Тёмный

Murder for iPhone! Unable to Pay Rs 46K, Karnataka Man Kills Delivery Agent | Malayalam | Aswin 

Aswin Madappally
Подписаться 1,3 млн
Просмотров 96 тыс.
50% 1

#karnataka #iphone #hassan #bangalore #karnatakanews
Unable to pay Rs 46,000 for iPhone he ordered, Karnataka man kills delivery boy, keeps body at home for 4 days
A 20-year-old man who had ordered an iPhone from an e-commerce portal allegedly killed the shipping boy and burnt his body, after preserving it at his domestic for 4 days, in Karnataka’s Hassan district as he used to be unable to pay for the phone. The police stated they arrested the accused Saturday.
The arrested man has been recognized as Hemanth Datta, a resident of Arasikere city in the Hassan district, and the deceased as Hemanth Naik, 23, from the equal town.
Datta had ordered the iPhone from Flipkart and was once supposed to pay Rs 46,000 upon delivery. On February 7, when Naik got here to supply the phone, Datta requested him to open the box. However, Naik refused to do so and informed him if he opens it, he will no longer be capable to take it lower back and requested Datta to pay for the phone.
ബംഗളൂരു: കർണ്ണാടകയിൽ ഡെലിവറി ബോയിയെ കുത്തികൊന്ന് കത്തിച്ച യുവാവ് അറസ്റ്റിൽ. ഹാസൻ സ്വദേശി ഹേമന്ത് ദത്ത് (20) ആണ് പിടിയിലായത്. ഓൺലൈനിൽ ഓർഡർ ചെയ്ത സെക്കൻഡ് ഹാൻഡ് ഐഫോൺ വാങ്ങാൻ പണമില്ലാത്തതിനാലാണ് ഡെലിവറി ബോയിയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ഹേമന്ത് ദത്ത് ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണുമായി ഡെലിവറി ബോയിയായ യുവാവ് എത്തിയത്. ഫോൺ കൈപറ്റിയ ശേഷം പണം എടുക്കാൻ എന്ന വ്യാജേന അകത്ത് പോയ ഹേമന്ത് തിരികെ വന്നത് കത്തിയുമായാണ്.
യുവാവിനെ കുത്തിക്കൊന്ന് മൃതദേഹം ബാഗിലാക്കി മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചു. പുറത്തെടുത്ത മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിരുന്നു.
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Опубликовано:

 

19 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@_rx_infected_soul_
@_rx_infected_soul_ Год назад
ഇതെല്ലാം കാണുന്ന delivery boy ആയ ഞാൻ 😳
@lonelyboy4385
@lonelyboy4385 Год назад
Cash on delivery case onnum edukkanda😂😂
@blitz_mubarak
@blitz_mubarak Год назад
Uuuum🐝
@sarath6457
@sarath6457 Год назад
Next delivery 😳🫤
@fuckedup-uw9bm
@fuckedup-uw9bm Год назад
കേരളയിൽ ആയത് കൊണ്ട് നീ പേടിക്കണ്ട വല്ല ബീഹാർ ഹരിയാന ഉത്തർപ്രദേശ് ഒക്കെ ആയിരുന്നേൽ നിൻ്റെ കാര്യം കട്ട പോക ആയേനെ😁😁🤣
@Dyanamo_2k24
@Dyanamo_2k24 Год назад
Ninglk adhiranjali nereth🤣
@rishisunak5397
@rishisunak5397 Год назад
Family of the delivery boy🥺💔
@joyaljoseph853
@joyaljoseph853 Год назад
Condolences for the delivery boy family 🥺
@Sangeeth_edits
@Sangeeth_edits Год назад
Aswin sir never disappointed us. 😍 Love from Veeragavan😌
@lexio6639
@lexio6639 Год назад
Veera Gavano
@Sangeeth_edits
@Sangeeth_edits Год назад
@@lexio6639 Athe 🙂😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Год назад
വീര ഗവനോ.... 😇
@Sangeeth_edits
@Sangeeth_edits Год назад
@@PABLOESCOBAR-nx3ss 😒🥵
@artoneness
@artoneness Год назад
രാഘവോ....
