Тёмный

Mundiri Paadam | Kochi Rajavu |Video| Dileep | Kavya Madhavan | Udit Narayan | Sujatha | Vidyasagar 

Manorama Music Songs
Подписаться 2,7 млн
Просмотров 364 тыс.
50% 1

Lyrics: Gireesh Puthencherry | Music: Vidyasagar | Singer: Udit Narayan & Sujatha
Movie: Kochi Rajavu | Movie Director: Johny Antony | Producer:R.Mohan
Banner:Amith Productions
Listen Songs from the movie KOCHI RAJAVU in your Favourite Audio Streaming Platforms
Spotify : open.spotify.com/album/5mlyc4...
Jio Saavn: www.jiosaavn.com/album/kochi-...
Wynk Music : wynk.in/music/album/kochi-raa...
Amazon Music : www.amazon.com/Rajavu-Origina...
Apple Music : / kochi-raajavu-malayala...
മുന്തിരിപ്പാടം പൂത്തുനിക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചിൽ കാത്തുവെച്ചോളാം
പൊട്ടു തൊട്ടെൻ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാൽ കറന്നോളാം (മുന്തിരിപ്പാടം..)
കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തൂല്ലേ
തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിക്കൂല്ലേ
കൈക്കുടന്നയിലെന്നെക്കോരിക്കോരിക്കുടിക്കൂലേ
കാവൽ നിൽക്കണ കൺ വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാൻ പാറിപ്പറക്കുന്നു
കെട്ടു നിന്റെ വിരൽത്തുമ്പിലല്ലേ കുട്ടിക്കുറുമ്പിപ്പെണ്ണേ (മുന്തിരിപ്പാടം...)
കുട്ടിക്കുറുമ്പിന്റെ കാന്താരിച്ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂലേ
ഉച്ചമയക്കത്തിൽ പൂച്ചക്കുറിഞ്ഞിയായ് മെല്ലെ മാറിൽ പതുങ്ങൂല്ലേ
പൂക്കിടക്കയിൽ തൂവാലാട്ടി കൂടെ കിടക്കൂലേ
രാക്കരിമ്പിലെ തേൻ തുള്ളിയായ് തുള്ളിത്തുളുമ്പൂലേ
പാട്ടു കൊണ്ടുള്ള പഞ്ചാരപ്രാവിന്റെ മുത്തം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ തൊട്ടിടല്ലേ തങ്കച്ചിരിക്കരിമ്പേ (മുന്തിരിപ്പാടം..)
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
RU-vid: / manoramafilmsongs
Twitter: / manorama_music
#uditnarayan #vidyasagar #gireeshputhenchery #dileep #kavyamadhavan #sujatha #sujathamohan #malayalamromanticsongs #malayalamlovesong

Видеоклипы

Опубликовано:

 

