivett uppuma🥰😘😘😋😋🤝🏻👍💐
@valsalazar3125
@valsalazar3125 2 года назад
@chithradeepak2807
@chithradeepak2807 2 года назад
Mummy super uppuma 😍😍😍🥰
@malathisankar4588
@malathisankar4588 2 года назад
Olden days laya school uppumavu kanikyamo. Adinta podi andanu annu ariyilla
@btechmlxmediatips1669
@btechmlxmediatips1669 2 года назад
Sure
@krishnaamritham5304
@krishnaamritham5304 2 года назад
മമ്മി. അടിപൊളി 👍👍👍🙏🙏🙏💋
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@sajinisathyan9136
@sajinisathyan9136 2 года назад
Enthu nalla mmi😊☺
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@FROX62
@FROX62 2 года назад
Nalla soumyatha ulla mummy ❤❤.. Sweety
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@chinnuchunnu4583
@chinnuchunnu4583 2 года назад
മമ്മി സൂപ്പർ
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@chandramathikvchandramathi3885
@chandramathikvchandramathi3885 2 года назад
സൂപ്പർ ഉപ്പുമാവ്. ഉണ്ണീ ഒരു പാട് കരഞ്ഞാലേ ചിരിക്കാനും പറ്റു .
@btechmlxmediatips1669
@btechmlxmediatips1669 2 года назад
മമ്മി അങ്ങനെയാ വലിയ ഡയലോഗ് അടിക്കും പിന്നെ ഇരുന്ന് കരയുന്നതും കാണാം❤
@mayasaji7819
@mayasaji7819 2 года назад
Nalla uppuma😇😊
@rajendranmv4261
@rajendranmv4261 2 года назад
സൂപ്പർ,ഉണ്ടാക്കിനോക്കി,തികഞ്ഞില്ല. Thanks പുതിയ ഐഡിയ.
@kkitchen4583
@kkitchen4583 2 года назад
Uppumavu super aayittundu variety aanallo kandittu thanne kothi varunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@valsalazar3125
@valsalazar3125 2 года назад
കാണാട്ടോ
@shahidhaarayantepurakkal4315
@shahidhaarayantepurakkal4315 2 года назад
Mammysupper🥰🥰🥰🥰🥰❤️❤️
@btechmlxmediatips1669
@btechmlxmediatips1669 2 года назад
@leelakv6997
@leelakv6997 2 года назад
Enthina unni mummiye veruthe kaliyakkunnath mummy nannayi parayunnundallo
@btechmlxmediatips1669
@btechmlxmediatips1669 2 года назад
ഞങ്ങൾ അങ്ങനെയാണ് best friends ഇതിനും നന്നായി എന്നെ തിരിച്ച് കളിയാക്കും എന്നിട്ട് ഒരു പറച്ചിലാ നീ അത് Edit ചെയ്യുമ്പോ cut ചെയ്തോളോ എന്ന് ☺❤
@alliyadhekitchencoking
@alliyadhekitchencoking 2 года назад
മമ്മിയുടെ ഉപ്പുമാവ് പൊളി
@cherianvarkeytharakan75
@cherianvarkeytharakan75 2 года назад
Super mummy with Super uppumavu . Cherian varkey tharakan.
@btechmlxmediatips1669
@btechmlxmediatips1669 2 года назад
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,5 млн