@sanoopsathyan2655
@sanoopsathyan2655 Год назад
ഒരാളെ കൊല്ലുന്ന ഒരു വ്യക്തിക്.. ആ മരിച്ച ആളുടെ ശരീരം അടക്കം ചെയുന്നതിന് മുൻപ് കൊന്നവനെ തൂക്കിലേറ്റുന്ന നിയമം വന്നാലേ ഇതിനൊക്കെ ഒരു ആന്ദ്യം ഉണ്ടാകൂ.. ബട്ട്‌ ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ് 😔
@moie-fn3ru
@moie-fn3ru Год назад
Sathiyam
@moie-fn3ru
@moie-fn3ru Год назад
💯
@thafsisami5753
@thafsisami5753 Год назад
Sathyam
@Rockingstartijo
@Rockingstartijo Год назад
Pavam cherrukkan 😢avantte familyude avasta 💔
@jyothirajan4378
@jyothirajan4378 Год назад
രണ്ടു കുട്ടികൾ ഉള്ള ഒരു അമ്മ ആണ് ഞാൻ, ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങൾ കാണുബോൾ പേടി ആവുകയാണ്.
@ansonjohn7963
@ansonjohn7963 Год назад
bheethiyalla Jakrata aanu vendathu😌
@mohammedashique7036
@mohammedashique7036 Год назад
അത്.. ഇന്ന് മാത്രമല്ല. എല്ലാ കാലത്തും ഉണ്ട് കുറ്റ കൃത്യങ്ങള്‍.. ഇന്ന് സോഷ്യല്‍ മീഡിയകള്‍ കാരണം കൂടുതല്‍ പേര്‍ അറിയുന്നുവെന്ന് മാത്രം..
@Ymee234
@Ymee234 Год назад
Kuttikal illankil pedi aaville 🙄
@abhiramrm2838
@abhiramrm2838 Год назад
പൊങ്ങച്ചം കാണിക്കാൻ,കമ്പനിക്കാരന്മാരെ കാണിക്കാൻ,ഷോ കാണിക്കാൻ, പൈസക്കാരൻ എന്നൊക്കെ കാണിക്കാനാണ് മിക്ക ആൾക്കാരും ഐ ഫോൺ യൂസ് ചെയ്യുന്നേ..., ഇത് പറഞ്ഞതിന് എന്നെ ആരും ഒന്നും ചെയ്യല്ലേ ജീവിച്ചു പോട്ട്
@archivedmemories4617
@archivedmemories4617 Год назад
ഞാന്‍ ഒരു designer ആണ്... ആപ്പിൾ products ന് ഒരു quality ഉള്ളത് അതിന്റെ screen ആണ്. color accuracy almost perfect ആണ്. അതുകൊണ്ട്‌ കൂടുതൽ അത് ഉപയോഗിക്കാറുണ്ട്. പക്ഷേ പറഞ്ഞപോലെ ഒരുപാട് പോരായ്മകള്‍ ഉള്ള ഒരു brand ആണ്. സധാരണകാര്‍ക്ക് ഇത് വെറും show ആണെന്നാണ് എനിക്ക് തോന്നുന്നത്.
@gekyume_onfroy.17
@gekyume_onfroy.17 Год назад
ഇല്ല ബ്രോ ഞാൻ ഒരു ലൈക്ക് തന്നു കുഴപ്പം ഒന്നും ഇല്ലല്ലോ 😅
@abhiramrm2838
@abhiramrm2838 Год назад
@@archivedmemories4617 ഇതുകൊണ്ടൊക്കെ സാധാരണക്കാരന് എന്തു ഗുണം??