11 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@ManoramaFilmSongs
@ManoramaFilmSongs 5 дней назад
Watch Beautiful Romantic Duets Malayalam Film Songs ru-vid.com/group/PLG4Yw4HBlnx_p7Oxw4DWREfJpGE45OKI-
@UndergroundMan-go2qg
@UndergroundMan-go2qg Месяц назад
തനിക്ക് ചേരുന്ന പേര് സൂര്യ നാരായണ വർമ എന്ന് തന്നെയാ..പവർഫുൾ നെയിം 💪🏼💪🏼 ദിലീപേട്ടന്റെ കാലം ♥️
@anoopraj4525
@anoopraj4525 Месяц назад
അത് പണ്ടല്ലേ ഇന്ന് ഒന്നിനും കൊള്ളൂല ഇനി പഴയ പോലെ ആവണമെങ്കിൽ ട്വന്റി 20 , ക്രിസ്ത്യൻ ബ്രദർസ് ചൈനടൗൺ പോലുള്ള പടങ്ങൾ കൊണ്ട് വരണം പക്ഷേ പടക്കം ആവരുത്
@deepaa7391
@deepaa7391 28 дней назад
...🎉😂.❤❤❤❤❤❤ Tily ) , ​@@anoopraj4525
@ManiKandan-sb4xd
@ManiKandan-sb4xd 24 дня назад
😊m​@@anoopraj4525
@user-nm7ck3rr8u
@user-nm7ck3rr8u Месяц назад
22-5-2024 today this song was 14 on trending music 😮😧
@dreamqueen3456
@dreamqueen3456 Месяц назад
23/5/2024😌🫶🏻
@sabarivijayan985
@sabarivijayan985 Месяц назад
23-05-24 #16
@Moonlight32104
@Moonlight32104 Месяц назад
Now❤❤
@user-ql4gw9yz7f
@user-ql4gw9yz7f Месяц назад
Yum yum yum yum
@jovl2wh
@jovl2wh Месяц назад
❤Such a beautiful song❤can't stop listening to this❤🍂what a vibe✨❤mood off ആയി ഇരിക്കുമ്പോൾ ഇത് കേട്ടാൽ ഞാൻ happy ആണ്❤🥰
@muralikrishnas5405
@muralikrishnas5405 2 месяца назад
Kochi Raajavu Year : 2005 Staring : Dileep, Kavya, Rambha Director : Jhony Antony
@vipi024
@vipi024 2 дня назад
ഇലക്ട്രിക് ഗിറ്റാറിൽ നിന്ന് ഫ്ലൂട്ടിലേക്ക് ഉള്ള ഒരു ഒഴുക്കുണ്ട് ..ഒരേയൊരു വിദ്യാജി
@sajishpillai9957
@sajishpillai9957 Месяц назад
Flute മിക്സ്‌, Our ringtone once upon a time... 😃😃
@Humanspider
@Humanspider 26 дней назад
ഉദിത് ജി ✨❤
@sivan3189
@sivan3189 Месяц назад
കാരകരപ്പഴം കസ്തൂരി മാമ്പഴം കണ്ണ് ഏറോണ്ട് നീ വീഴ്ത്തൂലെ ❤️
@jamshadjamzz3974
@jamshadjamzz3974 Месяц назад
ഉദിത് മാജിക് 🔥
@mohanchandra9001
@mohanchandra9001 Месяц назад
Mundiri paadam❣️
@SajanSajan-tn1if
@SajanSajan-tn1if 12 дней назад
3.7.2024 today song on
@AbhiramAbhilash-tp3xh
@AbhiramAbhilash-tp3xh 23 дня назад
Munthiri paadam
@mohanchandra9001
@mohanchandra9001 Месяц назад
Mundiripaadam❣️
@AnandhakrishnanSNair
@AnandhakrishnanSNair 19 дней назад
❤❤❤❤💋💋💋💋💋💋💋
@waseemmansoor5798
@waseemmansoor5798 Месяц назад
dileep and kavya were living and not acting..
@sijojosephpanambal
@sijojosephpanambal 29 дней назад
DJ ക്ക് പ്രാധാന്യം കൊടുക്കോ
@anuradhakrishnan6739
@anuradhakrishnan6739 17 дней назад
❤❤❤❤
@jomindevasia
@jomindevasia 2 месяца назад
Upload full video jukebox
@satisfy..6396
@satisfy..6396 Месяц назад
Munthiri paadam poothu nikkanu muttathu kondovaam muthu pole ninne nenjil kaathu vacholam pottu thotten pattu nettiyil umma vacholaam pavizha chundile pana nonkile paal karannolaam ma pani pani pani the weather is so sunny lets drink a bit of honey its cooling it down munthiri paadam poothu nikkanu muttathu kondovaam muthu pole ninne nenjil kaathu vacholam kaara kaarapazham kasthoori maambazham kannerond nee veezhthoole thullikkoru kudam kallin mazhakare enne vannu vilikkoole kaara kaarapazham kasthoori maambazham kannerond nee veezhtoole thllikoru kudam kallin mazhakare enne vanu vilikoole kai kudannayil enne kori kori kudikoole kaaval nilkaana kan varambath kaitha pookoole thattu thattiya pattam kanakku njaan paari parakkunnu kettu ninte viral thumbilalle kutti kurivi penne Heyyyy munthiri paadam poothu nikkanu muttathu kondovaam muthu pole ninne nenjil kaathu vacholam vacholam kutti kurimbinte kaanthari chinthumaayi kunjaatta kili poroolle ucha mayakathil poocha kurinjiye melle maaril pathungoole kutti kurimbinte kanthari chinthumaayi kunjaatta kili poroolle ucha mayakathil poocha kurinjiye melle maaril pathungoole pookkidakkayil poovaalaatti koode kidakoole hai... raakarikkile then thulliyaayi thulli thulumboole paattu kondulla panchaara paavinte mutham neettoole nottam kondenne kuthiyidalle thanka chiri karimbe munthiri paadam poothu nikkanu muttathu kondovaam muthu pole ninne nenjil kaathu vacholam pottu thotten pattu nettiyil umma vacholaam pavizha chundile pana nonkile paal karannolaam ma pani pani pani the weather is so sunny lets think ot it of honey its cooling down
@AbhiNav-pp6pz
@AbhiNav-pp6pz Месяц назад
Any one 2023❤😊