@raw_250
@raw_250 Год назад
ഏയ്യ് ഷോ കാണിക്കാൻ ഒന്നുല്ലാ quality മുക്ക്യം, camera പൊളി, instagramil വീഡിയോ full clarity upload ചെയ്യാൻ കഴിയും, front camil വരെ 4k 60 fps ൽ വീഡിയോ ഷൂട്ട്‌ ചെയ്യാൻ പറ്റും പിന്നേം കുറെ കുറെ കാര്യങ്ങൾ undd
@animepranthan
@animepranthan Год назад
​@@raw_250 Samsung nte screen aan iPhone il use cheyyunnath. Pinne camera ath Sony nteyum. S23 ultra yil undallo 8k video recording. Avar aake swanthamayi irakkunnath chip set maathraman (Processor thee aan 🔥). Pinne nangal iPhone vangunnath Insta yil story idan allallo. Source:Google
@shahanaswalih
@shahanaswalih Год назад
*വരണം * Christopher-നെ പോലെ ഒരു നിയമപാലകൻ 🔥
@prempraveen3728
@prempraveen3728 Год назад
അവനെ പോലിസ് encounter ചെയ്താൽ നന്നായിരുന്നു 👋👋
@ibrugabrutrivandrum3819
@ibrugabrutrivandrum3819 Год назад
ഞാനൊക്കെ ആമസോണിൽ ഡെലിവറി ചെയ്യുന്ന പയ്യനാണ്,,,, മാനസികമായ അസൂഖമുള്ളത്കൊണ്ട് ഇവനെ വെറുതെ വിടുമല്ലേ....
@archivedmemories4617
@archivedmemories4617 Год назад
കുറച്ച് കാലം കഴിഞ്ഞാൽ ഇവന്‍ കാരണം എത്ര ജീനുകള്‍ പോകാൻ ഉണ്ടാവും എന്നോര്‍ക്കുമ്പോള്‍ 🤕🤕🤕
@sreeniworld7355
@sreeniworld7355 Год назад
Iphone ippozha killer ayee🔥🔥🔥🔥🔥
@ottmovie720p
@ottmovie720p Год назад
enthuvadai ivan okke agheekaram kodukkaan ullup undo.just a delivery boy nammude chettanoo,achanoo annekill iphone killer nn vilikko..
@sreeniworld7355
@sreeniworld7355 Год назад
@@ottmovie720p Bro njan aa brand inte public il ulla position kandu paranjatha. Avan oru psycho path anelum allelum Aadambaram kanikkan vendi enthum cheyyunnavar eee society il undu. Innu athu iphone inte peril ayi ennu mathram. Innocent peoples ine kollunnathu india il oru puthumayalla 😓. Bro kku njan itta comment feel ayengil sorry bro..
@ourlist3387
@ourlist3387 Год назад
അതെങ്ങനെയാണ് ഭായ്, ഇവിടെ കുറേ വിവരദോഷികളായ പാഴുകളായ് യുവ തലമുറ ഇങ്ങനെ ഐഫോൺ പോലുള്ള വിലപിടിപ്പുള്ള gadgets inu പിന്നാലെ അല്ലെ, ഈ പുല്ലുകളുടെ ഒക്കെ വിചാരം ഇതൊരെന്നം കയ്യിൽ കിട്ടിയാൽ ജീവിതത്തിൽ എല്ലാം നേടി എന്നാണ്, ഇത്രയൊക്കെ ഹൈപ്പ് വചേക്കുന്നത് കൊണ്ടാണ് ഇവന്മാർ ഈ ഫോണിന് ലോകത്ത് എവിടെയും ഇല്ലതപോലെ വില കുത്തനെ കൂട്ടുന്നത്! നടക്കട്ടെ, ചാവട്ടെ, കൊല്ലട്ടെ, കൊന്നു തിന്നട്ടെ! Kudos to new gen fools😄
@kokkachi9290
@kokkachi9290 Год назад
Tru😖
@moie-fn3ru
@moie-fn3ru Год назад
Sathiyam
@shinysathyan6991
@shinysathyan6991 Год назад
Being rich and class 😆
@minato-hm5yj
@minato-hm5yj Год назад
New fear unlocked
@shanojpaul2015
@shanojpaul2015 Год назад
എന്താണ് ഈ ലോകത് നടക്കുന്നത് 😢😢😢
@reshmisanthosh597
@reshmisanthosh597 Год назад
ജീവനൊന്നും ഒരു വിലയും ഇല്ലേ? മനുഷ്യനെയായാലും മൃഗത്തിനെ ആയാലും ഇന്ന് വേദനിപ്പിക്കാനും കൊല്ലാനും ഒന്നും ഒരു മടിയും ഇല്ലാ മനുഷ്യന്..
@jesickvincent
@jesickvincent Год назад
I phone മുഖ്യം ബിഗിലെ 😂🤣
@hpcreations5394
@hpcreations5394 Год назад
iPhone banned in India 😪
@chrisjlazer777
@chrisjlazer777 Год назад
🙂👍
@clairangelsinesh3775
@clairangelsinesh3775 Год назад
Nthokkayan ee lokathath nadakkunne kasttam .big fan of u men keep going ASWIN bro
@satisfy_830
@satisfy_830 Год назад
Eni ella online shopping nadathunna alla kodu verunna allkark oru pedi undavum
@aadhi7903
@aadhi7903 Год назад
Etrayum paisakkokkae cod available anooo....kastam thanne...kalathinte pokku🤯 Presentation 👌aswin
@shibink541
@shibink541 Год назад
Aswinnetta😘
@rens403
@rens403 Год назад
World is gonna end soon if like this
@unnikrishnankm4784
@unnikrishnankm4784 Год назад
Aswin chettayi Ee sad news kettapo vishamam thonni 😥❤️🙏
@adi4yt113
@adi4yt113 Год назад
Adipoli chekkan🔥🔥🔥🔥
@mhdshan5119
@mhdshan5119 Год назад
Nice video 👍👍
@alkunjon1207
@alkunjon1207 Год назад
5,6 maasam delivery boy aayi kashtapettu paniyeduthaal medikkan pattille ee I phone athinu oru niraparaadhiye ingane kollano ithokke kelkkumbol pedi thonnunnu😢
@rejithaak2462
@rejithaak2462 Год назад
Hii 🌹..Aswin
@sanjogmv_
@sanjogmv_ Год назад
Bro your audio and visual quality is much improved 🤌🏻
@mohammedshammas666
@mohammedshammas666 Год назад
💔🥺
@binjurejith7396
@binjurejith7396 Год назад
Hello, Aswin
@manujohn9526
@manujohn9526 Год назад
E -kart yathoru arivum ella? delivery cheyitha iteam thirichu kodukkendi.?
@SP-ql9xz
@SP-ql9xz Год назад
ASwin❤
@peeyooshkumarbiju6739
@peeyooshkumarbiju6739 Год назад
ഭയങ്കരം😢
@mohammedshifin5815
@mohammedshifin5815 Год назад
all credit goes to materialistic world!!!
@spyderman9615
@spyderman9615 Год назад
I phone overrated annu🙂
@ambadiss1598
@ambadiss1598 Год назад
❤️❤️
@Strive.motiv.
@Strive.motiv. Год назад
Ithellam kanunna oru pavam hemanth krishna(20) 😌
@solo_vs_me
@solo_vs_me Год назад
🥴📌
@RYZO_7
@RYZO_7 Год назад
Ivde jeevikkan thanne pedi aavuann🥵... Natilek poyal avdem ith thanne avastha😑
@rolexsir2319
@rolexsir2319 Год назад
ഡെലിവറി ബോയ് ആയ ഞാൻ 😳😳😳
@captain1797
@captain1797 Год назад
6:34 mone aswina 🤣
@basith18plus
@basith18plus Год назад
Kidney vittu oruthan iphone vangichit ond aswin chetta😂 ippo matte kidneyum poyi kidakkuva
@achuthomas2340
@achuthomas2340 Год назад
Ith ippol kerala-il ayirunel nale iPhone ban cheythenne
@Ace.gamingop
@Ace.gamingop Год назад
Bro Top G Andrew Tateinte vedio idamo with full details kore youtubers oronne paranje idunnnde So bro oru vedio cheyo with proof 🤌🏼♥️🗿
@aravindkrishnan3214
@aravindkrishnan3214 Год назад
Ekart delivery boy anu njan 🙂
@ajay_1997______
@ajay_1997______ Год назад
Features alla bro performance anee mukkiyam 🔥
@god5498
@god5498 Год назад
iPhoninte camera Karanam anu ithra hype olath vere elam shogam anu pine gamingum best anu
@jibicena6630
@jibicena6630 Год назад
Sivane
@sreejithmanghat6202
@sreejithmanghat6202 Год назад
Oh my god.always supports the channel ❤️
@Rockingstartijo
@Rockingstartijo Год назад
Nthokkeya nadakunnath kashttam thanne😬😬njangakkum orru dream phone aann Iphone ath athintte samayath PanAm ullapol vangikkum 👍
@JibinJoseOfficial
@JibinJoseOfficial Год назад
But 1000 rs above not COD available in kerala
@iam_aayush
@iam_aayush Год назад
Emi akum bro pinne re used phone Ayathe konde agane cheythe kanum
@ibrahimrasi5832
@ibrahimrasi5832 Год назад
❤❤️‍🔥
@sunil_sudhan
@sunil_sudhan Год назад
iPhone Psycho 🥵
@jesickvincent
@jesickvincent Год назад
Yes I phone മുഖ്യം ബിഗിലേ 🤣😂
@swamybro
@swamybro Год назад
മൂന്ന് ദിവസം പോലീസ് എന്ത് തേങ്ങ എടുക്കുകയായിരുന്നു.
@Oceanvideos_
@Oceanvideos_ Год назад
🤦🏻😳
@railfankerala
@railfankerala Год назад
😧
@fathima2775
@fathima2775 Год назад
😱😱😱
@anjummohd7063
@anjummohd7063 Год назад
Muthee 😍💫🫶🏻🫶🏻🫶🏻
@CR-rd7qo
@CR-rd7qo Год назад
Karnataka police oru antham illatha items aanenn ellarkkum ariya
@Leooooo__
@Leooooo__ Год назад
Yevan oru reelsoli anenna thonunne....reels kand kand thanikum oru star avanam enna kaaryam thalak pidicch praandh elagi konnadh aagum i phone inu vendi🙂
@rahulkrishnar8495
@rahulkrishnar8495 Год назад
Intrussive thoughts won
@gory6548
@gory6548 Год назад
Njanum Electronics Gadget adict aanu 😊 but cash undakki vanguka allathe Katteduthittu nth karyam
@anandhu3469
@anandhu3469 Год назад
Hai bro❤️
@psycho4700
@psycho4700 Год назад
Ende naadu karnataka aanu bro😭😡
@krishhhh8877
@krishhhh8877 Год назад
അശ്വിന്റെ ആ സംശയം എനിക്കും തോന്നിയിട്ടുള്ളതാണ്. എന്തിനാണ് ഈ i phone നെ ഇത്ര ഊതി പെരുപ്പിച്ചു വച്ചിരിക്കുന്നത്. മറ്റു ഫോണുകളെക്കാൾ facility കുറവാണു ഇതിന്. ഒടുക്കത്തെ വിലയും. ഇത്രയും വില കൂടിയ ഫോൺ കൈയിൽ ഉണ്ട് എന്നൊരു show കാണിക്കാം.അത്ര തന്നെ
@amrutheshk.r271
@amrutheshk.r271 Год назад
Athenthaa ee refermished phone enn vecha? Aarelum onn paranj tharo?🤔
@satisfy_830
@satisfy_830 Год назад
2n hand used
@amrutheshk.r271
@amrutheshk.r271 Год назад
@@satisfy_830 kk
@user-zv3ut3mp1u
@user-zv3ut3mp1u Год назад
Used i phones ath korachoode maintanace ചെയ്തതാണ് refurbished i phones
@akasha__
@akasha__ Год назад
Avan Pshyco thanne illel aa vtl ninn engilum avan maari Ninnene🥲. Innathe annam mutticha aswin bro kk Nandhi😖
@fathimahiba4154
@fathimahiba4154 Год назад
🥺nthaalleee
@alvinmathew4106
@alvinmathew4106 Год назад
Hi
@Priya-px9jt
@Priya-px9jt Год назад
Wth😰... When I was 20 I am glad we dint had iphone...
@emmanuel.memmanuel.m1124
@emmanuel.memmanuel.m1124 Год назад
Ente android Aan athukond njan happy actually enikk i phone ne patti onum ariyilla sathyathil aswin chettan paranjapozhanu Enikk i phone inde disadvantages Ellam ariyunnathu
@itsv3nom661
@itsv3nom661 Год назад
bro did you unalive anyone to get iphone 13pro max
@Smr703
@Smr703 Год назад
Paranj paranj tech news aaayi last 😕😕😕
@josephgregory604
@josephgregory604 Год назад
Ohh manasika problem Anu karanm
@anandhusumi6169
@anandhusumi6169 Год назад
Avnte mind🤦
@madhurajgovind
@madhurajgovind Год назад
Andrew dawson, കുറിച് ഒരു വീഡിയോ
@mhdsuhail9509
@mhdsuhail9509 Год назад
Nammale keralathill kannur kettukanallo edakkidakk palarum palarudeyum thala vetti kalikkarumd ethrokle evide nadakkunnengil avide nadannadhine vistharichitt valla karyavum ndo mashe
@rahaj2736
@rahaj2736 Год назад
😳
@Anandcv47
@Anandcv47 Год назад
Pavam payyen😢
@Suryadevmadathil
@Suryadevmadathil Год назад
Vip casele mobile Phone nw pettennu nokku..
@MJArnoldSchwarzenegger
@MJArnoldSchwarzenegger Год назад
I phone kittan vendi kanilkanda ella giveaway kkum pangedukkunna njn 😌
@FOULGAMERYT
@FOULGAMERYT Год назад
Iphone ennu vechu kore ennam chakum..piller
@ksdbro6392
@ksdbro6392 Год назад
S. iphone എന്ത്🥴🥴 Bro പറഞ്ഞത് കരട്ട്
@mhdnishan097
@mhdnishan097 Год назад
Real physco Ivane oke Tooki kollanam allenki iniyum ith pole tudangum Delivery boys!!!
@harikrishnan3971
@harikrishnan3971 Год назад
അശ്വിൻ ബ്രോ ഐഫോൺ ക്കൾ എത്രയോ നല്ലതാണ് ആൻഡ്രോയ്ഡ്
@sujeeshappu4457
@sujeeshappu4457 Год назад
Pavam payyan 😥
@anandakrishnana7829
@anandakrishnana7829 Год назад
Lokam poya poke🥺🫡
@favijariyas1908
@favijariyas1908 Год назад
Njanum chinthichitund enthaanu iphn ithra ithu.sathaa phn pole Thane so enik ishtamala iphn .aarelum free ayt kond thannal polum vaagikoolaa
@ashokannimi9756
@ashokannimi9756 Год назад
😪
@shaji2833
@shaji2833 Год назад
😳😳😳😳😳😳
@fazilm9614
@fazilm9614 Год назад
Policinte anastha, karnataka police angine okke aan, aa brother 1 or 2 lakhs kaikooli koduthirunnel aadyame anweshikkumayirunnu.
@nidheesharts5851
@nidheesharts5851 Год назад
Joshi-Abhayankar Murder Case Blogg ചെയ്യാമോ?
@anakhthilak5264
@anakhthilak5264 Год назад
Just encounter him
@swaroopwayn451
@swaroopwayn451 Год назад
Iphone naadinaapatho? Asianet news exclusive 🙁
@mrdsai2824
@mrdsai2824 Год назад
iPhone Coffee?
@badhriyakattackal6384
@badhriyakattackal6384 Год назад
aisha kandisha story പറയാമോ
@worldmoviesmalayalam64
@worldmoviesmalayalam64 Год назад
കഞ്ചാവ് നിയമം പരം ആക്കണം ✌️
@subinfx5426
@subinfx5426 Год назад
മുഖ്യമന്ത്രി രാജിവെക്കണം
@old_timer_003
@old_timer_003 Год назад
Ee thenkal karanam cod cancel syi pokumo
@vrwade1414
@vrwade1414 Год назад
Bangalore locals inu arivvv kuravv ahn enik palapozum kanupo thonumm..
@moie-fn3ru
@moie-fn3ru Год назад
Not only banglore
@anoopanuz987
@anoopanuz987 Год назад
Tim Cook രാജിവെക്കണം എന്നാണ് എൻ്റെ ഒരിത് 💃
Далее
POV: Spain vs Italia
00:11
Просмотров 348 тыс.